സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി എത്തുന്നതിന്റെ ആവേശത്തില്‍ യു.ഡി.എഫ്; സംസ്ഥാനത്ത് രാഹുല്‍ തരംഗം തീര്‍ക്കാന്‍ കോണ്‍ഗ്രസ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സൂപ്പര്‍താരമായി വയനാട്. വയനാട്ടില്‍ സ്ഥാനാര്‍ഥിയായി രാഹുല്‍ എത്തുന്നതിന്റെ ആവേശത്തിലാണ് യു.ഡി.എഫ്. ആഹ്ലാദരാവങ്ങളോടെ പ്രഖ്യാപനത്തെ എതിരേറ്റ യു.ഡി.എഫ് രാഹുല്‍ എത്തുന്നതിന് മുന്നേ തന്നെ താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതേസമയം രാഹുല്‍ ഗാന്ധിയുടെ തീരുമാനം രാഷ്ട്രീയ പാപ്പരത്തമാണെന്ന് …
സ്വന്തം ലേഖകന്‍: അടിയുടെ പൊടിപൂരം; ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന കല്‍ക്കിയുടെ ടീസര്‍ പുറത്ത്. സംയുക്ത മേനോനും ടൊവിനോ തോമസും മുഖ്യകഥാപാത്രങ്ങളായെത്തുന്ന ആക്ഷന്‍ ചിത്രം കല്‍ക്കിയുടെ ടീസര്‍ പുറത്ത്. ചിത്രത്തിലെ ഒരു സംഘട്ടന രംഗമാണ് ടീസര്‍ മുഴുനീളം. ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവീനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തീവണ്ടിക്കു ശേഷം സംയുക്തയും ടൊവീനോയും ഒന്നിക്കുന്ന ചിത്രമെന്ന പ്ര്ത്യകതയും …
സ്വന്തം ലേഖകന്‍: കൊടുംചൂടില്‍ വെന്തുരുകി കേരളം; സൂര്യാതാപ മുന്നറിയിപ്പ് ചൊവ്വാഴ്ച വരെ നീട്ടി; സംസ്ഥാനത്ത് 35 പേര്‍ക്ക് കൂടി സൂര്യാഘാതം; ഇതുവരെ സൂര്യാഘാതം ഏറ്റത് 721 പേര്‍ക്ക്. സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് തുടരുന്നു. ഏപ്രിലില്‍ വേനല്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. ജലസംഭരണികള്‍ വറ്റിത്തുടങ്ങി. വിവിധ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഞാ!യറാഴ്ച 35 പേര്‍ക്കുകൂടി …
സ്വന്തം ലേഖകന്‍: മാച്ചിന് വരാതെ വിരാട് കോഹ്‌ലി എയര്‍പോര്‍ട്ടില്‍ സണ്ണി ലിയോണിനൊപ്പം? വൈറല്‍ വീഡിയോക്ക് പിന്നിലെ സത്യം! സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ വീഡിയോ വൈറലാകുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ സണ്ണി ലിയോണിനൊപ്പം ഇതാരെന്ന് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ. സാക്ഷാല്‍ വിരാട് കോഹ്‌ലി തന്നെയോ എന്ന സംശയത്തോടെ പലരും വീഡിയോ വീണ്ടും വീണ്ടും കാണുന്നു. ബോളിവുഡ് താരങ്ങളുടെ …
സ്വന്തം ലേഖകന്‍: ‘കാറിന്റെ ഡോര്‍ തള്ളിത്തുറന്ന് ബാഗ് തുറക്കാന്‍ പറഞ്ഞു,’ വനിതാ പോലീസ് വരട്ടെയെന്ന് നമിത; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരുമായി ഉടക്കിയതില്‍ വിശദീകരണവുമായി താരത്തിന്റെ ഭര്‍ത്താവ്. തെന്നിന്ത്യന്‍ താരസുന്ദരി നമിത ഈയിടെ ഒരു യാത്രക്കിടയില്‍ പരിശോധനയ്‌ക്കെത്തിയ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉദ്യോഗസ്ഥരോട് തട്ടിക്കയറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സംഭവിച്ചതെന്തെന്ന് വിവരിച്ച് നമിതയുടെ ഭര്‍ത്താവ് വീരേന്ദ്ര ചൗധരി …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കുത്തേറ്റു മരിച്ചു; ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യ ആശുപത്രിയില്‍. ജര്‍മനിയിലെ മ്യൂണിക്കില്‍ ഇന്ത്യന്‍ പൗരന്‍ കുത്തേറ്റു മരിച്ചു. എന്‍ജിനീയറായ കര്‍ണാടക സ്വദേശി പ്രശാന്ത് ബാസാറൂറാണ് കുത്തേറ്റ് മരിച്ചത്. ഡൊനോവര്‍ത്തില്‍ എര്‍ബസ് ഹെലികോപ്റ്റര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രശാന്ത്. ബാസാറൂറിനെയും ഭാര്യ സ്മിതയെയും ഒരു കുടിയേറ്റക്കാരന്‍ ആക്രമിക്കുകയായിരുന്നെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ …
സ്വന്തം ലേഖകന്‍: ഇത് ചരിത്ര നിമിഷം; സ്ലോവാക്യയുടെ ആദ്യ വനിതാ പ്രസിഡന്റായി സൂസന കാപുതോവ. രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ഉന്നത നയതന്ത്രജ്ഞനും ഭരണപക്ഷ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ മാറോസ് സെഫ്‌കോവികിനെ പരാജയപ്പെടുത്തി. രാഷ്ട്രീയത്തില്‍ മുന്‍ പരിചയം പോലുമില്ലാതെയാണ് അഴിമതി വിരുദ്ധ സ്ഥാനാര്‍ഥിയും അഭിഭാഷകയുമായ കാപുതോവയുടെ വിജയം. കാപുതോവ 58 ശതമാനം വോട്ട് നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, സെഫ്‌കോവികിന് 42 …
സ്വന്തം ലേഖകന്‍: സ്‌പെയിനിലെ ആള്‍ താമസമില്ലാത്ത പ്രേതഗ്രാമങ്ങള്‍ വില്‍പ്പനയ്ക്ക്; ഒരു ഗ്രാമത്തിന്റെ വില വെറും 96000 ഡോളര്‍! ഇത്രയും അടങ്ങുന്ന ചെറുഗ്രാമം വില്‍പനയ്ക്കുണ്ട് വെറും 96,000 ഡോളറിന്. കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാം. സ്‌പെയിനില്‍ ആയിരക്കണക്കിന് പ്രേതഗ്രാമങ്ങളാണ് ഇത്തരത്തില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വിനോദസഞ്ചാരികളും സാഹസപ്രിയരും ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. ഈ പ്രേതഗ്രാമങ്ങള്‍ സ്വന്തമാക്കാന്‍. കുറഞ്ഞ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഖത്തറിന്റെ രണ്ടാമത്തെ വിസ സെന്റര്‍ മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങി; സേവനങ്ങള്‍ ഹിന്ദിയിലും ലഭ്യമാകും. ഇന്ത്യയില്‍ ഖത്തറിന്റെ രണ്ടാം വിസ സെന്റര്‍ മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇരുരാജ്യങ്ങളിലെയും ഉന്നത നയതന്ത്ര വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഇന്ത്യയില്‍ ഖത്തര്‍ സ്ഥാപിക്കുന്ന ഏഴ് വിസാ സേവന കേന്ദ്രങ്ങളില്‍ രണ്ടാമത്തേതാണ് മുംബൈയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ത്യയിലെ ഖത്തര്‍ …
സ്വന്തം ലേഖകന്‍: ‘1992 മുതല്‍ യുകെയില്‍ താമസക്കാരനായ ഞാന്‍ ഒളിച്ചോടിയെന്നാണ് ബി.ജെ.പി പറയുന്നത്,’ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ് മല്യ. 1992 മുതല്‍ യു.കെയില്‍ താമസിക്കുന്ന ആളാണ് താനെന്ന വസ്തുത മറച്ചുവെച്ചാണ് താന്‍ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിപ്പോയെന്ന തരത്തില്‍ ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്ന് വിജയ് മല്യ പറഞ്ഞു. ബാങ്കുകളില്‍ നിന്നും താനെടുത്ത വായ്പ തുകയേക്കാള്‍ കൂടുതല്‍ തുക തന്നില്‍ …