1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആടുതോമയെ വച്ച് ആരും സിനിമ ഇറക്കാന്‍ മിനക്കടേണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍; സ്ഫടികം 2 ഇറക്കുമെന്ന വാശിയില്‍ ബിജു ജെ കട്ടക്കല്‍; പുറത്തുവിട്ട ടീസര്‍ കണ്ട് ഇതെന്ത് ദുരന്തമെന്ന് സോഷ്യല്‍ മീഡിയ
ആടുതോമയെ വച്ച് ആരും സിനിമ ഇറക്കാന്‍ മിനക്കടേണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍; സ്ഫടികം 2 ഇറക്കുമെന്ന വാശിയില്‍ ബിജു ജെ കട്ടക്കല്‍; പുറത്തുവിട്ട ടീസര്‍ കണ്ട് ഇതെന്ത് ദുരന്തമെന്ന് സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: ആടുതോമയെ വച്ച് ആരും സിനിമ ഇറക്കാന്‍ മിനക്കടേണ്ടെന്ന് സംവിധായകന്‍ ഭദ്രന്‍; സ്ഫടികം 2 ഇറക്കുമെന്ന വാശിയില്‍ ബിജു ജെ കട്ടക്കല്‍; പുറത്തുവിട്ട ടീസര്‍ കണ്ട് ഇതെന്ത് ദുരന്തമെന്ന് സോഷ്യല്‍ മീഡിയ. സ്ഫടികം 2 ഇരുമ്പന്‍ എന്ന സിനിമയിറക്കുന്നതിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണെന്ന് സംവിധായകന്‍ ഭദ്രന്‍. ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ മാതൃഭൂമിയോടായിരുന്നു ഭദ്രന്റെ പ്രതികരണം. …
കൊല്ലത്തെ യുവതിയുടെ മരണ കാരണം പട്ടിണി; കുടുംബം ആഭിചാരക്രിയ നടത്തിയിരുന്നെന്ന് നാട്ടുകാര്‍; ശരീരത്തില്‍ നിരവധി മുറിവുകള്‍; കൂടുതല്‍ പേര്‍ നിരീക്ഷണത്തിലെന്നും പൊലീസ്
കൊല്ലത്തെ യുവതിയുടെ മരണ കാരണം പട്ടിണി; കുടുംബം ആഭിചാരക്രിയ നടത്തിയിരുന്നെന്ന് നാട്ടുകാര്‍; ശരീരത്തില്‍ നിരവധി മുറിവുകള്‍; കൂടുതല്‍ പേര്‍ നിരീക്ഷണത്തിലെന്നും പൊലീസ്
സ്വന്തം ലേഖകന്‍: കൊല്ലത്തെ യുവതിയുടെ മരണ കാരണം പട്ടിണി; കുടുംബം ആഭിചാരക്രിയ നടത്തിയിരുന്നെന്ന് നാട്ടുകാര്‍; ശരീരത്തില്‍ നിരവധി മുറിവുകള്‍; കൂടുതല്‍ പേര്‍ നിരീക്ഷണത്തിലെന്നും പൊലീസ്. ഭര്‍തൃഗൃഹത്തില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് പട്ടിണി കാരണം തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ വിജയലക്ഷ്മി ദമ്പതികളുടെ മകള്‍ തുഷാരയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ചന്തുലാല്‍, …
തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ ഏഴു വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്
തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ ഏഴു വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനമേറ്റ ഏഴു വയസുകാരന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തില്‍ നിന്ന് മര്‍ദ്ദനമേറ്റ ഏഴ് വയസുകാരന് മസ്തിഷ്‌ക്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം 90 ശതമാനവും നിലച്ചുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 48 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്ന് ഡോക്ടര്‍മാര്‍ ഇന്നലെ പറഞ്ഞിരുന്നു. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് …
ശമ്പളക്കാര്യം തീരുമാനമായില്ല; ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
ശമ്പളക്കാര്യം തീരുമാനമായില്ല; ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
സ്വന്തം ലേഖകന്‍: ശമ്പളക്കാര്യം തീരുമാനമായില്ല; ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളത്തെ കുറിച്ച് ഉറപ്പ് ലഭിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍. കഴിഞ്ഞ നാല് മാസമായി ജെറ്റ് എയര്‍വേയ്‌സിലെ പൈലറ്റുമാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ല. ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ യോഗം ചേര്‍ന്നതിന് ശേഷമാണ് സമരം തുടരുമെന്ന് …
പാര്‍ട്ടി മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല; അണികള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് ബിജെപിയുടെ വനിതാ എംപി
പാര്‍ട്ടി മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല; അണികള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് ബിജെപിയുടെ വനിതാ എംപി
സ്വന്തം ലേഖകന്‍: പാര്‍ട്ടി മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല; അണികള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് ബിജെപിയുടെ വനിതാ എംപി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിന് അണികള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞ് ബിജെപിയുടെ വനിതാ എംപി. ഉത്തര്‍പ്രദേശിലെ ബരാബന്‍കിയിലെ എംപിയായ പ്രിയങ്കാ റാവത്താണ് അണികളോട് സംസാരിക്കവെ സീറ്റ് കിട്ടാത്തതില്‍ പൊട്ടിക്കരിഞ്ഞത്. തന്നോട് പാര്‍ട്ടി സീറ്റുറപ്പെന്ന് പറഞ്ഞ് ഒടുവില്‍ കൈയ്യൊഴിയുകയായിരുന്നുവെന്ന് അവര്‍ …
ബ്രെക്‌സിറ്റ് വിഷയത്തില്‍ പൂഴിക്കടകന്‍ പ്രയോഗവുമായി തെരേസാ മേയ് ഇന്ന് പാര്‍ലമെന്റില്‍; ഇന്നത്തെ പ്രമേയം പാസാക്കിയാല്‍ രാജിവക്കാമെന്ന് വാഗ്ദാനം
ബ്രെക്‌സിറ്റ് വിഷയത്തില്‍ പൂഴിക്കടകന്‍ പ്രയോഗവുമായി തെരേസാ മേയ് ഇന്ന് പാര്‍ലമെന്റില്‍; ഇന്നത്തെ പ്രമേയം പാസാക്കിയാല്‍ രാജിവക്കാമെന്ന് വാഗ്ദാനം
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ പൂഴിക്കടകന്‍ പ്രയോഗവുമായി തെരേസാ മേയ് ഇന്ന് പാര്‍ലമെന്റില്‍; ഇന്നത്തെ പ്രമേയം പാസാക്കിയാല്‍ രാജിവക്കാമെന്ന് വാഗ്ദാനം. ബ്രെക്‌സിറ്റ് പ്രതിസന്ധിക്കു പരിഹാരം കാണാന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയെ മറികടന്ന് എംപിമാര്‍ അവതരിപ്പിച്ച ഒരു ഡസനോളം പ്രമേയങ്ങളില്‍ ഒന്നുപോലും പാസായില്ല. ഇതിനിടെ, ഇതുപാസാക്കിയാല്‍ രാജിവച്ചുകൊള്ളാം എന്ന വാഗ്ദാനത്തോടെ പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിക്കുന്ന …
വെനസ്വേലയെ ഇരുട്ടിലാക്കി അമേരിക്കയുടെ നിഴല്‍ യുദ്ധം; തലസ്ഥാനം ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഇരുട്ടിലായി; ഇത് അട്ടിമറിയാണെന്ന് മഡുറൊ
വെനസ്വേലയെ ഇരുട്ടിലാക്കി അമേരിക്കയുടെ നിഴല്‍ യുദ്ധം; തലസ്ഥാനം ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഇരുട്ടിലായി; ഇത് അട്ടിമറിയാണെന്ന് മഡുറൊ
സ്വന്തം ലേഖകന്‍: വെനസ്വേലയെ ഇരുട്ടിലാക്കി അമേരിക്കയുടെ നിഴല്‍ യുദ്ധം; തലസ്ഥാനം ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ ഇരുട്ടിലായി; ഇത് അട്ടിമറിയാണെന്ന് മഡുറൊ. കഴിഞ്ഞ ദിവസം ഉള്‍പ്പെടെ മാര്‍ച്ചില്‍ രണ്ടു തവണയാണ് കറാക്കസടക്കം വെനസ്വേലന്‍ നഗരങ്ങള്‍ ഇരുട്ടില്‍ മുങ്ങിയത്. പെട്ടെന്നുണ്ടായ മണിക്കൂറുകള്‍ നീണ്ട വൈദ്യുതി മുടക്കം രാജ്യത്തെ കുഴക്കി. യുഎസ് സാമ്രാജ്യത്വം വെനസ്വേലയ്‌ക്കെതിരെ ‘വൈദ്യുതി യുദ്ധം’ നടത്തുകയാണെന്നായിരുന്നു മഡുറോയുടെ ആരോപണം. …
മൊസാംബിക്കില്‍ ഇഡായ് ചുഴലിക്കാറ്റിന്റെ മരണ താണ്ഡവം; മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു; ഭീതി പരത്തി കോളറ പടര്‍ന്നു പിടിക്കുന്നു
മൊസാംബിക്കില്‍ ഇഡായ് ചുഴലിക്കാറ്റിന്റെ മരണ താണ്ഡവം; മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു; ഭീതി പരത്തി കോളറ പടര്‍ന്നു പിടിക്കുന്നു
സ്വന്തം ലേഖകന്‍: മൊസാംബിക്കില്‍ ഇഡായ് ചുഴലിക്കാറ്റിന്റെ മരണ താണ്ഡവം; മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു; ഭീതി പരത്തി കോളറ പടര്‍ന്നു പിടിക്കുന്നു. മൊസംബിക്കില്‍ ചിലയിടങ്ങളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കോളറ വാക്‌സിനേഷന്‍ അടുത്തയാഴ്ച തന്നെ ആരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലുണ്ടായ ഇഡായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. …
ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി
ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി
സ്വന്തം ലേഖകന്‍: ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. വ്യാഴാഴ്ചയാണ് പ്രമേയം രക്ഷാസമിതിയുടെ പരിഗണനയില്‍ എത്തിയത്. ഫ്രാന്‍സ് ആണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയം എതിര്‍പ്പില്ലാതെ രക്ഷാസമിതി പാസാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലെ നാഴിക കല്ലെന്നാണ് ഇന്ത്യ പ്രമേയം പാസായതിനോട് …
വറചട്ടിയില്‍ പൊരിഞ്ഞ് കേരളം; സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
വറചട്ടിയില്‍ പൊരിഞ്ഞ് കേരളം; സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: വറചട്ടിയില്‍ പൊരിഞ്ഞ് കേരളം; സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം. സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി. കൊല്ലം പുനലൂരില്‍ മൂന്ന് പേര്‍ക്കും കുമരകത്ത് ഒരാള്‍ക്കും ഇന്ന് സൂര്യാതപമേറ്റു . അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ദുരന്ത …