1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
തൊടുപുഴയില്‍ ഏഴു വയസുകാരന്റെ തലയടിച്ചു പൊട്ടിച്ച സംഭവം; കുട്ടിയുടെ ചികിത്സ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി; നടന്നത് ക്രൂരമായ ആക്രമണമെന്നും പോലീസ്
തൊടുപുഴയില്‍ ഏഴു വയസുകാരന്റെ തലയടിച്ചു പൊട്ടിച്ച സംഭവം; കുട്ടിയുടെ ചികിത്സ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി; നടന്നത് ക്രൂരമായ ആക്രമണമെന്നും പോലീസ്
സ്വന്തം ലേഖകന്‍: തൊടുപുഴയില്‍ ഏഴു വയസുകാരന്റെ തലയടിച്ചു പൊട്ടിച്ച സംഭവം; കുട്ടിയുടെ ചികിത്സ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി; നടന്നത് ക്രൂരമായ ആക്രമണമെന്നും പോലീസ്. തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ഗുരുതരാവസ്ഥയിലുള്ള കുട്ടിയുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കുട്ടിയുടെ ജീവന്‍ രക്ഷിക്കുന്നതിനായി എന്ത് ചികിത്സ നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ശാരീരികവും …
പ്രേതം വരെ പേടിച്ച് പറപറക്കും! സ്വയം നിയന്ത്രിത കാറിന്റെ രസകരമായ പരസ്യവുമായി ബിഎംഡബ്ല്യു
പ്രേതം വരെ പേടിച്ച് പറപറക്കും! സ്വയം നിയന്ത്രിത കാറിന്റെ രസകരമായ പരസ്യവുമായി ബിഎംഡബ്ല്യു
സ്വന്തം ലേഖകന്‍: പ്രേതം വരെ പേടിച്ച് പറപറക്കും! സ്വയം നിയന്ത്രിത കാറിന്റെ രസകരമായ പരസ്യവുമായി ബിഎംഡബ്ല്യു. ജര്‍മന്‍കാരായ ബിഎംഡബ്ല്യു ഗ്രൂപ്പും ഇത്തരം കാറുകളുടെ പരീക്ഷണത്തിലാണ്. ഡ്രൈവിങ്ങിന്റെ ഭാവി എന്ന ആശയത്തില്‍ സ്വയം നിയന്ത്രിത കാറിന്റെ രസകരമായ ഒരു പരസ്യചിത്രം പുറത്തുവിട്ടിരിക്കുകയാണിപ്പോള്‍ കമ്പനി. ഓട്ടോണമസ് ഡ്രൈവിങ്ങില്‍ പേടിക്കാനൊന്നുമില്ല എന്ന ടാഗ് ലൈനോടെയാണ് വീഡിയോ. ഒറ്റപ്പെട്ട റോഡിലൂടെ നീങ്ങുന്ന …
സെക്‌സ് ലൈഫിനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ ചര്‍ച്ച ചെയ്യും; ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വരെയിടും; രാജ്യത്തെ കുറിച്ച് മിണ്ടില്ല: ആലിയ രണ്‍ബീര്‍ ജോഡിക്കെതിരെ കങ്കണ
സെക്‌സ് ലൈഫിനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ ചര്‍ച്ച ചെയ്യും; ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വരെയിടും; രാജ്യത്തെ കുറിച്ച് മിണ്ടില്ല: ആലിയ രണ്‍ബീര്‍ ജോഡിക്കെതിരെ കങ്കണ
സ്വന്തം ലേഖകന്‍: സെക്‌സ് ലൈഫിനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ ചര്‍ച്ച ചെയ്യും; ഇന്‍സ്റ്റഗ്രാമില്‍ ചിത്രം വരെയിടും; രാജ്യത്തെ കുറിച്ച് മിണ്ടില്ല: ആലിയ രണ്‍ബീര്‍ ജോഡിക്കെതിരെ കങ്കണ. ബോളിവുഡ് ജോഡികളായ ആലിയയേയും രണ്‍ബീറിനേയും വിമര്‍ശിച്ച് കങ്കണ. സ്റ്റാര്‍ കിഡ്‌സ് സെക്‌സ് ലൈഫിനെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാകും. എന്നാല്‍ സ്വന്തം രാജ്യത്തെ കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്നാണ് കങ്കണയുടെ വിമര്‍ശനം. …
പ്രിത്വിരാജിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി സുപ്രിയ; ഒരുമിച്ച് കേക്ക് മുറിച്ച് പൃഥ്വിരാജും മോഹന്‍ലാലും; വൈറലായി ചിത്രങ്ങള്‍?
പ്രിത്വിരാജിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി സുപ്രിയ; ഒരുമിച്ച് കേക്ക് മുറിച്ച് പൃഥ്വിരാജും മോഹന്‍ലാലും; വൈറലായി ചിത്രങ്ങള്‍?
സ്വന്തം ലേഖകന്‍: പ്രിത്വിരാജിന് കിടിലന്‍ സര്‍പ്രൈസ് നല്‍കി സുപ്രിയ; ഒരുമിച്ച് കേക്ക് മുറിച്ച് പൃഥ്വിരാജും മോഹന്‍ലാലും; വൈറലായി ചിത്രങ്ങള്‍. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം ഹൗസ്ഫുള്ളായി തിയ്യേറ്ററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്ന സംവിധായകന്‍ പൃഥ്വിരാജിന്റെയും നായകന്‍ മോഹന്‍ലാലിന്റെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. https://www.facebook.com/realcinemapranthan/videos/407269013386728/?t=0 ഇന്നലെയായിരുന്നു ലൂസിഫര്‍ …
പുരുഷ മേധാവിത്വം അതിരൂക്ഷം; പ്രതിഷേധവുമായി വത്തിക്കാന്‍ മാസികയിലെ മുഴുവന്‍ വനിതകളും രാജിവച്ചു
പുരുഷ മേധാവിത്വം അതിരൂക്ഷം; പ്രതിഷേധവുമായി വത്തിക്കാന്‍ മാസികയിലെ മുഴുവന്‍ വനിതകളും രാജിവച്ചു
സ്വന്തം ലേഖകന്‍: പുരുഷ മേധാവിത്വം അതിരൂക്ഷം; പ്രതിഷേധവുമായി വത്തിക്കാന്‍ മാസികയിലെ മുഴുവന്‍ വനിതകളും രാജിവച്ചു. അനാവശ്യ നിയന്ത്രണങ്ങളും പുരുഷാധിപത്യ പ്രവണതകളും വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് വത്തിക്കാനിലെ വുമണ്‍ ചര്‍ച്ച് വേള്‍ഡ് മാഗസിനിലെ മുഴുവന്‍ വനിതാ മാധ്യമപ്രവര്‍ത്തകരും രാജിവച്ചു. കന്യാസ്ത്രീകള്‍ക്കെതിരായ സഭയിലെ ലൈംഗിക അതിക്രമങ്ങള്‍ തുറന്നെഴുതിയതിന് പിന്നാലെയാണ് അനാവശ്യ നിയന്ത്രണമുണ്ടായതെന്ന് മാസികയുടെ സ്ഥാപകയും ചീഫ് എഡിറ്ററുമായ ലൂസിറ്റ സ്‌കാറാഫിയ …
ബ്രെക്‌സിറ്റ് ഉടമ്പടിക്ക് ബദല്‍ കണ്ടെത്താനുള്ള നീക്കവും പരാജയപ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്റ്; പരിഗണിച്ചത് എട്ടു ബദല്‍ നിര്‍ദേശങ്ങള്‍
ബ്രെക്‌സിറ്റ് ഉടമ്പടിക്ക് ബദല്‍ കണ്ടെത്താനുള്ള നീക്കവും പരാജയപ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്റ്; പരിഗണിച്ചത് എട്ടു ബദല്‍ നിര്‍ദേശങ്ങള്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഉടമ്പടിക്ക് ബദല്‍ കണ്ടെത്താനുള്ള നീക്കവും പരാജയപ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്റ്; പരിഗണിച്ചത് എട്ടു ബദല്‍ നിര്‍ദേശങ്ങള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ അവതരിപ്പിച്ച ബ്രക്‌സിറ്റ് ഉടമ്പടിക്ക് ബദല്‍ കണ്ടെത്താനുള്ള നീക്കം പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. എട്ട് നിര്‍ദേശങ്ങളാണ് പാര്‍ലമെന്റിന് മുന്‍പാകെ എത്തിയിരുന്നത്. അതിനിടെ ബ്രെക്‌സിറ്റ് ഉടമ്പടി പാര്‍ലമെന്റ് അംഗീകരിക്കുകയാണെങ്കില്‍ രാജി വയ്ക്കുമെന്ന് തെരേസ മെയ് …
ഇന്ത്യ ആരോപിക്കുന്ന സ്ഥലങ്ങളില്‍ ഭീകരക്യാമ്പുകളില്ല; പുല്‍വാമ തെളിവുകള്‍ തള്ളി പാക്കിസ്ഥാന്‍
ഇന്ത്യ ആരോപിക്കുന്ന സ്ഥലങ്ങളില്‍ ഭീകരക്യാമ്പുകളില്ല; പുല്‍വാമ തെളിവുകള്‍ തള്ളി പാക്കിസ്ഥാന്‍
സ്വന്തം ലേഖകന്‍: ഇന്ത്യ ആരോപിക്കുന്ന സ്ഥലങ്ങളില്‍ ഭീകരക്യാമ്പുകളില്ല; പ്രഥാമിക കണ്ടെത്തല്‍ എന്ന നിലയില്‍ ഇന്ത്യ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ 22 പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഭീകരക്യാമ്പുകളൊന്നും കണ്ടെത്താനായില്ലെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 54 പേരെ ഭീകരരുമായി ബന്ധിപ്പിക്കാനുള്ള തെളിവുകളൊന്നും ഇല്ലെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. ഇന്ത്യ അഭ്യര്‍ഥിച്ചാല്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി …
ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന 10 പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ച് യൂറോപ്യന്‍ യൂണിയന്‍
ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന 10 പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ച് യൂറോപ്യന്‍ യൂണിയന്‍
സ്വന്തം ലേഖകന്‍: ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന 10 പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ച് യൂറോപ്യന്‍ യൂണിയന്‍. പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതില്‍ ലോകത്തിന് മാതൃകയായി യൂറോപ്യന്‍ യൂണിയന്‍. ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന 10 പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ യൂണിയന്‍ നിരോധിച്ചു. 2021 മുതല്‍ നിരോധനം നടപ്പാകും. ഡിസ്‌പോസിബിള്‍ സ്‌ട്രോ, ഫോര്‍ക്, കത്തികള്‍, ബഡ്‌സ് എന്നിങ്ങനെയുള്ള പത്ത് ഉത്പന്നങ്ങള്‍ നിരോധിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചത്. സമുദ്രങ്ങളില്‍ …
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍; ബഹിരാകാശം എല്ലാവര്‍ക്കുമുള്ളതാണെന്ന് ഓര്‍മ വേണമെന്ന് അമേരിക്ക; : ബഹിരാകാശത്ത് സമാധാനം വേണമെന്ന് ചൈന; പൊതു ഇടമെന്ന് പാകിസ്ഥാന്‍
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍; ബഹിരാകാശം എല്ലാവര്‍ക്കുമുള്ളതാണെന്ന് ഓര്‍മ വേണമെന്ന് അമേരിക്ക; : ബഹിരാകാശത്ത് സമാധാനം വേണമെന്ന് ചൈന; പൊതു ഇടമെന്ന് പാകിസ്ഥാന്‍
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍; ബഹിരാകാശം എല്ലാവര്‍ക്കുമുള്ളതാണെന്ന് ഓര്‍മ വേണമെന്ന് അമേരിക്ക; : ബഹിരാകാശത്ത് സമാധാനം വേണമെന്ന് ചൈന; പൊതു ഇടമെന്ന് പാകിസ്ഥാന്‍. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നടത്തിയ ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച് യു.എസ്. ഇത്തരം പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാകാവുന്ന ബഹിരാകാശ മാലിന്യങ്ങളെ കുറിച്ച് രാജ്യങ്ങള്‍ ബോധവാന്‍മാരായിരിക്കണമെന്ന് യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് …
മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കരുനീക്കം ശക്തമാക്കി അമേരിക്ക; മുസ്‌ലീങ്ങളോടുള്ള ചൈനയുടെ നിലപാട് നാണംകെട്ട കാപട്യമാണെന്ന് തുറന്നടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കരുനീക്കം ശക്തമാക്കി അമേരിക്ക; മുസ്‌ലീങ്ങളോടുള്ള ചൈനയുടെ നിലപാട് നാണംകെട്ട കാപട്യമാണെന്ന് തുറന്നടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
സ്വന്തം ലേഖകന്‍: മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കരുനീക്കം ശക്തമാക്കി അമേരിക്ക; മുസ്‌ലീങ്ങളോടുള്ള ചൈനയുടെ നിലപാട് നാണംകെട്ട കാപട്യമാണെന്ന് തുറന്നടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമവുമായി അമേരിക്ക. യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്ക ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണയോടെയാണ് പുതിയ കരട് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. …