സ്വന്തം ലേഖകന്‍: ഓച്ചിറയില്‍നിന്നു കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; 18 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിട്ടില്ലെന്നും ഏറെ നാളായി പ്രണയത്തിലാണെന്നും മുഹമ്മദ് റോഷന്‍; സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പെണ്‍കുട്ടി. ഓച്ചിറയിലെ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ താന്‍ തട്ടിക്കൊണ്ടുപോയതല്ലെന്ന് പ്രതി മുഹമ്മദ് റോഷന്‍. പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം തന്റെ കൂടെ വന്നതാണെന്നും റോഷന്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് 18 വയസുണ്ട്. …
സ്വന്തം ലേഖകന്‍: നാട്ടുകാരുടെ മുന്നില്‍ ആളാവാന്‍ ലംബോര്‍ഗിനിയുമായി അഭ്യാസത്തിനിറങ്ങി; നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് തവിടുപൊടിയായി; ലണ്ടന്‍ തെരുവില്‍ കണ്ണീര്‍ പൊഴിച്ച് കാറിന്റെ ഉടമ. വെസ്റ്റ് ലണ്ടനില്‍ നാട്ടുകാരെ കാണിക്കാനായി ലംബോര്‍ഗിനിയുമായി അഭ്യാസത്തിനിറങ്ങിയ ആള്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ്. നാട്ടുകാരുടെ മുന്നില്‍ ഗമ കാണിക്കുന്നതില്‍ ശ്രദ്ധിച്ചതിനാല്‍ കാറിന്റെ നിയന്ത്രണം വിട്ട് അത് മറ്റൊരു കാറിലും മരത്തിലും ഭിത്തിയിലും …
സ്വന്തം ലേഖകന്‍: ഒടുവില്‍ ലൂസിഫറിലെ 27 മന്‍ ആരാണെന്ന രഹസ്യം പരസ്യമാക്കി പൃഥ്വിരാജ്; ഇത് ഞങ്ങള്‍ ഊഹിച്ചതാണെന്ന് ആരാധകര്‍. ചിത്രത്തിന്റെ 27ാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്. പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് വിവരം. ചിത്രത്തിന്റെ അവസാന ക്യാരക്ടര്‍ പോസ്റ്ററിലാണ് പൃഥ്വിരാജ് ഈ രഹസ്യം പരസ്യമാക്കിയിരിക്കുന്നത്. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ രഹസ്യം താരം …
സ്വന്തം ലേഖകന്‍: വിസ്മയ കാഴ്ചകളുമായി കടലിനടിയിലെ ഹോട്ടല്‍; വൈറലായി നോര്‍വെയില്‍ നിന്നുള്ള വീഡിയോ. ലോകത്തെ അത്ഭുതമാണ് കടലിനടിയിലെ ഈ ഹോട്ടല്‍. കടലിനുള്ളിലേക്ക് ഇറക്കിവച്ചൊരു കോണ്‍ക്രീറ്റ് ട്യൂബു പോലെയാണ് ഒറ്റനോട്ടത്തില്‍ തോന്നുക. നോര്‍വെയുടെ തെക്ക് പടിഞ്ഞാറന്‍ നഗരത്തിലാണ് ‘അണ്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ റസ്റ്ററന്റ് ആരംഭിച്ചത്. യൂറോപ്പിലെ തന്നെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ റസ്റ്റോറന്റ് ആണിത്. ഒരു …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ പ്രധാനമന്ത്രി തെരേസ മേയ് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു; മന്ത്രിസഭയിലെ 11 മുതിര്‍ന്ന മന്ത്രിമാര്‍ ഒറ്റക്കെട്ടായി മേയുടെ രാജി ആവശ്യപ്പെട്ടേക്കും. 10 ദിവസത്തിലധികം പ്രധാനമന്ത്രി സ്ഥാനത്തു മേ തുടരില്ലെന്ന് ഒരു മന്ത്രി തെളിച്ചു പറഞ്ഞുകഴിഞ്ഞു. ഉപപ്രധാനമന്ത്രി ഡേവിഡ് ലിഡിങ്ടന്‍ തനിക്ക് ഇടക്കാല പ്രധാനമന്ത്രിയാകാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയതിനാല്‍ പരിസ്ഥിതികാര്യമന്ത്രി മൈക്കല്‍ ഗവ്, വിദേശകാര്യമന്ത്രി …
സ്വന്തം ലേഖകന്‍: സിറിയയില്‍ തുരങ്കങ്ങളില്‍ ഒളിച്ചിരുന്ന അവസാന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരും കീഴടങ്ങിയതായി അമേരിക്ക; സൈന്യത്തെ പിന്‍വലിച്ചതായും പ്രഖ്യാപനം; എന്നാല്‍ ബഗ്ദാദി എവിടെയെന്ന് ലോകം. സിറിയയില്‍നിന്ന് ഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) പൂര്‍ണമായും നശിപ്പിച്ചുവെന്ന് അവകാശപ്പെട്ട് അമേരിക്ക. ലക്ഷ്യം നേടിയതിനെ തുടര്‍ന്ന് സ്വന്തം സൈന്യത്തെ സിറിയയില്‍നിന്നു പിന്‍വലിച്ചെന്നും യുഎസ് പറയുന്നു. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ് (എസ്ഡിഎഫ്) ഇതു …
സ്വന്തം ലേഖകന്‍: ആഴക്കടലില്‍ ആടിയുലഞ്ഞ 1373 ജീവനുകള്‍ക്കായുള്ള ലോകത്തിന്റെ പ്രാര്‍ഥന ഫലിച്ചു; നിയന്ത്രണം നഷ്ടപ്പെട്ട ആഡംബരക്കപ്പല്‍ ദ് വൈക്കിങ് സ്‌കൈയെ രക്ഷപ്പെടുത്തി. യാത്രയ്ക്കിടെ എന്‍ജിനുകള്‍ തകരാറിലായി നിയന്ത്രണം നഷ്ടപ്പെട്ട ആഡംബരക്കപ്പല്‍ ‘ദ് വൈക്കിങ് സ്‌കൈ’ രക്ഷയുടെ തീരത്തെത്തി. 1373 പേരുമായി നോര്‍വേയുടെ വടക്കന്‍ നഗരമായ ട്രോംസോയില്‍നിന്നു തെക്കുഭാഗത്തെ സ്റ്റാവഞ്ചറിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച ഉച്ചയോടെയാണ് ഹസ്റ്റാഡ്വിക തീരത്തിനരികെ …
സ്വന്തം ലേഖകന്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തെ പതറാതെ നേരിട്ട ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന് നൊബേല്‍ നല്‍കണമെന്ന ആവശ്യം ശക്തമാകുന്നു. ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തോടു പതറാതെ പ്രതികരിച്ച ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേനു നൊബേല്‍ സമാധാന സമ്മാനം നല്‍കണമെന്ന് ആവശ്യമുയരുന്നു. ജസിന്‍ഡയ്ക്കു നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2 ഹര്‍ജികളാണുള്ളത്. 18,000ത്തിലേറെ പേര്‍ ഇതിനകം ഇതില്‍ …
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം പതിനെട്ട് ലക്ഷത്തോളമായി ഉയര്‍ന്നതായി തൊഴില്‍ സാമൂഹിക വികസന വകുപ്പിന്റെ റിപ്പോര്‍ട്ട്. സൗദിയില്‍ പതിനെട്ട് ലക്ഷത്തോളം സ്വദേശികള്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് തൊഴില്‍ സാമൂഹിക വികസന വകുപ്പ് മന്ത്രി. സ്വകാര്യമേഖലയുടെ സഹകരണം കൊണ്ടാണ് മന്ത്രാലയത്തിന് ഈ നേട്ടം കൈവരിക്കാനായത്. തൊഴില്‍ വിപണിക്ക് അനുയോജ്യമാകും വിധം …
സ്വന്തം ലേഖകന്‍: രാജ്യത്തെ 20 ശതമാനം കുടുംബങ്ങള്‍ക്കും പ്രതിവര്‍ഷം 72,000 രൂപ വീതം അക്കൗണ്ടില്‍ നല്‍കും; ഒരു കുടുംബത്തിന് പ്രതിമാസം മിനിമം 6000 മുതല്‍ 12000 രൂപ വരെ വരുമാനം ഉറപ്പാക്കും; വാഗ്ദാന പെരുമഴയുമായി രാഹുല്‍ ഗാന്ധി. രാജ്യത്തുനിന്നു ദാരിദ്രം തുടച്ചു നീക്കാനുള്ള അവസാന പോരാട്ടത്തിലാണ് കോണ്‍ഗ്രസ് എന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് …