സ്വന്തം ലേഖകന്‍: ഒരു കാലത്ത് സോഷ്യല്‍ മീഡിയയെ മയക്കിയ സൗന്ദര്യം; വന്‍ സമ്പാദ്യവും; ഇന്ന് മയക്കുമരുന്നു കേസിലെ പ്രതിയും ആര്‍ക്കും വേണ്ടാത്തവളും; ഗ്ലാമര്‍ താരം തെരേസ ഹ്‌ളുസ്‌കോവയുടെ ഇപ്പോഴത്തെ അവസ്ഥ. ജയിലിലാകുന്നതിന് മുമ്പ് സോഷ്യല്‍മീഡിയയില്‍ തിളങ്ങും താരമായിരുന്നു. പക്ഷേ, വിധിവന്ന് ശിക്ഷിക്കപ്പെട്ടപ്പോള്‍ ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലായി.മയക്കുമരുന്ന് കടത്തുകേസില്‍ എട്ടുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ച തെരേസ ഹ്‌ളുസ്‌കോവയുടേതാണ് ഈ …
സ്വന്തം ലേഖകന്‍: ‘ഇത് നിങ്ങളെ ഉദ്ദേശിച്ചാണ് നിങ്ങളെ മാത്രം ഉദ്ദേശിച്ചാണ്,’ ഐറയിലെ നയന്‍സിന്റെ കിടിലന്‍ ഡയലോഗ് രാധാ രവിക്കുള്ള മറുപടിയോ? വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് നയന്‍താര. നയന്‍സിനേയും പൊള്ളാച്ചി പീഡനത്തില്‍ ഇരയായവരേയും പരസ്യമായി അപമാനിച്ച രാധാരവിക്കെതിരെ തമിഴ് സിനിമാലോകം ഒന്നടങ്കം നിലയുറപ്പിച്ചിരിക്കുകയാണ്. നിരവധിയാളുകളാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. സംവിധായകനും നയന്‍താരയുടെ …
സ്വന്തം ലേഖകന്‍: ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു; മഞ്ജു വാര്യര്‍ക്കൊപ്പം വിന്‍സിയുടെ പരസ്യചിത്രം, വൈറലായി വീഡിയോ. ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷത്തിലാണ് വിന്‍സി അലോഷ്യസ്. നായികാ നായകന്‍ ഫൈനലിസ്റ്റ് വിന്‍സിയുടെ ആദ്യ പരസ്യചിത്രമാണിത്. മഞ്ജുവിന്റെ സഹോദരിയായി, ഗര്‍ഭിണിയുടെ വേഷത്തിലാണു വിന്‍സി എത്തിയത്. ഈ ചിത്രം ഇപ്പോഴും എന്നെ പിടിച്ചിരുത്തുന്നു. കണ്ടോ …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം വേണം; പഴയ രണ്ട് ജെഴ്‌സികള്‍ ലേലത്തിന് വെച്ച് ബൈചൂങ് ബൂട്ടിയ. തന്റെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താനായി രണ്ട് ജെഴ്‌സികള്‍ ലേലത്തിന് വെച്ച് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബൈചൂങ് ബൂട്ടിയ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നാണ് ബൂട്ടിയ തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഹംരോ സിക്കിം …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റില്‍ ഇളകിമറിഞ്ഞ് ബ്രിട്ടന്‍; വീണ്ടും ഹിതപരിശോധന ആവശ്യപ്പെട്ട് ലണ്ടനില്‍ കൂറ്റന്‍ റാലി; തെരേസാ മേയ് പ്രതിരോധത്തില്‍.രണ്ടാമതും ഹിതപരിശോധന നടത്തണമെന്ന ആവശ്യവുമായി ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ബ്രക്‌സിറ്റ് നീട്ടണമെന്ന ആവശ്യം യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. പുറത്തിപോകുന്നതിനുള്ള തീയതി മാര്‍ച്ച് 29ല്‍ നിന്ന് ജൂണ്‍ 30ലേക്ക് മാറ്റണമെന്ന് പ്രധാനമന്ത്രി തെരേസ മേ യൂറോപ്യന്‍ യൂണിയനോട് …
സ്വന്തം ലേഖകന്‍: ഒന്ന് കണ്ണടക്കാന്‍ പ്രതിമാസം 50,000 ദിര്‍ഹവും സ്വന്തമായി ഒരു കാറും മുന്‍കൂറായി 30,000 ദിര്‍ഹം വേറേയും; കണ്ണഞ്ചിക്കുന്ന കൈക്കൂലി വാഗ്ദാനം പുല്ലുപോലെ തട്ടിയ പോലീസുകാരന് ദുബായ് പോലീസിന്റെ ആദരം. മുഹമ്മദ് അബ്ദുള്ള ബിലാല്‍ എന്ന ഉദ്യോഗസ്ഥനാണ് ദുബായ് പോലീസിന്റെ ബഹുമതിയും സ്ഥാനക്കയറ്റവും ലഭിച്ചത്. മാസംതോറും 50,000 ദിര്‍ഹം (ഒന്പതു ലക്ഷം രൂപ), സ്വന്തമായി …
സ്വന്തം ലേഖകന്‍: പാകിസ്ഥാന്‍ പതാക പുതച്ച് ബുര്‍ജ്ജ് ഖലീഫ; പാക് ദേശിയദിനത്തില്‍ യുഎഇയുടെ സമ്മാനം. ലോകത്തിലെ ഉയരമേറിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പാക്കിസ്ഥാന്‍ ദേശീയ പതാക തെളിയിച്ചു. പാകിസ്ഥാന്റെ 79ആം റെസലൂഷന്‍ ദിനത്തോട് അനുബന്ധിച്ചാണ് ശനിയാഴ്ച ബുര്‍ജ് ഖലീഫ പതാക തെളിച്ചത്. യു.എ.ഇയിലെ കോണ്‍സുലേറ്റില്‍ നിന്നും ലഭിച്ച വിവരപ്രകാരം രാത്രിയില്‍ രണ്ടു തവണ പാകിസ്ഥാന്‍ പതാക …
സ്വന്തം ലേഖകന്‍: സിറിയയിലും ഇറാഖിലും തമ്പടിച്ചിരിക്കുന്ന അമേരിക്കന്‍ സൈന്യം ഇനി എന്തുചെയ്യും? സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പൂര്‍ണമായും തുരത്തിയെന്ന പ്രഖ്യാപന്‍ത്തെ ആകാംക്ഷയോടെ പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. സിറിയയില്‍ ഐ.എസിനെ പൂര്‍ണമായും അവസാനിപ്പിച്ചെന്ന് അമേരിക്ക പ്രഖ്യാപിക്കുമ്പോള്‍ അവിടെ നിന്നും യു.എസ് സൈന്യം പൂര്‍ണമായും പിന്മാറുമോ എന്നാണ് പശ്ചിമേഷ്യ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ദിവസം ലബനിലും ഇസ്രായേലിലും സന്ദര്‍ശനം നടത്തിയ യു.എസ് …
സ്വന്തം ലേഖകന്‍: ‘ലോകമെമ്പാടുമുള്ള മുസ്ലീം സുഹൃത്തുക്കളേ, നിങ്ങളെ ഞങ്ങള്‍ തൊട്ടറിയുന്നു, സ്‌നേഹിക്കുന്നു,’ കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം. മിസ്റ്റര്‍ സ്പീക്കര്‍ , കൂട്ടവെടിപ്പിനുശേഷമുള്ള ദിവസങ്ങളിലൂടെ കടന്നുപോകുന്ന നെതര്‍ലാന്റ്‌സിലെയും അട്രച്ചിലെയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ട് നമ്മള്‍. അവിടെ പലര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പരുക്കേറ്റവരുമുണ്ടെന്ന് നമുക്കറിയാം. തീവ്രവാദ ആക്രമണമായി കണ്ട് പൊലീസ് കാര്യങ്ങള്‍ പരിശോധിക്കുകയാണ്. ഈ ഹിംസയുടെ പ്രത്യാഘാതങ്ങള്‍ …
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു; പ്രതീക്ഷയോടെ സംസ്ഥാന നേതൃത്വം. നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് രാഹുല്‍ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കര്‍ണാടകയിലെ 18 സീറ്റിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ രാഹുല്‍ വയനാട് തെരഞ്ഞെടുക്കാനുള്ള സാധ്യത വര്‍ധിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ …