സ്വന്തം ലേഖകന്‍: പൊള്ളാച്ചിയില്‍ പീഡനത്തിന് ഇരയായവരെയും നയന്‍താരയെയും പൊതുവേദിയില്‍ അപമാനിച്ച് രാധാരവി. രാജ്യത്തെ നടുക്കിയ പൊള്ളാച്ചി പീഡന കേസിനെക്കുറിച്ച് നടന്‍ രാധാ രവി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. നയന്‍താര പ്രധാനവേഷത്തില്‍ എത്തുന്ന കൊലയുതിര്‍ കാലം എന്ന സിനിമയുടെ പ്രചരണ ചടങ്ങില്‍ പങ്കെടുക്കവെയാണ് രാധാ രവിയുടെ വിവാദ പരാമര്‍ശം. പൊള്ളാച്ചി പീഡനത്തെ നിസ്സാരവല്‍ക്കരിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. …
സ്വന്തം ലേഖകന്‍: കിടിലന്‍ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍; ഇത് ലാലേട്ടന് മാത്രം സാധ്യമെന്ന് ആരാധകര്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി ചിത്രങ്ങള്‍. കഥാപാത്രമായി മാറാന്‍ നടന്‍ മോഹന്‍ലാല്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തും. നേരത്തെ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ മെയ്‌ക്കോവര്‍ വൈറലായിരുന്നു. കഠിനമായ വ്യായാമ മുറകളിലൂടെയും മറ്റും …
സ്വന്തം ലേഖകന്‍: മൊബൈല്‍ ഫോണുകള്‍ ഇനി ഡ്രോണുകള്‍ വഴി ഉപഭോക്താക്കളിലേക്ക് പറന്നുവരും. മൊബൈല്‍ ഫോണുകള്‍ ഇനി മുതല്‍ ഡ്രോണുകള്‍ വഴി ആവശ്യക്കാരിലേക്ക്. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ എക്‌സ്‌ചേഞ്ച്, എയ്‌റോനെക്സ്റ്റ് എന്നീ സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളാണ് ഡ്രോണ്‍ പദ്ധതിക്കു പിന്നില്‍. കൊല്‍ക്കത്തയിലും സമീപ പ്രദേശങ്ങളിലും ഇതിനോടകം പദ്ധതി ആരംഭിച്ചതായി അധികൃതര്‍ പറയുന്നു. ഇതു കൂടാതെ, ഡ്രോണുകള്‍ ആവശ്യക്കാരുടെ …
സ്വന്തം ലേഖകന്‍: ഫഹദിനൊപ്പം സായ് പല്ലവി മലയാളത്തിലേക്ക് തിരിച്ചെത്തുന്നു; അതിരന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍. ഫഹദ് ഫാസിലും സായ് പല്ലവിയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ‘അതിരന്‍’ എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലാകുന്നു. ഈമയൗ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ പി എഫ് മാത്യൂസിന്റെ തിരക്കഥയിലാണ് വിവേക് സംവിധാനം ചെയ്യുന്ന അതിരന്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റേതായിറങ്ങിയ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കാലാവധി ജൂണ്‍ 30വരെ നീട്ടാനാകില്ല, മെയ് 22വരെ നീട്ടാം; ബ്രെക്‌സിറ്റിന്റെ വിധി ബ്രിട്ടന്റെ കയ്യിലാണെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡണ്ട്; 25ലക്ഷം പേരുടെ ഒപ്പുമായി ബ്രിട്ടനില്‍ ബ്രെക്‌സിറ്റ് ഭീമഹര്‍ജി. ബ്രെക്‌സിറ്റിന്റെ വിധി ബ്രിട്ടന്റെ കയ്യിലാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ടസ്‌ക്. ബ്രെക്‌സിറ്റ് കാലാവധി നീട്ടാനും പിന്‍വാങ്ങാനും ഏപ്രില്‍ 12വരെ ബ്രിട്ടന് സമയമുണ്ടെന്ന് …
സ്വന്തം ലേഖകന്‍: സിറിയയിലെ മുഴുവന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെയും തുടച്ചു നീക്കിയതായി അമേരിക്ക. ഭീകരസംഘടനയായ ഐഎസിന് സിറിയയില്‍ ഒരു സ്ഥലത്ത് പോലും ആധിപത്യമില്ലെന്നും അവരെ 100 ശതമാനം ഇല്ലാതാക്കിയെന്നും വൈറ്റ് ഹൗസ് സ്‌പോക്ക്‌സ് വുമണ്‍ സാറാ സാന്‍ഡേഴ്രപുസ്.യുഎസ് ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് ഷാനഹാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചതാണിതെന്നും സാറാ സാന്‍ഡേഴ്‌സ് പറഞ്ഞു. വൈറ്റ്ഹൗസ് …
സ്വന്തം ലേഖകന്‍: ‘104 വയസായി; ഇതുവരെ ഒന്ന് പോലീസ് പിടിച്ചില്ല,’ മുത്തശ്ശിയുടെ മോഹം സാധിച്ചു കൊടുത്ത് ബ്രിസ്റ്റോള്‍ പോലീസ്. ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. കണ്ണടയ്ക്കുന്നതിനുമുന്പ് അറസ്റ്റ് എന്താണെന്നറിയണം. ബ്രിസ്റ്റളിലെ സ്റ്റോക്ബിഷപ്പിലെ വയോജനകേന്ദ്രത്തിലെ അന്തേവാസിയായ 104 വയസുള്ള ആനി ബ്രോക്കന്‍ബോയുടെ ജീവിതാഭിലാഷമായിരുന്നിത്. ഏറ്റവും വലിയ ആഗ്രഹം എഴുതിക്കൊടുക്കാന്‍ വയോജനകേന്ദ്രം നടത്തിപ്പുകാര്‍ ആവശ്യപ്പെട്ടപ്പോഴാണ് ആനി തന്റെ വിചിത്ര മോഹം …
സ്വന്തം ലേഖകന്‍: സൗദി വനിതകള്‍ ആകാശത്തും ചിറകുവിരിക്കും; എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരായി 11 സൗദി യുവതികള്‍ക്ക് നിയമനം. സൗദിയില്‍ എയര്‍ട്രാഫിക് കണ്‍ട്രോളര്‍മാരായി പതിനൊന്ന് സ്വദേശി യുവതികള്‍ നിയമിതരായി. എയര്‍നാവിഗേഷന്‍ സര്‍വ്വീസസ് കമ്പനിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ ആദ്യബാച്ചിലെ യുവതികള്‍ക്കാണ് നിയമനം. ജിദ്ദയിലെ എയര്‍ട്രാഫിക് കണ്‍ട്രോള്‍ സെന്ററിലാണ് ഇവര്‍ ജോലിയാരംഭിച്ചത്. ലോകത്തെ ഏറ്റവും മാനസിക സമ്മര്‍ദ്ദമേറിയ തൊഴിലുകളിലൊന്നാണ് വ്യോമഗതാഗത …
സ്വന്തം ലേഖകന്‍: മണികര്‍ണികയ്ക്ക് ശേഷം ജയലളിതയാകാന്‍ കങ്കണ റാവത്ത്; തലൈവിയുമായി സംവിധായകന്‍ വിജയ്. അടുത്തിടെ മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി റാണി എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മണികര്‍ണികയ്ക്ക് ശേഷമുളള കങ്കണയുടെ പുതിയ ചിത്രത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കങ്കണയുടെ പിറന്നാള്‍ ദിനത്തിലാണ് …
സ്വന്തം ലേഖകന്‍: ഇനി ആറ് മണിക്കൂറില്‍ കൂടുതല്‍ പബ്ജി കളിക്കാന്‍ കഴിയില്ല; ഇന്ത്യയില്‍ പബ്ജിയ്ക്ക് സമയനിയന്ത്രണം. ഇന്ത്യയില്‍ പബ്ജി കളിക്കുന്നതിന് സമയനിയന്ത്രണം. ആറു മണിക്കൂറില്‍ കൂടുതല്‍ ഇനി പബ്ജി കളിക്കാന്‍ സാധിക്കില്ല. പബ്ജി കളിക്കുന്നവര്‍ക്ക് ആദ്യ രണ്ട് മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു മുന്നറിയിപ്പ് ലഭിക്കും. നാല് മണിക്കൂറ് കഴിയുമ്പോള്‍ പരമാവധി സമയം കഴിഞ്ഞു എന്ന സന്ദേശവും …