1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കും
ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കും
സ്വന്തം ലേഖകന്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കും. ന്യൂസീലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളിലുണ്ടായ വെടിവെയ്പില്‍ കൊല്ലപ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശി അന്‍സി അലി ബാവയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന് ബന്ധുക്കള്‍. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഭര്‍ത്താവിന് കൈമാറിയെന്ന് ബന്ധുക്കള്‍ അറിയിച്ചു. എംബാം ചെയ്ത …
സന്ദര്‍ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ അഴിച്ചുപണിയുമായി കുവൈത്ത്; വിസാ കാലാവധി നിശ്ചയിക്കുമ്പോള്‍ അപേക്ഷകന്റെ ശമ്പളവും പരിഗണിക്കും
സന്ദര്‍ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ അഴിച്ചുപണിയുമായി കുവൈത്ത്; വിസാ കാലാവധി നിശ്ചയിക്കുമ്പോള്‍ അപേക്ഷകന്റെ ശമ്പളവും പരിഗണിക്കും
സ്വന്തം ലേഖകന്‍: സന്ദര്‍ശക വിസാ മാനദണ്ഡങ്ങളില്‍ വന്‍ അഴിച്ചുപണിയുമായി കുവൈത്ത്; വിസാ കാലാവധി നിശ്ചയിക്കുമ്പോള്‍ അപേക്ഷകന്റെ ശമ്പളവും പരിഗണിക്കും. കുവൈത്തില്‍ ഇനി മുതല്‍ സന്ദര്‍ശക വിസയുടെ കാലാവധിക്ക് അപേക്ഷകന്റെ ശമ്പളം മാനദണ്ഡമാക്കും. ആഭ്യന്തരമന്ത്രാലയത്തിലെ താമസകാര്യ അണ്ടര്‍സെക്രട്ടറിയാണ് വിവിധ ഗവര്‍ണറേറ്റുകളിലെ താമസകാര്യ വകുപ്പുകള്‍ക്ക് ഇത് സംബസിച്ച നിര്‍ദേശം നല്‍കിയത്. കുവൈത്തില്‍ ഇഖാമയുള്ള വിദേശികളുടെ ജീവിത പങ്കാളി, കുട്ടികള്‍, …
‘ഈ യുദ്ധം തിന്മയും തിന്മയും തമ്മില്‍,’ മോഹന്‍ലാലിന്റെ വിശ്വരൂപവുമായി പ്രിത്വിരാജ് ചിത്രം ലൂസിഫറിന്റെ ട്രെയ്‌ലര്‍ എത്തി
‘ഈ യുദ്ധം തിന്മയും തിന്മയും തമ്മില്‍,’ മോഹന്‍ലാലിന്റെ വിശ്വരൂപവുമായി പ്രിത്വിരാജ് ചിത്രം ലൂസിഫറിന്റെ ട്രെയ്‌ലര്‍ എത്തി
സ്വന്തം ലേഖകന്‍: ‘ഈ യുദ്ധം തിന്മയും തിന്മയും തമ്മില്,’ മോഹന്‍ലാലിന്റെ വിശ്വരൂപവുമായി പ്രിത്വിരാജ് ചിത്രം ലൂസിഫറിന്റെ ട്രെയ്‌ലര്‍ എത്തി. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്. മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും കൈകാര്യം ചെയ്യുന്നുണ്ട്. മഞ്ജു വാരിയര്‍, മംമ്ത മോഹന്‍ദാസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും …
ബ്രെക്‌സിറ്റ് കാലാവധി നീട്ടാനുള്ള കരുനീക്കം ശക്തമാക്കി തെരേസ മേയ്; മാറ്റം വരുത്താത്ത ബ്രെക്‌സിറ്റ് ബില്‍ തെ മൂന്നാമതും പാര്‍ലമെന്റില്‍ വോട്ടിനിടില്ലെന്ന നിലപാടിലുറച്ച് സ്പീക്കര്‍
ബ്രെക്‌സിറ്റ് കാലാവധി നീട്ടാനുള്ള കരുനീക്കം ശക്തമാക്കി തെരേസ മേയ്; മാറ്റം വരുത്താത്ത ബ്രെക്‌സിറ്റ് ബില്‍ തെ മൂന്നാമതും പാര്‍ലമെന്റില്‍ വോട്ടിനിടില്ലെന്ന നിലപാടിലുറച്ച് സ്പീക്കര്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കാലാവധി നീട്ടാനുള്ള കരുനീക്കം ശക്തമാക്കി തെരേസ മേയ്; മാറ്റം വരുത്താത്ത ബ്രെക്‌സിറ്റ് ബില്‍ തെ മൂന്നാമതും പാര്‍ലമെന്റില്‍ വോട്ടിനിടില്ലെന്ന നിലപാടിലുറച്ച് സ്പീക്കര്‍. ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ പത്ത് ദിനം ബാക്കിനില്‍ക്കെ, നീട്ടാനുള്ള തിരക്കിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. കരാര്‍ നടപ്പാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മേ, യൂറോപ്യന്‍ യൂണിയനെ സമീപിക്കും. കാര്യമായ …
ഇദായ് ചുഴലിക്കാറ്റ് മൊസാംബിക്കിലും സിംബാബ്‌വെയിലുമായി 1500 പേരുടെ ജീവനെടുത്തതായി റിപ്പോര്‍ട്ട്; 26 ലക്ഷത്തോളം ജനങ്ങള്‍ തീരാദുരിതത്തില്‍; വീഡിയോ കാണാം
ഇദായ് ചുഴലിക്കാറ്റ് മൊസാംബിക്കിലും സിംബാബ്‌വെയിലുമായി 1500 പേരുടെ ജീവനെടുത്തതായി റിപ്പോര്‍ട്ട്; 26 ലക്ഷത്തോളം ജനങ്ങള്‍ തീരാദുരിതത്തില്‍; വീഡിയോ കാണാം
സ്വന്തം ലേഖകന്‍: ഇദായ് ചുഴലിക്കാറ്റ് മൊസാംബിക്കിലും സിംബാബ്‌വെയിലുമായി 1500 പേരുടെ ജീവനെടുത്തതായി റിപ്പോര്‍ട്ട്; 26 ലക്ഷത്തോളം ജനങ്ങള്‍ തീരാദുരിതത്തില്‍; വീഡിയോ കാണാം. ഇദായ് ചുഴലിക്കാറ്റില്‍ മൊസാംബിക്കിലും സിംബാബ്‌വെയിലുമായി മരിച്ചവരുടെ എണ്ണം 1500 കടന്നുവെന്ന് റിപ്പോര്‍ട്ട്. ദുരന്തത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ‘ദ ഗാര്‍ഡിയന്‍’ പത്രം പുറത്ത് വിട്ടിട്ടുണ്ട്. മരണപെട്ടതായി ഇതുവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 84 ആണെന്നാണ് കണക്കുകള്‍ …
കരുത്തു കാട്ടി ഇന്ത്യന്‍ രൂപ; ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുമ്പോള്‍ ചെലവ് കൂടും.
കരുത്തു കാട്ടി ഇന്ത്യന്‍ രൂപ; ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുമ്പോള്‍ ചെലവ് കൂടും.
സ്വന്തം ലേഖകന്‍: കരുത്തു കാട്ടി ഇന്ത്യന്‍ രൂപ; ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്; പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കുമ്പോള്‍ ചെലവ് കൂടും. ഡോളറിനെ അപേക്ഷിച്ച് ഇന്ത്യന്‍ രൂപ കരുത്താര്‍ജിക്കാന്‍ തുടങ്ങിയതോടെ ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്കില്‍ ഇടിവ്. പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണമയക്കാന്‍ ഇനി കൂടുതല്‍ തുക ചെലവാക്കേണ്ടി വരും. ഏഴ് മാസത്തിനിടയിലെ ഏറ്റവും മെച്ചപ്പെട്ട നിലയിലാണ് …
ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ സിറ്റിയാകാന്‍ റിയാദ് നഗരം; നാല് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം; പ്രഖ്യാപനം മിഷന്‍ 2030 ന് കരുത്തുപകരാന്‍
ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ സിറ്റിയാകാന്‍ റിയാദ് നഗരം; നാല് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം; പ്രഖ്യാപനം മിഷന്‍ 2030 ന് കരുത്തുപകരാന്‍
സ്വന്തം ലേഖകന്‍: റിയാദ് നഗരം ഇനി ഗ്രീന്‍ സിറ്റി; നാല് വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം; പ്രഖ്യാപനം മിഷന്‍ 2030 ന് കരുത്തുപകരാന്‍. ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ സിറ്റിയാകാനൊരുങ്ങുകയാണ് തലസ്ഥാന നഗരം. സൗദി തലസ്ഥാനമായ റിയാദ് നഗരത്തിന്റെ മുഖച്ഛായ മാറുന്നു. സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന …
‘ഞാന്‍ ജീവിക്കുന്നു! ഞാന്‍ മരിക്കുന്നു!’ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം ഏല്‍പ്പിച്ച മുറിവുണക്കാന്‍ തെരുവുകളില്‍ ഹക നൃത്തം ചവിട്ടി ന്യൂസിലന്‍ഡ് ജനത
‘ഞാന്‍ ജീവിക്കുന്നു! ഞാന്‍ മരിക്കുന്നു!’ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം ഏല്‍പ്പിച്ച മുറിവുണക്കാന്‍ തെരുവുകളില്‍ ഹക നൃത്തം ചവിട്ടി ന്യൂസിലന്‍ഡ് ജനത
സ്വന്തം ലേഖകന്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണം ഏല്‍പ്പിച്ച മുറിവുണക്കാന്‍ തെരുവുകളില്‍ ഹക നൃത്തം ചവിട്ടി ന്യൂസിലന്‍ഡ് ജനത. ടാറ്റു ചെയ്ത ബൈക്കര്‍മാര്‍മുതല്‍ ബിസിനസുകാരും കുട്ടികളുമടക്കം മുസ്ലിം സമൂഹത്തിന് ഐക്യദാര്‍ഢ്യവും കൊല്ലപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലിയുമായി നൃത്തം ചെയ്യുകയാണ്. ‘ഞാന്‍ ജീവിക്കുന്നു! ഞാന്‍ മരിക്കുന്നു!’ എന്നു തുടങ്ങുന്ന വരികളില്‍ നെഞ്ചത്തടിച്ചും നാക്കുനീട്ടിയുമുള്ള ചടുലചുവടുകള്‍ കോര്‍ത്തിണക്കുന്നതാണ് നൃത്തം. മാവോരി ഗോത്രവിഭാഗക്കാര്‍ മരണം, …
ബ്രിട്ടനില്‍ ജനിച്ച് വളര്‍ന്ന വെള്ളക്കാരി പെണ്‍കുട്ടി കറുപ്പിനോട് ഇഷ്ടം കൂടി സ്വന്തം തൊലി കറുപ്പിക്കാന്‍ ചെയ്ത കാര്യങ്ങള്‍!
ബ്രിട്ടനില്‍ ജനിച്ച് വളര്‍ന്ന വെള്ളക്കാരി പെണ്‍കുട്ടി കറുപ്പിനോട് ഇഷ്ടം കൂടി സ്വന്തം തൊലി കറുപ്പിക്കാന്‍ ചെയ്ത കാര്യങ്ങള്‍!
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ജനിച്ച് വളര്‍ന്ന വെള്ളക്കാരി പെണ്‍കുട്ടി കറുപ്പിനോട് ഇഷ്ടം കൂടി സ്വന്തം തൊലി കറുപ്പിക്കാന്‍ ചെയ്ത കാര്യങ്ങള്‍! ബെല്‍ഫാസ്റ്റില്‍ ജനിച്ച 22 കാരി യുവതി ഹന്നാ ടിറ്റെന്‍സര്‍ എന്ന വെളുത്ത സുന്ദരി കറുപ്പ് നിറത്തെ ഇഷ്ടപ്പെടാന്‍ തുടങ്ങിയതോടെ തന്റെ തൊലിയുടെ നിറം കടുത്ത ശ്രമങ്ങളിലൂടെ കറുപ്പിച്ചിരിക്കുന്നത് ലോകത്തിന് വിസ്മയമാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഈ വെള്ളക്കാരി …
ആര്യയുമായുള്ള വിവാഹത്തിനു ശേഷം അഭിനയം തുടരുമോയെന്ന് ആരാധകര്‍; അഭിനയം അവസാനിപ്പിക്കുന്നതും തുടരുന്നതും എന്റെ സ്വാതന്ത്ര്യമെന്ന് നടി സയേഷ
ആര്യയുമായുള്ള വിവാഹത്തിനു ശേഷം അഭിനയം തുടരുമോയെന്ന് ആരാധകര്‍; അഭിനയം അവസാനിപ്പിക്കുന്നതും തുടരുന്നതും എന്റെ സ്വാതന്ത്ര്യമെന്ന് നടി സയേഷ
സ്വന്തം ലേഖകന്‍: ആര്യയുമായുള്ള വിവാഹത്തിനു ശേഷം അഭിനയം തുടരുമോയെന്ന് ആരാധകര്‍; അഭിനയം അവസാനിപ്പിക്കുന്നതും തുടരുന്നതും എന്റെ സ്വാതന്ത്ര്യമെന്ന് നടി സയേഷ. സിനിമാ ഇന്‍ഡസ്ട്രിയില്‍ അഭിനേത്രികള്‍ മാത്രം അഭിമുഖീകരിക്കുന്ന ഒരു ക്ലീഷേ ചോദ്യമുണ്ട്, ‘വിവാഹത്തിന് ശേഷം അഭിനയിക്കുമോ അതോ കുടുംബവുമായി ഒതുങ്ങി കഴിയുമോ’. നടന്‍ ആര്യയെ വിവാഹം ചെയ്ത സയേഷ സൈഗാളിനെയും ചിലര്‍ വെറുതെ വിട്ടിട്ടില്ല. 21 …