സ്വന്തം ലേഖകന്‍: ചേട്ടന്‍ സഹായിച്ചു; അനില്‍ അംബാനി 458 കോടി രൂപയുടെ കടം വീട്ടി; മുകേഷിനോടും നിതയോടും ഹൃദയത്തില്‍തൊട്ട് നന്ദി പറഞ്ഞ് അനില്‍ അംബാനി. ടെലികോം ഘടക നിര്‍മാതാക്കളായ ‘എറിക്‌സണി’ന് നല്‍കാനുള്ള 458.77 കോടി രൂപയുടെ കുടിശ്ശിക റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി കൊടുത്തുതീര്‍ത്തു. നാലാഴ്ചയ്ക്കുള്ളില്‍ കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ മൂന്നു മാസം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി …
സ്വന്തം ലേഖകന്‍: മാര്‍ച്ച് എട്ടിനും 11നും ഇടയില്‍ പാകിസ്ഥാനില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെട്ടത് 13 തവണ; ഗുരുതര ആരോപണവുമായി പാക്കിസ്ഥാന് ഇന്ത്യയുടെ കത്ത്. മാര്‍ച്ച് എട്ടിനും 11നും ഇടയില്‍ ഇസ്‌ലാമാബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കപ്പെട്ടെന്നാരോപിച്ച് പാകിസ്ഥാനെതിരെ ഇന്ത്യയുടെ പ്രതിഷേധം. ഇതുസംബന്ധിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിക്ക് നോട്ടീസ് നല്‍കി. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, നേവല്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; തെരേസ മേയ്‌ക്കെതിരെ വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കോര്‍ബിന്‍. ബ്രീട്ടീഷ് പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയത്തിന് സമ്മര്‍ദ്ദം ചെലുത്തുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് ജെര്‍മി കോര്‍ബിന്‍ രംഗത്ത്. ബ്രക്‌സിറ്റില്‍ തെരേസ മേ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോകുന്ന മൂന്നാമത്തെ കരാറും പരാജയപ്പെട്ടാലാകും അവിശ്വാസപ്രമേയം കൊണ്ടുവരികയെന്ന് കോര്‍ബൈന്‍ പറഞ്ഞു. അതേസമയം വിജയം ഉറപ്പാക്കിയ ശേഷമേ പുതിയ …
സ്വന്തം ലേഖകന്‍: അപൂര്‍വ രോഗബാധ! പര്‍വേസ് മുഷറഫിനെ അടിയന്തിര ചികിത്സയ്ക്കായി ദുബൈയിലെ ആശുപത്രിയിലേക്ക് മാറ്റി. അപൂര്‍വരോഗ ബാധയെ തുടര്‍ന്ന് മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ വിദഗ്ധചികിത്സയ്ക്കായി ദുബായിലെ ആശുപത്രിയിലേക്ക് മാറ്റി. അമിലോയിഡോസിസ് എന്ന അപൂര്‍വരോഗത്തിന് ചികിത്സയിലായിരുന്ന മുഷറഫിനെ രോഗം വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് ദുബായിലേക്ക് കൊണ്ടുപോയതെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. അമിലോയിഡോസിസ് ബാധയെ …
സ്വന്തം ലേഖകന്‍: യു.എ.ഇ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നു; ഈ വര്‍ഷം സ്വദേശികള്‍ക്കായി 30,000 തൊഴിലുകള്‍ സൃഷ്ടിക്കും. യു.എ.ഇ. സ്വദേശിവത്കരണത്തിന്റെ തോത് കൂട്ടുന്നു. ഈ വര്‍ഷം സ്വകാര്യ മേഖലയില്‍ മുപ്പതിനായിരം സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ യു.എ.ഇ. സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കി. പ്രവാസികളെ സംബന്ധിച്ചിടത്തോളം തിരിച്ചടിയാകുന്നതാണ് ഈ നീക്കങ്ങള്‍. ഈ വര്‍ഷം മുപ്പതിനായിരം സ്വദേശി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാനവ വിഭവ …
സ്വന്തം ലേഖകന്‍: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് മുമ്പ് പ്രതി ഇമെയില്‍ അയച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി ന്യൂസിലന്റ് പ്രധാനമന്ത്രി. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് മസ്ജിദുകളില്‍ വെടിവെപ്പ് നടത്തുന്നതിന് ഒമ്പത് മിനുട്ട് മുമ്പ് പ്രതി ഇ മെയില്‍ സന്ദേശം അയച്ചെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. എന്നാല്‍ ആക്രമണം തടയുന്നതിനുള്ള സമയം ലഭിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനിടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ലോകം …
സ്വന്തം ലേഖകന്‍: നിസ്‌കാര നിരകൊണ്ട് ഒരു സ്‌നേഹ ചിത്രം! ന്യൂസിലന്റിലെ മുസ്ലീം പള്ളികളില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് സമൂഹ മാധ്യമങ്ങളുടെ ആദരം. ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. നിസ്‌കരിക്കാനായി നിരന്നു നില്‍ക്കുന്നവരെ ന്യൂസിലന്റിന്റെ അനൗദ്യോഗിക ചിഹ്നമായ സില്‍വര്‍ ഫേണിന്റെ രൂപത്തില്‍ വരച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ന്യൂസിലന്റില്‍ …
സ്വന്തം ലേഖകന്‍: മോദിയുടെ വാരണാസിയിലേക്ക് പട നയിച്ച് പ്രിയങ്ക ഗാന്ധി; 140 കിമീ ദൈര്‍ഘ്യമുള്ള ഗംഗാ യാത്രയ്ക്ക് തുടക്കം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഗംഗ യാത്രക്ക് ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ തുടക്കമായി. ഗംഗ നദിയിലൂടെ ബോട്ടില്‍ മൂന്ന് ദിവസം നീളുന്നതാണ് പര്യടനം. മോദിയുടെ മണ്ഡലമായ വാരണാസിയിലെ പൊതുപരിപാടിയോടെ ഗംഗ യാത്ര അവസാനിക്കും. മൂന്ന് …
സ്വന്തം ലേഖകന്‍: ദിവസവും ഏഴു മണിക്കൂറുകളോളം നീളുന്ന മേക്കപ്പ്; നരേന്ദ്ര മോദിയാകാന്‍ വിവേക് ഒബ്രോയിയുടെ തയ്യാറെടുപ്പ് ഇങ്ങനെ. നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി നിര്‍മിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയിലെ വിവേക് ഒബ്രോയിയുടെ വിവിധ മോദി ഗെറ്റപ്പ് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ഹിമാലയ സാനുക്കളിലെ സന്ന്യാസിയായും, പ്രധാനമന്ത്രിയായും, സ്വയം സേവകനായും മോദിയുടെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളിലൂടെ …
സ്വന്തം ലേഖകന്‍: ‘അവരെ ഇതുപോലെ കത്തിക്കണം,’ കറുത്ത കുപ്പായം ഊരി കത്തിച്ച് ലൈംഗിക അടിമയായി ജീവിക്കേണ്ടി വന്ന 20 കാരി ഇസ്ര. വസ്ത്രത്തിനു മുകളില്‍ ധരിച്ചിരുന്ന തല മുതല്‍ പാദംവരെ നീളുന്ന കറുത്ത കുപ്പായം ഊരി കത്തിച്ച് അത് നോക്കി അവള്‍ പറഞ്ഞു ഇതുപോലെ അവരെയും കത്തിക്കണം. അവള്‍ക്ക് മാത്രമല്ല അവളെ പോലെ ആയിരക്കണക്കിന് യുവതികള്‍ക്ക് …