1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാസങ്ങളായി ശമ്പളമില്ല; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍
മാസങ്ങളായി ശമ്പളമില്ല; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍
സ്വന്തം ലേഖകന്‍: മാസങ്ങളായി ശമ്പളമില്ല; കേന്ദ്ര സര്‍ക്കാരിന് കത്തയച്ച് ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍. മുടങ്ങി കിടക്കുന്ന ശമ്പളം കിട്ടാന്‍ കേന്ദ്രസര്‍ക്കാറിന്റെ സഹായം തേടി ജെറ്റ് എയര്‍വേയ്‌സ് പൈലറ്റുമാര്‍. നിരവധി തവണ കമ്പനി മാനേജ്‌മെന്റിനെ സമീപിച്ചിട്ടും ഫലമില്ലാതായതോടെയാണ് പ്രശ്‌നം കേന്ദ്രസര്‍ക്കാറിന് മുന്നിലെത്തിച്ചതെന്ന് പൈലറ്റുമാരുടെ സംഘടന അറിയിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്‌വാറിന് പൈലറ്റുമാരുടെ സംഘടനയായ നാഷണല്‍ …
ഇത് വൈദ്യശാസ്ത്രത്തിനും അപ്പുറം! ഒറ്റ പ്രസവത്തില്‍ 6 കുട്ടികള്‍ക്ക് ജന്മം നല്‍കി ഹൂസ്റ്റണ്‍കാരിയായ യുവതി
ഇത് വൈദ്യശാസ്ത്രത്തിനും അപ്പുറം! ഒറ്റ പ്രസവത്തില്‍ 6 കുട്ടികള്‍ക്ക് ജന്മം നല്‍കി ഹൂസ്റ്റണ്‍കാരിയായ യുവതി
സ്വന്തം ലേഖകന്‍: ഇത് വൈദ്യശാസ്ത്രത്തിനും അപ്പുറം! ഒറ്റ പ്രസവത്തില്‍ 6 കുട്ടികള്‍ക്ക് ജന്മം നല്‍കി ഹൂസ്റ്റണ്‍കാരിയായ യുവതി. ഒറ്റ പ്രസവത്തില്‍ ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി. യുഎസ്സിലെ ടെക്‌സാസ് വിമന്‍സ് ആശുപത്രിയില്‍ തെല്‍മ ചിയാക എന്ന യുവതിയാണ് ആറ് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. കൗതുകവും അത്ഭുതവും എന്നാണ് സംഭവത്തെ വൈദ്യലോകം വിലയിരുത്തുന്നത്. നാല് ആണ്‍കുട്ടികളും …
ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളില്‍ വെടിവെയ്പ്: മരണം 40 ആയി; ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ തീവ്രവാദിയായ ഓസ്‌ട്രേലിയക്കാരന്‍; ലക്ഷ്യം വെച്ചത് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയുമെന്ന് സൂചന
ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളില്‍ വെടിവെയ്പ്: മരണം 40 ആയി; ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ തീവ്രവാദിയായ ഓസ്‌ട്രേലിയക്കാരന്‍; ലക്ഷ്യം വെച്ചത് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയുമെന്ന് സൂചന
സ്വന്തം ലേഖകന്‍: ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളില്‍ വെടിവെയ്പ്: മരണം 40 ആയി; ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ തീവ്രവാദിയായ ഓസ്‌ട്രേലിയക്കാരന്‍; ലക്ഷ്യം വെച്ചത് അഭയാര്‍ത്ഥികളെയും കുടിയേറ്റക്കാരെയുമെന്ന് സൂചന. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്‌ലിം പള്ളികളില്‍ ഇന്നുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി ന്യൂസിലാന്‍ഡ് സര്‍ക്കാര്‍. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ വലതുപക്ഷ ഭീകരവാദികളാണെന്ന് ഓസ്‌ട്രേലിയന്‍ …
ആശങ്ക ഒഴിയാതെ ബ്രെക്‌സിറ്റ്; കരാര്‍ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷാഭിപ്രായം; യൂറോപ്യന്‍ യൂണിയന്റെ നിലപാടിനായി ഉറ്റുനോക്കി ലോകം
ആശങ്ക ഒഴിയാതെ ബ്രെക്‌സിറ്റ്; കരാര്‍ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷാഭിപ്രായം;  യൂറോപ്യന്‍ യൂണിയന്റെ നിലപാടിനായി ഉറ്റുനോക്കി ലോകം
സ്വന്തം ലേഖകന്‍: ആശങ്ക ഒഴിയാതെ ബ്രെക്‌സിറ്റ്; കരാര്‍ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്ന് പാര്‍ലമെന്റില്‍ ഭൂരിപക്ഷാഭിപ്രായം; ബ്രെക്‌സിറ്റ് നടപടികള്‍ നീട്ടിവെക്കുന്നതിനനുകൂലമായി ബ്രിട്ടീഷ് പാര്‍ലമെന്റ് വിധിയെഴുതി. പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ 202നെതിരെ 412 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ബ്രെക്‌സിറ്റ് വിഷയത്തില്‍ തുടര്‍ച്ചയായ രണ്ട് വോട്ടെടുപ്പുകളിലും തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ബ്രെക്‌സിറ്റ് നടപടികള്‍ നീട്ടിവെക്കാന്‍ അനുമതി …
മസൂദ് അസ്ഹറിന്റെ ആസ്തികള്‍ ഫ്രാന്‍സ് മരവിപ്പിച്ചു; ഇന്ത്യയ്ക്ക് നേട്ടം; മസൂദ് അസ്ഹറിനെ തുണയ്ക്കുന്ന ചൈനയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍
മസൂദ് അസ്ഹറിന്റെ ആസ്തികള്‍ ഫ്രാന്‍സ് മരവിപ്പിച്ചു; ഇന്ത്യയ്ക്ക് നേട്ടം; മസൂദ് അസ്ഹറിനെ തുണയ്ക്കുന്ന ചൈനയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: മസൂദ് അസ്ഹറിന്റെ ആസ്തികള്‍ ഫ്രാന്‍സ് മരവിപ്പിച്ചു; ഇന്ത്യയ്ക്ക് നേട്ടം; മസൂദ് അസ്ഹറിനെ തുണയ്ക്കുന്ന ചൈനയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്‍ പ്രമേയത്തെ ചൈന എതിര്‍ത്തതോടെ കടുത്ത നടപടികളുമായി ലോകരാജ്യങ്ങള്‍. തങ്ങളുടെ രാജ്യത്തുള്ള മസൂദിന്റെ ആസ്തികള്‍ മരവിപ്പിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ഫ്രഞ്ച് ആഭ്യന്തര വകുപ്പും ധനവകുപ്പും …
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്; രണ്ടു ദിവസത്തിനിടെ നടന്നത് നിരവധി വാഹനാപകടങ്ങള്‍; കാഴ്ചാപരിധി കുറയുമെന്ന് മുന്നറിയിപ്പ്
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്; രണ്ടു ദിവസത്തിനിടെ നടന്നത് നിരവധി വാഹനാപകടങ്ങള്‍; കാഴ്ചാപരിധി കുറയുമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ്; രണ്ടു ദിവസത്തിനിടെ നടന്നത് നിരവധി വാഹനാപകടങ്ങള്‍; കാഴ്ചാപരിധി കുറയുമെന്ന് മുന്നറിയിപ്പ്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിരവധി വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാഴ്ചാപരിധി കുറഞ്ഞതിനാല്‍ വാഹനങ്ങളുടെ പിന്നില്‍ ഇടിച്ചാണ് മിക്ക അപകടങ്ങളും. ആളപായമൊന്നും സംഭവിച്ചിട്ടില്ല പുലര്‍ച്ചെ കാഴ്ചാപരിധി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. …
അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി ബലാത്സംഗം ചെയ്തതായി ആരോപണം ഉന്നയിച്ച് പെണ്‍ക്കുട്ടി; പരാതിയുമായി സുപ്രീം കോടതിയിലേക്ക്
അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി ബലാത്സംഗം ചെയ്തതായി ആരോപണം ഉന്നയിച്ച് പെണ്‍ക്കുട്ടി; പരാതിയുമായി സുപ്രീം കോടതിയിലേക്ക്
സ്വന്തം ലേഖകന്‍: അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി ബലാത്സംഗം ചെയ്തതായി ആരോപണം ഉന്നയിച്ച് പെണ്‍ക്കുട്ടി; പരാതിയുമായി സുപ്രീം കോടതിയിലേക്ക്. അരുണാചല്‍പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡുവടക്കം നാലുപേര്‍ പത്തുവര്‍ഷം മുമ്പ് ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ അനുമതി തേടിയാണ് പരാതിക്കാരി സുപ്രീം കോടതിയിലെത്തിയത്. പ്രതികളുടെ പേരില്‍ കേസെടുക്കാനോ പരാതി സ്വീകരിക്കാനോ പോലീസും ചീഫ് …
അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്ന് സുപ്രീം കോടതി; ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി; അടുത്ത മാസം സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ശ്രീശാന്ത്
അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്ന് സുപ്രീം കോടതി; ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി; അടുത്ത മാസം സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ശ്രീശാന്ത്
സ്വന്തം ലേഖകന്‍: അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടാണെന്ന് സുപ്രീം കോടതി; ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് നീക്കി; അടുത്ത മാസം സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ശ്രീശാന്ത്. സുപ്രീകോടതി ആജീവനാന്ത വിലക്ക് നീക്കിയ പശ്ചാത്തലത്തില്‍ കളിക്കളത്തിലേക്ക് തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ആറ് വര്‍ഷമായി താന്‍ വിലക്ക് അനുഭവിക്കുകയാണെന്നും ശ്രീശാന്ത് …
‘ബെഹ്നോം ഓര്‍ ബായിയോം,’ മോദിയുടെ പ്രശ്‌സ്തമായ അഭിസംബോധന ‘ഭായിയോം ഓര്‍ ബഹനോം,’ മിന് പ്രിയങ്ക ഗാന്ധിയുടെ തിരുത്ത്
‘ബെഹ്നോം ഓര്‍ ബായിയോം,’ മോദിയുടെ പ്രശ്‌സ്തമായ അഭിസംബോധന ‘ഭായിയോം ഓര്‍ ബഹനോം,’ മിന് പ്രിയങ്ക ഗാന്ധിയുടെ തിരുത്ത്
സ്വന്തം ലേഖകന്‍: ‘ബെഹ്നോം ഓര്‍ ബായിയോം,’ മോദിയുടെ പ്രശ്‌സ്തമായ അഭിസംബോധന ‘ഭായിയോം ഓര്‍ ബഹനോം,’ മിന് പ്രിയങ്ക ഗാന്ധിയുടെ തിരുത്ത്. മോദിയുടെ ജന്‍മനാടായ ഗുജറാത്തിലെ ഗാന്ധി നഗറില്‍ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രിയങ്ക നടത്തിയ പ്രസംഗത്തില്‍ ബെഹ്നോം ഓര്‍ ബായിയോം’ എന്നായിരുന്നു അവര്‍ ആദ്യം പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ തന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ …
തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് സിനിമാ രംഗത്തെ ചിലര്‍! തുറന്നുപറച്ചിലുമായി താരപുത്രന്‍ ഗോകുല്‍ സുരേഷ് ഗോപി
തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് സിനിമാ രംഗത്തെ ചിലര്‍! തുറന്നുപറച്ചിലുമായി താരപുത്രന്‍ ഗോകുല്‍ സുരേഷ് ഗോപി
സ്വന്തം ലേഖകന്‍: തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് സിനിമാ രംഗത്തെ ചിലര്‍! തുറന്നുപറച്ചിലുമായി താരപുത്രന്‍ ഗോകുല്‍ സുരേഷ് ഗോപി. കൈ നിറയെ ചിത്രങ്ങളുണ്ടെങ്കിലും അവയൊന്നും വമ്പന്‍ വിജയങ്ങളായില്ല. ഇതിനുള്ള കാരണം വ്യക്തമാക്കുകയാണ് സുരേഷ് ഗോപിയുടെ മകന്‍ കൂടിയായ ഗോകുല്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നല്ല സിനിമകളില്‍ അവസരം ലഭിക്കുന്നത് ചലച്ചിത്ര മേഖലയില്‍ നിന്നുള്ളവര്‍ …