1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അഞ്ച് മാസത്തിനിടെ രണ്ട് വന്‍ വിമാനദുരന്തങ്ങള്‍! ബോയിങിന്റെ 737 മാക്‌സ് 8 ജെറ്റ് വിമാനങ്ങള്‍ സംശയത്തിന്റെ നിഴലില്‍; വിമാനങ്ങള്‍ നിലത്തിറക്കി ചൈനയും എത്യോപ്യന്‍ എയര്‍ലൈന്‍സും
അഞ്ച് മാസത്തിനിടെ രണ്ട് വന്‍ വിമാനദുരന്തങ്ങള്‍! ബോയിങിന്റെ 737 മാക്‌സ് 8 ജെറ്റ് വിമാനങ്ങള്‍ സംശയത്തിന്റെ നിഴലില്‍; വിമാനങ്ങള്‍ നിലത്തിറക്കി ചൈനയും എത്യോപ്യന്‍ എയര്‍ലൈന്‍സും
സ്വന്തം ലേഖകന്‍: എത്യോപ്യന്‍ വിമാന ദുരന്തം; ബോയിങിന്റെ 737 മാക്‌സ് 8 ജെറ്റ് വിമാനങ്ങള്‍ സംശയത്തിന്റെ നിഴലില്‍; വിമാനങ്ങള്‍ നിലത്തിറക്കി ചൈനയും എത്യോപ്യന്‍ എയര്‍ലൈന്‍സും. എത്യോപ്യന്‍ വിമാന ദുരന്തത്തിന് പിന്നാലെ അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിങിന്റെ 737 മാക്‌സ് 8 ജെറ്റ് വിമാനങ്ങള്‍ സംശയ നിഴലില്‍. 5 മാസത്തിനുള്ളില്‍ ഈ ശ്രേണിയില്‍പെട്ട രണ്ട് വിമാനങ്ങളാണ് …
പ്രവാസികള്‍ക്കിടയില്‍ വൃക്കരോഗങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്; വില്ലന്‍ മരുന്നുകളുടെ അമിതോപയോഗം
പ്രവാസികള്‍ക്കിടയില്‍ വൃക്കരോഗങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്; വില്ലന്‍ മരുന്നുകളുടെ അമിതോപയോഗം
സ്വന്തം ലേഖകന്‍: പ്രവാസികള്‍ക്കിടയില്‍ വൃക്കരോഗങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ട്; വില്ലന്‍ മരുന്നുകളുടെ അമിതോപയോഗം. പ്രവാസികള്‍ക്കിടയില്‍ വൃക്കരോഗങ്ങള്‍ കൂടി വരുന്നതായി റിപ്പോര്‍ട്ടുകള്‍. തുടര്‍ച്ചയായുണ്ടാവുന്ന അസുഖങ്ങള്‍ക്ക് ഡോക്ടറെ കണ്ട് ചികിത്സിക്കാതെ സ്വയം മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് വൃക്കരോഗങ്ങള്‍ കൂടുന്നതിന് കാരണമാവുന്നുവെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാണ് മിക്ക പ്രവാസികളും. പ്രമേഹവും രക്തസമ്മര്‍ദവുമെല്ലാം സര്‍വ സാധാരണം. രോഗലക്ഷണങ്ങള്‍ …
ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഇലക്ഷന്‍ മാമാങ്കം; മൊത്തം പൊടിക്കുന്നത് 50,000 കോടി; ഒരു വോട്ടര്‍ക്കായി ശരാശരി 550 രൂപ ചെലവ്!c
ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഇലക്ഷന്‍ മാമാങ്കം; മൊത്തം പൊടിക്കുന്നത് 50,000 കോടി; ഒരു വോട്ടര്‍ക്കായി ശരാശരി 550 രൂപ ചെലവ്!c
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലോകത്തിലെ ഏറ്റവും ചെലവേറിയ ഇലക്ഷന്‍ മാമാങ്കം; മൊത്തം പൊടിക്കുന്നത് 50,000 കോടി; ഒരു വോട്ടര്‍ക്കായി ശരാശരി 550 രൂപ ചെലവ്! ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായി രാജ്യത്ത് നടക്കുന്ന തിരഞ്ഞെടുപ്പിനായി 50,000 കോടി രൂപ ചിലവാകുമെന്നാണ് കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ് നടത്തിപ്പും പ്രചാരണം കൊഴിപ്പിക്കാനുള്ള …
കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി രാജിവെച്ചു; പി.ജെ.ജോസഫ് വിമതനായി മല്‍സരിക്കുമെന്ന് സൂചന; തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് സി.പി.ഐ.എമ്മിനെ സഹായിക്കാനാണെന്ന് പി.എം ജോര്‍ജ്

സ്വന്തം ലേഖകന്‍: കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി; കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി രാജിവെച്ചു; പി.ജെ.ജോസഫ് വിമതനായി മല്‍സരിക്കുമെന്ന് സൂചന; തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് സി.പി.ഐ.എമ്മിനെ സഹായിക്കാനാണെന്ന് പി.എം ജോര്‍ജ്. പി.ജെ. ജോസഫിന് ലോക്‌സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് എമ്മില്‍ പൊട്ടിത്തെറി. കോഴിക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം ജോര്‍ജ് രാജിവെച്ചു. തോമസ് …
‘ചില സിനിമകള്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്, ചിലത് അഭിനിവേശത്തിന്റെ പുറത്തും,’ വിജയ് സേതുപതി ചിത്രത്തില്‍ പോണ്‍ നടയായി രമ്യാ കൃഷ്ണന്‍
‘ചില സിനിമകള്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്, ചിലത് അഭിനിവേശത്തിന്റെ പുറത്തും,’ വിജയ് സേതുപതി ചിത്രത്തില്‍ പോണ്‍ നടയായി രമ്യാ കൃഷ്ണന്‍
സ്വന്തം ലേഖകന്‍: ‘ചില സിനിമകള്‍ ഞാന്‍ പണത്തിന് വേണ്ടിയാണ് ചെയ്യുന്നത്, ചിലത് അഭിനിവേശത്തിന്റെ പുറത്തും,’ വിജയ് സേതുപതി ചിത്രത്തില്‍ പോണ്‍ നടയായി രമ്യാ കൃഷ്ണന്‍. വിജയ് സേതുപതി, സമന്ത, ഫഹദ് ഫാസില്‍, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന സൂപ്പര്‍ ഡിലക്‌സിന്റെ ട്രെയ്‌ലറും ടീസറിനുമെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്. ശില്‍പ്പ എന്ന ട്രാന്‍സ്‌വുമണിന്റെ വേഷത്തിലാണ് വിജയ് സേതുപതി …
പ്രധാനമന്ത്രി മോദിയായി മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു; നടന്‍ വിവേക് ഒബ്‌റോയിയ്ക്ക് പരിക്ക്
പ്രധാനമന്ത്രി മോദിയായി മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു; നടന്‍ വിവേക് ഒബ്‌റോയിയ്ക്ക് പരിക്ക്
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദിയായി മഞ്ഞിലൂടെ ചെരുപ്പില്ലാതെ നടന്നു; നടന്‍ വിവേക് ഒബ്‌റോയിയ്ക്ക് പരിക്ക്. നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ വിവേക് ഒബ്‌റോയക്ക് പരിക്ക്. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലുള്ള ഹര്‍ഷിദ് വാലിയില്‍ വെച്ചാണ് അപകടമുണ്ടായത്. ചെരുപ്പില്ലാതെ മഞ്ഞിലൂടെ നടക്കുന്നതിനിടെ മരത്തിന്റെ മുനയുള്ള വേര് കാലില്‍ തറച്ചുകയറുകയായിരുന്നു. ഉടന്‍ തന്നെ മുറിവ് തുന്നിക്കെട്ടി. …
തമിഴ് നടന്‍ വിമലും കൂട്ടുകാരും കന്നട നടനെ ആക്രമിച്ചതായി കേസ്; തെളിവായി സിസിടിവി ദൃശ്യങ്ങള്‍
തമിഴ് നടന്‍ വിമലും കൂട്ടുകാരും കന്നട നടനെ ആക്രമിച്ചതായി കേസ്; തെളിവായി സിസിടിവി ദൃശ്യങ്ങള്‍
സ്വന്തം ലേഖകന്‍: തമിഴ് നടന്‍ വിമലും കൂട്ടുകാരും കന്നട നടനെ ആക്രമിച്ചതായി കേസ്; തെളിവായി സിസിടിവി ദൃശ്യങ്ങള്‍. തമിഴ് നടന്‍ വിമലും മൂന്ന് കൂട്ടുകാരും കന്നട നടന്‍ അഭിഷേകിനെ ആക്രമിച്ചതായി ആരോപണം. സംഭവത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. വിമലും കൂട്ടുകാരും വിരുഗംബക്കം എന്ന സ്ഥലത്ത് ഒരു സ്വകാര്യ ഗസ്റ്റ് ഹൗസില്‍ താമസിക്കുമ്പോഴാണ് …
‘വൈകിയത് വെറും രണ്ട് മിനിറ്റ്! രക്ഷപ്പെട്ടത് സ്വന്തം ജീവന്‍, മൈ ലക്കി ഡേ!,’ എതോപ്യന്‍ വിമാനദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരന്റെ കുറിപ്പ് വൈറല്‍
‘വൈകിയത് വെറും രണ്ട് മിനിറ്റ്! രക്ഷപ്പെട്ടത് സ്വന്തം ജീവന്‍, മൈ ലക്കി ഡേ!,’ എതോപ്യന്‍ വിമാനദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരന്റെ കുറിപ്പ് വൈറല്‍
സ്വന്തം ലേഖകന്‍: ‘വൈകിയത് വെറും രണ്ട് മിനിറ്റ്! രക്ഷപ്പെട്ടത് സ്വന്തം ജീവന്‍, മൈ ലക്കി ഡേ!,’ എതോപ്യന്‍ വിമാനദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട യാത്രക്കാരന്റെ കുറിപ്പ് വൈറല്‍. രണ്ട് മിനിട്ട് വൈകിയപ്പോള്‍ ജീവന്‍ തന്നെ തിരിച്ച് കിട്ടിയ വിമാന യാത്രക്കാരന്‍ ടിക്കറ്റിന്റെ ചിത്രവുമായി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. കഴിഞ്ഞ ദിവസമാണ് 157 പേരുടെ മരണത്തിനിടയാക്കി എത്യോപ്യന്‍ എയര്‍ലൈന്‍സ് …
എത്യോപ്യന്‍ വിമാന ദുരന്തം: മരിച്ച ഇന്ത്യക്കാരില്‍ യുഎന്‍ ഉദ്യോഗസ്ഥയും; ബോയിംഗിനോട് വിശദീകരണം തേടി ഇന്ത്യ
എത്യോപ്യന്‍ വിമാന ദുരന്തം: മരിച്ച ഇന്ത്യക്കാരില്‍ യുഎന്‍ ഉദ്യോഗസ്ഥയും; ബോയിംഗിനോട് വിശദീകരണം തേടി ഇന്ത്യ
സ്വന്തം ലേഖകന്‍: എത്യോപ്യന്‍ വിമാന ദുരന്തം: മരിച്ച ഇന്ത്യക്കാരില്‍ യുഎന്‍ ഉദ്യോഗസ്ഥയും; ബോയിംഗിനോട് വിശദീകരണം തേടി ഇന്ത്യ. എത്യോപ്യന്‍ വിമാനം തകര്‍ന്ന് മരിച്ച നാല് ഇന്ത്യക്കാരില്‍ യുഎന്‍ ഉദ്യോഗസ്ഥയും ഉള്‍പ്പെടുന്നതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. യുഎന്‍ പരിസ്ഥിതി മന്ത്രാലയത്തിലെ ഇന്ത്യന്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന ശിഖ ഗാര്‍ഗയാണ് മരിച്ചത്. അപകടത്തില്‍ കൊല്ലപ്പെട്ട നാല് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞതായും ഇവരുടെ …
റഷ്യന്‍ സൈബര്‍ സുരക്ഷാ ബില്ലിനെതിരെ പ്രതിഷേധം ഇരമ്പുന്നു; ബില്‍ പാസായാല്‍ റഷ്യ ഇന്റ്ര്‍നെറ്റിന്റെ വലയത്തില്‍ നിന്ന് ഒറ്റപ്പെടുമെന്ന് സമരക്കാര്‍
റഷ്യന്‍ സൈബര്‍ സുരക്ഷാ ബില്ലിനെതിരെ പ്രതിഷേധം ഇരമ്പുന്നു; ബില്‍ പാസായാല്‍ റഷ്യ ഇന്റ്ര്‍നെറ്റിന്റെ വലയത്തില്‍ നിന്ന് ഒറ്റപ്പെടുമെന്ന് സമരക്കാര്‍
സ്വന്തം ലേഖകന്‍: റഷ്യന്‍ സൈബര്‍ സുരക്ഷാ ബില്ലിനെതിരെ പ്രതിഷേധം ഇരമ്പുന്നു; ബില്‍ പാസായാല്‍ റഷ്യ ഇന്റ്ര്‍നെറ്റിന്റെ വലയത്തില്‍ നിന്ന് ഒറ്റപ്പെടുമെന്ന് സമരക്കാര്‍. ഇന്റര്‍നെറ്റിന് കര്‍ശന നിയന്ത്രണങ്ങള്‍ നിര്‍ദേശിക്കുന്ന സൈബര്‍ സുരക്ഷാ ബില്ലിനെതിരെ റഷ്യയില്‍ വന്‍ പ്രതിഷേധം. മോസ്‌കോയിലും മറ്റ് നഗരങ്ങളിലുമായി നടന്ന പ്രക്ഷോഭ പരിപാടികളില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. കഴിഞ്ഞ മാസം ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതോടെയാണ് …