1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊളംബിയയിലും എതോപ്യയിലും വിമാനദുരന്തങ്ങള്‍; കൊളംബിയയില്‍ ലേസര്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 14 ആയി; എതോപ്യയില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 157 മരണം
കൊളംബിയയിലും എതോപ്യയിലും വിമാനദുരന്തങ്ങള്‍; കൊളംബിയയില്‍ ലേസര്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 14 ആയി; എതോപ്യയില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 157 മരണം
സ്വന്തം ലേഖകന്‍: കൊളംബിയയിലും എതോപ്യയിലും വിമാനദുരന്തങ്ങള്‍; കൊളംബിയയില്‍ ലേസര്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 14 ആയി; എതോപ്യയില്‍ നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 157 മരണം. കൊളംബിയയില്‍ സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. ആഭ്യന്തര വിമാനസര്‍വീസ് നടത്തുന്ന ലേസര്‍ എയര്‍ലൈന്‍സിന്റെ ഡഗ്ലസ് ഡി.സി3 എന്ന ചെറുവിമാനമാണ് തകര്‍ന്നുവീണത്. തെക്കന്‍ കൊളംബിയയിലെ സാന്‍ …
‘അവള്‍ ചെയ്തത് തെറ്റാണ്. അവളോട് ക്ഷമിക്കണം. ഞാന്‍ മാപ്പ് ചോദിക്കുന്നു,’ ബ്രിട്ടീഷ് ജനതയോട് മാപ്പപേക്ഷിച്ച് ഭീകരവധുവായ ഷമീമ ബീഗത്തിന്റെ പിതാവ്
‘അവള്‍ ചെയ്തത് തെറ്റാണ്. അവളോട് ക്ഷമിക്കണം. ഞാന്‍ മാപ്പ് ചോദിക്കുന്നു,’ ബ്രിട്ടീഷ് ജനതയോട് മാപ്പപേക്ഷിച്ച് ഭീകരവധുവായ ഷമീമ ബീഗത്തിന്റെ പിതാവ്
സ്വന്തം ലേഖകന്‍: ‘അവള്‍ ചെയ്തത് തെറ്റാണ്. അവളോട് ക്ഷമിക്കണം. ഞാന്‍ മാപ്പ് ചോദിക്കുന്നു,’ ബ്രിട്ടീഷ് ജനതയോട് മാപ്പപേക്ഷിച്ച് ഭീകരവധുവായ ഷമീമ ബീഗത്തിന്റെ പിതാവ്. മകള്‍ പക്വതയില്ലാത്ത പ്രായത്തില്‍ ഐഎസില്‍ ചേര്‍ന്നതാണെന്ന് ഷമീമയുടെ പിതാവ് അഹമ്മദ് അലി. ‘അവള്‍ ചെയ്തത് തെറ്റാണ്. എല്ലാവര്‍ക്കും വേണ്ടി അച്ഛനെന്ന നിലയില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. അവളോടു ക്ഷമിക്കാന്‍ ബ്രിട്ടിഷ് ജനതയോടു …
രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ജനവിധി ഏഴ് ഘട്ടമായി ; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23ന്, വോട്ടെണ്ണല്‍ മെയ് 23ന്; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു; എല്ലാ പോളിങ് സ്റ്റേഷനുകളിലും വിവിപാറ്റ്; ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

സ്വന്തം ലേഖകന്‍: രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; ജനവിധി ഏഴ് ഘട്ടമായി ; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23ന്, വോട്ടെണ്ണല്‍ മെയ് 23ന്; പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പതിനേഴാം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കും. മൂന്നാം ഘട്ടമായ ഏപ്രില്‍ 23നാണ് കേരളത്തില്‍ വോട്ടെടുപ്പ്. മെയ് 23ന് വോട്ടെണ്ണും. നാല് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും വിവിധ …
‘ചിലതൊക്കെ പറഞ്ഞ് തുടങ്ങിയാല്‍ പലരും കരയേണ്ടിവരും,’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി പ്രിയ വാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
‘ചിലതൊക്കെ പറഞ്ഞ് തുടങ്ങിയാല്‍ പലരും കരയേണ്ടിവരും,’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി പ്രിയ വാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
സ്വന്തം ലേഖകന്‍: ‘ചിലതൊക്കെ പറഞ്ഞ് തുടങ്ങിയാല്‍ പലരും കരയേണ്ടിവരും,’ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി പ്രിയ വാര്യരുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഒരു കണ്ണിറുക്കല്‍ കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് പ്രിയ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തിയ പ്രിയ ഇപ്പോള്‍ ബോളിവുഡിലടക്കം അന്യഭാഷാ ചിത്രങ്ങളില്‍ …
കൊടും ഭീകരന്‍ മസൂദ് അസ്ഹറിനെ അന്ന് വിട്ടുനല്‍കാന്‍ ഇടനില നിന്നത് അജിത് ഡോവല്‍, ചിത്രം പുറത്തുവിട്ട് രാഹുല്‍ ഗാന്ധി
കൊടും ഭീകരന്‍ മസൂദ് അസ്ഹറിനെ അന്ന് വിട്ടുനല്‍കാന്‍ ഇടനില നിന്നത് അജിത് ഡോവല്‍, ചിത്രം പുറത്തുവിട്ട് രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകന്‍: കൊടും ഭീകരന്‍ മസൂദ് അസ്ഹറിനെ അന്ന് വിട്ടുനല്‍കാന്‍ ഇടനില നിന്നത് അജിത് ഡോവല്‍, ചിത്രം പുറത്തുവിട്ട് രാഹുല്‍ ഗാന്ധി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലെ ജെയ്‌ഷെ മുഹ്മ്മദ് തലവന്‍ മസൂദ് അസ്ഹറിനെ നേരത്തെ ഇന്ത്യയില്‍ നിന്നും മോചിപ്പിച്ചതില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ പങ്ക് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് …
പാന്‍കാര്‍ഡ് റദ്ദാവാന്‍ ഇനി 21 ദിവസം മാത്രം; ചെയ്യേണ്ടത് ഇത്രമാത്രം…
പാന്‍കാര്‍ഡ് റദ്ദാവാന്‍ ഇനി 21 ദിവസം മാത്രം; ചെയ്യേണ്ടത് ഇത്രമാത്രം…
സ്വന്തം ലേഖകന്‍: പാന്‍കാര്‍ഡ് റദ്ദാവാന്‍ ഇനി 21 ദിവസം മാത്രം; ചെയ്യേണ്ടത് ഇത്രമാത്രം… മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ അതിനുള്ള സാധ്യതയുണ്ട്. ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണമെങ്കില്‍ ആധാറുമായി പാന്‍ ബന്ധിപ്പിക്കണം. അതിനുള്ള അവസാന തിയതി മാര്‍ച്ച് 31ആണ്. മാര്‍ച്ച് 31നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ ഭാവിയില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. കഴിഞ്ഞ …
കലാഭവന്‍ ഷാജോണ്‍ സംവിധായകന്റെ തൊപ്പിയണിയുന്നു; നായകന്‍ പൃഥ്വിരാജ്, നായിക ഐശ്വര്യ ലക്ഷ്മി
കലാഭവന്‍ ഷാജോണ്‍ സംവിധായകന്റെ തൊപ്പിയണിയുന്നു; നായകന്‍ പൃഥ്വിരാജ്, നായിക ഐശ്വര്യ ലക്ഷ്മി
സ്വന്തം ലേഖകന്‍: കലാഭവന്‍ ഷാജോണ്‍ സംവിധായകന്റെ തൊപ്പിയണിയുന്നു; നായകന്‍ പൃഥ്വിരാജ്, നായിക ഐശ്വര്യ ലക്ഷ്മി. കലാഭവന്‍ ഷാജോണണിന്റെ കന്നി സംവിധാന സംരംഭമായ ബ്രദേഴ്‌സ് ഡേ പ്രഖ്യാപിച്ചു. ഷാജോണ്‍ തന്നെ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. പ്രയാഗ മാര്‍ട്ടിന്‍, ഐമ, മിയ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. പൃഥ്വിയുടെ കന്നി സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന ലൂസിഫറില്‍ ഷാജോണും …
സ്‌നേഹം കൂടിക്കൂടി സഹിക്കാന്‍ വയ്യ! വളര്‍ത്തു മീനിനെ കെട്ടിപ്പിടിച്ച് 4 വയസുകാരന്റെ ഉറക്കം; വൈറലായി ജോര്‍ജിയന്‍ ബാലന്റെ ചിത്രം
സ്‌നേഹം കൂടിക്കൂടി സഹിക്കാന്‍ വയ്യ! വളര്‍ത്തു മീനിനെ കെട്ടിപ്പിടിച്ച് 4 വയസുകാരന്റെ ഉറക്കം; വൈറലായി ജോര്‍ജിയന്‍ ബാലന്റെ ചിത്രം
സ്വന്തം ലേഖകന്‍: സ്‌നേഹം കൂടിക്കൂടി സഹിക്കാന്‍ വയ്യ! വളര്‍ത്തു മീനിനെ കെട്ടിപ്പിടിച്ച് 4 വയസുകാരന്റെ ഉറക്കം; വൈറലായി ജോര്‍ജിയന്‍ ബാലന്റെ ചിത്രം. ജോര്‍ജിയന്‍ സ്വദേശിയാ നാലുവയസ്സുകാരന്‍ എവെര്‍ലെറ്റിന് പ്രിയം കുഞ്ഞുമീനുകളോടായിരുന്നു. ഇതറിഞ്ഞ മാതാപിതാക്കള്‍ അവന് ഒരു അക്വേറിയവും ഒരു സ്വര്‍ണമത്സ്യത്തെയും വാങ്ങിനല്‍കുകയുണ്ടായി. മത്സ്യത്തിന് അവന്‍ നീമോ എന്ന് പേരിട്ടു. മുഴുവന്‍ സമയവും നീമോയ്‌ക്കൊപ്പമാണ് എവെര്‍ലെറ്റ് ചിലവഴിക്കുന്നത്. …
ബഹ്‌റൈനില്‍ സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ ബില്ലിന് അനുമതി; ആരോഗ്യ മേഖലയില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന
ബഹ്‌റൈനില്‍ സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ ബില്ലിന് അനുമതി; ആരോഗ്യ മേഖലയില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന
സ്വന്തം ലേഖകന്‍: ബഹ്‌റൈനില്‍ സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളിലെ സ്വദേശിവത്കരണ ബില്ലിന് അനുമതി; ആരോഗ്യ മേഖലയില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന. ബഹ്‌റൈനില്‍ സ്വകാര്യ ആരോഗ്യ സേവന സ്ഥാപനങ്ങളിലെ തൊഴില്‍ തസ്തികകളില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനുള്ള ബില്ലിന് രാജാവ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ അംഗീകാരം നല്‍കി. തീരുമാനത്ത ബഹ്‌റൈന്‍ ലേബര്‍ യൂണിയന്‍സ് ഫെഡറേഷന്‍ സ്വാഗതം ചെയ്തു …
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ബ്രിട്ടനില്‍ നിന്ന് ഒളിച്ചോടിയ ബ്രിട്ടിഷ് യുവതിയുടെ മൂന്നാമത്തെ കുഞ്ഞും സിറിയയില്‍ മരിച്ചു
ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ബ്രിട്ടനില്‍ നിന്ന് ഒളിച്ചോടിയ ബ്രിട്ടിഷ് യുവതിയുടെ മൂന്നാമത്തെ കുഞ്ഞും സിറിയയില്‍ മരിച്ചു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി ബ്രിട്ടനില്‍ നിന്ന് ഒളിച്ചോടിയ ബ്രിട്ടിഷ് യുവതിയുടെ മൂന്നാമത്തെ കുഞ്ഞും സിറിയയില്‍ മരിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയില്‍ ആകൃഷ്ടയായി സിറിയയിലേക്കു പോയി ഭീകരരിലൊരാളെ വിവാഹം ചെയ്ത ബ്രിട്ടിഷ് പെണ്‍കുട്ടി ഷമീമ ബീഗ(19)ത്തിന്റെ മൂന്നാമത്തെ കുഞ്ഞും മരിച്ചു. സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിയുകയായിരുന്നു ഷമീമയും ജാറ എന്നു പേരിട്ട രണ്ടാഴ്ച പ്രായമുള്ള …