സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ബില്‍ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേക്ക് അടുത്ത തിരിച്ചടി; നോ ഡീലിന് അനുമതി തേടിയുള്ള ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പരാജയപ്പെടുത്തി; ബ്രിട്ടനില്‍ അനിശ്ചിതത്വം രൂക്ഷമാകുന്നു. ബ്രെക്‌സിറ്റ് വോട്ടെടുപ്പില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്ക് വീണ്ടും തിരിച്ചടി. നോ ഡീലിന് അനുമതി തേടി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഭേദഗതികളോടെ …
സ്വന്തം ലേഖകന്‍: എത്യോപ്യന്‍ വിമാനദുരന്തത്തിനു പിന്നാലെ വിമാന നിര്‍മാണ കമ്പനി ബോയിംഗിനെതിരെ കേസുകളുടെ പ്രളയം. 157 പേര്‍ മരിച്ച എത്യോപ്യന്‍ വിമാനദുരന്തത്തിനു പിന്നാലെ യുഎസിലെ ബോയിംഗ് വിമാന നിര്‍മാണ കന്പനിക്കെതിരേ കേസുകളുടെ പ്രവാഹം. ഇല്ലിനോയിയിലെ കുക്ക് കൗണ്ടി സര്‍ക്യൂട്ട് കോടതി, വാഷിംഗ്ടണ്‍ സംസ്ഥാനത്തെ സിയാറ്റില്‍ കോടതി എന്നിവിടങ്ങളിലായി മുപ്പത്തഞ്ചോളം ഹര്‍ജികളാണ് നല്കപ്പെട്ടിരിക്കുന്നതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി …
സ്വന്തം ലേഖകന്‍: ഇമ്രാന്‍ ഖാന്‍ അത്ര മഹാമനസ്‌ക്കനാണെങ്കില്‍ മസൂദ് അസറിനെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന് സുഷമ സ്വരാജ്; ഇനി സംസാരമില്ല, നടപടി മാത്രമെന്നും മുന്നറിയിപ്പ്. പാക്അധീന കശ്മീരിലെ ഭീകരതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചപ്പോള്‍ എന്തിനാണ് പാക് സൈന്യം ബാലാകോട്ടില്‍ ആക്രമണം നടത്തിയതെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷ്മ സ്വരാജ്. ഭീകരരെ ആക്രമിക്കുമ്പോള്‍ പാക്കിസ്ഥാന് പൊള്ളുന്നത് എന്തിനാണെന്നും സുഷമ ചോദിച്ചു. ‘ജെയ്‌ഷെ …
സ്വന്തം ലേഖകന്‍: ട്രാഫിക് നിയമലംഘനത്തിന് പിഴയിട്ടാല്‍ ഇനി ഉടന്‍ അടയ്‌ക്കേണ്ട: സൗദി ട്രാഫിക് അതോറിറ്റി; പിഴ കൂടുതലാണെങ്കില്‍ പരാതിയുന്‍ നല്‍കാം. ട്രാഫിക് നിയമലംഘനത്തിന് പിഴ കിട്ടിയാല്‍ ഇനി ഉടന്‍ അടയ്‌ക്കേണ്ട. പിഴ ഈടാക്കിയ നടപടിയില്‍ വിയോജിപ്പുണ്ടെങ്കില്‍ അറിയിക്കാനും അവസരമൊരുക്കി സൗദി. തെറ്റായ രീതിയിലാണ് പിഴ ചുമത്തപ്പെടുന്നതെങ്കില്‍ ഇക്കാര്യം ട്രാഫിക് അതോറിറ്റിസൗദിയെ ബോധ്യപ്പെടുത്താനുമാകും. ഗതാഗത നിയമലംഘനങ്ങള്‍ക്കു പിഴ …
സ്വന്തം ലേഖകന്‍: അധികാരത്തില്‍ എത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയ വാഗ്ദാനവുമായി രാഹുല്‍ ഗാന്ധി; കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും കടം പ്രധാനമന്ത്രി എഴുതി തള്ളണമെന്നും രാഹുല്‍. വന്‍കിടക്കാരുടെ കടം എഴുതി തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി കര്‍ഷകരുടയെും മത്സ്യത്തൊഴിലാളികളുടേയും കടവും എഴുതി തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു. തൃശൂര്‍ തൃപ്രയാറില്‍ …
സ്വന്തം ലേഖകന്‍: ദുബായ് തീരത്ത് മുട്ടയിടാന്‍ ഹോക്‌സ്ബില്‍ കടലാമകളുടെ തിക്കും തിരക്കും; അപൂര്‍വ കാഴ്ച കാണാന്‍ കാഴ്ചക്കാരുടെ തിരക്ക്. തീരത്ത് കൂട്ടത്തോടെ മുട്ടയിടാന്‍ ഹോക്‌സ്ബില്‍ കടലാമകള്‍ എത്തി. സെപ്റ്റംബര്‍ വരെ ഇതുതുടരും. അത്യപൂര്‍വമായ ഈ കടലാമകളുടെ പ്രിയപ്പെട്ട താവളമാണ് ദുബൈ തീരം. മുട്ടകള്‍ വിരിഞ്ഞു കുഞ്ഞുങ്ങള്‍ പുറത്തിറങ്ങാന്‍ 50 മുതല്‍ 60 ദിവസം വരെയെടുക്കും. വിരിഞ്ഞിറങ്ങുന്ന …
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ ഗ്രാമവാസികളെ ഞെട്ടിച്ച് വീട്ടുപടിക്കല്‍ പണക്കിഴി; അജ്ഞാത റോബിന്‍ഹുഡ് ആരാണെന്ന് കണ്ടെത്താനാകാതെ കുഴങ്ങി ഗ്രാമീണര്‍. സ്‌പെയിനിലെ വില്ലാറമിയേല്‍ എന്ന ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 15 പേര്‍ക്ക് ഇതുവരെ പണം കിട്ടി കഴിഞ്ഞു. 100 യൂറോയ്ക്ക് മുകളിലാണ് ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്നത്. 800 ഓളം താമസക്കാര്‍ മാത്രമുളള ഗ്രാമത്തിലാണ് പണം എത്തുന്നത്. മേയര്‍ നൂരിയ സൈമണ്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വ്യോമസേനയുടെ ബാലാകോട്ട് ആക്രമണം നാടകമാണെന്ന് പറഞ്ഞവര്‍ക്ക് മറുപടി; ജെയ്‌ഷെ ഭീകര ക്യാമ്പിന്റെ മേല്‍ക്കൂരയില്‍ മൂന്ന് ദ്വാരങ്ങള്‍; സ്‌പൈസ് ബോംബുകള്‍ പ്രയോഗിച്ചതിന് തെളിവെന്ന് വിദഗ്ദര്‍. ഇന്ത്യന്‍ വ്യോമസേന ബാലാക്കോട്ടിലെ ജയ്‌ഷെ കേന്ദ്രത്തിനു നേരെ നടത്തിയ ആക്രമണം കൃത്യമായി ലക്ഷ്യം ഭേദിച്ചെന്നു കൂടുതല്‍ വ്യക്തതയുള്ള ഉപഗ്രഹ ചിത്രത്തില്‍നിന്നു ഉറപ്പാണെന്നു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ജയ്‌ഷെ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ വീണ്ടും കലമുടച്ചു; ഇത്തവണ പരാജയം 242 നെതിരേ 391 വോട്ടുകള്‍ക്ക്; തെരേസാ മേയ് രാജിവെച്ച് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വീണ്ടും തള്ളി. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ പരാജയപ്പെടുന്നത്. 242 നെതിരെ 391 വോട്ടുകള്‍ക്കാണ് …
സ്വന്തം ലേഖകന്‍: ‘എല്ലാ ബോയിങ് 737 മാക്‌സ് വിമാനങ്ങളും നാല് മണിക്ക് മുമ്പായി നിലത്തിറക്കണം,’ വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എയുടെ അന്ത്യശാസനം; തീരുമാനം എത്യോപ്യന്‍ വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍. വ്യോമയാന സെക്രട്ടറി എല്ലാ വിമാനകമ്പനികളുടെയും അടിയന്തരയോഗം വിളിച്ചു. വൈകീട്ട് നാലിനാണ് യോഗം. എല്ലാ ബോയിങ് 737 മാക്‌സ് വിമാനങ്ങളും നാല് മണിക്ക് മുമ്പായി നിലത്തിറക്കണമെന്ന് കമ്പനികള്‍ക്ക് ഡി.ജി.സി.എ നിര്‍ദേശം …