സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയില്‍ ആദ്യമായി കടപത്ര വില്‍പ്പനയ്ക്ക് ഒരുങ്ങി ഖത്തര്‍; ആയിരം കോടി ഡോളറിന്റെ കടപ്പത്രങ്ങള്‍ വിറ്റഴിക്കും. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആദ്യമായി കോടികള്‍ മൂല്യമുള്ള കടപത്ര വില്‍പ്പനയ്ക്ക് ഒരുങ്ങി ഖത്തര്‍. മിച്ച ബജറ്റും ഉയര്‍ന്ന എണ്ണ വിലയും കാരണമുണ്ടായ മികച്ച സാമ്പത്തിക സ്ഥിതിയാണ് കടപ്പത്രങ്ങള്‍ വിറ്റഴിക്കാന്‍ ഖത്തറിനെ പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആയിരം കോടി ഡോളറിന്റെ …
സ്വന്തം ലേഖകന്‍: ബലാകോട്ട് ഉപയോഗിച്ചത് ലേസര്‍ ബോംബുകള്‍; കൃത്യതയോടെ കെട്ടിടങ്ങള്‍ തുളച്ചുകയറി കനത്ത നാശനഷ്ടമുണ്ടാക്കിയിയതായി റിപ്പോര്‍ട്ട്. വ്യോമാക്രമണത്തിലൂടെ ഇന്ത്യ തകര്‍ത്ത ബലാകോട്ടിലെ മദ്രസാ കെട്ടിടം ഇപ്പോഴും നിലനില്‍ക്കുന്നു എന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴി വച്ചിരുന്നു. എന്നാല്‍ ഇതിനുള്ള മറുപടിയുമായി എത്തിയിരിക്കയാണ് ഇന്ത്യന്‍ സുരക്ഷാ കേന്ദ്രങ്ങള്‍. …
സ്വന്തം ലേഖകന്‍: ‘കാരവാനിലല്ല, അദ്ദേഹം അഭിനയിക്കുന്നത് കാണണം,’ മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ച് നടന്‍ വിജയ് സേതുപതിമോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നമരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സെറ്റില്‍ നടന്‍ വിജയ് സേതുപതി എത്തിയ അനുഭവം പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍. സെറ്റിലെത്തിയ സേതുപതി കാരവാനില്‍ വച്ചല്ലാതെ മോഹന്‍ലാലിന്റെ അഭിനയം നേരില്‍ കാണണമെന്നും കണ്ട് പഠിക്കണമെന്നും ആവശ്യപ്പെട്ടെന്നും …
സ്വന്തം ലേഖകന്‍: ബുള്ളറ്റ് ഓടിക്കാന്‍ മോഹമുണ്ടെങ്കില്‍ എന്തിന് പിന്മാറണം; തനിക്ക് യോജിക്കുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി പരിമിതികളെ തോല്‍പ്പിച്ച് അജികുമാര്‍; കൈയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍. പുതിയ ബുള്ളറ്റില്‍ പായുന്ന ശാസ്താംകോട്ട പോരുവഴി കമ്പലടി അജിഭവനില്‍ അജികുമാര്‍ (38) ഇന്ന് നാട്ടിലെ താരമാണ്. ശങ്കരപിള്ള ആനന്ദവല്ലി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തമകനായ അജികുമാറിന് ഒരു വയസ്സുള്ളപ്പോഴാണ് …
സ്വന്തം ലേഖകന്‍: ബലാകോട്ട് ജെയ്ഷ് ഇ മുഹമ്മദ് ഭീകര പരിശീലന കേന്ദ്രത്തിന് യാതൊരു കേടുപാടുകളുമില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്; വാദം ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍. ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന പാകിസ്താനിലെ ബലാകോട്ട് ജെയ്ഷ് ഇ മുഹമ്മദിന്റെ ഭീകരവാദ പരിശീലന കേന്ദ്രം ഇപ്പോഴും കേടുപാടുകളില്ലാതെ അവിടെത്തന്നെയുണ്ടെന്ന് റിപ്പോര്‍ട്ട്. ബാലകോട്ടിലെ മത പഠന കേന്ദ്രത്തിന്റെ ഹൈ റെസല്യൂഷന്‍ ഉപഗ്രഹ …
സ്വന്തം ലേഖകന്‍: പാകിസ്താന് ട്രംപിന്റെ വക എട്ടിന്റെ പണി; പാക് പാക് പൗരന്മാര്‍ക്കുള്ള വിസ കാലാവധി അമേരിക്ക വെട്ടിക്കുറച്ചു. പാകിസ്താന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി അഞ്ച് വര്‍ഷത്തില്‍ നിന്ന് ഒരു വര്‍ഷമായി അമേരിക്ക വെട്ടിക്കുറച്ചു. അന്താരാഷ്ട്രതലത്തില്‍ത്തന്നെ പാകിസ്താന് വന്‍ തിരിച്ചടിയാണ് ഈ നീക്കം. പാക് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിസാ കാലാവധിയും അമേരിക്ക വെട്ടിക്കുറച്ചിട്ടുണ്ട്. മൂന്ന് മാസം …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്ത ഡോക്ടറുടെ മൃതദേഹം കൊത്തിനുറുക്കി സ്യൂട്ട്‌കേസിലാക്കി; മുന്‍ കാമുകനും കൊല്ലപ്പെട്ട നിലയില്‍. ഓസ്‌ട്രേലിയയില്‍ കാണാതായ ഇന്ത്യക്കാരിയായ യുവ ദന്ത ഡോക്ടറെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. മുപ്പത്തിരണ്ടുകാരിയായ പ്രീതി റെഡ്ഡിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിഴക്കന്‍ സിഡ്‌നിയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്യൂട്ട്‌കേസിനുള്ളിലാണ് മൃതദേഹം കാണപ്പെട്ടത്. ഞായറാഴ്ച ജോര്‍ജ് സ്ട്രീറ്റിലെ മക്‌ഡോണള്‍ഡ് ലൈനിലാണ് പ്രീതിയെ …
സ്വന്തം ലേഖകന്‍: ഫോബ്‌സ് അതിസമ്പന്നരുടെ പട്ടികയില്‍ ആമസോണ്‍ ഉടമ ജെഫ് ബെസോസ് ഒന്നാമന്‍; ബില്‍ ഗേറ്റ്‌സ് രണ്ടാമത്; ഇന്ത്യയില്‍ നിന്നും മുകേഷ് അംബാനി പതിമൂന്നാം സ്ഥാനത്ത്. 2019ലെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടിക ഫോബ്‌സ് മാഗസിന്‍ പുറത്ത് വിട്ടു. 33 മത് വാര്‍ഷിക ബില്ല്യണറുമാരുടെ പട്ടികയാണ് ഫോബ്‌സ് പുറത്തുവിട്ടിരിക്കുനത്. ആമസോണ്‍ ഉടമ ജെഫ് ബെസോസ് ആണ് ഒന്നാമത്. …
സ്വന്തം ലേഖകന്‍: 2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ല, ഹിലരി ക്ലിന്റണ്‍; പൊതുരംഗത്ത് സജീവമാകും. 2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഹിലരി ക്ലിന്റണ്‍. മത്സരത്തിനില്ലെങ്കിലും പൊതു രംഗത്ത് സജീവമായുണ്ടാകുമെന്നും ഹിലരി പറഞ്ഞു. അമേരിക്കയിലെ ആദ്യ വനിത പ്രസിഡന്റായേക്കുമെന്നുള്ള പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ടാണ് 2016ല്‍ ഹിലരി ക്ലിന്റ്ണ്‍ ഡോണള്‍ഡ് ട്രംപിനോട് അടിയറവ് പറഞ്ഞത്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് …
സ്വന്തം ലേഖകന്‍: കോട്ടയത്ത് ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ മല്‍സരിക്കണമെന്ന് സിപിഐഎം പാര്‍ലമെന്റ് കമ്മിറ്റി നിര്‍ദേശിച്ചു. മല്‍സരിക്കാന്‍ താല്‍പര്യമില്ലെന്ന വാസവന്റെ വാദം അംഗീകരിച്ചില്ല. ഇതോടെ അപ്രതീക്ഷിതമായി സ്ഥാനാര്‍ഥി ചര്‍ച്ചകകളില്‍ ഇടംപിടിച്ച സിന്ധുമോള്‍ ജേക്കബിന്റെ സാധ്യത ഇല്ലാതായി. വിജയസാധ്യത വാസവനെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. സംസ്ഥാന സെക്രട്ടറിയേറ്റിന് കൈമാറിയത് വാസവന്റെ പേര് മാത്രമാണ്. വടകരയില്‍ പി. ജയരാജനെ ലോക്‌സഭാ …