1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളന വേദിയില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനം; ആഭ്യന്തര കാര്യങ്ങളില്‍ ആരും ഇടപെടരുതെന്ന് ഇന്ത്യയുടെ മറുപടി
ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളന വേദിയില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനം; ആഭ്യന്തര കാര്യങ്ങളില്‍ ആരും ഇടപെടരുതെന്ന് ഇന്ത്യയുടെ മറുപടി
സ്വന്തം ലേഖകന്‍: ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളന വേദിയില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനം; ആഭ്യന്തര കാര്യങ്ങളില്‍ ആരും ഇടപെടരുതെന്ന് ഇന്ത്യയുടെ മറുപടി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനിലെ (ഒഐസി) 57 രാജ്യങ്ങളും ചേര്‍ന്ന് പാസ്സാക്കിയ പ്രമേയത്തിലാണ് കശ്മീരില്‍ ഇന്ത്യ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്ന വിമര്‍ശനമുയര്‍ന്നത്. വിശിഷ്ടാതിഥിയായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ …
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് പാക് അസംബ്ലിയില്‍ പ്രമേയം
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് പാക് അസംബ്ലിയില്‍ പ്രമേയം
സ്വന്തം ലേഖകന്‍: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് പാക് അസംബ്ലിയില്‍ പ്രമേയം. പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സമാധാന സൂചകമായി വിട്ടയ്ക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ച് നൊബേല്‍ സമ്മാനം നല്‍കണമെന്നാണ് ആവശ്യം. പാകിസ്ഥാനിലെ വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഈ ആവശ്യമുയര്‍ത്തി പാക് അസംബ്ലിയില്‍ പ്രമേയം …
ഷെറിന്‍ മാത്യു വധക്കേസില്‍ 15 മാസത്തെ ജയില്‍വാസത്തിനു ശേഷം മോചിതയായ സിനിയുടെ പ്രതികരണം, വീഡിയോ കാണാം
ഷെറിന്‍ മാത്യു വധക്കേസില്‍ 15 മാസത്തെ ജയില്‍വാസത്തിനു ശേഷം മോചിതയായ സിനിയുടെ പ്രതികരണം, വീഡിയോ കാണാം
സ്വന്തം ലേഖകന്‍: ഷെറിന്‍ മാത്യു വധക്കേസില്‍ 15 മാസത്തെ ജയില്‍വാസത്തിനു ശേഷം മോചിതയായ സിനിയുടെ പ്രതികരണം, വീഡിയോ കാണാം. മൂന്നു വയസുകാരി വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യുവിന്റെ മരണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിയാതിരുന്നതിനെ തുടര്‍ന്ന് മലയാളിയായ സിനി മാത്യുവിനെ യു.എസ് കോടതി വെറുതെ വിട്ടു. ഇപ്പോള്‍ സിനിയുടെ ജയില്‍ വാസത്തിന് ശേഷമുള്ള പ്രതികരണ വീഡിയോ വൈറലായിരിക്കുകയാണ്. …
ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; തിയതി പ്രഖ്യാപനം ഉടന്‍; ഏപ്രില്‍ 12 മുതല്‍ മേയ് പകുതിവരെയെന്ന് സൂചന
ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; തിയതി പ്രഖ്യാപനം ഉടന്‍; ഏപ്രില്‍ 12 മുതല്‍ മേയ് പകുതിവരെയെന്ന് സൂചന
സ്വന്തം ലേഖകന്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു; തിയതി പ്രഖ്യാപനം ഉടന്‍; ഏപ്രില്‍ 12 മുതല്‍ മേയ് പകുതിവരെയെന്ന് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി ഈയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മാര്‍ച്ച് ആറിനോ ഏഴിനോ പ്രഖ്യാപനം ഉണ്ടാവാനാണ് സാധ്യത. ഏപ്രില്‍ 12ന് ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി മെയ് പകുതിയോടെ പൂര്‍ത്തിയാകുന്നവിധമുള്ള സമയക്രമമാണ് കമ്മിഷന്റെ അന്തിമ പരിഗണനയിലുള്ളതെന്ന് സൂചനയുണ്ട്. 2014ലെ …
രാജ്യസുരക്ഷയില്‍ രാഷ്ട്രീയം കളിക്കരുത്, റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ തിരിച്ചടി ശക്തമാകുമായിരുന്നുവെന്ന് മോദി; നിങ്ങള്‍ക്ക് നാണമില്ലേയെന്ന് തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി; റഫാല്‍ വൈകുന്നതിന് കാരണം മോദിയാണെന്നും രാഹുല്‍

സ്വന്തം ലേഖകന്‍: രാജ്യസുരക്ഷയില്‍ രാഷ്ട്രീയം കളിക്കരുത്, റഫാല്‍ ഉണ്ടായിരുന്നെങ്കില്‍ തിരിച്ചടി ശക്തമാകുമായിരുന്നുവെന്ന് മോദി; നിങ്ങള്‍ക്ക് നാണമില്ലേയെന്ന് തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി; റഫാല്‍ വൈകുന്നതിന് കാരണം മോദിയാണെന്നും രാഹുല്‍. രാജ്യസുരക്ഷയില്‍ ആരും രാഷ്ട്രീയം കളിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയനേട്ടത്തിന് വേണ്ടി രാജ്യത്തെ തളര്‍ത്തുന്ന പ്രവര്‍ത്തികള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. നരേന്ദ്രമോദിയെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്‌തോളൂ. ഒരിക്കലും …
പാക് കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് അഭിനന്ദന്‍; ഇന്ത്യയുടെ വീരപുത്രനെ കാണാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ആശുപത്രിയിലെത്തി
പാക് കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് അഭിനന്ദന്‍; ഇന്ത്യയുടെ വീരപുത്രനെ കാണാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ആശുപത്രിയിലെത്തി
സ്വന്തം ലേഖകന്‍: പാക് കസ്റ്റഡിയില്‍ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് അഭിനന്ദന്‍; ഇന്ത്യയുടെ വീരപുത്രനെ കാണാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ആശുപത്രിയിലെത്തി. ഭീകരമായ മാനസിക പീഡനമാണ് താന്‍ പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ നേരിട്ടതെന്ന് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ പറഞ്ഞു. പാക് സൈനികോദ്യോഗസ്ഥര്‍ തന്നെ ശാരീരികമായല്ല പകരം മാനസിക പീഡനമേല്‍പിക്കാനാണ് ശ്രമിച്ചതെന്നും വ്യോമസേനയുടെ ഉന്നത ഉദ്യോഗസ്ഥരോട് …
വ്യോമമേഖലയില്‍ ഭീകരാക്രമണ സാധ്യത; ജാഗ്രത നിര്‍ദേശവുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍; കടല്‍ വഴി ആക്രമണത്തിന് സാധ്യതയെന്നും മുന്നറിയിപ്പ്; കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
വ്യോമമേഖലയില്‍ ഭീകരാക്രമണ സാധ്യത; ജാഗ്രത നിര്‍ദേശവുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍; കടല്‍ വഴി ആക്രമണത്തിന് സാധ്യതയെന്നും മുന്നറിയിപ്പ്; കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
സ്വന്തം ലേഖകന്‍: വ്യോമമേഖലയില്‍ ഭീകരാക്രമണ സാധ്യത; ജാഗ്രത നിര്‍ദേശവുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍; കടല്‍ വഴി ആക്രമണത്തിന് സാധ്യതയെന്നും മുന്നറിയിപ്പ്; കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. വ്യോമമേഖലയില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെത്തുടര്‍ന്ന് കനത്ത് ജാഗ്രതാനിര്‍ദേശം. വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചു. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടേതാണ് മുന്നറിയിപ്പ്. എയര്‍പോര്‍ട്ട് കെട്ടിടങ്ങള്‍, …
ഇന്ത്യന്‍ മിന്നലാക്രമണം സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ് ശബ്ദരേഖ പുറത്ത്; പരിശീലനകേന്ദ്രത്തില്‍ ബോംബിട്ടതായും നാശനഷ്ടങ്ങള്‍ ഉണ്ടായതായും ശബ്ദരേഖയില്‍ ഭീകരര്‍
ഇന്ത്യന്‍ മിന്നലാക്രമണം സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ് ശബ്ദരേഖ പുറത്ത്; പരിശീലനകേന്ദ്രത്തില്‍ ബോംബിട്ടതായും നാശനഷ്ടങ്ങള്‍ ഉണ്ടായതായും ശബ്ദരേഖയില്‍ ഭീകരര്‍
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മിന്നലാക്രമണം സ്ഥിരീകരിച്ച് ജെയ്‌ഷെ മുഹമ്മദ് ശബ്ദരേഖ പുറത്ത്; പരിശീലനകേന്ദ്രത്തില്‍ ബോംബിട്ടതായും നാശനഷ്ടങ്ങള്‍ ഉണ്ടായതായും ശബ്ദരേഖയില്‍ ഭീകരര്‍. പരിശീലനകേന്ദ്രത്തില്‍ ബോംബിട്ടുവെന്ന് മസൂദ് അസറിന്റെ സഹോദരന്‍ മൗലാനാ അമര്‍ പറയുന്ന ശബ്ദരേഖ പുറത്ത്. ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം തകര്‍ന്നില്ലെന്നും നാശനഷ്ടമുണ്ടായെന്നും ശബ്ദരേഖയില്‍ പറയുന്നു. ഇന്ത്യന്‍ വ്യോമാക്രമണം ജെയ്‌ഷെ മുഹമ്മദ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം …
ബ്രെക്‌സിറ്റ് ആശങ്ക പടരുന്നു; ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷം; സ്ഥിരം കഴിക്കുന്നവര്‍ മരുന്നുകള്‍ വാങ്ങിക്കൂട്ടുന്നു
ബ്രെക്‌സിറ്റ് ആശങ്ക പടരുന്നു; ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷം; സ്ഥിരം കഴിക്കുന്നവര്‍ മരുന്നുകള്‍ വാങ്ങിക്കൂട്ടുന്നു
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ആശങ്ക പടരുന്നു; ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷം; സ്ഥിരം കഴിക്കുന്നവര്‍ മരുന്നുകള്‍ വാങ്ങിക്കൂട്ടുന്നു. ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ബ്രെക്‌സിറ്റ് അന്തിമ തീയതി അടുത്തുവരുന്ന സാഹചര്യത്തിലാണ് മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നത്. പലടിയങ്ങളിലും ഡോക്ടര്‍മാര്‍ രണ്ടാം പരിഗണനയിലുള്ള മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ബ്രക്‌സിറ്റ് വിഷയത്തില്‍ മാര്‍ച്ച് 14ന് പാര്‍ലമെന്റില്‍ വീണ്ടും വോട്ടടുപ്പിനെ …
ഇന്ത്യപാക് സംഘര്‍ഷം വളര്‍ത്തുന്നത് ഇസ്രയേല്‍; ലക്ഷ്യം ആയുധക്കച്ചവടത്തിലെ വന്‍ ലാഭമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക്; ഇന്ത്യപാക് പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രി

സ്വന്തം ലേഖകന്‍: ഇന്ത്യപാക് സംഘര്‍ഷം വളര്‍ത്തുന്നത് ഇസ്രയേല്‍; ലക്ഷ്യം ആയുധക്കച്ചവടത്തിലെ വന്‍ ലാഭമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക്; ഇന്ത്യപാക് പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രി. പ്രതിരോധ മന്ത്രാലയവും ന്യൂദല്‍ഹിയിലെ പ്രതിരോധ മന്ത്രാലയവും തമ്മില്‍ 2500 മൈല്‍ ദൂരമുണ്ടെങ്കിലും രണ്ടിനും സമാനതകളുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക്. കഴിഞ്ഞ കുറേകാലമായി ഇസ്രാഈല്‍ ബി.ജെ.പി …