1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതര രോഗി: വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്ന് പാക് വിദേശകാര്യ മന്ത്രി
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതര രോഗി: വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്ന് പാക് വിദേശകാര്യ മന്ത്രി
സ്വന്തം ലേഖകന്‍: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ഗുരുതര രോഗി: വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്ന് പാക് വിദേശകാര്യ മന്ത്രി. ജെയ്‌ഷെഇ മുഹമ്മദ് നേതാവ് മസൂദ് അസര്‍ പാക് മണ്ണിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. അസര്‍ രോഗിയാണെന്നും അദ്ദേഹത്തിന് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയില്ലെന്നും ഖുറേഷി …
കൊടുംചൂട്; കാലാവസ്ഥ വ്യതിയാനത്തിനെതിരെ ബെല്‍ജിയത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു
കൊടുംചൂട്; കാലാവസ്ഥ വ്യതിയാനത്തിനെതിരെ ബെല്‍ജിയത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു
സ്വന്തം ലേഖകന്‍: കൊടുംചൂട്; കാലാവസ്ഥ വ്യതിയാനത്തിനെതിരെ ബെല്‍ജിയത്തില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കെതിരെ ബെല്‍ജിയത്തില്‍ ആരംഭിച്ച പ്രതിഷേധം ശക്തമാകുന്നു. മൂവായിരത്തില!ധികം വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉഷ്ണ തംരഗം കൂടുതലായി അനുഭവപ്പെടുന്ന ബെല്‍ജിയത്തില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. ആയിരത്തിലധികം വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ച് തെരുവിലിറങ്ങി. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും …
എങ്ങുമെത്താതെ ട്രംപ്, കിം കൂടിക്കാഴ്ച്ച; സംയുക്ത പ്രസ്താവന ഒഴിവാക്കി; ഉത്തര കൊറിയയുടെ പിടിവാശിയാണ് ഹനോയ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ട്രംപ്
എങ്ങുമെത്താതെ ട്രംപ്, കിം കൂടിക്കാഴ്ച്ച; സംയുക്ത പ്രസ്താവന ഒഴിവാക്കി; ഉത്തര കൊറിയയുടെ പിടിവാശിയാണ് ഹനോയ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: എങ്ങുമെത്താതെ ട്രംപ്, കിം കൂടിക്കാഴ്ച്ച; സംയുക്ത പ്രസ്താവന ഒഴിവാക്കി; ഉത്തര കൊറിയയുടെ പിടിവാശിയാണ് ഹനോയ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ട്രംപ്. ഉപരോധം പൂര്‍ണമായും പിന്‍വലിക്കണമെന്ന ഉത്തര കൊറിയയുടെ പിടിവാശിയാണ് ഹനോയ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് ഡോണള്‍ഡ് ട്രംപ്. കിമ്മുമായുള്ള ഊഷ്മള ബന്ധം തുടരാനാണ് ആഗ്രഹമെന്നും ട്രംപ് പ്രതികരിച്ചു. എന്നാല്‍, ഉപരോധം ഭാഗികമായി പിന്‍വലിക്കണമെന്നാണ് …
രാഷ്ട്രപതി ഭവന്‍, എയിംസ്, ദല്‍ഹി റെയില്‍വേ സ്റ്റേഷന്‍; തീവ്രവാദികള്‍ ഉന്നംവെക്കാവുന്ന ലക്ഷ്യങ്ങളുടെ പട്ടിക വെളിപ്പെടുത്തി കേന്ദ്രം
രാഷ്ട്രപതി ഭവന്‍, എയിംസ്, ദല്‍ഹി റെയില്‍വേ സ്റ്റേഷന്‍; തീവ്രവാദികള്‍ ഉന്നംവെക്കാവുന്ന ലക്ഷ്യങ്ങളുടെ പട്ടിക വെളിപ്പെടുത്തി കേന്ദ്രം
സ്വന്തം ലേഖകന്‍: രാഷ്ട്രപതി ഭവന്‍, എയിംസ്, ദല്‍ഹി റെയില്‍വേ സ്റ്റേഷന്‍; തീവ്രവാദികള്‍ ഉന്നംവെക്കാവുന്ന ലക്ഷ്യങ്ങളുടെ പട്ടിക വെളിപ്പെടുത്തി കേന്ദ്രം. ഇന്ത്യ, പാക് ബന്ധം വഷളാകുന്നതിനിടെ ജെയ്‌ഷെ മുഹമ്മദ് ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ ദല്‍ഹിയില്‍ ലക്ഷ്യംവെക്കാവുന്ന സ്ഥലങ്ങളുടെ പട്ടിക പുറത്തുവിട്ട് ദല്‍ഹി ഇന്റലിജന്‍സ്. രാഷ്ട്രപതി ഭവന്‍, ദല്‍ഹി യൂണിവേഴ്‌സിറ്റി, എയിംസ്, ദല്‍ഹി റെയില്‍വേ സ്റ്റേഷന്‍ എന്നിങ്ങനെ ദല്‍ഹിയിലെ …
രണ്ട് എഫ് 16 വിമാനങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടും മനസ്സാന്നിധ്യം കൈവിട്ടില്ല; തകര്‍ന്നു വീഴും മുമ്പ് ഒരു എഫ് 16ന്റെ ചിറകരിഞ്ഞു; പിടിവീഴും മുമ്പ് കൈവശമുള്ള രേഖകള്‍ നശിപ്പിച്ചു; പാക് പട്ടാളം ചോദ്യം ചെയ്തപ്പോള്‍ ധൈര്യവും രാജ്യസ്‌നേഹവും നിറഞ്ഞ മറുപടി; ഇന്ത്യയുടെ വീരപുത്രനായി അഭിനന്ദന്‍

സ്വന്തം ലേഖകന്‍: രണ്ട് എഫ് 16 വിമാനങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടും മനസ്സാന്നിധ്യം കൈവിട്ടില്ല; തകര്‍ന്നു വീഴും മുമ്പ് ഒരു എഫ് 16ന്റെ ചിറകരിഞ്ഞു; പിടിവീഴും മുമ്പ് കൈവശമുള്ള രേഖകള്‍ നശിപ്പിച്ചു; പാക് പട്ടാളം ചോദ്യം ചെയ്തപ്പോള്‍ ധൈര്യവും രാജ്യസ്‌നേഹവും നിറഞ്ഞ മറുപടി; ഇന്ത്യയുടെ വീരപുത്രനായി അഭിനന്ദന്‍. ബുധനാഴ്ച പാകിസ്താന്റെ എഫ് 16 പോര്‍വിമാനം നശിപ്പിച്ച അഭിനന്ദനാണെന്നും ഇതിനു …
ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംഭരണശാല ഫുജൈറയില്‍ ഒരുങ്ങുന്നു; വന്‍ പദ്ധതി ദക്ഷിണ കൊറിയന്‍ സഹകരണത്തോടെ
ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംഭരണശാല ഫുജൈറയില്‍ ഒരുങ്ങുന്നു; വന്‍ പദ്ധതി ദക്ഷിണ കൊറിയന്‍ സഹകരണത്തോടെ
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംഭരണശാല ഫുജൈറയില്‍ ഒരുങ്ങുന്നു; വന്‍ പദ്ധതി ദക്ഷിണ കൊറിയന്‍ സഹകരണത്തോടെ. ലോകത്തിലെ ഏറ്റവുംവലിയ എണ്ണ സംഭരണശാല ഇനി ഫുജൈറയില്‍ നിര്‍മ്മിക്കും. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ കൊറിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതിയെക്കുറിച്ച് വ്യക്തമാക്കിയത്. ശൈഖ് …
ഭര്‍ത്താവ് നിക് ജൊനാസ് പ്രിയങ്ക ചോപ്രയ്ക്ക് വെറും സഹയാത്രികന്‍; മടുക്കുമ്പോള്‍ ഉപേക്ഷിക്കും; വിമര്‍ശനവുമായി നിക്കിന്റെ ആരാധകര്‍
ഭര്‍ത്താവ് നിക് ജൊനാസ് പ്രിയങ്ക ചോപ്രയ്ക്ക് വെറും സഹയാത്രികന്‍; മടുക്കുമ്പോള്‍ ഉപേക്ഷിക്കും; വിമര്‍ശനവുമായി നിക്കിന്റെ ആരാധകര്‍
സ്വന്തം ലേഖകന്‍: ഭര്‍ത്താവ് നിക് ജൊനാസ് പ്രിയങ്ക ചോപ്രയ്ക്ക് വെറും സഹയാത്രികന്‍; മടുക്കുമ്പോള്‍ ഉപേക്ഷിക്കും; വിമര്‍ശനവുമായി ആരാധകര്‍. ഇംഗ്ലീഷ് ഗായകനും നടനുമായ നിക് ജൊനാസ് പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചതിനെതിരെ നിക്കിന്റെ ആരാധകര്‍ രംഗത്ത്; വിവാഹം തീരുമാനിച്ചതു മുതല്‍, ‘ഈ കല്യാണം വേണ്ട’ എന്നാണ് ആരാധകര്‍ നിക്കിനോട് സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ മുതല്‍ വിവാദങ്ങളും …
‘അഭിനന്ദന്‍’, ‘ബാലാക്കോട്ട്’, ‘പുല്‍വാമ’, ബോളിവുഡില്‍ ഈ പേരുകള്‍ക്ക് വന്‍ ഡിമാന്‍ഡ്; രജിസ്റ്റര്‍ ചെയ്യാന്‍ തിക്കിത്തിരക്കി സിനിമാ നിര്‍മാതാക്കള്‍
‘അഭിനന്ദന്‍’, ‘ബാലാക്കോട്ട്’, ‘പുല്‍വാമ’, ബോളിവുഡില്‍ ഈ പേരുകള്‍ക്ക് വന്‍ ഡിമാന്‍ഡ്; രജിസ്റ്റര്‍ ചെയ്യാന്‍ തിക്കിത്തിരക്കി സിനിമാ നിര്‍മാതാക്കള്‍
സ്വന്തം ലേഖകന്‍: ‘അഭിനന്ദന്‍’, ‘ബാലാക്കോട്ട്’, ‘പുല്‍വാമ’, ബോളിവുഡില്‍ ഈ പേരുകള്‍ക്ക് വന്‍ ഡിമാന്‍ഡ്; രജിസ്റ്റര്‍ ചെയ്യാന്‍ തിക്കിത്തിരക്കി സിനിമാ നിര്‍മാതാക്കള്‍. പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ തിരിച്ചുവരവിന് വേണ്ടി രാജ്യം പ്രാര്‍ത്ഥിക്കുമ്പോള്‍ അഭിനന്ദന്റെയും ബാലാക്കോട്ട് ആക്രമണത്തിന്റെയും പേരില്‍ സിനിമാ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ബോളിവുഡില്‍ പ്രൊഡ്യൂസര്‍മാരുടെ തിരക്കെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ പാകിസ്ഥാനില്‍ …
‘തിരിച്ചു തരണം, ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ,’ അഭിനന്ദനെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ നയതന്ത്രതല നീക്കം ശക്തമാക്കി ഇന്ത്യ; പ്രാര്‍ഥനയോടെ കുടുംബം; അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം
‘തിരിച്ചു തരണം, ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ,’ അഭിനന്ദനെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ നയതന്ത്രതല നീക്കം ശക്തമാക്കി ഇന്ത്യ; പ്രാര്‍ഥനയോടെ കുടുംബം; അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം
സ്വന്തം ലേഖകന്‍: ‘തിരിച്ചു തരണം, ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ,’ അഭിനന്ദനെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ നയതന്ത്രതല നീക്കം ശക്തമാക്കി ഇന്ത്യ; പ്രാര്‍ഥനയോടെ കുടുംബം; അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ സുരക്ഷിതമായി തിരികെയെത്തിക്കണമെന്ന് അഭിനന്ദന്റെ ബന്ധുക്കളും സുഹൃത്തുക്കളും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ തന്നെ നടത്തണമെന്നാണ് കമാന്‍ഡരുടെ കുടുംബത്തിന്റെ …
ഇന്ത്യാ, പാക് അതിര്‍ത്തി സംഘര്‍ഷഭരിതം; യുദ്ധഭീതിയില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍; പാകിസ്താന്‍ വ്യോമമേഖല അടച്ചു; ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ താളംതെറ്റും; സംയമനം പാലിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍

സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് അതിര്‍ത്തി സംഘര്‍ഷഭരിതം; യുദ്ധഭീതിയില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍; പാകിസ്താനിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി; സ്‌കൂളുകള്‍ക്ക് അവധി; സംയമനം പാലിക്കണമെന്ന് അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലേയും പാകിസ്താനിലേയും സംഘര്‍ഷ മേഖലകള്‍ ഉള്‍പ്പെടുന്ന വ്യോമപാതയിലെ എല്ലാ അന്താരാഷ്ട്ര,ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചു. ഈ മേഖലകളിലെ വ്യോമപാത ഉപയോഗിക്കുന്ന …