1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വീണ്ടും സൗഹൃദഹസ്തം നീട്ടി കിമ്മും ട്രംപും; രണ്ടാം ഉച്ചകോടിക്ക് തുടക്കമായി; ഹാനോയിയിലെ നക്ഷത്രഹോട്ടലില്‍ അത്താഴ വിരുന്ന്
വീണ്ടും സൗഹൃദഹസ്തം നീട്ടി കിമ്മും ട്രംപും; രണ്ടാം ഉച്ചകോടിക്ക് തുടക്കമായി; ഹാനോയിയിലെ നക്ഷത്രഹോട്ടലില്‍ അത്താഴ വിരുന്ന്
സ്വന്തം ലേഖകന്‍: വീണ്ടും സൗഹൃദഹസ്തം നീട്ടി കിമ്മും ട്രംപും; രണ്ടാം ഉച്ചകോടിക്ക് തുടക്കമായി; ഹാനോയിയിലെ നക്ഷത്രഹോട്ടലില്‍ അത്താഴ വിരുന്ന്. യുഎസ് പ്രസിഡന്റ് ട്രംപും ഉത്തര കൊറിയയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള രണ്ടാം ഉച്ചകോടിക്കു തുടക്കം. വിയറ്റ്‌നാം തലസ്ഥാനത്തെ മെട്രോപോള്‍ ഹോട്ടലില്‍ യുഎസ്, ഉത്തര കൊറിയ പതാകകളുടെ പശ്ചാത്തലത്തില്‍ ഇരുവരും കണ്ടു. 20 മിനിട്ട് …
ശ്രീലങ്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ അറസ്റ്റു ചെയ്ത മലയാളിയെ കുറ്റവിമുക്തനാക്കി; തെളിവില്ലെന്ന് ശ്രീലങ്കന്‍ കോടതി
ശ്രീലങ്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ അറസ്റ്റു ചെയ്ത മലയാളിയെ കുറ്റവിമുക്തനാക്കി; തെളിവില്ലെന്ന് ശ്രീലങ്കന്‍ കോടതി
സ്വന്തം ലേഖകന്‍: ശ്രീലങ്കന്‍ പ്രസിഡന്റിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ അറസ്റ്റു ചെയ്ത മലയാളിയെ കുറ്റവിമുക്തനാക്കി; തെളിവില്ലെന്ന് ശ്രീലങ്കന്‍ കോടതി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അറസ്റ്റു ചെയ്ത കേരളത്തില്‍ നിന്നുള്ള മാര്‍സലി തോമസിനെയാണ് കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതി ബുധനാഴ്ച വെറുതെവിട്ടത്. എന്നാല്‍ വിസയില്ലാതെ ശ്രീലങ്കയില്‍ താമസിച്ചതിന് തോമസ് നിയമനടപടി …
പാക് സൈന്യത്തിന്റെ ചോദ്യം ചെയ്യലില്‍ പതറാതെ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍; ചോദ്യം ചെയ്യല്‍ വീഡിയോ പാകിസ്ഥാന്‍ പുറത്തുവിട്ടു; മുറിവേറ്റ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സംസ്‌കാര ശൂന്യമെന്ന് ഇന്ത്യ; ജനീവ കരാര്‍ പാലിച്ച് പൈലറ്റിനെ വിട്ടയക്കണമെന്ന് പാകിസ്താന് താക്കീത്

സ്വന്തം ലേഖകന്‍: പാക് സൈന്യത്തിന്റെ ചോദ്യം ചെയ്യലില്‍ പതറാതെ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍; ചോദ്യം ചെയ്യല്‍ വീഡിയോ പാകിസ്ഥാന്‍ പുറത്തുവിട്ടു; മുറിവേറ്റ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സംസ്‌കാര ശൂന്യമെന്ന് ഇന്ത്യ; ജനീവ കരാര്‍ പാലിച്ച് പൈലറ്റിനെ വിട്ടയക്കണമെന്ന് പാകിസ്താന് താക്കീത്. ശത്രുരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ, ധീരനായി വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍. ഇന്ത്യയെ വെല്ലുവിളിക്കുക …
അച്ഛന്‍ വര്‍ധമാന്‍ വിദഗ്ധ നിര്‍ദ്ദേശം നല്‍കിയ മണിരത്‌നം സിനിമ, ‘കാട്രു വെളിയിടെ’ മകന്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതത്തില്‍ യഥാര്‍ഥമായപ്പോള്‍; യാദൃശ്ചികതയില്‍ ഞെട്ടി രാജ്യം
അച്ഛന്‍ വര്‍ധമാന്‍ വിദഗ്ധ നിര്‍ദ്ദേശം നല്‍കിയ മണിരത്‌നം സിനിമ, ‘കാട്രു വെളിയിടെ’ മകന്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതത്തില്‍ യഥാര്‍ഥമായപ്പോള്‍; യാദൃശ്ചികതയില്‍ ഞെട്ടി രാജ്യം
സ്വന്തം ലേഖകന്‍: അച്ഛന്‍ വര്‍ധമാന്‍ വിദഗ്ധ നിര്‍ദ്ദേശം നല്‍കിയ മണിരത്‌നം സിനിമ, ‘കാട്രു വെളിയിടെ’ മകന്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതത്തില്‍ യഥാര്‍ഥമായപ്പോള്‍; യാദൃശ്ചികതയില്‍ ഞെട്ടി രാജ്യം. കഴിഞ്ഞ ദിവസമാണ് വിങ് കമാന്റ് അഭനന്ദന്‍ വര്‍ധമാന്‍ പാക് സൈന്യത്തിന്റെ പിടിയിലാവുന്നത്. നാല്‍പ്പത്തിയൊന്ന് വര്‍ഷം ഇന്ത്യന്‍ വ്യോമസനയുടെ ഭാഗമായിരുന്ന എയര്‍ മാര്‍ഷല്‍ സിംഹകുട്ടി വര്‍ധമാന്റെ മകനാണ് അഭിനന്ദന്‍. അഭിനന്ദന്‍ …
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍; നടി നിമിഷ; സ്വഭാവനടന്‍ ജോജു; അഞ്ച് പുരസ്‌കരങ്ങള്‍ സ്വന്തമാക്കി സുഡാനി ഫ്രം നൈജീരിയ
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍; നടി നിമിഷ; സ്വഭാവനടന്‍ ജോജു; അഞ്ച് പുരസ്‌കരങ്ങള്‍ സ്വന്തമാക്കി സുഡാനി ഫ്രം നൈജീരിയ
സ്വന്തം ലേഖകന്‍: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍; നടി നിമിഷ; സ്വഭാവനടന്‍ ജോജു; ശ്യാമപ്രസാദ് സംവിധായകന്‍. സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിലൂടെ സൗബിന്‍ ഷാഹിറും ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെ ജയസൂര്യയും മികച്ച നടനായി. സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ മികച്ച നടന്‍, നവാഗതസംവിധായകന്‍, …
ബന്ധു കൊടുത്തുവിട്ട ബാഗ് പണി കൊടുത്തു; സന്ദര്‍ശക വിസയിലെത്തിയ യുവതി ദുബായ് ജയിലില്‍
ബന്ധു കൊടുത്തുവിട്ട ബാഗ് പണി കൊടുത്തു; സന്ദര്‍ശക വിസയിലെത്തിയ യുവതി ദുബായ് ജയിലില്‍
സ്വന്തം ലേഖകന്‍: ബന്ധു കൊടുത്തുവിട്ട ബാഗ് പണി കൊടുത്തു; സന്ദര്‍ശക വിസയിലെത്തിയ യുവതി ദുബായ് ജയിലില്‍. സന്ദര്‍ശക വിസയിലെത്തിയ യുവതിയുടെ ബാഗില്‍ നിന്ന് 4.5 കിലോഗ്രാം മയക്കുമരുന്നാണ് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അധികൃതര്‍ കണ്ടെത്തിയത്. ബന്ധു കൊടുത്തയച്ച ബാഗാണ് ഇവരെ കുടുക്കിയത്. മയക്കുമരുന്നുമായി പിടിയിലായ യുവതിയ്ക്ക് കോടതി 10 വര്‍ഷം ജയില്‍ ശിക്ഷയും വിധിച്ചു. ദുബൈ …
മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു; ‘മേജര്‍’ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് മഹേഷ് ബാബു
മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു; ‘മേജര്‍’ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് മഹേഷ് ബാബു
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സിനിമയാകുന്നു; ‘മേജര്‍’ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ട് മഹേഷ് ബാബു. ഹിന്ദിയിലും തെലുങ്കിലുമായി തയ്യാറാവുന്ന ചിത്രത്തിന്റെ പേര് ‘മേജര്‍’ എന്നാണ്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി.മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. തെലുങ്ക് നടനും …
പാര്‍വതിയും, ടൊവിനോ തോമസും, ആസിഫ് അലിയും ഒന്നിക്കുന്നു; ഉയരെയുടെ പോസ്റ്റര്‍ പുറത്തു വിട്ട് മഞ്ജു വാര്യര്‍; ഒപ്പം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്കായി ഹൃദയം തൊടുന്ന ഒരു കുറിപ്പും
പാര്‍വതിയും, ടൊവിനോ തോമസും, ആസിഫ് അലിയും ഒന്നിക്കുന്നു; ഉയരെയുടെ പോസ്റ്റര്‍ പുറത്തു വിട്ട് മഞ്ജു വാര്യര്‍; ഒപ്പം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്കായി ഹൃദയം തൊടുന്ന ഒരു കുറിപ്പും
സ്വന്തം ലേഖകന്‍: പാര്‍വതിയും, ടൊവിനോ തോമസും, ആസിഫ് അലിയും ഒന്നിക്കുന്നു; ഉയരെയുടെ പോസ്റ്റര്‍ പുറത്തു വിട്ട് മഞ്ജു വാര്യര്‍; ഒപ്പം അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയ്ക്കായി ഹൃദയം തൊടുന്ന ഒരു കുറിപ്പും. പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രം ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ട് മഞ്ജു വാര്യര്‍. …
ബ്രെക്‌സിറ്റ്; രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിലപാടില്‍ അയവുവരുത്തി തെരേസ മേയ്; മാര്‍ച്ച് 12ന് നിര്‍ണായക വോട്ടെടുപ്പ്
ബ്രെക്‌സിറ്റ്; രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിലപാടില്‍ അയവുവരുത്തി തെരേസ മേയ്; മാര്‍ച്ച് 12ന് നിര്‍ണായക വോട്ടെടുപ്പ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി നിലപാടില്‍ അയവുവരുത്തി തെരേസ മേയ്; മാര്‍ച്ച് 12ന് നിര്‍ണായക വോട്ടെടുപ്പ്. രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി ബ്രെക്‌സിറ്റ് സംബന്ധിച്ച നിയന്ത്രണം എംപിമാര്‍ക്കു നല്‍കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് തീരുമാനിച്ചു. യൂറോപ്യന്‍ യൂണിയനുമായുള്ള പുതിയ കരാര്‍ അംഗീകരിക്കുന്നതു സംബന്ധിച്ച് മാര്‍ച്ച് 12ന് പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തും. കരാര്‍ അംഗീകരിക്കുന്നത് …
ട്രംപ്, കിം രണ്ടാം ഉച്ചകോടി ഇന്ന്; ഇരു നേതാക്കളും വിയറ്റ്‌നാം തലസഥാനമായ ഹാനോയിയിലെത്തി; കൂടിക്കാഴ്ച കനത്ത സുരക്ഷാവലയത്തില്‍
ട്രംപ്, കിം രണ്ടാം ഉച്ചകോടി ഇന്ന്; ഇരു നേതാക്കളും വിയറ്റ്‌നാം തലസഥാനമായ ഹാനോയിയിലെത്തി; കൂടിക്കാഴ്ച കനത്ത സുരക്ഷാവലയത്തില്‍
സ്വന്തം ലേഖകന്‍: ട്രംപ്, കിം രണ്ടാം ഉച്ചകോടി ഇന്ന്; ഇരു നേതാക്കളും വിയറ്റ്‌നാം തലസഥാനമായ ഹാനോയിയിലെത്തി; കൂടിക്കാഴ്ച കനത്ത സുരക്ഷാവലയത്തില്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള രണ്ടാം ഉച്ചകോടി ഇന്ന്. വിയറ്റ്‌നാമിലെ ഹനോയിയില്‍ വൈകീട്ടാണ് ഉച്ചകോടി ആരംഭിക്കുക. കൂടിക്കാഴ്ചക്കായി ഇരു നേതാക്കളും ഹനോയിയില്‍ എത്തി. അതീവ സുരക്ഷയാണ് …