സ്വന്തം ലേഖകന്‍: യുഎസില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യുവിന്റെ മരണം; 15 മാസത്തിനു ശേഷം മലയാളിയായ വളര്‍ത്തമ്മ സിനി മാത്യുവിനെ വെറുതെ വിട്ടു. മൂന്നു വയസുകാരി വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യുവിന്റെ മരണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിയാതിരുന്നതിനെ തുടര്‍ന്ന് മലയാളിയായ സിനി മാത്യുവിനെ യു.എസ്. കോടതി വെറുതെ വിട്ടു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഷെറിനെ …
സ്വന്തം ലേഖകന്‍: പ്രളയത്തില്‍ രക്ഷകനായ പൈലറ്റ് വശിഷ്ഠിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; ഭര്‍ത്താവിന്റെ മൃതദേഹത്തിന് മുന്നില്‍ ഒട്ടും പതറാതെ ഭാര്യയും സഹപ്രവര്‍ത്തകയുമായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ആരതി സിംഗ്. കശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച വ്യോമസേനാ പൈലറ്റും സ്‌ക്വാഡ്രണ്‍ ലീഡറുമായ സിദ്ധാര്‍ത്ഥ് വശിഷ്ഠിന് രാജ്യത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഭര്‍ത്താവിന്റെ മൃതദേഹത്തിന് മുന്നില്‍ ഭാര്യയും സഹപ്രവര്‍ത്തകയുമായ …
സ്വന്തം ലേഖകന്‍: അഭിമാനത്തോടെ തിരിച്ചെത്തി; അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ വാഗാ അതിര്‍ത്തി കടന്നെത്തിയ അഭിനന്ദനെ നെഞ്ചോട് ചേര്‍ത്ത് രാജ്യം; ഇനി ഡല്‍ഹിയില്‍ മനഃശാസ്ത്ര പരിശോധനയും ഡീ ബ്രീഫിങും. വെള്ളിയാഴ്ച രാത്രി 9.21 നാണ് അറുപതു മണിക്കൂര്‍ പാകിസ്താന്റെ മണ്ണില്‍ക്കഴിഞ്ഞ അഭിനന്ദന്‍ ചെറുപുഞ്ചിരിയോടെ ഇന്ത്യന്‍ മണ്ണിലേക്ക് നടന്നുവന്നത്. മകന്‍ തിരികെയെത്തുന്നതു കാണാന്‍ അഭിനന്ദന്റെ അമ്മ ഡോ. ശോഭയ്‌ക്കൊപ്പം അച്ഛനും …
സ്വന്തം ലേഖകന്‍: ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ദുല്‍ഖര്‍ ചിത്രം വരുന്നു; ‘ഒരു യമണ്ടന്‍ പ്രേമകഥ’യുടെ പോസ്റ്റര്‍ പുറത്ത്. മലയാളികളുടെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രം ‘ഒരു യമണ്ടന്‍ പ്രേമകഥയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്. ‘ഇത്? നിങ്ങള്‍ …
സ്വന്തം ലേഖകന്‍: ഹോബി പൊലീസ് ഹെലികോപ്റ്ററില്‍ പറന്ന് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തല്‍; 5 വര്‍ഷംകൊണ്ട് പകര്‍ത്തിയത് നിരവധി അശ്ലീല വീഡിയോകള്‍; ബ്രിട്ടനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. പൊലീസ് ഹെലികോപ്റ്ററില്‍ ഔദ്യോഗിക കൃത്യനിര്‍വഹണമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യക്തികളുടെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. യോര്‍ക്ക്ഷയര്‍ പോലീസ് സേനയില്‍ ഉദ്യോഗസ്ഥരായ പിസി മാത്യു ലൂക്കാസ് (43), അഡ്രിയാന്‍ പോഗമര്‍, …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ പുറത്തുവിട്ട അഭിനന്ദന്റെ വീഡിയോ ദൃശ്യങ്ങള്‍ 17 തവണ എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് വിദഗ്ധര്‍. ഓപ്പറേഷനിടെ പിടിയിലായ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി പാകിസ്താന്‍ മാധ്യമങ്ങള്‍ക്കു നല്‍കി. 1.24 മിനിറ്റ് ദൈര്‍ഘ്യമുള്ള എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങളാണ് പാക് അധികൃതര്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. വാഗ അതിര്‍ത്തിയില്‍ എത്തിച്ച അഭിനന്ദനെ ഇന്ത്യക്കു കൈമാറുന്നതിനു …
സ്വന്തം ലേഖകന്‍: മഴയില്‍ നനഞ്ഞ് ഹോട്ടായി പ്രിയാ വാര്യരും റോഷനും; ഒരു അഡാര്‍ ലൗവിലെ അടുത്ത ഗാനത്തിന്റെ വീഡിയോ എത്തി. ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഒരു അഡാര്‍ ലൗ’വിലെ ‘മുന്നാലേ പോന്നാലേ’ എന്ന ഗാനത്തിന്റെ വിഡിയോ എത്തി. പ്രിയ പ്രകാശ് വാര്യരും റോഷന്‍ അബ്ദുള്‍ റൗഫുമാണൂ ഗാനരംഗത്തില്‍ എത്തുന്നത്. ഹരിചരാണാണ് ആലാപനം. പേളി മാണിയുടെ …
സ്വന്തം ലേഖകന്‍: ഇതാ, ക്യാന്‍സറിനെ പോലും തോല്‍പ്പിക്കുന്ന പെണ്‍കരുത്ത്! വിവാഹമെന്ന സ്വപ്നം അന്യമാകും മുന്‍പേ അവള്‍ വധുവായി ഒരുങ്ങി; ഫോട്ടോഷൂട്ട് വൈറലാകുന്നു. മറ്റുള്ളവരെപ്പോലെ വൈഷ്ണി ഭുവനേന്ദ്രന്‍ തന്റെ സ്വപ്നങ്ങളെ അര്‍ബുദത്തിന് മുന്നില്‍ അടിയറവ് വെക്കാന്‍ തയ്യാറല്ലായിരുന്നു. രണ്ടുതവണ അര്‍ബുദം ബാധിച്ചു. എന്നാല്‍ വൈഷ്ണവി പച്ച പട്ടുടുത്ത് ആഭരണങ്ങള്‍ അണിഞ്ഞൊരുങ്ങി. ഒരു വധുവായി. എന്നാല്‍ വരന്‍ ഉണ്ടായിരുന്നില്ല …
സ്വന്തം ലേഖകന്‍: തലയുയര്‍ത്തി, നെഞ്ചുവിരിച്ച് ഇന്ത്യയുടെ വീരപുത്രന്‍ വാഗാ അതിര്‍ത്തി കടന്നുവരും; പ്രത്യേക വിമാനത്തില്‍ ലാഹോറിലെത്തിക്കുന്ന അഭിനന്ദനെ ഉച്ചയ്ക്ക് ശേഷം ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാകിസ്താന്‍; സ്വീകരിക്കാന്‍ വ്യോമസേനയുടെ പ്രത്യേക സംഘം; അഭിനന്ദന്റെ മാതാപിതാക്കള്‍ക്ക് രാജകീയ വരവേല്‍പ്പ്. അഭിനന്ദിനെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ വീട്ടുകാര്‍ അമൃത്സറിലെത്തി കഴിഞ്ഞു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട അഭിനന്ദന്റെ വീട്ടുകാര്‍ക്ക് …
സ്വന്തം ലേഖകന്‍: വിവരം നല്‍കിയാല്‍ ഏഴ് കോടി രൂപ; ഒസാമ ബിന്‍ ലാദന്റെ മകന്റെ തലയ്ക്ക് വിലയിട്ട് അമേരിക്ക. ഒസാമ ബിന്‍ ലാദന്റെ മകനും അല്‍ക്വയ്ദ നേതാവുമായ ഹംസയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം യുഎസ് ഡോളറാണ് (ഏകദേശം 7,080,0000 രൂപ) വാഗ്ദാനം ചെയ്തിരിക്കുന്നത്. ഹംസ എവിടെയാണെന്നതു സംബന്ധിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് സമ്മാനം നല്‍കുന്നത്. ലാദന്റെ …