1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്ത് ഏറ്റവും മലിനമായ പ്രാണവായു ഉള്ളത് ഇന്ത്യന്‍ നഗരങ്ങളില്‍; ഒന്നാം സ്ഥാനത്ത് ഗുരുഗ്രാം
ലോകത്ത് ഏറ്റവും മലിനമായ പ്രാണവായു ഉള്ളത് ഇന്ത്യന്‍ നഗരങ്ങളില്‍; ഒന്നാം സ്ഥാനത്ത് ഗുരുഗ്രാം
സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും മലിനമായ പ്രാണവായു ഉള്ളത് ഇന്ത്യന്‍ നഗരങ്ങളില്‍; ഒന്നാം സ്ഥാനത്ത് ഗുരുഗ്രാം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരമുള്ള 10 നഗരങ്ങളില്‍ ഏഴും ഇന്ത്യയിലെന്ന് പഠനം. ഇന്ത്യന്‍ നഗരമായ ഗുരുഗ്രാം ആണ് മലിനീകരണ തോതില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെന്നും പഠനം പറയുന്നു. ഐക്യുഎയര്‍ എയര്‍വിഷ്വല്‍ എന്ന ഏജന്‍സിയും ഗ്രീന്‍പീസും ചേര്‍ന്ന് നടത്തിയ …
ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിളിച്ച പാക് മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷം; കര്‍ശന നടപടി വേണമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി
ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിളിച്ച പാക് മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷം; കര്‍ശന നടപടി വേണമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി
സ്വന്തം ലേഖകന്‍: ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിളിച്ച പാക് മന്ത്രിയ്‌ക്കെതിരെ പ്രതിഷേധം രൂക്ഷം; കര്‍ശന നടപടി വേണമെന്ന് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി. ഹിന്ദുക്കളെ ഗോമൂത്രം കുടിക്കുന്നവര്‍ എന്ന് വിശേഷിപ്പിച്ച പാക്കിസ്ഥാന്‍ മന്ത്രിയ്‌ക്കെതിരെ പാകിസ്ഥാനിലെ ഭരണകക്ഷിയായ തെഹ്‌രീക് ഇ ഇന്‍സാഫില്‍ പ്രതിഷേധം. പാര്‍ട്ടി നേതാവും പഞ്ചാബ് സാംസ്‌കാരിക മന്ത്രിയുമായ ഫയാസുല്‍ ഹസന്‍ ചൗഹാനെതിരെയാണ് വിമര്‍ശനമുയരുന്നത്. കഴിഞ്ഞമാസം …
വോട്ടെടുപ്പ് ചൂടിലേക്ക് രാജ്യം ഉണരുമ്പോള്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ ഇത്തവണയും നാട്ടിലെത്തണം
വോട്ടെടുപ്പ് ചൂടിലേക്ക് രാജ്യം ഉണരുമ്പോള്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ ഇത്തവണയും നാട്ടിലെത്തണം
സ്വന്തം ലേഖകന്‍: വോട്ടെടുപ്പ് ചൂടിലേക്ക് രാജ്യം ഉണരുമ്പോള്‍ പ്രവാസികള്‍ക്ക് വോട്ടു ചെയ്യണമെങ്കില്‍ ഇത്തവണയും നാട്ടിലെത്തണം. ലോക്‌സഭ പാസാക്കിയെങ്കിലും പ്രോക്‌സി വോട്ട് ബില്‍ രാജ്യസഭയില്‍ കൊണ്ടു വരാനോ ഓര്‍ഡിനന്‍സ് പുറത്തിറക്കാനോ കേന്ദ്രം തയാറാകാതിരുന്നതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയായത്. പ്രവാസികള്‍ക്കു വോട്ടവകാശം അനുവദിച്ച് 2010ല്‍ രണ്ടാം യുപിഎ സര്‍ക്കാറാണ് ജനപ്രാതിനിധ്യനിയമ ഭേദഗതി പാസാക്കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഡോ. …
‘ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഉപയോഗിക്കും,’ പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫറിനെക്കുറിച്ച് സംവിധായകന്‍ പൃഥ്വിരാജ്
‘ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഉപയോഗിക്കും,’ പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫറിനെക്കുറിച്ച് സംവിധായകന്‍ പൃഥ്വിരാജ്
സ്വന്തം ലേഖകന്‍: ‘ലാലേട്ടനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ മോഷ്ടിച്ചിട്ടുണ്ട്. അത് ഭാവിയില്‍ ഉപയോഗിക്കും,’ പുറത്തിറങ്ങാനിരിക്കുന്ന ലൂസിഫറിനെക്കുറിച്ച് സംവിധായകന്‍ പൃഥ്വിരാജ്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയി. ലൂസിഫറിലൂടെ മോഹന്‍ലാലില്‍ നിന്നും താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും അത് ഭാവിയില്‍ ഉപയോഗിക്കുമെന്നും പൃഥ്വിരാജ് പറയുന്നു. ‘ഷോട്ട് റെഡി എന്ന് പറയുന്നത് വരെ …
ഭീകരവാദിയായി ചിത്രീകരിച്ച് പോസ്റ്റര്‍; രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ ആദ്യ മുസ്ലീം വനിത ഇല്‍ഹാന്‍ ഒമര്‍
ഭീകരവാദിയായി ചിത്രീകരിച്ച് പോസ്റ്റര്‍; രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ ആദ്യ മുസ്ലീം വനിത ഇല്‍ഹാന്‍ ഒമര്‍
സ്വന്തം ലേഖകന്‍: ഭീകരവാദിയായി ചിത്രീകരിച്ച് പോസ്റ്റര്‍; രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ ആദ്യ മുസ്ലീം വനിത ഇല്‍ഹാന്‍ ഒമര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരിപാടിയിലെ വിവാദ പോസ്റ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമര്‍. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ ചിത്രം ചേര്‍ത്ത് പോസ്റ്ററടിച്ചതിനെതിരെയാണ് അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ മുസ്‌ലിം വനിത കൂടിയായ …
‘മരിച്ചിട്ടില്ല,’ മസൂദ് അസര്‍ മരിച്ചെന്ന വാര്‍ത്ത തള്ളി പാക് മാധ്യമങ്ങള്‍
‘മരിച്ചിട്ടില്ല,’ മസൂദ് അസര്‍ മരിച്ചെന്ന വാര്‍ത്ത തള്ളി പാക് മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ‘മരിച്ചിട്ടില്ല,’ മസൂദ് അസര്‍ മരിച്ചെന്ന വാര്‍ത്ത തള്ളി പാക് മാധ്യമങ്ങള്‍. ഭീകരസംഘടനയായ ജയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മസൂദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് മസൂദിന്റെ കുടുംബവുമായി അടുത്ത് ബന്ധമുള്ളവരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മസൂദിന്റെ മരണവാര്‍ത്ത ജയ്‌ഷെ നിഷേധിച്ച് രംഗത്തെത്തിയതിന് …
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തെരച്ചില്‍ പുനരാരംഭിക്കും; തീരുമാനം കാണാതായവരുടെ കുടുംബങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നെന്ന് മലേഷ്യന്‍ സര്‍ക്കാര്‍
കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തെരച്ചില്‍ പുനരാരംഭിക്കും; തീരുമാനം കാണാതായവരുടെ കുടുംബങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നെന്ന് മലേഷ്യന്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്റെ തെരച്ചില്‍ പുനരാരംഭിക്കും; തീരുമാനം കാണാതായവരുടെ കുടുംബങ്ങളുടെ അഭ്യര്‍ഥനയെ തുടര്‍ന്നെന്ന് മലേഷ്യന്‍ സര്‍ക്കാര്‍. ദുരൂഹ സാഹചര്യത്തില്‍ കാണാതായ എം.എച്ച് 370 വിമാനത്തിനായുള്ള തെരച്ചില്‍ പുനരാരംഭിക്കാനൊരുങ്ങി മലേഷ്യ. വിമാനം കാണാതായതിന്റെ അഞ്ചാം വാര്‍ഷികത്തിലായിരുന്നു ഇക്കാര്യം അറിയിച്ചത്. 239 യാത്രക്കാരുമായി ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങ്ങിലേക്കുള്ള യാത്രക്കിടെ 2014 മാര്‍ച്ചിലാണ് വിമാനം കാണാതായിരുന്നത്. ആദ്യം …
ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
സ്വന്തം ലേഖകന്‍: ഭാര്യമാരെ ഉപേക്ഷിച്ച് കടന്ന 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. ഭാര്യമാരെ ഉപേക്ഷിച്ച 45 പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. കേന്ദ്ര വനിതാശിശു ക്ഷേമ മന്ത്രി മനേക ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരത്തില്‍ ഭാര്യയെ ഉപേക്ഷിച്ചവരെ പിടികൂടാനായി ഇന്റഗ്രേറ്റഡ് നോഡല്‍ ഏജന്‍സി നോട്ടീസ് നല്‍കിയിട്ടുണ്ട്.വനിതാ, ശിശു ക്ഷേമ വകുപ്പ് …
കിം ഇഫക്ട്! അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുന്നു
കിം ഇഫക്ട്! അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുന്നു
സ്വന്തം ലേഖകന്‍: കിം ഇഫക്ട്! അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുന്നു. ഉത്തര കൊറിയയെ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് പ്രേരിപ്പിക്കാനാണ് നടപടിയെന്നാണ് വിവരം. അതേസമയം, ദക്ഷിണകൊറിയയിലുള്ള അമേരിക്കന്‍ സൈനികരെ തിരിച്ചുവിളിക്കില്ലെന്ന് പെന്റഗണ്‍ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍ സ്ഥിരമായി സൈനികാഭ്യാസം നിര്‍ത്താനാണോ തീരുമാനമെന്ന് വ്യക്തമല്ല. …
അല്‍ഖാഇദ തലവനായിരുന്ന ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ
അല്‍ഖാഇദ തലവനായിരുന്ന ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ
സ്വന്തം ലേഖകന്‍: അല്‍ഖാഇദ തലവനായിരുന്ന ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ. കൊല്ലപ്പെട്ട അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി കരിമ്പട്ടികയില്‍പെടുത്തി. ഇതോടെ ഇദ്ദേഹത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കപ്പെടുകയും ലോകവ്യാപക യാത്രാ വിലക്ക് നിലവില്‍ വരികയും ചെയ്തു. രക്ഷാസമിതിയിലെ ഐഎസ്അല്‍ഖാഇദ ഉപരോധ കമ്മിറ്റിയാണ് നടപടിയെടുത്തത്. …