1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ഹെയ്തി; ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കാതിരിക്കാന്‍ ചെളി ഭക്ഷിക്കുന്നതായി റിപ്പോര്‍ട്ട്
സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ഹെയ്തി; ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കാതിരിക്കാന്‍ ചെളി ഭക്ഷിക്കുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ഹെയ്തി; ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കാതിരിക്കാന്‍ ചെളി ഭക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. ഹെയ്തി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. പ്രസിഡന്റ് ജുവനല്‍ മോയിസിന്റെ നയങ്ങളാണ് രാജ്യത്തെ ഇത്രയേറെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. പ്രക്ഷോഭവും കലാപങ്ങളും ഹെയ്ത്തി ജനതക്ക് കടുത്ത പട്ടിണിയാണ് സമ്മാനിച്ചത്. ഒരു നേരത്തെ അന്നം കിട്ടാതെ ചെളി മണ്ണ് ഭക്ഷിച്ചാണ് …
അമേരിക്കയുമായി നിയമ യുദ്ധത്തിനൊരുങ്ങി ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമന്‍ വാവായ്; പുറകില്‍ പിന്തുണയുമായി ചൈനീസ് സര്‍ക്കാരും
അമേരിക്കയുമായി നിയമ യുദ്ധത്തിനൊരുങ്ങി ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമന്‍ വാവായ്; പുറകില്‍ പിന്തുണയുമായി ചൈനീസ് സര്‍ക്കാരും
സ്വന്തം ലേഖകന്‍: അമേരിക്കയുമായി നിയമ യുദ്ധത്തിനൊരുങ്ങി ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമന്‍ വാവായ്; പുറകില്‍ പിന്തുണയുമായി ചൈനീസ് സര്‍ക്കാരും.അമേരിക്കക്കെതിരെ നിയമനടപടിക്കൊരുങ്ങി ചൈനീസ് ടെലികമ്മ്യൂണിക്കേഷന്‍ ഭീമനായ വാവായ്. വാവായുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ഏജന്‍സികളെയും ഉദ്യോഗസ്ഥരേയും അമേരിക്ക വിലക്കിയിരുന്നു. നിയമവിരുദ്ധമായാണ് അമേരിക്ക തങ്ങള്‍ക്കുനേരെ വിലക്ക് ഏര്‍പ്പെടുത്തിയിരുക്കുന്നതെന്നാണ് വാവായ് കമ്പനിയുടെ ആരോപണം. വാവായ് ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ചൈന അമേരിക്കയുടെ …
സൗദിയിലെ ഈ ടൂറിസം കേന്ദ്രങ്ങള്‍ ഇനി വിസയില്ലാതെ സന്ദര്‍ശിക്കാം
സൗദിയിലെ ഈ ടൂറിസം കേന്ദ്രങ്ങള്‍ ഇനി വിസയില്ലാതെ സന്ദര്‍ശിക്കാം
സ്വന്തം ലേഖകന്‍: സൗദിയിലെ ഈ ടൂറിസം കേന്ദ്രങ്ങള്‍ ഇനി വിസയില്ലാതെ സന്ദര്‍ശിക്കാം. വിസയില്ലാതെ തന്നെ സൗദിയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കം. അമേരിക്ക ,യൂറോപ്പ് ഉള്‍പ്പെടെ ഏതാനും ചില രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് സൗദിയിലെ ടൂറിസം കേന്ദ്രങ്ങള്‍ വിസ ഇല്ലാതെ സന്ദര്‍ശിക്കാന്‍ അവസരം വരുന്നത്. സാമ്പത്തികസാമൂഹിക രംഗങ്ങളില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് പുതിയ നീക്കം. ഏതാനും …
മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം വരുന്നു; തിരുവനന്തപുരത്ത് ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നതായി സൂചന
മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം വരുന്നു; തിരുവനന്തപുരത്ത് ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നതായി സൂചന
സ്വന്തം ലേഖകന്‍: മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം വരുന്നു; തിരുവനന്തപുരത്ത് ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നതായി സൂചന. കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് രാഷ്ട്രപതി അംഗീകരിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആര്‍എസ്എസ് ശക്തമായ നിലപാടെടുത്തിരുന്നു.തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ …
നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു
നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു
സ്വന്തം ലേഖകന്‍: നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു. കയ്യേറ്റങ്ങളും നിര്‍മ്മാണ ചട്ടലംഘനവും കണ്ടെത്തിയതോടെയാണ് ബംഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഒന്നരയേക്കറില്‍ കോടികള്‍ …
ബഹിരാകാശത്ത് ഒരു ‘പെണ്‍നടത്തം,’ വനിതാ ദിനത്തില്‍ വനിതകള്‍ക്കായി നാസയുടെ സമ്മാനം
ബഹിരാകാശത്ത് ഒരു ‘പെണ്‍നടത്തം,’ വനിതാ ദിനത്തില്‍ വനിതകള്‍ക്കായി നാസയുടെ സമ്മാനം
സ്വന്തം ലേഖകന്‍: ബഹിരാകാശത്ത് ഒരു ‘പെണ്‍നടത്തം,’ വനിതാ ദിനത്തില്‍ വനിതകള്‍ക്കായി നാസയുടെ സമ്മാനം. വനിതകള്‍ക്കു മാത്രമായി മാര്‍ച്ച് 29ന് ബഹിരാകാശ നടത്തം സംഘടിപ്പിക്കുമെന്നു നാസ അറിയിച്ചു. ഇപ്പോള്‍ അന്തര്‍ദേശീയ ബഹിരാകാശ നിലയത്തിലുള്ള അമേരിക്കന്‍ ബഹിരാകാശ യാത്രികരായ ആനി മക്‌ക്ലെയിന്‍, ക്രിസ്റ്റീന കോച്ച് എന്നിവരാണ് ചരിത്രം കുറിക്കാന്‍ ഒരുങ്ങുന്നത്. ഇതിനു മുമ്പ് വനിതകള്‍ ബഹിരാകാശത്തു നടന്നപ്പോള്‍ ഒപ്പം …
ലോകത്തെ ആണവ ഭീതിയിലാഴ്ത്തി വീണ്ടും മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ; മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍നിര്‍മിക്കുന്നു
ലോകത്തെ ആണവ ഭീതിയിലാഴ്ത്തി വീണ്ടും മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ; മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍നിര്‍മിക്കുന്നു
സ്വന്തം ലേഖകന്‍: ലോകത്തെ ആണവ ഭീതിയിലാഴ്ത്തി വീണ്ടും മിസൈല്‍ പരീക്ഷണത്തിന് ഉത്തര കൊറിയ; മിസൈല്‍ വിക്ഷേപണ കേന്ദ്രം പുനര്‍നിര്‍മിക്കുന്നു. ഉത്തരകൊറിയ അടുത്ത മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി സൂചന. സൊഹായി ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നതായി ഉത്തരകൊറിയന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ‘ബിയോണ്ട് പാരലല്‍’ എന്ന സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരകൊറിയന്‍ നേതാവ് കിം …
തന്റെ ഭരണകാലത്ത് ഭീകരാക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദിനെ ഉപയോഗിച്ചിന്നതായി വെളിപ്പെടുത്തി മുഷാറഫ്
തന്റെ ഭരണകാലത്ത് ഭീകരാക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദിനെ ഉപയോഗിച്ചിന്നതായി വെളിപ്പെടുത്തി മുഷാറഫ്
സ്വന്തം ലേഖകന്‍: തന്റെ ഭരണകാലത്ത് ഭീകരാക്രമണം നടത്താന്‍ ജെയ്‌ഷെ മുഹമ്മദിനെ ഉപയോഗിച്ചിന്നതായി വെളിപ്പെടുത്തി മുഷാറഫ്. തന്റെ ഭരണകാലത്ത് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ രാജ്യത്തെ രഹസ്യാന്വേഷണ വിഭാഗം ഭീകരസംഘടനായായ ജെയ്‌ഷെ മുഹമ്മദിനെ ഉപയോഗിച്ചതിന് വ്യക്തമായ സൂചന നല്‍കി പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. പാക് വാര്‍ത്താ ചാനലില്‍ മാധ്യമപ്രവര്‍ത്തകനായ നദീം മാലികുമായി മുഷാറഫ് നടത്തിയ ടെലിഫോണ്‍ …
സൗദി രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് റിപ്പോര്‍ട്ട്
സൗദി രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: സൗദി രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്ന് റിപ്പോര്‍ട്ട്. സൗദി രാജാവ് സല്‍മാനും മകനും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും ഇടയില്‍ അസ്വാരസ്യങ്ങളെന്ന് റിപ്പോര്‍ട്ട്. യെമന്‍ യുദ്ധം ഉള്‍പ്പെടെ ഒട്ടേറെ വിഷയങ്ങളിലുള്ള അഭിപ്രായ ഭിന്നതകളാണ് അസ്വാരസ്യത്തിന് കാരണമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ മാസം സല്‍മാന്‍ രാജാവിന്റെ ഈജിപ്ത് സന്ദര്‍ശന …
വൈത്തിരിയില്‍ വെടിയേറ്റ് മരിച്ചത് മാവോയിസ്റ്റ് സിപി ജലീലെന്ന് റിപ്പോര്‍ട്ട്; വെടിവെയ്പ് ആദ്യം തുടങ്ങിയത് മാവോയിസ്റ്റുകള്‍; പൊലീസ് തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് ഐജി
വൈത്തിരിയില്‍ വെടിയേറ്റ് മരിച്ചത് മാവോയിസ്റ്റ് സിപി ജലീലെന്ന് റിപ്പോര്‍ട്ട്; വെടിവെയ്പ് ആദ്യം തുടങ്ങിയത് മാവോയിസ്റ്റുകള്‍; പൊലീസ് തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് ഐജി
സ്വന്തം ലേഖകന്‍: വൈത്തിരിയില്‍ വെടിയേറ്റ് മരിച്ചത് മാവോയിസ്റ്റ് സിപി ജലീലെന്ന് റിപ്പോര്‍ട്ട്; വെടിവെയ്പ് ആദ്യം തുടങ്ങിയത് മാവോയിസ്റ്റുകള്‍; പൊലീസ് തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് ഐജി. വൈത്തിരി: വയനാട് വൈത്തിരിയില്‍ വെടിവെയ്പ് തുടങ്ങിയത് മാവോയിസ്റ്റുകളാണെന്നും പൊലീസ് ഇതിനെതിരെ തിരിച്ചടിക്കുക മാത്രമാണ് ചെയ്തതെന്ന് കണ്ണൂര്‍ റേഞ്ച് ഐജി മാധ്യമങ്ങളോട് വ്യക്തമാക്കി. അതേ സമയം പൊലീസ് വെടിവെയ്പില്‍ മരിച്ച മാവോയിസ്റ്റിനെ …