സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ പോര്‍ച്ചുഗലില്‍ നടത്തിയത് വമ്പന്‍ പ്രകടനം; പ്രതിഷേധവുമായി അണിനിരന്നത് പതിനായിരങ്ങള്‍. അന്താരാഷ്ട്ര വനിതാദിനത്തില്‍ വേതന വര്‍ധനവ് ആവശ്യപ്പെട്ട് പോര്‍ച്ചുഗലില്‍ നഴ്‌സുമാര്‍ മാര്‍ച്ച് നടത്തി. പതിനായിരത്തിനടുത്ത് നഴ്‌സുമാരാണ് തങ്ങളോടുള്ള സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് കൈയ്യില്‍ വെളുത്ത റോസാപ്പൂവും പിടിച്ചാണ് നഴ്‌സുമാര്‍ …
സ്വന്തം ലേഖകന്‍: മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ വി.പി സാനു; പൊന്നാനിയില്‍ പി.വി അന്‍വര്‍: പാലക്കാട് എംബി രാജേഷിന് മൂന്നാമൂഴം; ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മലപ്പുറത്ത് നിന്നും എസ്.എഫ്.ഐ ദേശീയ നേതാവ് വി.പി സാനു തന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ സിറ്റിങ്ങ് എം.പി കുഞ്ഞാലിക്കുട്ടിയെ നേരിടും. പൊന്നാനിയില്‍ ഇടതു സ്വതന്ത്രനായി പി.വി അന്‍വറാണ് മത്സരിക്കുന്നത്. ഇ.ടി മുഹമ്മദ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആര്‍മി ക്യാപ് ധരിച്ച് കളിക്കളത്തില്‍; കളിയെ രാഷ്ട്രീയവല്‍ക്കരിച്ച ഇന്ത്യയ്‌ക്കെതിരെ നടപടി വേണമെന്ന് പാകിസ്ഥാന്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ആര്‍മി ക്യാപ് ധരിച്ച് കളിച്ച സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് പാകിസ്ഥാന്‍. ഇന്ത്യ ക്രിക്കറ്റിനെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ഐ.സി.സി ഉടനെ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പാകിസ്ഥാന്റെ ആവശ്യം. ഐ.സി.സി സ്വമേധയാ നടപടിയെടുത്തില്ലെങ്കില്‍ ഈ …
സ്വന്തം ലേഖകന്‍: വെര്‍മന്റ് ടൗണിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ലിങ്കണ്‍ എന്ന ആടിനെ പരിചയപ്പെടാം; മേയര്‍ പദവിയിലെത്താന്‍ ലിങ്കണ്‍ പരാജയപ്പെടുത്തിയത് പൂച്ചയേയും നായയേയും എലിയേയും! ഫെയര്‍ ഹാവനിലെ വെര്‍മന്റ് ടൗണിലെ മേയറായാണ് ലിങ്കണ്‍ വിജയിച്ചത്. വളര്‍ത്തു മൃഗങ്ങള്‍ക്കായി നടത്തിയ തിരഞ്ഞെടുപ്പിലാണ് ലിങ്കണ്‍ വിജയം കരസ്ഥമാക്കിയത്. മിടുക്കരായ പൂച്ചകളേയും നായകളേയും ക്രിസ്റ്റല്‍ എന്ന പേരുള്ള എലിയേയും പരാജയപ്പെടുത്തിയാണ് ലിങ്കണ്‍ …
സ്വന്തം ലേഖകന്‍: വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കി പ്രലോഭിച്ച് അധ്യാപിക വിദ്യാര്‍ഥിയെ ലൈംഗികമായി ഉപയോഗിച്ചത് നൂറിലേറെ തവണ; യുഎസില്‍ വിവാദ അധ്യാപിക അറസ്റ്റില്‍. വിലയേറിയ സമ്മാനങ്ങള്‍ നല്‍കിയ ശേഷം വിദ്യാര്‍ഥിയെ ലൈംഗികമായി ഉപയോഗിച്ച മൂന്നു കുട്ടികളുടെ അമ്മയായ മുപ്പത്തെട്ടുകാരി അധ്യാപിക ഹെതര്‍ വിന്‍ഫീല്‍ഡാണ് പിടിയിലായത്. യു എസിലെ അല്‌പേനയിലെ സ്‌കൂള്‍ കേള്‍വിശക്തിക്ക് തകരാറുള്ള വിദ്യാര്‍ഥിയായ ആണ്‍കുട്ടിയെയാണ് ഇവര്‍ …
സ്വന്തം ലേഖകന്‍: ‘മോദി ഞങ്ങളെ അടിച്ചേ, മോദി ഞങ്ങളെ അടിച്ചേ,’ ബാലാകോട്ട് ആക്രമണത്തിന് ശേഷം പാകിസ്താന്‍ കരഞ്ഞ് നിലവിളിച്ചെന്ന് പരിഹസിച്ച് പ്രധാനമന്ത്രി. ബാലാകോട്ട് ആക്രമണം ലക്ഷ്യംകണ്ടതായി ഇന്ത്യ. ബാലാക്കോട്ടിലെ ഭീകര കേന്ദ്രത്തില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ കരഞ്ഞുപോയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താന്റെ പ്രതീക്ഷകളെയെല്ലാം തകിടംമറിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടിയെന്നും നോയ്ഡയില്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെ …
സ്വന്തം ലേഖകന്‍: വിവാഹച്ചടങ്ങിനിടെ കേക്ക് കൊടുക്കാതെ കളിപ്പിച്ച വധുവിന്റെ കരണം അടിച്ചുപുകച്ച് വരന്‍; സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ. ഒരു തമാശയ്ക്കിടെ വരന്‍ നവവധുവിന്റെ മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഉസ്‌ബെക്കിസ്ഥാനില്‍ നിന്നുമാണ് വധുവിന്റെ തമാശയ്ക്ക് വരന്‍ ഈ വിധം പ്രതികരിച്ചത്. അധികം സന്തോഷമില്ലാത്ത മുഖവുമായാണ് വരനും, വധുവും വേദിയില്‍ നില്‍ക്കുന്നത്. മധുരം പങ്കുവെയ്ക്കാനായി …
സ്വന്തം ലേഖകന്‍: നീരവ് മോദിയ്ക്ക് ലണ്ടനില്‍ സുഖവാസം; താമസം 72 കോടിയുടെ ആഡംബര ഫ്‌ളാറ്റില്‍; മോദിയെ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടരുന്നുവെന്ന് കേന്ദ്രം. 13,700 കോടി രൂപയുടെ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി നീരവ് മോദി ലണ്ടനില്‍ സുഖജീവിതം നയിക്കുന്നു. ലണ്ടനിലെ തിരക്കേറിയ തെരുവില്‍ ദി ടെലഗ്രാഫ് പത്രത്തിന്റെ ലേഖകനാണ് നീരവ് മോദിയെ കണ്ടെത്തിയത്. ഇതിന്റെ …
സ്വന്തം ലേഖകന്‍: മകനു നേരെ ആസിഡ് ആക്രമണം; പിതാവിന് 16 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് ബ്രിട്ടീഷ് കോടതി. മകനു നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനെ ബ്രിട്ടനിലെ കോടതി 16 വര്‍ഷം തടവിന് ശിക്ഷിച്ചു. അഫ്ഗാന്‍ വംശജനായ ടാക്‌സി ഡ്രൈവറാണ് മകനുനേരെ അതിക്രമം കാണിച്ചത്. ഇയാളും അഞ്ച് സഹായികളും ഗൂഢാലോചന നടത്തിയാണ് മൂന്നുവയസ്സുള്ള മകനു …
സ്വന്തം ലേഖകന്‍: എഫ് 16ന്റെ ചിറകരിഞ്ഞ ആ 16 മിനിട്ടുകള്‍! ആകാശത്ത് മിഗ് വിമാനവുമായി അഭിനന്ദന്‍ നടത്തിയ ഡോഗ് ഫൈറ്റിന്റെ വിശദാംശങ്ങള്‍ പുറത്ത്. പാക് പോര്‍ വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കി കുതിക്കുന്നതു മുതല്‍ അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 വിമാനം വെടിവെച്ചു വീഴുന്നതു വരെ 16 മിനിട്ട് മാത്രമാണ് ഡോഗ് ഫൈറ്റ് നീണ്ടുനിന്നത്. രാവിലെ …