സ്വന്തം ലേഖകന്‍: പൊതുമേഖലയിലേക്കും സ്വദേശിവത്കരണം വ്യാപിപ്പിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ; പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണം 60,386 ആയതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരുള്‍പ്പെടെ വിദ്യാഭ്യാസ ആരോഗ്യരംഗത്ത് പൊതുമേഖലയില്‍ ജോലി ചെയ്യുന്നവരിലേക്കും സ്വദേശിവത്കരണം നീളുന്നു. സിവില്‍ സര്‍വീസ് മന്ത്രാലയം പുറപ്പെടുവിച്ച പുതിയ കണക്ക് പ്രകാരം പൊതുമേഖലയില്‍ ജോലിനോക്കുന്ന വിദേശികളുടെ എണ്ണം 60,386 ആയി. 14,743 പേര്‍ വിദ്യാഭ്യാസ …
സ്വന്തം ലേഖകന്‍: യുഎഇ പൗരന്മാര്‍ക്ക് 32 ബില്യന്‍ ദിര്‍ഹം ചെലവിട്ട് 34,000 വീടുകള്‍; ജനപ്രിയ പദ്ധതിക്ക് അംഗീകാരവുമായി ശൈഖ് മുഹമ്മദ്. പ്രദേശങ്ങളില്‍ വികസനവും പൗരന്‍മാര്‍ക്ക് വീടും ഉറപ്പുവരുത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും പ്രഖ്യാപിച്ചു. 32 ബില്യന്‍ ചെലവിട്ട് 34,000 വീടുകള്‍ ആറു …
സ്വന്തം ലേഖകന്‍: മുഖം രക്ഷിക്കാന്‍ പാടുപെട്ട് പാകിസ്താന്‍; യഥാസമയം ഉചിതമായ മറുപടി നല്‍കുമെന്ന് ഇമ്രാന്‍ ഖാന്‍; ഇന്ത്യയ്ക്ക് പിന്തുണയുമായി ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍; സംയമനം പാലിക്കണമെന്ന് ചൈനയും ബ്രിട്ടനും ഓസ്‌ട്രേലിയയും; സൈനിക നടപടി പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക. ഭീകര പരിശീലന ക്യാംപ് തകര്‍ത്തതിനെ അതിര്‍ത്തി കടന്നുള്ള ആക്രമണമായാണ് ഇസ്‌ലാമാബാദ് ചിത്രീകരിക്കുന്നത്. തുറന്ന യുദ്ധത്തിലേക്ക് പോകാന്‍ ഇരുരാജ്യങ്ങളും …
സ്വന്തം ലേഖകന്‍: കൃത്യമായ ആസൂത്രണം; പിഴക്കാത്ത ഉന്നം; 12 മിറാഷ് വിമാനങ്ങളില്‍ 4 സംഘങ്ങളായി ആക്രമണം; പാകിസ്താനെ ഞെട്ടിച്ചത് ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം; ആക്രമണ പദ്ധതി തയ്യാറാക്കിയതിന് പിന്നില്‍ മലയാളി സാന്നിധ്യവും. പാകിസ്താനില്‍ ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണം ലോകശ്രദ്ധ പിടിച്ചുപറ്റുമ്പോള്‍ അതിനു പിന്നിലെ ആസൂത്രണവും ചര്‍ച്ചയാകുകയാണ്. മധ്യപ്രദേശിലെ ഗ്വാളിയറില്‍ നിന്ന് 12 മിറാഷ്– 2000 മള്‍ട്ടിറോള്‍ …
സ്വന്തം ലേഖകന്‍: ബലാകോട്ടില്‍ വ്യോമസേന തകര്‍ത്തത് ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളുള്ള ജയ്‌ഷെ ഭീകര ക്യാമ്പ്; ഭീകരര്‍ക്കായി സ്വിമ്മിങ് പൂള്‍, പ്രത്യേക പാചകക്കാര്‍; ഇന്ത്യ ലക്ഷ്യമിട്ടത് കൊടുംഭീകരന്‍ അസ്ഹര്‍ യൂസഫിനെയെന്ന് സൂചന; ആക്രമണം നടന്നത് മൂന്ന് ഘട്ടങ്ങളായെന്ന് റിപ്പോര്‍ട്ട്; സേനയ്ക്ക് അഭിനന്ദന പ്രവാഹം. ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്റ സഹോദരന്‍ മൗലാന യൂസഫ് അസ്ഹറിന്റെ കീഴിലുള്ളതാണ് …
സ്വന്തം ലേഖകന്‍: ബാജിറാവു മസ്താനിയിലെ മല്‍ഹാരി പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന ട്രംപ്! സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാഷപ്പ് വീഡിയോ. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബോളിവുഡ് പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുകയാണോ എന്ന് തോന്നിപ്പോകുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മാഡ് ലിബറല്‍ എന്ന ട്വിറ്റര്‍ പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രണ്‍വീര്‍ …
സ്വന്തം ലേഖകന്‍: ‘ദൈവമേ, ഈ വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തണേ,’ വിമാന എന്‍ജിനില്‍ നാണയങ്ങള്‍ കാണിക്കയിട്ട് യാത്രക്കാരുടെ പ്രാര്‍ഥന! യാത്ര മുടങ്ങിയത് 162 പേര്‍ക്ക്. ചൈനയിലെ ആന്‍ക്വിങ് ടിയാന്‍സുഷാന്‍ വിമാനത്താവളത്തിലാണ് സംഭവം. ലക്കി എയര്‍ എന്ന വിമാനമാണ് വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്താന്‍ യാത്രക്കാരന്‍ എന്‍ജിനിലേക്ക് പ്രാര്‍ത്ഥിച്ച് നാണയങ്ങള്‍ കാണിക്കയിട്ടതിനെ തുടര്‍ന്ന് യാത്ര റദ്ദുചെയ്തത്. എന്‍ജിനില്‍ കുടുങ്ങിയ …
സ്വന്തം ലേഖകന്‍: കോമയില്‍ നിന്ന് ഉണര്‍ന്നെഴുന്നേറ്റത് ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായി! ഡോക്ടര്‍മാരെ ഞെട്ടിച്ച് പതിനെട്ടുകാരിയായ ബ്രിട്ടീഷുകാരി. അതിയായ തലവേദനയും ബോധക്ഷയവും മൂലം കിടപ്പിലായ പതിനെട്ടുകാരി എബണി സ്റ്റീവന്‍സണ്‍ നാലു ദിവസങ്ങള്‍ക്കു ശേഷം അറിയുന്നത് താനൊരു അമ്മയായ വാര്‍ത്തയാണ്. ഇംഗ്ലണ്ടിലെ ഒല്‍ഥാമിലാണ് വൈദ്യശാസ്ത്രത്തിലെ അപൂര്‍വ സംഭവം. തനിക്കു സുഖമില്ലെന്നു തോന്നിയപ്പോള്‍ ബെഡില്‍ കിടന്നതു മാത്രമേ ഓര്‍മയുള്ളു എന്ന് …
സ്വന്തം ലേഖകന്‍: അടിയ്ക്ക് തിരിച്ചടി! പാക് മണ്ണില്‍ ഭീന്ത്യയുടെ മിന്നലാക്രമണം; ഭീകരകേന്ദ്രങ്ങള്‍ പൂര്‍ണമായും തകര്‍ത്തു; ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി കടന്നതായി പാകിസ്താന്‍ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പകരമായി ഇന്ത്യ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൂചനയുണ്ടായിരുന്നു. പാക് അതിര്‍ത്തി കടന്ന ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ജയ്ഷ ഇ മുഹമ്മദിന്റെ …
സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാര്‍ തിരിച്ചറിഞ്ഞു; ജെയ്‌ഷെ അംഗമായ ഉടമ ഒളിവിലെന്ന് എന്‍.ഐ.എ. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച വാഹനം മാരുതി ഇകോയാണെന്ന് എന്‍.ഐ.എ. ഇതിന്റെ ഉടമയും ജെയ്‌ഷെ മുഹമ്മദ് സംഘാംഗവുമായ സജ്ജാദ് ഭട്ട് ഒളിവിലാണെന്നും എന്‍.ഐ.എ പറഞ്ഞു. ഇയാള്‍ അനന്ത്‌നാഗ് സ്വദേശിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2011ല്‍ അഹ്മദ് ഹഖാനി എന്നായാള്‍ക്ക് വിറ്റ വാഹനം സജ്ജാദിന്റെ …