1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജണല്‍ ഹബ്ബായി ഇന്ത്യയെ മാറ്റാനൊരുങ്ങി സൗദി ഭരണകൂടം
അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജണല്‍ ഹബ്ബായി ഇന്ത്യയെ മാറ്റാനൊരുങ്ങി സൗദി ഭരണകൂടം
സ്വന്തം ലേഖകന്‍: അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജണല്‍ ഹബ്ബായി ഇന്ത്യയെ മാറ്റാനൊരുങ്ങി സൗദി ഭരണകൂടം. അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജണല്‍ ഹബ്ബായി ഇന്ത്യയെ മാറ്റുന്നകാര്യം പരിഗണനയിലാണെന്ന് സൗദി ധനകാര്യ മന്ത്രി അറിയിച്ചു. സംഭരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും റിഫൈനറികള്‍ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നടത്തുമെന്നും സൗദി മന്ത്രി ആദില്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈര്‍ പറഞ്ഞു. …
കൊച്ചിയെ ശ്വാസം മുട്ടിച്ച് നാലാം ദിവസവും പുക; 2 വിദ്യാര്‍ത്ഥികള്‍ വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി; ചൂടിലും പുകയിലും വെന്തുരുകി നഗരം
കൊച്ചിയെ ശ്വാസം മുട്ടിച്ച് നാലാം ദിവസവും പുക; 2 വിദ്യാര്‍ത്ഥികള്‍ വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി; ചൂടിലും പുകയിലും വെന്തുരുകി നഗരം
സ്വന്തം ലേഖകന്‍: കൊച്ചിയെ ശ്വാസം മുട്ടിച്ച് നാലാം ദിവസവും പുക; 2 വിദ്യാര്‍ത്ഥികള്‍ വിഷപ്പുക ശ്വസിച്ചതിനെ തുടര്‍ന്ന് ചികിത്സ തേടി; ചൂടിലും പുകയിലും വെന്തുരുകി നഗരം. പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് ഇന്ന് സി.പി.എം മാര്‍ച്ച് നടത്തും. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീ അണയ്ക്കാന്‍ കഴിഞ്ഞെന്നും പുക ഭാഗികമായി നിയന്ത്രിക്കാനായെന്നും ഇന്നലെ ജില്ലാ …
പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ വന്‍ നികുതി ഇളവ് പ്രഖ്യാപിച്ച് ജി.എസ്.ടി കൗണ്‍സില്‍; ചെലവ് കുറഞ്ഞ വീടുകള്‍ക്ക് ഒരു ശതമാനവും ചെലവ് കൂടിയവക്ക് അഞ്ച് ശതമാനവും ജി.എസ്.ടി കുറച്ചു
പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ വന്‍ നികുതി ഇളവ് പ്രഖ്യാപിച്ച് ജി.എസ്.ടി കൗണ്‍സില്‍; ചെലവ് കുറഞ്ഞ വീടുകള്‍ക്ക് ഒരു ശതമാനവും ചെലവ് കൂടിയവക്ക് അഞ്ച് ശതമാനവും ജി.എസ്.ടി കുറച്ചു
സ്വന്തം ലേഖകന്‍: പാര്‍പ്പിട നിര്‍മ്മാണ മേഖലയില്‍ വന്‍ നികുതി ഇളവ് പ്രഖ്യാപിച്ച് ജി.എസ്.ടി കൗണ്‍സില്‍; ചെലവ് കുറഞ്ഞ വീടുകള്‍ക്ക് ഒരു ശതമാനവും ചെലവ് കൂടിയവക്ക് അഞ്ച് ശതമാനവും ജി.എസ്.ടി കുറച്ചു. അരുണ്‍ ജെയ്റ്റ്!ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ലോട്ടറി നികുതി ഏകീകരണ തീരുമാനം മന്ത്രിതല ഉപസമിതി വീണ്ടും …
കെ.ആര്‍. മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വി.ടി. ബല്‍റാം എംഎല്‍എയുടെ കമന്റ് വിവാദമാകുന്നു; സമൂഹ മാധ്യമങ്ങളില്‍ രണ്ട് പക്ഷമായി തിരിഞ്ഞ് വാക്‌പോര് രൂക്ഷം
കെ.ആര്‍. മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വി.ടി. ബല്‍റാം എംഎല്‍എയുടെ കമന്റ് വിവാദമാകുന്നു; സമൂഹ മാധ്യമങ്ങളില്‍ രണ്ട് പക്ഷമായി തിരിഞ്ഞ് വാക്‌പോര് രൂക്ഷം
സ്വന്തം ലേഖകന്‍: കെ.ആര്‍. മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വി.ടി. ബല്‍റാം എംഎല്‍എയുടെ കമന്റ് വിവാദമാകുന്നു; സമൂഹ മാധ്യമങ്ങളില്‍ രണ്ട് പക്ഷമായി തിരിഞ്ഞ് വാക്‌പോര് രൂക്ഷം. കെ.ആര്‍ മീരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് വാക്‌പോരിന്റെ തുടക്കം, സാംസ്‌കാരികനായകന്മാര്‍ക്കെതിരെ യൂത്ത്‌കോണ്‍ഗ്രസിന്റെ വാഴപിണ്ടി സമരത്തെ അപലപിച്ച മീര വിടി ബല്‍റാമിനെയും പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഒന്നുകില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇംഗിതമനുസരിച്ച് എഴുതുക അല്ലെങ്കില്‍ …
അന്തരിച്ച ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കാള്‍ ലഗര്‍ഫെല്‍ഡിന്റെ 1400 കോടി സ്വത്തുക്കളുടെ അവകാശി ചോപെറ്റ് എന്ന പൂച്ച!
അന്തരിച്ച ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കാള്‍ ലഗര്‍ഫെല്‍ഡിന്റെ 1400 കോടി സ്വത്തുക്കളുടെ അവകാശി ചോപെറ്റ് എന്ന പൂച്ച!
സ്വന്തം ലേഖകന്‍: അന്തരിച്ച ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കാള്‍ ലഗര്‍ഫെല്‍ഡിന്റെ 1400 കോടി സ്വത്തുക്കളുടെ അവകാശി ചോപെറ്റ് എന്ന പൂച്ച! ഫാഷനോട് അതിയായ ഭ്രമവും താല്‍പര്യവും കാണിച്ചിരുന്ന ലോക പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ കാള്‍ ലഗര്‍ഫെല്‍ഡിന്റെ മരണവാര്‍ത്ത ഏറെ ഞെട്ടലോടെയാണ് ഫാഷന്‍ ലോകം കേട്ടത്. ഫെബ്രുവരി 19ന് പാരിസില്‍ വെച്ചാണ് അദ്ദേഹം മരണപ്പെട്ടത്. ഫാഷന്‍ …
സ്‌പെയിനില്‍ അമ്മയെ കൊന്ന് വെട്ടിനുറുക്കി സൂക്ഷിച്ച മകന്‍ നരഭോജിയെന്ന് സ്പാനിഷ് പോലീസിന്റെ വെളിപ്പെടുത്തല്‍
സ്‌പെയിനില്‍ അമ്മയെ കൊന്ന് വെട്ടിനുറുക്കി സൂക്ഷിച്ച മകന്‍ നരഭോജിയെന്ന് സ്പാനിഷ് പോലീസിന്റെ വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ അമ്മയെ കൊന്ന് വെട്ടിനുറുക്കി സൂക്ഷിച്ച മകന്‍ നരഭോജിയെന്ന് സ്പാനിഷ് പോലീസിന്റെ വെളിപ്പെടുത്തല്‍. മാഡ്രിഡിലാണ് കഴിഞ്ഞ ഒരു മാസമായി തന്റെ കൂട്ടുകാരിയെ കാണാനില്ലയെന്ന് ഒരു സ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ 66കാരിയായ സ്ത്രീയെ അന്വേഷിച്ച് പോലീസ് അവരുടെ വീട്ടിലെത്തി. ആ സമയത്ത് 26കാരനായ മകന്‍ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പോലീസ് …
നോഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാമെന്ന് വിചാരിക്കണ്ട! പ്രധാനമന്ത്രി തെരേസ മേയുടെ നീക്കങ്ങളെ പരസ്യമായി എതിര്‍ത്ത് മൂന്ന് ക്യാബിനറ്റ് മന്ത്രിമാര് രംഗത്ത്
നോഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാമെന്ന് വിചാരിക്കണ്ട! പ്രധാനമന്ത്രി തെരേസ മേയുടെ നീക്കങ്ങളെ പരസ്യമായി എതിര്‍ത്ത് മൂന്ന് ക്യാബിനറ്റ് മന്ത്രിമാര് രംഗത്ത്
സ്വന്തം ലേഖകന്‍: നോഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാമെന്ന് വിചാരിക്കണ്ട! പ്രധാനമന്ത്രി തെരേസ മേയുടെ നീക്കങ്ങളെ പരസ്യമായി എതിര്‍ത്ത് മൂന്ന് ക്യാബിനറ്റ് മന്ത്രിമാര് രംഗത്ത്. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. ബ്രക്‌സിറ്റ് നടപ്പിലാക്കുന്നത് നീട്ടുന്നതിനായി പ്രതിപക്ഷത്തിനും വിമതര്‍ക്കുമൊപ്പം നിലകൊള്ളുമെന്നും മൂവരും പറഞ്ഞു. തെരേസ മേയുടെ ക്യാബിനറ്റിലെ പ്രധാനികളായ ഗ്രേക്ക് ക്ലാര്‍ക്ക്, ആംബര്‍ റുഡ്, ഡേവിഡ് ഗ്വാക്ക് …
പൊട്ടപ്പടങ്ങള്‍ക്കുള്ള ഓസ്‌കറായ റാസി പുരസ്‌കാരങ്ങളില്‍ തിളങ്ങി ഹോംസ് ആന്‍ഡ് വാട്‌സന്‍; ട്രംപ് ഏറ്റവും മോശം നടന്‍
പൊട്ടപ്പടങ്ങള്‍ക്കുള്ള ഓസ്‌കറായ റാസി പുരസ്‌കാരങ്ങളില്‍ തിളങ്ങി ഹോംസ് ആന്‍ഡ് വാട്‌സന്‍; ട്രംപ് ഏറ്റവും മോശം നടന്‍
സ്വന്തം ലേഖകന്‍: പൊട്ടപ്പടങ്ങള്‍ക്കുള്ള ഓസ്‌കറായ റാസി പുരസ്‌കാരങ്ങളില്‍ തിളങ്ങി ഹോംസ് ആന്‍ഡ് വാട്‌സന്‍; ട്രംപ് ഏറ്റവും മോശം നടന്‍. ഹോംസ് ആന്‍ഡ് വാട്‌സനാണ് ഏറ്റവും മോശം ചിത്രത്തിനുള്ള റാസി അവാര്‍ഡില്‍ നിറഞ്ഞുനിന്നത്. മോശം സംവിധായകനും സഹനടനും മോശം തുടര്‍ചിത്രത്തിനുമുള്ള അവാര്‍ഡുകളും ഈ ചിത്രം ‘സ്വന്തമാക്കി’. സംവിധായകനായി എതന്‍ കോഹനും സഹനടനായി ജോണ്‍.സി.റീലിയും തെരഞ്ഞെടുക്കപ്പെട്ടു. കെല്ലിയാനെ കോണ്‍വേയാണ് …
പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യ ഒരുങ്ങുകയാണെന്ന സൂചന നല്‍കി ട്രംപ്
പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യ ഒരുങ്ങുകയാണെന്ന സൂചന നല്‍കി ട്രംപ്
സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യ ഒരുങ്ങുകയാണെന്ന സൂചന നല്‍കി ട്രംപ്. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടി പാകിസ്താന് നേരിടേണ്ടി വരുമെന്ന സൂചനയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്നും ഇത് പരിഹരിക്കാന്‍ യു.എസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. …
എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സിവില്‍ ഏവിയേഷന്‍ അധികൃതര്‍
എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സിവില്‍ ഏവിയേഷന്‍ അധികൃതര്‍
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സിവില്‍ ഏവിയേഷന്‍ അധികൃതര്‍. എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി സന്ദേശം. മുംബൈയിലെ എയര്‍ ഇന്ത്യ കണ്‍ട്രോള്‍ സെന്ററിലാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ജാഗ്രതാ നിര്‍ദ്ദേശം …