1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലെന്ന് സലാം എയര്‍
വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലെന്ന് സലാം എയര്‍
സ്വന്തം ലേഖകന്‍: വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത് പരിഗണനയിലെന്ന് സലാം എയര്. ഇന്ത്യന് ഉപഭൂഖണ്ഡമടക്കം വിവിധ നഗരങ്ങളിലേക്കുള്ള സലാലയില് നിന്ന് സര്വീസ് പരിഗണനയിലാണെന്ന് സലാം എയര് സി.ഇ.ഒ ക്യാപ്റ്റന് മുഹമ്മദ് അഹമ്മദ് അറിയിച്ചു. ഇന്ത്യന് ഉപഭൂഖണ്ഡമടക്കം വിവിധ നഗരങ്ങളിലേക്കുള്ള സര്വിസുകള് ആരംഭിക്കുന്നതിന്റെ സാധ്യതകള് പരിശോധിച്ചുവരുകയാണ്. അതത് രാജ്യങ്ങളില്‌നിന്നുള്ള ബന്ധപ്പെട്ട അധികൃതരുടെ അനുമതിക്ക് അനുസരിച്ചായിരിക്കും …
ഈ വേനലില്‍ സംസ്ഥാനം വറച്ചട്ടിയാകുമെന്ന് സൂചന; പലയിടത്തും ഉയര്ന്ന താപനില 38 ഡിഗ്രി കടന്നു; തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട്
ഈ വേനലില്‍ സംസ്ഥാനം വറച്ചട്ടിയാകുമെന്ന് സൂചന; പലയിടത്തും ഉയര്ന്ന താപനില 38 ഡിഗ്രി കടന്നു; തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട്
സ്വന്തം ലേഖകന്‍: ഈ വേനലില്‍ സംസ്ഥാനം വറച്ചട്ടിയാകുമെന്ന് സൂചന; പലയിടത്തും ഉയര്ന്ന താപനില 38 ഡിഗ്രി കടന്നു; തിരുവനന്തപുരത്ത് റെക്കോര്‍ഡ് ചൂട്. സംസ്ഥാനത്തെ താപനിലയില് ക്രമാതീതമായ വര്ധന. പോയ ദിവസങ്ങളില് താപനില മൂന്ന് ഡിഗ്രിയോളം വര്ധിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അടുത്ത നാലാഴ്ച ഈ നില തുടരാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. മാര്ച്ച്, ഏപ്രില്, …
കരിപ്പൂരില്‍ പുതിയ ആഗമന ടെര്മിനല് ഗവര്ണര് രാഷ്ട്രത്തിന് സമര്‍പ്പിച്ചു; പഴയ ആഗമന ടെര്മിനല് ഇനി പുറപ്പെടല് കേന്ദ്രമാകും
കരിപ്പൂരില്‍ പുതിയ ആഗമന ടെര്മിനല് ഗവര്ണര് രാഷ്ട്രത്തിന് സമര്‍പ്പിച്ചു; പഴയ ആഗമന ടെര്മിനല് ഇനി പുറപ്പെടല് കേന്ദ്രമാകും
സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ പുതിയ ആഗമന ടെര്മിനല് ഗവര്ണര് രാഷ്ട്രത്തിന് സമര്‍പ്പിച്ചു; പഴയ ആഗമന ടെര്മിനല് ഇനി പുറപ്പെടല് കേന്ദ്രമാകും. കോഴിക്കോട് വിമാനത്താവളത്തില് ഒരു മണിക്കൂറില് 1527 യാത്രക്കാരെ ഉള്ക്കാള്ളാനാവുന്ന പുതിയ ആഗമന ടെര്മിനല് ഉദ്ഘാടനം ചെയ്തു. മാസങ്ങള് നീണ്ട കാത്തിരിപ്പിനൊടുവിലാണ് ടെര്മിനല് ഉദ്ഘാടനം ചെയ്തത്. വലിയ വിമാനങ്ങളുടെ സര്വ്വീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് വിമാനത്താവളത്തിന് പുതിയ …
‘ഇതാ പ്രൈം ടൈം മിനിസ്റ്റര്‍!’ മോദിയുടെ കൂടുതല് ഷൂട്ടിങ് ലൊക്കേഷന് ചിത്രങ്ങള് പുറത്തുവിട്ട് രാഹുല് ഗാന്ധി; ‘ഫോട്ടോ ഷൂട്ട് നടന്നത് അന്നേ ദിവസം രാവിലെ,’ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് രാഹുല്‍ നിര്‍ത്തണമെന്ന് ബി.ജെ.പി

സ്വന്തം ലേഖകന്‍: ‘ഇതാ പ്രൈം ടൈം മിനിസ്റ്റര്‍!’ മോദിയുടെ കൂടുതല് ഷൂട്ടിങ് ലൊക്കേഷന് ചിത്രങ്ങള് പുറത്തുവിട്ട് രാഹുല് ഗാന്ധി; ‘ഫോട്ടോ ഷൂട്ട് നടന്നത് അന്നേ ദിവസം രാവിലെ,’ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് രാഹുല്‍ നിര്‍ത്തണമെന്ന് ബി.ജെ.പി. പുല്വാമ ഭീകരാക്രമണം നടന്നതിനുശേഷം പ്രധാനമന്ത്രി ഷൂട്ടിങ് തിരക്കിലായിരുന്നെന്ന ആരോപണത്തിനു പിന്നാലെ മോദിയുടെ ലൊക്കേഷന് ചിത്രങ്ങള് പുറത്തുവിട്ട് കോണ്ഗ്രസ് അധ്യക്ഷന് രാഹുല് …
സമൂഹ മാധ്യമങ്ങളില്‍ വൈറലായ കോട്ടയം നസീറിന്റെ ആദ്യ ഹ്രസ്വചിത്രം കുട്ടിച്ചന് കോപ്പിയടി? ആരോപണവുമായി സംവിധായകന്‍ സുദേവന്‍ പെരിങ്ങോട്
സമൂഹ മാധ്യമങ്ങളില്‍ വൈറലായ കോട്ടയം നസീറിന്റെ ആദ്യ ഹ്രസ്വചിത്രം കുട്ടിച്ചന് കോപ്പിയടി? ആരോപണവുമായി സംവിധായകന്‍ സുദേവന്‍ പെരിങ്ങോട്
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ വൈറലായ കോട്ടയം നസീറിന്റെ ആദ്യ ഹ്രസ്വചിത്രം കുട്ടിച്ചന് കോപ്പിയടി? ആരോപണവുമായി സംവിധായകന്‍ സുദേവന്‍ പെരിങ്ങോ. കോട്ടയം നസീറിന്റെ ആദ്യ ഹ്രസ്വചിത്രം കുട്ടിച്ചനിലെ പ്രമേയം തന്റെ സിനിമയിലെ ഒരു ഭാഗവുമായി വളരെ സാദൃശ്യം തോന്നിക്കുന്നുവെന്ന വാദവുമായി സംവിധായകന് സുദേവന് പെരിങ്ങോടാണ് രംഗത്ത് വന്നിരിക്കുന്നത്. സുദേവന് രചനയും സംവിധാനവും നിര്വഹിച്ച അകത്തോ പുറത്തോ …
ഇസ്ലാമിക് സ്റ്റേറ്റുമായുള്ള അന്തിമ പോരാട്ടത്തിന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്; സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പ്രദേശവാസികളെ ഒഴിപ്പിക്കുന്നു
ഇസ്ലാമിക് സ്റ്റേറ്റുമായുള്ള അന്തിമ പോരാട്ടത്തിന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്; സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പ്രദേശവാസികളെ ഒഴിപ്പിക്കുന്നു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റുമായുള്ള അന്തിമ പോരാട്ടത്തിന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്; സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള പ്രദേശവാസികളെ ഒഴിപ്പിക്കുന്നു. ഐ.എസുമായുള്ള അന്തിമ പോരാട്ടത്തിനൊരുങ്ങി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്. പോരാട്ടം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഐ.എസ് അധീന മേഖലകളില്‍ നിന്നും പ്രദേശവാസികളെ ഒഴിപ്പിക്കുകയാണ്. സിറിയയിലെ ഐ.എസിന്റെ അവസാന സ്വാധീന മേഖലയായ ബാഗ്‌ഹൌസ് ഗ്രാമത്തില്‍ നിന്നും ഭീകരരെ തുരത്തുന്നതിനുള്ള നടപടികളാണ് …
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭാര്യമാരാകാന്‍ വീടും നാടും ഉപേക്ഷിച്ച സ്ത്രീകള്‍ക്കു നരകജീവിതം; തിരികെ വന്നാല്‍ കയറ്റില്ലെന്ന് മാതൃരാജ്യങ്ങള്‍
ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭാര്യമാരാകാന്‍ വീടും നാടും ഉപേക്ഷിച്ച സ്ത്രീകള്‍ക്കു നരകജീവിതം; തിരികെ വന്നാല്‍ കയറ്റില്ലെന്ന് മാതൃരാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭാര്യമാരാകാന്‍ വീടും നാടും ഉപേക്ഷിച്ച സ്ത്രീകള്‍ക്കു നരകജീവിതം; തിരികെ വന്നാല്‍ കയറ്റില്ലെന്ന് മാതൃരാജ്യങ്ങള്‍. ഐഎസ് സ്ഥാപിച്ച ഭീകരസാമ്രാജ്യം തകര്‍ന്നതോടെ ഇനി എന്തു ചെയ്യണമെന്നറിയാതെ ദുരിതത്തിലായിരിക്കുകയാണ് ഇവര്‍. തിരികെ വന്നാല്‍ കയറ്റില്ലെന്നാണ് സ്വന്തം രാജ്യങ്ങള്‍ നല്കിയിരിക്കുന്ന മുന്നറിയിപ്പ്. ഇരുപത്തിനാലുകാരി ഹൊദ മുത്താനയും പത്തൊന്പതുകാരിഷമീന ബീഗവുമാണ് ഏറ്റവും അവസാനം സ്വരാജ്യത്തേക്ക് മടങ്ങണം …
ഇതാണ് ലോകത്തിലെ ഏറ്റവും അപകടകരമായ റണ്‍വേയുള്ള വിമാനത്താവളം; ലാന്‍ഡിങ്ങിന്റെ നിയന്ത്രണം വിട്ട് വിമാനം മഞ്ഞിലിടിച്ചു തകരുന്ന വീഡിയോ വൈറല്‍
ഇതാണ് ലോകത്തിലെ ഏറ്റവും അപകടകരമായ റണ്‍വേയുള്ള വിമാനത്താവളം; ലാന്‍ഡിങ്ങിന്റെ നിയന്ത്രണം വിട്ട് വിമാനം മഞ്ഞിലിടിച്ചു തകരുന്ന വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: ഇതാണ് ലോകത്തിലെ ഏറ്റവും അപകടകരമായ റണ്‍വേയുള്ള വിമാനത്താവളം; ലാന്‍ഡിങ്ങിന്റെ നിയന്ത്രണം വിട്ട് വിമാനം മഞ്ഞിലിടിച്ചു തകരുന്ന വീഡിയോ വൈറല്‍. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഭീതി നിറഞ്ഞ യാത്ര സമ്മാനിക്കുന്ന വിമാനത്താവളങ്ങളിലൊന്നാണ് ഫ്രാന്‍സിലെ കോര്‍ഷ് വെലിലെത് മലമുകളിലേത്. ഈ വിമാനത്താവളത്തില്‍ നിയന്ത്രണം വിട്ട് മഞ്ഞില്‍ ഇടിച്ച് തരുന്ന വിമാനത്തിന്റെ വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. …
ഒരൊറ്റ രാത്രികൊണ്ട് പുതിയ ബീവറേജസ് ഔട്ട്‌ലെറ്റ് ഉണ്ടായതു കണ്ട് സന്തോഷത്തോടെ മദ്യം വാങ്ങാന്‍ ക്യൂ നിന്നവരെ ഞെട്ടിച്ച് സംവിധായകന്റെ ‘ആക്ഷന്‍, കട്ട്’; ഒരുവില്‍ സിനിമയില്‍ മുഖം കാണിച്ച് കുപ്പിയില്ലാതെ മടക്കം

സ്വന്തം ലേഖകന്‍: ഒരൊറ്റ രാത്രികൊണ്ട് പുതിയ ബീവറേജസ് ഔട്ട്‌ലെറ്റ് ഉണ്ടായതു കണ്ട് സന്തോഷത്തോടെ മദ്യം വാങ്ങാന്‍ ക്യൂ നിന്നവരെ ഞെട്ടിച്ച് സംവിധായകന്റെ ‘ആക്ഷന്‍, കട്ട്’; ഒരുവില്‍ സിനിമയില്‍ മുഖം കാണിച്ച് കുപ്പിയില്ലാതെ മടക്കം. കലവൂര്‍ പാതിരപ്പള്ളിയിലാണ് സിനിമാ ഷൂട്ടിംഗിനോട് അനുബന്ധിച്ച് രസകരമായ സംഭവം നടന്നത്. ഔട്ട്‌ലെറ്റിന്റെ കെട്ടും മട്ടുമൊന്നും ആരും ശ്രദ്ധിച്ചില്ല; വിവരമറിഞ്ഞ് എത്തിയവരെല്ലാം കയറി …
‘ചിതയില്‍ വെക്കാന്‍ ബാക്കിയുണ്ടാവില്ല,’ പെരിയ കൊലപാതകത്തിന് തൊട്ടുമുമ്പ് സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.പി.പി മുസ്തഫ നടത്തിയ പ്രസംഗം പുറത്ത്; കൊലവിളി പ്രസംഗം നിഷേധിച്ച് മുസ്തഫ
‘ചിതയില്‍ വെക്കാന്‍ ബാക്കിയുണ്ടാവില്ല,’ പെരിയ കൊലപാതകത്തിന് തൊട്ടുമുമ്പ് സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.പി.പി മുസ്തഫ നടത്തിയ പ്രസംഗം പുറത്ത്; കൊലവിളി പ്രസംഗം നിഷേധിച്ച് മുസ്തഫ
സ്വന്തം ലേഖകന്‍: ‘ചിതയില്‍ വെക്കാന്‍ ബാക്കിയുണ്ടാവില്ല,’ പെരിയ കൊലപാതകത്തിന് തൊട്ടുമുമ്പ് സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.പി.പി മുസ്തഫ നടത്തിയ പ്രസംഗം പുറത്ത്; കൊലവിളി പ്രസംഗം നിഷേധിച്ച് മുസ്തഫ. പെരിയ ഇരട്ടക്കൊലപാതകത്തിന് തൊട്ടുമുമ്പ് സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.പി.പി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം പുറത്ത്. ജനുവരി ഏഴിന് മുസ്തഫ കല്ല്യാട്ട് നടത്തിയ പ്രസംഗമാണ് പുറത്തുവന്നിരിക്കുന്നത്. ഇനിയും …