1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭിക്ഷയെടുത്ത് കിട്ടിയ സമ്പാദ്യമായ 6.61 ലക്ഷം രൂപ മുഴുവന്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. സൈനികര്‍ക്ക് നല്‍കി വൃദ്ധ
ഭിക്ഷയെടുത്ത് കിട്ടിയ സമ്പാദ്യമായ 6.61 ലക്ഷം രൂപ മുഴുവന്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. സൈനികര്‍ക്ക് നല്‍കി വൃദ്ധ
സ്വന്തം ലേഖകന്‍: ഭിക്ഷയെടുത്ത് കിട്ടിയ സമ്പാദ്യമായ 6.61 ലക്ഷം രൂപ മുഴുവന്‍ പുല്‍വാമയില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ്. സൈനികര്‍ക്ക് നല്‍കി വൃദ്ധ. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍മാരുടെ കുടുംബത്തിനായി ഭിക്ഷാടക നല്‍കിയത് 6.61 ലക്ഷം രൂപ. രാജസ്ഥാനിലെ അജ്മീറിലെ തെരുവില്‍ ഭിക്ഷ എടുത്തിരുന്ന നന്ദിനി എന്ന സ്ത്രീയാണ് ഭിക്ഷയിലൂടെ സമ്പാദിച്ച 6.61 ലക്ഷം രൂപ കൊല്ലപ്പെട്ട …
തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയങ്ങളിലും കടുത്ത അതൃപ്തി; മൂന്ന് ബ്രിട്ടീഷ് എം.പിമാര്‍ രാജി വെച്ചു; സര്‍ക്കാരിന് തിരിച്ചടി
തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയങ്ങളിലും കടുത്ത അതൃപ്തി; മൂന്ന് ബ്രിട്ടീഷ് എം.പിമാര്‍ രാജി വെച്ചു; സര്‍ക്കാരിന് തിരിച്ചടി
സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് നയങ്ങളിലും കടുത്ത അതൃപ്തി; മൂന്ന് ബ്രിട്ടീഷ് എം.പിമാര്‍ രാജി വെച്ചു; സര്‍ക്കാരിന് തിരിച്ചടി. ബ്രിട്ടണില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മൂന്ന് പാര്‍ലമെന്റങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബ്രെക്‌സിറ്റ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തെരേസാ മേയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് രാജി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗങ്ങളായ അന്ന സൌബ്രി, സാറാ …
ട്രംപ്, കിം ഉച്ചകോടി ഹാനോയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍; ട്രംപിനെ കാണാന്‍ വിയറ്റ്‌നാമിലേക്ക് രണ്ടര ദിവസം ട്രെയിന്‍ യാത്ര ചെയ്യാനൊരുങ്ങി കിം
ട്രംപ്, കിം ഉച്ചകോടി ഹാനോയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍; ട്രംപിനെ കാണാന്‍ വിയറ്റ്‌നാമിലേക്ക് രണ്ടര ദിവസം ട്രെയിന്‍ യാത്ര ചെയ്യാനൊരുങ്ങി കിം
സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടി ഹാനോയിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍; ട്രംപിനെ കാണാന്‍ വിയറ്റ്‌നാമിലേക്ക് രണ്ടര ദിവസം ട്രെയിന്‍ യാത്ര ചെയ്യാനൊരുങ്ങി കിം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള രണ്ടാം കൂടിക്കാഴ്ചയ്ക്കായി ഉത്തര കൊറിയ ഭരണാധികാരി കിം ജോങ് ഉന്‍ വിയറ്റ്‌നാമിലേക്കു പോകുന്നത് രണ്ടര ദിവസം ട്രെയിനില്‍ യാത്ര ചെയ്താണെന്ന് റിപ്പോര്‍ട്ടുകള്‍. ചൈന വഴിയാണു …
‘മോദി എനിക്ക് ഏട്ടനെപ്പോലെ; അദ്ദേഹത്തിന് ഞാന്‍ അനുജനും,’ പ്രധാനമന്ത്രിയെ പുകഴ്ത്തി മുഹമ്മദ് ബിന്‍ സല്‍മാന്‍; 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി കിരീടാവകാശി; ഇന്ത്യയുടെ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമാക്കി; ഭീകരതയ്ക്കും മതമൗലികവാദത്തിനുമെതിരെ ഒരുമിച്ച് പോരാടാന്‍ പ്രതിജ്ഞയെടുത്ത് ഇന്ത്യയും സൗദിയും

സ്വന്തം ലേഖകന്‍: ‘മോദി എനിക്ക് ഏട്ടനെപ്പോലെ; അദ്ദേഹത്തിന് ഞാന്‍ അനുജനും,’ പ്രധാനമന്ത്രിയെ പുകഴ്ത്തി മുഹമ്മദ് ബിന്‍ സല്‍മാന്‍; 850 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കുമെന്ന് സൗദി കിരീടാവകാശി; ഇന്ത്യയുടെ ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമാക്കി; ഭീകരതയ്ക്കും മതമൗലികവാദത്തിനുമെതിരെ ഒരുമിച്ച് പോരാടാന്‍ പ്രതിജ്ഞയെടുത്ത് ഇന്ത്യയും സൗദിയും. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തനിക്ക് ആരാധനയാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. …
തമിഴ്‌നാട്ടില്‍ ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് മറുപടിയായി കോണ്‍ഗ്രസ്, ഡിഎംകെ മുന്നണി; സംസ്ഥാനത്ത് ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു
തമിഴ്‌നാട്ടില്‍ ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് മറുപടിയായി കോണ്‍ഗ്രസ്, ഡിഎംകെ മുന്നണി; സംസ്ഥാനത്ത് ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു
സ്വന്തം ലേഖകന്‍: തമിഴ്‌നാട്ടില്‍ ബി.ജെ.പി, എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് മറുപടിയായി കോണ്‍ഗ്രസ്, ഡിഎംകെ മുന്നണി; സംസ്ഥാനത്ത് ആവേശപ്പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നു. തമിഴ്‌നാട്ടില്‍ സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെ ഡി.എം.കെയുമായി ലോക്‌സഭാ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ്. 39 ലോക്‌സഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് ഒമ്പത് സീറ്റിലും പുതുച്ചേരിയിലെ ഒരു സീറ്റിലും മത്സരിക്കാനാണ് നിലവിലെ ധാരണ. ഇടത് പാര്‍ട്ടികളും വി.സി.കെ, എം.ഡി.എം.കെ, ഐ.യു.എം.എല്‍ …
പെരിയ ഇരട്ടകൊലപാതകം; പീതാംബരനെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഒരാള്‍ കൂടി പിടിയില്‍; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സാധ്യത
പെരിയ ഇരട്ടകൊലപാതകം; പീതാംബരനെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഒരാള്‍ കൂടി പിടിയില്‍; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ സാധ്യത
സ്വന്തം ലേഖകന്‍: പെരിയ ഇരട്ടകൊലപാതകം; പീതാംബരനെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു; ഒരാള്‍ കൂടി പിടിയില്‍. കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് എച്ചിലടക്ക സ്വദേശി സജി ജോര്‍ജ് എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. കൊലയാളി സംഘത്തിന് വാഹനം ഏര്‍പ്പാടാക്കി കൊടുത്തത് സജി ജോര്‍ജാണെന്നാണ് അന്വേഷണസംഘം പറയുന്നത്. സജി ജോര്‍ജിനെ ഇന്ന് …
ഞാന്‍ ലൈംഗിക തൊഴിലാളിയാണ്, അതു തുറന്ന് പറയുന്നതില്‍ ഒരു മടിയുമില്ല; ആദ്യ പുസ്തകത്തിന് രണ്ടാം ഭാഗവുമായി നളിനി ജമീല
ഞാന്‍ ലൈംഗിക തൊഴിലാളിയാണ്, അതു തുറന്ന് പറയുന്നതില്‍ ഒരു മടിയുമില്ല; ആദ്യ പുസ്തകത്തിന് രണ്ടാം ഭാഗവുമായി നളിനി ജമീല
സ്വന്തം ലേഖകന്‍: ഞാന്‍ ലൈംഗികത്തൊഴിലാളിയാണ്, അതു തുറന്ന് പറയുന്നതില്‍ ഒരു മടിയുമില്ല; ആദ്യ പുസ്തകത്തിന് രണ്ടാം ഭാഗവുമായി നളിനി ജമീല. ലൈംഗികത്തൊഴിലാളിയുടെ ജീവിതം തുറന്നെഴുതി മലയാളികളെ ഞെട്ടിച്ച നളിനി ജമീലയുടെ ആത്മകഥയുടെ രണ്ടാം ഭാഗമെത്തി. ആദ്യഭാഗമെഴുതി 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ‘റൊമാന്‍ഡിക് എന്‍കൗണ്ടേഴ്‌സ് ഓഫ് എ സെക്‌സ് വര്‍ക്കര്‍’ എന്ന രണ്ടാം ഭാഗം പുറത്തിറങ്ങിയത്. മലയാളത്തില്‍ …
തല മാറട്ടെ! പ്രശസ്തരുടെ തല അത്ഭുതകരമായ രീതിയില്‍ കൂട്ടിച്ചേര്‍ത്ത് വീഡിയോ പ്രളയം; ഒപ്പം പോണ്‍ വീഡിയോകളും; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഡീപ്‌ഫെയ്ക് വീഡിയോ
തല മാറട്ടെ! പ്രശസ്തരുടെ തല അത്ഭുതകരമായ രീതിയില്‍ കൂട്ടിച്ചേര്‍ത്ത് വീഡിയോ പ്രളയം; ഒപ്പം പോണ്‍ വീഡിയോകളും; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഡീപ്‌ഫെയ്ക് വീഡിയോ
സ്വന്തം ലേഖകന്‍: തല മാറട്ടെ! പ്രശസ്തരുടെ തല അത്ഭുതകരമായ രീതിയില്‍ കൂട്ടിച്ചേര്‍ത്ത് വീഡിയോ പ്രളയം; ഒപ്പം പോണ്‍ വീഡിയോകളും; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ഡീപ്‌ഫെയ്ക് വീഡിയോ. ഹോളിവുഡ് നടിയായ ജെനിഫര്‍ ലോറന്‍സിന്റെ ഉടലില്‍ സ്റ്റീവ് ബുസിമിയുടെ തല വിശ്വസനീയമായ രീതിയില്‍ കൂട്ടിച്ചേര്‍ത്തിറക്കിയ ഡീപ്‌ഫെയ്ക് വീഡിയോയാണ് തരംഗമായിരിക്കുന്നത്. 2016ലെ ഗോള്‍ഡന്‍ ഗ്ലോബ് സമ്മാനദാന ചടങ്ങിനിടയില്‍ ജെനിഫര്‍ നടത്തിയ …
ഈ റഷ്യന്‍ പുഷ്പക വിമാനത്തിന് ഭൂമിയും ബഹിരാകാശവും ഒരുപോലെ! പുതിയ ഹൈപ്പര്‍സോണിക് ആളില്ലാ ബഹിരാകാശ പേടകം അവതരിപ്പിച്ച് റഷ്യ
ഈ റഷ്യന്‍ പുഷ്പക വിമാനത്തിന് ഭൂമിയും ബഹിരാകാശവും ഒരുപോലെ! പുതിയ ഹൈപ്പര്‍സോണിക് ആളില്ലാ ബഹിരാകാശ പേടകം അവതരിപ്പിച്ച് റഷ്യ
സ്വന്തം ലേഖകന്‍: ഈ റഷ്യന്‍ പുഷ്പക വിമാനത്തിന് ഭൂമിയും ബഹിരാകാശവും ഒരുപോലെ! പുതിയ ഹൈപ്പര്‍സോണിക് ആളില്ലാ ബഹിരാകാശ പേടകം അവതരിപ്പിച്ച് റഷ്യ. ദിവസങ്ങള്‍ക്ക് മുന്‍പ് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎ നോവോസ്റ്റിയാണ് റഷ്യയുടെ ഹൈപ്പര്‍സോണിക് ആളില്ലാ ബഹിരാകാശ പേടകത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. റഷ്യയുടെ ബഹിരാകാശ റോക്കറ്റായ ബ്രിസ് എമ്മില്‍ ഘടിപ്പിച്ച നിലയിലായിരുന്നു പേടകം. 160 കിലോമീറ്റര്‍ …
‘പരിക്ക് എന്നെ അടിമുടി തകര്‍ത്തു; രണ്ട് ദിവസത്തോളം വീട്ടിലിരുന്ന് കരഞ്ഞു,’ മനസ് തുറന്ന് നെയ്മര്‍
‘പരിക്ക് എന്നെ അടിമുടി തകര്‍ത്തു; രണ്ട് ദിവസത്തോളം വീട്ടിലിരുന്ന് കരഞ്ഞു,’ മനസ് തുറന്ന് നെയ്മര്‍
സ്വന്തം ലേഖകന്‍: ‘പരിക്ക് എന്നെ അടിമുടി തകര്‍ത്തു; രണ്ട് ദിവസത്തോളം വീട്ടിലിരുന്ന് കരഞ്ഞു,’ മനസ് തുറന്ന് നെയ്മര്‍. കഴിഞ്ഞ മാസമാണ് പി.എസ്.ജിയുടെ ബ്രസീല്‍ താരം നെയ്മര്‍ക്ക് വലതു കാല്‍പ്പാദത്തിന് പരിക്കേറ്റത്. ജനുവരി 23ന് ഫ്രഞ്ച് കപ്പില്‍ സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തിലായിരുന്നു ഈ പരിക്ക്. എന്നാല്‍ ഇത് ബ്രസീല്‍ താരത്തെ ശാരീരികമായി മാത്രമല്ല, മാനസികമായും തളര്‍ത്തി. ആ പരിക്കിന് …