1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം; കൊച്ചിയില്‍ പുകശല്യം രൂക്ഷം; പുക നിയന്ത്രിക്കാന്‍ ശ്രമം തുടരുന്നു; അട്ടിമറി സാധ്യത സംശയിക്കുന്നതായി അഗ്‌നിശമന സേന; വീടുകളില്‍ എ.സി. ഉപയോഗിക്കരുതെന്ന് കളക്ടര്‍; സര്‍ക്കാര്‍ സഹായം തേടി കൊച്ചി കോര്‍പ്പറേഷന്‍

സ്വന്തം ലേഖകന്‍: ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം; കൊച്ചിയില്‍ പുകശല്യം രൂക്ഷം; പുക നിയന്ത്രിക്കാന്‍ ശ്രമം തുടരുന്നു; അട്ടിമറി സാധ്യത സംശയിക്കുന്നതായി അഗ്‌നിശമന സേന; വീടുകളില്‍ എ.സി. ഉപയോഗിക്കരുതെന്ന് കളക്ടര്‍; സര്‍ക്കാര്‍ സഹായം തേടി കൊച്ചി കോര്‍പ്പറേഷന്‍. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക നിയന്ത്രിക്കാന്‍ വൈകും. ഇതിനായി ഒരു ദിവസം കൂടി വേണ്ടി വരുമെന്നാണ് അധികാരികള്‍ അറിയിച്ചു. വെളിച്ചക്കുറവുമൂലം …
ദേശീയ ദിനത്തില്‍ കുവൈത്തിന് ദുബൈ ഭരണാധികാരിയുടെ സമ്മാനം ‘മാനവികതയുടെ രാജകുമാരന്‍’ എന്ന ഭീമന്‍ ചിത്രം; സമ്മാനം ഒരുക്കുന്നതിന്റെ വീഡിയോ വൈറല്‍
ദേശീയ ദിനത്തില്‍ കുവൈത്തിന് ദുബൈ ഭരണാധികാരിയുടെ സമ്മാനം ‘മാനവികതയുടെ രാജകുമാരന്‍’ എന്ന ഭീമന്‍ ചിത്രം; സമ്മാനം ഒരുക്കുന്നതിന്റെ വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: ദേശീയ ദിനത്തില്‍ കുവൈത്തിന് ദുബൈ ഭരണാധികാരിയുടെ സമ്മാനം ‘മാനവികതയുടെ രാജകുമാരന്‍’ എന്ന ഭീമന്‍ ചിത്രം; സമ്മാനം ഒരുക്കുന്നതിന്റെ വീഡിയോ വൈറല്‍. ദുബൈ ഭരണാധികാരിയുടെ സമ്മാനമായ മരുഭൂമിയിലെ ചിത്രത്തിന്റെ വീഡിയോ വൈറല്‍. ദേശീയദിനം ആഘോഷിക്കുന്ന സഹോദര രാജ്യം കുവൈത്തിനോട് സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് …
‘പ്രണയമെന്നോ സൗഹൃദമെന്നോ പേരിട്ടു വിളിക്കാന്‍ പറ്റാത്തൊരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍,’ ആരവ് പ്രണയവിവാദത്തില്‍ പ്രതികരണവുമായി നടി ഓവിയ
‘പ്രണയമെന്നോ സൗഹൃദമെന്നോ പേരിട്ടു വിളിക്കാന്‍ പറ്റാത്തൊരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍,’ ആരവ് പ്രണയവിവാദത്തില്‍ പ്രതികരണവുമായി നടി ഓവിയ
സ്വന്തം ലേഖകന്‍: ‘പ്രണയമെന്നോ സൗഹൃദമെന്നോ പേരിട്ടു വിളിക്കാന്‍ പറ്റാത്തൊരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍,’ ആരവ് പ്രണയവിവാദത്തില്‍ പ്രതികരണവുമായി നടി ഓവിയ. റിയാലിറ്റി ഷോ ആയ ബിഗ് ബോസ് തമിഴിലൂടെയാണ് മലയാളിയായ ഓവിയ തമിഴ്‌നാട്ടില്‍ തരംഗമാകുന്നത്. പത്തു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്ന് ലഭിക്കാത്ത ജനപ്രീതിയാണ് അഞ്ച് ആഴ്ച്ച കൊണ്ട് ഓവിയക്ക് ബിഗ് ബോസില്‍ നിന്ന് ലഭിച്ചത്. …
വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് ചില സംവിധായകരുടെ നിര്‍ബന്ധങ്ങള്‍; അഭിനയം നിര്‍ത്താന്‍ തോന്നിയിട്ടുണ്ടെന്ന് നടി കനി സുകൃതി
വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് ചില സംവിധായകരുടെ നിര്‍ബന്ധങ്ങള്‍; അഭിനയം നിര്‍ത്താന്‍ തോന്നിയിട്ടുണ്ടെന്ന് നടി കനി സുകൃതി
സ്വന്തം ലേഖകന്‍: വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് ചില സംവിധായകരുടെ നിര്‍ബന്ധങ്ങള്‍; അഭിനയം നിര്‍ത്താന്‍ തോന്നിയിട്ടുണ്ടെന്ന് നടി കനി സുകൃതി. സിനിമയില്‍ നിന്നും തനിക്ക് മോശം അനുഭവം നേരിട്ടുണ്ടെന്ന് നടി കനി കുസൃതി. നല്ല വേഷങ്ങള്‍ ലഭിക്കാന്‍ വിട്ടുവീഴ്ചകള്‍ക്ക് തയാറാകണമെന്ന ചില സംവിധായകരുടെ നിര്‍ബന്ധങ്ങള്‍ നേരിടേണ്ടി വന്നപ്പോള്‍ അഭിനയം അവസാനിപ്പിക്കാന്‍ തോന്നിയെന്നും നടി തുറന്നുപറഞ്ഞു. കൊച്ചി ബിനാലെയുടെ ഭാഗമായി …
കാര്‍ വാങ്ങാനെത്തിയ യുവതി ഷോറൂം ഇടിച്ചു നിരപ്പാക്കി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഹിമാചലില്‍ നിന്നുള്ള വീഡിയോ
കാര്‍ വാങ്ങാനെത്തിയ യുവതി ഷോറൂം ഇടിച്ചു നിരപ്പാക്കി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഹിമാചലില്‍ നിന്നുള്ള വീഡിയോ
സ്വന്തം ലേഖകന്‍: കാര്‍ വാങ്ങാനെത്തിയ യുവതി ഷോറൂം ഇടിച്ചു നിരപ്പാക്കി; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഹിമാചലില്‍ നിന്നുള്ള വീഡിയോ. ഹിമാചല്‍ പ്രദേശിലെ ഒരു ഷോറൂമിലാണ് ദൗര്‍ഭാഗ്യകരമായ സംഭവം നടന്നത്. കാര്‍ വാങ്ങുന്നതിനായി ഷോറൂമിലെത്തിയ സ്ത്രീ, സെയില്‍സ് എക്‌സിക്യൂട്ടീവിനോട് വാഹനത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതിനു ശേഷം ഡിസ്‌പ്ലെ വാഹനത്തില്‍ കയറി സ്റ്റാര്‍ട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ നിയന്ത്രണംവിട്ട കാര്‍ അതിവേഗത്തില്‍ …
ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പിടിച്ചെടുത്തതായി പാകിസ്ഥാന്‍; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലെന്ന് ട്രംപ്
ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പിടിച്ചെടുത്തതായി പാകിസ്ഥാന്‍; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പിടിച്ചെടുത്തതായി പാകിസ്ഥാന്‍; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലെന്ന് ട്രംപ്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യപാക് ബന്ധം വളരെ അപകടകരമായ അവസ്ഥയിലാണെന്ന അഭിപ്രായവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടു രാജ്യങ്ങളും തമ്മില്‍ വളരെ അപകടകരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ നിരവധി …
വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്; വാഗ്ദാനങ്ങളില്‍ ദുരൂഹത തോന്നിയാല്‍ അറിയിക്കണമെന്നും കോണ്‍സുലേറ്റിന്റെ നിര്‍ദേശം
വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്; വാഗ്ദാനങ്ങളില്‍ ദുരൂഹത തോന്നിയാല്‍ അറിയിക്കണമെന്നും കോണ്‍സുലേറ്റിന്റെ നിര്‍ദേശം
സ്വന്തം ലേഖകന്‍: വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്; വ്യാജ തൊഴില്‍ പരസ്യങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ധാരാളം ഒഴിവുകളുണ്ടെന്ന്കാണിച്ചാണ് ഉദ്യോഗാര്‍ഥികളെ തട്ടിപ്പു സംഘം ഇപ്പോള്‍ ലക്ഷ്യമിടുന്നത്. യു.എ.ഇയില്‍ ഉഗ്രന്‍ ജോലിയും മികച്ച ആനുകൂല്യങ്ങളും കാത്തിരിക്കുന്ന യുവജനങ്ങളെയാണ് തട്ടിപ്പുകാര്‍ ഉന്നം …
ടക്കേഷിമ ദ്വീപസമൂഹത്തില്‍ ഉടക്കി ജപ്പാനും ദക്ഷിണ കൊറിയയും; അവകാശ തര്ക്കം വീണ്ടും മുറുകുന്നു
ടക്കേഷിമ ദ്വീപസമൂഹത്തില്‍ ഉടക്കി ജപ്പാനും ദക്ഷിണ കൊറിയയും; അവകാശ തര്ക്കം വീണ്ടും മുറുകുന്നു
സ്വന്തം ലേഖകന്‍: ടക്കേഷിമ ദ്വീപസമൂഹത്തില്‍ ഉടക്കി ജപ്പാനും ദക്ഷിണ കൊറിയയും; അവകാശ തര്ക്കം വീണ്ടും മുറുകുന്നു. ദ്വീപസമൂഹത്തിന്റെ നിയന്ത്രണം പിടിക്കാന് ജപ്പാന് സര്ക്കാരിന്റെ ഭാഗത്ത് നിന്നും കൂടുതല് നടപടികള് ഉണ്ടാകണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകര് ടോക്കിയോയില് പൊലീസുമായി ഏറ്റുമുട്ടി. ദ്വീപില് ദക്ഷിണ കൊറിയ ഏകപക്ഷീയമായി നടത്തുന്ന ഇടപെടലുകള് അംഗീകരിക്കാനാവില്ലെന്ന് ജാപ്പനീസ് പാര്‌ലമെന്ററി കാര്യ സഹ മന്ത്രി വ്യക്തമാക്കി. ജപ്പാന് …
പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ, അംഗരാജ്യങ്ങള് ഇന്ത്യക്കൊപ്പം നില്ക്കാന് ആഹ്വാനം ചെയ്ത് പ്രമേയം
പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ, അംഗരാജ്യങ്ങള് ഇന്ത്യക്കൊപ്പം നില്ക്കാന് ആഹ്വാനം ചെയ്ത് പ്രമേയം
സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ, അംഗരാജ്യങ്ങള് ഇന്ത്യക്കൊപ്പം നില്ക്കാന് ആഹ്വാനം ചെയ്ത് പ്രമേയം. പുല്വാമയില് 40 സിആര്പിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാ സമിതി. പുല്വാമ ആക്രമണത്തെ അപലപിക്കുന്ന പ്രമേയത്തെ സമിതി ഒറ്റക്കെട്ടായി പിന്തുണച്ചു. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേര് എടുത്തുപറഞ്ഞുള്ള പ്രമേയമാണ് സുരക്ഷാസമിതി പാസാക്കിയത്. …
ദക്ഷിണ കൊറിയന്‍ തലസ്ഥാന നഗരിയില്‍ താരമായി പ്രധാനമന്ത്രി മോദി; സോള് സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി
ദക്ഷിണ കൊറിയന്‍ തലസ്ഥാന നഗരിയില്‍ താരമായി പ്രധാനമന്ത്രി മോദി; സോള് സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ തലസ്ഥാന നഗരിയില്‍ താരമായി പ്രധാനമന്ത്രി മോദി; സോള് സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്ശനത്തിനായി ദക്ഷിണ കൊറിയയില് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സോള് സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി. ആഗോള സാമ്പത്തിക വളര്ച്ച, അന്താരാഷ്ട്ര സഹകരണം, ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തല് എന്നിവയും ഒപ്പം ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്ക് …