സ്വന്തം ലേഖകന്‍: ഉപരോധം ഏശിയില്ല! പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യമായി ഖത്തര്‍; ഗ്ലോബല്‍ കരിയര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം. പ്രൊഫഷണല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ജീവിതം ആരംഭിക്കാന്‍ ഏറ്റവും അനുകൂലമായ രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ ഒന്നാമതെത്തി. ആഗോള രാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ഖത്തറിന്റെ നേട്ടം. തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ ലോക രാജ്യമെന്ന് പദവിയും …
സ്വന്തം ലേഖകന്‍: അന്‍പത്തിയെട്ടാം ദേശീയ ദിനാഘോഷം ഗംഭീരമാക്കി കുവൈത്ത്; ആഘോഷങ്ങളുടെ ഭാഗമായി 147 തടവുകാര്‍ക്ക് മോചനം. ദേശ സ്‌നേഹത്തിന്റെ നിറവില്‍ കുവൈത്ത് ജനത സ്വാതന്ത്ര്യലബ്ദിയുടെ 58ആം വാര്‍ഷികം ആഘോഷിച്ചു. ദേശീയ ദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ പരിപാടികള്‍ അരങ്ങേറി. പ്രവാസി സമൂഹവും ആഘോഷ പരിപാടികളില്‍ പങ്കാളികളായി. ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്ന് സ്വാതന്ത്രം നേടിയതിന്റെ വാര്‍ഷികമാണ് …
സ്വന്തം ലേഖകന്‍: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി; സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ലാഭം കൊയ്യാമെന്ന് കരുതേണ്ടെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ലെന്നും മോദിയുമായി പരിചയമുണ്ട് എന്നതാണ് കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി വന്നാല്‍ …
സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്ക് പാന്‍സ്റ്റ് ധരിക്കാമെങ്കില്‍ പുരുഷന്മാര്‍ക്ക് ഗൗണും ധരിക്കാം; ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റില്‍ താരമായി ബില്ലി പോര്‍ട്ടറുടെ നീളന്‍ പാവാട! ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും മുന്‍പുള്ള ഒരു മണിക്കൂര്‍ നേരം ക്യാമറക്കള്ളുകളുടെ ശ്രദ്ധ മുഴുവന്‍ ഓസ്‌കര്‍ റെഡ് കാര്‍പ്പറ്റിലായിരിക്കും. കാരണം നടന്മാരും നടിമാരും തങ്ങളുടെ ഏറ്റവും പുതിയ ഫാഷനിലുള്ള ഡിസൈനര്‍ വസ്ത്രങ്ങളിഞ്ഞ് ഓസ്‌കര്‍ പുരസ്‌കാരങ്ങിനായി …
സ്വന്തം ലേഖകന്‍: വിമാനം പറത്തുന്നതിനിടെ ഉറങ്ങുന്ന വീഡിയോ വൈറലായി; ചൈനീസ് പൈലറ്റിന് കിട്ടിയത് എട്ടിന്റെ പണി. വിമാനം പറത്തുന്നതിനിടെ കോക്പിറ്റില്‍ ഉറങ്ങിയ പൈലറ്റിന് കടുത്ത ശിക്ഷ. ചൈന എയര്‍ലൈന്‍ ബോയിങ് 747 ലാണ് സംഭവം. കോക്പിറ്റിലുണ്ടായിരുന്ന സഹപൈലറ്റ് ഇതിന്റെ വീഡിയോ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഈ വീഡിയോ വൈറലാവുകയും എയര്‍ലൈന്‍ അധികൃതര്‍ ഇയാള്‍ക്ക് കടുത്ത ശിക്ഷ നല്‍കുകയും …
സ്വന്തം ലേഖകന്‍: മഞ്ഞപ്പട അംഗം മാപ്പ് ചോദിച്ചു; വ്യാജപ്രചരണത്തിന് എതിരായ പരാതി പിന്‍വലിച്ച് സി.കെ വിനീത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്‌ക്കെതിരായ കേസ് ചെന്നൈയിന്‍ എഫ്.സിയുടെ മലയാളി താരം സി.കെ വിനീത് പിന്‍വലിച്ചു. സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരേ വ്യാജ പ്രചരണം നടത്തിയതിന് മഞ്ഞപ്പട ഗ്രൂപ്പ് അംഗത്തിനെതിരേ വിനീത് പോലീസില്‍ പരാതി നല്‍കിയിരുന്നു. എറണാകുളം സിറ്റി …
സ്വന്തം ലേഖകന്‍: ‘പുല്‍വാമ ഭീകരാക്രമണത്തെ കുറിച്ച് മോദിയ്ക്ക് അറിയാമായിരുന്നു; രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സൈനികരെ കുരുതി കൊടുത്തു,’ പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മമതാ ബാനര്‍ജി. പുല്‍വാമ ഭീകരാക്രമണത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി മോദിയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ഭീകരാക്രമണത്തിന് മുമ്പ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പില് രാഷ്ട്രീയം കളിക്കാന്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വോട്ട് നീട്ടിവെച്ചതായി തെരേസാ മേയ് ഭരണകൂടം; അടുത്ത വോട്ടെടുപ്പ് മാര്‍ച്ച് 12 നെന്ന് സൂചന; ഇയു നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തണമെന്ന് മേയ്. ബ്രെക്‌സിറ്റ് സംബന്ധിച്ച് ഈയാഴ്ച പാര്‍ലമെന്റില്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവച്ചെന്നു പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് സ്ഥിരീകരിച്ചു. മാര്‍ച്ച് പന്ത്രണ്ടോടെ വോട്ടെടുപ്പു നടത്താനാവുമെന്നാണു കരുതുന്നതെന്ന് ഈജിപ്തിലെ ഷാംഎല്‍ഷേക്കില്‍ അറബി …
സ്വന്തം ലേഖകന്‍: ധാക്കയില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനം റാഞ്ചാന്‍ ശ്രമം; റാഞ്ചിയെ ബംഗ്ലാദേശ് സൈന്യം വെടിവെച്ചു കൊന്നു. ചിറ്റഗോങ്ങില്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ച അക്രമിയെ ബംഗ്ലാദേശ് സൈന്യം വെടിവെച്ചു കൊന്നു. മെഹ്ദി എന്ന് സ്വയം അവകാശപ്പെട്ട ഇയാള്‍ കീഴടങ്ങാന്‍ വിസമ്മതിച്ചതോടെയാണ് ഇയാളെ വധിച്ചതെന്ന് ബംഗ്ലാദേശ് മേജര്‍ ജനറല്‍ മുതീഉറഹ്മാന്‍ പറഞ്ഞു. 25 വയസ് തോന്നിക്കുന്ന …
സ്വന്തം ലേഖകന്‍: ഇന്ത്യയ്‌ക്കെതിരെ ഒരു അണ്വായുധം പ്രയോഗിച്ചാല്‍ ഇന്ത്യ 20 അണ്വായുധം പ്രയോഗിച്ച് പാകിസ്ഥാനെ തകര്‍ത്തുകളയുമെന്നു മുഷറഫ്. ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ ഒരു അണ്വായുധം പ്രയോഗിച്ചാല്‍ ഇന്ത്യ 20 അണ്വായുധം പ്രയോഗിച്ച് പാക്കിസ്ഥാനെ തകര്‍ത്തുകളയുമെന്ന് മുന്‍ പാക് പട്ടാള ഏകാധിപതി ജനറല്‍ പര്‍വേസ് മുഷാറഫ്. പാക്കിസ്ഥാനുമുന്പിലുള്ള ഏക പോംവഴി ഇന്ത്യക്കെതിരേ ആദ്യം 50 ആണവ ബോംബുകള്‍ പ്രയോഗിക്കുകയെന്നതാണ്. …