സ്വന്തം ലേഖകന്‍: ഇതുവരെ പിന്തുണച്ച എല്ലാവരുടേയും അനുഗ്രഹം വേണം; നടന്‍ ശ്രീനിഷുമായുള്ള വിവാഹ തിയതി പുറത്ത് വിട്ട് പേളി മാണി. മിനി സ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അവതാരകയും നടിയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും വിവാഹിതരാവുന്നു. മെയ് 5, 8 ദിവസങ്ങളിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുകയെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ക്ഷണക്കത്തില്‍ പേളി …
സ്വന്തം ലേഖകന്‍: യു.എ.ഇ. ഫെഡറല്‍ കോടതിയില്‍ ആദ്യത്തെ വനിതാ ജഡ്ജിമാര്‍ക്ക് നിയമനം. യു.എ.ഇയിലെ ഫെഡറല്‍ കോടതിയില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ക്ക് നിയമനം. ഖദീജ ഖാമിസ് ഖലീഫ അല്‍ മലാസ്, സലാമ റാഷിദ് സാലിം അല്‍ കെത്ബി എന്നിവരാണ് രാജ്യത്തെ ആദ്യ വനിതാ ജഡ്ജിമാരായത്. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇരുവരെയും …
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശിയുടെ അധികാരം വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്; മുഹമ്മദ് ബിന്‍ സല്‍മാന്റെ വര്‍ധിച്ചുവരുന്ന സ്വാധീനത്തില്‍ സല്‍മാന്‍ രാജാവിന് അതൃപ്തിയെന്ന് സൂചന. സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധികാരം സല്‍മാന്‍ രാജാവ് വെട്ടിക്കുറച്ചതായി പാശ്ചാത്യമാധ്യമങ്ങള്‍. രണ്ടാഴ്ചയ്ക്കുള്ളില്‍ നടന്ന പല സുപ്രധാന പരിപാടികളിലും രാജകുമാരന്‍ പങ്കെടുത്തില്ല. സാന്പത്തികധനകാര്യ അധികാരങ്ങളിലാണു കുറവുവരുത്തിയതെന്നാണു റിപ്പോര്‍ട്ട്. 83 …
സ്വന്തം ലേഖകന്‍: അമേരിക്ക ഉടന്‍ സിറിയ വിടണമെന്ന് ഇറാനും സിറിയയും; ഇല്ലെങ്കില്‍ ഫലം അനുഭവിക്കുക കുര്‍ദ് സേനയെന്നും മുന്നറിയിപ്പ്. അമേരിക്ക ഉടന്‍ സിറിയ വിടണമെന്ന് ഇറാനും സിറിയയും. അതിന് തയ്യാറായില്ലെങ്കില്‍ അമേരിക്കന്‍ പിന്തുണയുള്ള കുര്‍ദ് സഖ്യത്തെ സൈനികമായി നേരിടുമെന്നും ഇരു രാഷ്ട്രങ്ങളും മുന്നറിയിപ്പ് നല്‍കി. ഇരു രാഷ്ട്രങ്ങളിലെയും സൈനിക മേധാവികള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഐ.എസ് …
സ്വന്തം ലേഖകന്‍: ‘അസ്സലാമു അലൈക്കും,’ ആശംസയുമായി ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പാര്‍ലമെന്റില്‍; അക്രമിയെ പേരില്ലാത്തവനായി കണക്കാക്കുമെന്ന് പ്രഖ്യാപനം. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തില്‍ ആരോപണവിധേയനായ വ്യക്തിയെ പേരില്ലാത്തവനായി കണക്കാക്കുമെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. വെള്ളിയാഴ്ച ന്യൂസിലാന്‍ഡിലെ മുസ്ലീം പളളികളില്‍ നടന്ന ഭീകരാക്രമണത്തിന് ശേഷം ആദ്യമായി പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. അസ്സലാമു അലൈക്കും …
സ്വന്തം ലേഖകന്‍: നെതര്‍ലന്‍ഡ്‌സില്‍ ട്രാമിലെ യാത്രക്കാര്‍ക്ക് നേരെ വെടിവയ്പ് നടത്തിയ തുര്‍ക്കി വംശജന്‍ പിടിയില്‍; വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. നെതര്‍ലന്‍ഡ്‌സിലെ യൂട്രെക്റ്റ് നഗരത്തില്‍ ട്രാമില്‍ വെടിവയ്പ് നടത്തിയ അക്രമി പിടിയില്‍. തുര്‍ക്കി വംശജനായ ഗോക്‌മെന്‍ ടാനിസ് (37) എന്നയാളാണ് പിടിയിലായത്. ഇയാളുടെ ഫോട്ടോ പോലീസ് നേരത്തേ പുറത്തുവിട്ടിരുന്നു. ആക്രമണം നടന്ന സ്ഥലത്തുനിന്നും മൂന്നു കിലോമീറ്റര്‍ …
സ്വന്തം ലേഖകന്‍: ഖത്തറില്‍ കാറില്‍ യാത്ര ചെയ്യുന്ന ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ നീക്കം. ഖത്തറില്‍ കാറില്‍ യാത്ര ചെയ്യുന്ന ചെറിയ കുട്ടികള്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാാക്കുന്നു. ഇതിന്റെ ആദ്യ പടിയായി പൊതുജനങ്ങളില്‍ നടത്തുന്ന ബോധവല്‍ക്കരണ പരിപാടിക്ക് ദോഹയില്‍ തുടക്കം കുറിച്ചു. റോഡ് യാത്രയില്‍ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷ കണക്കിലെടുത്താണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പുതിയ …
സ്വന്തം ലേഖകന്‍: മൊസാംബിക്കില്‍ കലിതുള്ളി ഇഡ! ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. മൊസാംബിക്കില്‍ ഇഡ ചുഴലിക്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞതായി പ്രസിഡന്റ് ഫിലിപ് നൂയിസി. ഒരു ലക്ഷം പേര്‍ കടുത്ത ദുരിതമനുഭവിക്കുന്നതായും ബെയ്‌റ സിറ്റി പൂര്‍ണമായി തകര്‍ന്നതായും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. അയല്‍ രാജ്യങ്ങളായ മലാവി, സിംബാബ്‌വെ എന്നിവിടങ്ങളിലും ചുഴലിക്കാറ്റും വെള്ളപ്പൊക്കവും കനത്ത …
സ്വന്തം ലേഖകന്‍: അവസാന നിമിഷംവരെ സര്‍പ്രൈസ്; പി ജയരാജനെതിരെ വടകരയില്‍ മുരളീധരന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി; പോരാട്ടം പൊടിപാറും. വടകരയില്‍ മത്സരിക്കാന്‍ കെ.മുരളീധരന്‍ സന്നദ്ധത അറിയിച്ചു. വടകരയിലെ മത്സരം അക്രമ രാഷ്ട്രീയത്തിനെതിരായ പോരാട്ടമാണെന്ന് മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ഥിയാകാന്‍ മുരളീധരനോട് ആവശ്യപ്പെട്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടു. മുരളീധരന്‍ വടകരയില്‍ …
സ്വന്തം ലേഖകന്‍: ഭിക്ഷ ചോദിച്ച് കൈ നീട്ടിയ ആള്‍ക്ക് ബാങ്ക് കാര്‍ഡും പിന്‍നമ്പറും നല്‍കി യുവാവ്; വീഡിയോ വൈറലാകുന്നു. ഭിക്ഷ ചോദിച്ചെത്തിയ ആള്‍ക്ക് ബാങ്ക് കാര്‍ഡും പിന്‍ നമ്പറും കൊടുത്ത ശേഷം പണം പിന്‍വലിച്ചോളാന്‍ ആവശ്യപ്പെട്ട് യുവാവ്. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. യുകെയിലെ ന്യൂകാസ്റ്റിലിലാണ് സംഭവം. നഗരത്തിലെ ബാറില്‍ വെച്ച് നടന്ന സംഭവത്തിന്റെ …