1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രതിമാസം 35 കിലോ അരി, കുറഞ്ഞ കൂലി 18,000 രൂപ; രണ്ടു രൂപ നിരക്കില്‍ ഏഴു കിലോ അരി; ക്ഷേമ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടനപത്രിക
പ്രതിമാസം 35 കിലോ അരി, കുറഞ്ഞ കൂലി 18,000 രൂപ; രണ്ടു രൂപ നിരക്കില്‍ ഏഴു കിലോ അരി; ക്ഷേമ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടനപത്രിക
സ്വന്തം ലേഖകന്‍: പ്രതിമാസം 35 കിലോ അരി, കുറഞ്ഞ കൂലി 18,000 രൂപ; രണ്ടു രൂപ നിരക്കില്‍ ഏഴു കിലോ അരി; ക്ഷേമ വാഗ്ദാനങ്ങളുമായി സിപിഎം പ്രകടനപത്രിക. മിനിമം വേതനം പ്രതിമാസം 18,000 രൂപ ഉറപ്പുവരുത്തുമെന്ന് സിപിഎം പ്രകടനപത്രിക. കാര്‍ഷിക വിളകള്‍ക്ക് ഉത്പാദന ചെലവിനേക്കാള്‍ 50 ശതമാനം ഉയര്‍ന്ന താങ്ങുവില നല്‍കും. പൊതുവിതരണ സംവിധാനം വഴി …
ഗള്‍ഫ് മേഖലയിലെ യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് 400 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചു
ഗള്‍ഫ് മേഖലയിലെ യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് 400 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചു
സ്വന്തം ലേഖകന്‍: ഗള്‍ഫ് മേഖലയിലെ യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; ടിക്കറ്റ് നിരക്ക് 400 ശതമാനത്തോളം വര്‍ദ്ധിപ്പിച്ചു. ഗള്‍ഫ് സെക്ടറിലേക്കുള്ള ടിക്കറ്റ് നിരക്ക് നാനൂറ് ശതമാനം വരെ വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികള്‍. അവധികാലത്ത് നടത്തുന്ന സ്ഥിരം വര്‍ദ്ധനയ്ക്ക് പുറമേ ബോയിങ്ങ് 737 മാക്‌സ് 8 വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് കൂടി ചൂഷണം ചെയ്താണ് യാത്രക്കാരെ വിമാന കമ്പനികള്‍ പിഴിയുന്നത്. …
പ്രിയങ്ക ഗാന്ധി അതിസുന്ദരി; എന്റെ സിനിമയില്‍ നായികയായി അഭിനയിപ്പിക്കാന്‍ മോഹമുണ്ടായിരുന്നു; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍
പ്രിയങ്ക ഗാന്ധി അതിസുന്ദരി; എന്റെ സിനിമയില്‍ നായികയായി അഭിനയിപ്പിക്കാന്‍ മോഹമുണ്ടായിരുന്നു; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍
സ്വന്തം ലേഖകന്‍: പ്രിയങ്ക ഗാന്ധി അതിസുന്ദരി; എന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ മോഹമുണ്ടായിരുന്നു; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി ഷിയാ വഖഫ് ബോര്‍ഡ് അധ്യക്ഷന്‍. കോണ്‍ഗ്രസ് ഉപാധ്യക്ഷ പ്രിയങ്കാ ഗാന്ധിക്കെതിരെ സെക്‌സിസ്റ്റ് പരാമര്‍ശവുമായി കേന്ദ്ര ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വി. പ്രിയങ്കാ ഗാന്ധി വാദ്ര അതിസുന്ദരിയാണെന്നും അവര്‍ തയ്യാറായിരുന്നെങ്കില്‍ അവരെ തന്റെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ താന്‍ …
ഇതിപ്പോ ഔട്ടാണോ നോട്ടൗട്ട് ആണോ? കറാച്ചിയിലെ തെരുവില്‍ തുടങ്ങിയ തര്‍ക്കം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലേക്ക്
ഇതിപ്പോ ഔട്ടാണോ നോട്ടൗട്ട് ആണോ? കറാച്ചിയിലെ തെരുവില്‍ തുടങ്ങിയ തര്‍ക്കം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലേക്ക്
സ്വന്തം ലേഖകന്‍: ഇതിപ്പോ ഔട്ടാണോ നോട്ടൗട്ട് ആണോ? കറാച്ചിയിലെ തെരുവില്‍ തുടങ്ങിയ തര്‍ക്കം രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് മുന്നിലേക്ക്. കറാച്ചിയിലെ ഗള്ളി ക്രിക്കറ്റിനിടയിലാണ് തര്‍ക്കം. ബാറ്റ്‌സ്മാന്റെ മിഡില്‍ സ്റ്റംപ് ബൗളര്‍ ഇളക്കി താഴെയിട്ടിട്ടുണ്ട്. പക്ഷേ ബെയിലുകള്‍ രണ്ടും മുകളില്‍ തന്നെയുണ്ട്. ഇത് ഔട്ട് ആണോ അല്ലയോ എന്നതാണ് തര്‍ക്ക വിഷയം. ഐസിസിക്കും അതാണ് ചോദിക്കുവാനുള്ളത് ഇത് …
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം താഴെയിറക്കാന്‍ ചോദിച്ചത് 5000 രൂപ; രണ്ടും കല്‍പ്പിച്ച് മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി പോലീസ്
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം താഴെയിറക്കാന്‍ ചോദിച്ചത് 5000 രൂപ; രണ്ടും കല്‍പ്പിച്ച് മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി പോലീസ്
സ്വന്തം ലേഖകന്‍: തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം താഴെയിറക്കാന്‍ ചോദിച്ചത് 5000 രൂപ; രണ്ടും കല്‍പ്പിച്ച് മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി പോലീസ്. വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം താഴെയിറക്കാനായി 5000രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥലം എസ്.ഐ മരത്തില്‍ കയറി മൃതദേഹം താഴെയിറക്കി. എരുമേലി കനകപ്പലം വനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് പുരുഷനെ …
ബ്രെക്‌സിറ്റ് പ്രതിസന്ധി; മൂന്നു മന്ത്രിമാര്‍ കൂടി മന്ത്രിസഭ വിട്ടു; പാര്‍ലമെന്റില്‍ ഒറ്റപ്പെട്ട് പ്രധാനമന്ത്രി തെരേസാ മേയ്; രാജി ആസന്നമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍
ബ്രെക്‌സിറ്റ് പ്രതിസന്ധി; മൂന്നു മന്ത്രിമാര്‍ കൂടി മന്ത്രിസഭ വിട്ടു; പാര്‍ലമെന്റില്‍ ഒറ്റപ്പെട്ട് പ്രധാനമന്ത്രി തെരേസാ മേയ്; രാജി ആസന്നമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി; മൂന്നു മന്ത്രിമാര്‍ കൂടി മന്ത്രിസഭ വിട്ടു; പാര്‍ലമെന്റില്‍ ഒറ്റപ്പെട്ട് പ്രധാനമന്ത്രി തെരേസാ മേയ്; രാജി ആസന്നമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍. ബ്രെക്‌സിറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിക്കൊരുങ്ങുന്നുവെന്ന് സൂചന. ബ്രെക്‌സിറ്റ് കരാറിനെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയിലും തനിക്ക് പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് …
മിസൈല്‍ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചു; ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം; നാടകീയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോദി
മിസൈല്‍ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചു; ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം; നാടകീയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകന്‍: മിസൈല്‍ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചു; ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം; നാടകീയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോദി. ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചെന്നും ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. ലോകത്ത് …
ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് വഴിതെറ്റി. ജര്‍മന്‍ നഗരത്തിലേക്ക് പുറപ്പെട്ട വിമാനം എത്തിയത് സ്‌കോട്‌ലന്‍ഡ് തലസ്ഥാനത്ത്
ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് വഴിതെറ്റി. ജര്‍മന്‍ നഗരത്തിലേക്ക് പുറപ്പെട്ട വിമാനം എത്തിയത് സ്‌കോട്‌ലന്‍ഡ് തലസ്ഥാനത്ത്
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വേസ് വിമാനത്തിന് വഴിതെറ്റി. ജര്‍മന്‍ നഗരത്തിലേക്ക് പുറപ്പെട്ട വിമാനം എത്തിയത് സ്‌കോട്‌ലന്‍ഡ് തലസ്ഥാനത്ത്. ജര്‍മനിയിലെ ഡസ്സല്‍ഡോര്‍ഫിലേക്കു പുറപ്പെട്ട വിമാനം ലാന്‍ഡ് ചെയ്തത് സ്‌കോട്ട്‌ലന്‍ഡ് തലസ്ഥാനമായ എഡിന്‍ബറോയില്‍. ബ്രിട്ടീഷ് എയര്‍വേസിന്റെ ബിഎ3271 വിമാനം തിങ്കളാഴ്ച രാവിലെ 7.30നാണ് ലണ്ടനില്‍നിന്നു പുറപ്പെട്ടത്. പൈലറ്റിന് തെറ്റായ നിര്‍ദേശങ്ങള്‍ ലഭിച്ചതാണ് വഴിതെറ്റാന്‍ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ബ്രിട്ടീഷ് …
ന്യൂസീലന്‍ഡ് ഭീകരാക്രമണത്തിന്റെ ലൈവ് വീഡിയോ സ്ട്രീം ചെയ്ത ചെയ്ത ഫെയ്‌സ്ബുക്കിനും യുട്യൂബിനും നിയമക്കുരുക്ക്
ന്യൂസീലന്‍ഡ് ഭീകരാക്രമണത്തിന്റെ ലൈവ് വീഡിയോ സ്ട്രീം ചെയ്ത ചെയ്ത ഫെയ്‌സ്ബുക്കിനും യുട്യൂബിനും നിയമക്കുരുക്ക്
സ്വന്തം ലേഖകന്‍: ന്യൂസീലന്‍ഡ് ഭീകരാക്രമണത്തിന്റെ ലൈവ് വീഡിയോ സ്ട്രീം ചെയ്ത ചെയ്ത ഫെയ്‌സ്ബുക്കിനും യുട്യൂബിനും നിയമക്കുരുക്ക്. ന്യൂസിലാന്‍ഡ് ഭീകരാക്രമണത്തിന്റെ തല്‍സമയ വിഡിയോ സംപ്രേഷണം ചെയ്ത ഫെയ്‌സ്ബുക്കിനും യുട്യൂബിനും എതിരെ ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് ദി മുസ്‌ലിം ഫെയ്ത്ത് (സിഎഫ്‌സിഎം) ഹര്‍ജി നല്‍കി. ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്ന കാര്യങ്ങള്‍ സംപ്രേഷണം ചെയ്തുവെന്നാണ് ആരോപണം. 3 വര്‍ഷം വരെ തടവും, …
കുവൈത്തില്‍ പ്രവാസി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കാന്‍ നീക്കം
കുവൈത്തില്‍ പ്രവാസി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കാന്‍ നീക്കം
സ്വന്തം ലേഖകന്‍: കുവൈത്തില്‍ പ്രവാസി ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കാന്‍ നീക്കം. കുവൈത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് സംവിധാനം നടപ്പാക്കാന്‍ നീക്കം. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ സ്‌പോണ്‍സറുടെ അനുമതി നിര്‍ബന്ധമാക്കാനാണ് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നത്. മന്ത്രാലയവൃത്തങ്ങളെ ഉദ്ധരിച്ച് ഒരു മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കിയാല്‍ സ്‌പോണ്‍സറുടെയോ …