1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാകിസ്താന്റെ എഫ്16 വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക; പാകിസ്താന് നല്‍കിയ എഫ്16 വിമാനങ്ങളുടെ കണക്കെടുത്തു
പാകിസ്താന്റെ എഫ്16 വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക; പാകിസ്താന് നല്‍കിയ എഫ്16 വിമാനങ്ങളുടെ കണക്കെടുത്തു
സ്വന്തം ലേഖകന്‍: പാകിസ്താന്റെ എഫ്16 വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക; പാകിസ്താന് നല്‍കിയ എഫ്16 വിമാനങ്ങളുടെ കണക്കെടുത്തു. പാകിസ്താന് നല്‍കിയ എഫ് 16 വിമാനങ്ങളില്‍ നിന്ന് ഒന്നും കാണാതായിട്ടില്ലെന്നും അമേരിക്കന്‍ സൈനികവൃത്തങ്ങള്‍ പറഞ്ഞു. അമേരിക്കന്‍ മാധ്യമമായ ‘ഫോറിന്‍ പോളിസി’യാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം ഫെബ്രുവരി …
സൗദിയില്‍ വിദേശികള്‍ക്ക് ദീര്‍ഘകാല ഇഖാമ; ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിക്ക് തുടക്കം; ലക്ഷ്യം പ്രതിഭാശാലികളെ ആകര്‍ഷിക്കല്‍
സൗദിയില്‍ വിദേശികള്‍ക്ക് ദീര്‍ഘകാല ഇഖാമ; ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിക്ക് തുടക്കം; ലക്ഷ്യം പ്രതിഭാശാലികളെ ആകര്‍ഷിക്കല്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശികള്‍ക്ക് ദീര്‍ഘകാല ഇഖാമ; ഗോള്‍ഡന്‍ കാര്‍ഡ് പദ്ധതിക്ക് തുടക്കം; ലക്ഷ്യം പ്രതിഭാശാലികളെ ആകര്‍ഷിക്കല്‍. അപൂര്‍വ പ്രതിഭകളായ വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ദീര്‍ഘകാല ഇഖാമ പദ്ധതിക്ക് സൗദി സാമൂഹ്യ ക്ഷേമ മന്ത്രാലയം അനുമതി നല്‍കി. അന്താരാഷ്ട്ര തലത്തിലെ അപൂര്‍വ പ്രതിഭകളെയും വിദഗ്ധരേയും സൗദിയിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദീര്‍ഘകാല ഇഖാമ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. …
‘സ്‌ക്രിപ്റ്റ് കേട്ട് ചിരിച്ച് ചിരിച്ച് ദുല്‍ഖര്‍ പറഞ്ഞു, ഒന്ന് ആലോചിച്ച് പറയാം,’ ചിരി പടര്‍ത്താന്‍ ഒരു യമണ്ടന്‍ പ്രേമകഥ വരുന്നു; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
‘സ്‌ക്രിപ്റ്റ് കേട്ട് ചിരിച്ച് ചിരിച്ച് ദുല്‍ഖര്‍ പറഞ്ഞു, ഒന്ന് ആലോചിച്ച് പറയാം,’ ചിരി പടര്‍ത്താന്‍ ഒരു യമണ്ടന്‍ പ്രേമകഥ വരുന്നു; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
സ്വന്തം ലേഖകന്‍: ‘സ്‌ക്രിപ്റ്റ് കേട്ട് ചിരിച്ച് ചിരിച്ച് ദുല്‍ഖര്‍ പറഞ്ഞു, ഒന്ന് ആലോചിച്ച് പറയാം,’ ചിരി പടര്‍ത്താന്‍ ഒരു യമണ്ടന്‍ പ്രേമകഥ വരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ പ്രധാനവേഷത്തില്‍ എത്തുന്ന ഒരു യമണ്ടന്‍ പ്രേമകഥയുടെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രില്‍ 25 നാണ് ചിത്രം തിയ്യറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സംവിധായകന്‍ …
ബാഗില്‍ വിഷക്കുപ്പിയുമായി നിധീഷ് നീതുവിനെ ഒരു മണിക്കൂര്‍ കാത്തു നിന്നു; ആരോടും കടുത്ത് പെരുമാറാത്ത നിധീഷ് ഇതൊക്കെ ചെയ്യുമോ? ഞെട്ടല്‍ മാറാതെ സുഹൃത്തുക്കളും നാട്ടുകാരും
ബാഗില്‍ വിഷക്കുപ്പിയുമായി നിധീഷ് നീതുവിനെ ഒരു മണിക്കൂര്‍ കാത്തു നിന്നു; ആരോടും കടുത്ത് പെരുമാറാത്ത നിധീഷ് ഇതൊക്കെ ചെയ്യുമോ? ഞെട്ടല്‍ മാറാതെ സുഹൃത്തുക്കളും നാട്ടുകാരും
സ്വന്തം ലേഖകന്‍: ബാഗില്‍ വിഷക്കുപ്പിയുമായി നിധീഷ് നീതുവിനെ ഒരു മണിക്കൂര്‍ കാത്തു നിന്നു; ആരോടും കടുത്ത് പെരുമാറാത്ത നിധീഷ് ഇതൊക്കെ ചെയ്യുമോ? ചിയ്യാരത്ത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടല്‍ മാറാതെ കേരളം. കൊച്ചിയില്‍ താമസിക്കുന്നിടത്തുനിന്ന് പ്രതി നിധീഷ് ചൊവ്വാഴ്ച അര്‍ധരാത്രി വടക്കേക്കാട് മുക്കിലപ്പീടികയിലെ സ്വന്തം വീട്ടിേലക്കു പുറപ്പെട്ടത് നീതുവിനെ കൊല്ലാനുറച്ചു തന്നെ. ബുധനാഴ്ച പുലര്‍ച്ചെ വീട്ടിലെത്തി. …
പാമ്പിനെ കണ്ടാല്‍ മുട്ടിടിക്കും; പക്ഷേ പാവം കോള കാനില്‍ കുടുങ്ങിയാല്‍ രക്ഷിക്കാതിരിക്കുന്നത് എങ്ങനെ? സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ
പാമ്പിനെ കണ്ടാല്‍ മുട്ടിടിക്കും; പക്ഷേ പാവം കോള കാനില്‍ കുടുങ്ങിയാല്‍ രക്ഷിക്കാതിരിക്കുന്നത് എങ്ങനെ? സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: പാമ്പിനെ കണ്ടാല്‍ മുട്ടിടിക്കും; പക്ഷേ പാവം കോള കാനില്‍ കുടുങ്ങിയാല്‍ രക്ഷിക്കാതിരിക്കുന്നത് എങ്ങനെ? സമൂഹ മാധ്യമങ്ങളില്‍ വൈറലായി വീഡിയോ. എന്നാല്‍ അപകടാവസ്ഥയിലായ പാമ്പിനെ രക്ഷപ്പെടുത്തി റോസ ഫോണ്ട് ഇപ്പോള്‍ ഇന്റര്‍നെറ്റ് ലോകത്തില്‍ താരമാണ്. റോസ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പാമ്പിനെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്. ഫോറിഡ സ്വദേശിയായ റോസ വ്യാഴാഴ്ച വൈകുന്നേരം …
ബ്രെക്‌സിറ്റ് പ്രതിസന്ധി അതിരൂക്ഷം; രണ്ടു ബ്രിട്ടീഷ് മന്ത്രിമാര്‍ രാജിവച്ചു; ജെറമി കോര്‍ബിനും തെരേസാ മേയും തമ്മില്‍ കൂടിക്കാഴ്ച
ബ്രെക്‌സിറ്റ് പ്രതിസന്ധി അതിരൂക്ഷം; രണ്ടു ബ്രിട്ടീഷ് മന്ത്രിമാര്‍ രാജിവച്ചു; ജെറമി കോര്‍ബിനും തെരേസാ മേയും തമ്മില്‍ കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി അതിരൂക്ഷം; രണ്ടു ബ്രിട്ടീഷ് മന്ത്രിമാര്‍ രാജിവച്ചു; ജെറമി കോര്‍ബിനും തെരേസാ മേയും തമ്മില്‍ കൂടിക്കാഴ്ച. ബ്രെക്‌സിറ്റ് സംബന്ധിച്ച് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനുമായി പ്രധാനമന്ത്രി തെരേസാ മേ ചര്‍ച്ച നടത്തി. മേയുടെ നടപടിയില്‍ പ്രതിഷേധിച്ച് രണ്ടു മന്ത്രിമാര്‍ ഇന്നലെ കാബിനറ്റില്‍നിന്നു രാജിവച്ചു. ഡസന്‍ കണക്കിനു ടോറി പാര്‍ട്ടിക്കാര്‍ …
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യു.എ.ഇ യുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍. യു.എ.ഇ യും ഇന്ത്യയും തമ്മിലുള്ള ബന്ധം എല്ലാ തലത്തിലും ശക്തിപ്പെടുത്തുന്നതിനായി മോദി നടത്തിയ ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായാണ് യു.എ.ഇ പ്രസിഡന്റ ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ പുരസ്‌കാരം. മികച്ച സേവനം ചെയുന്ന രാഷ്ട്രതലവന്മാര്‍ക്ക് യു എ ഇ പ്രസിഡന്റ് …
പെലെ സുഖമായിരിക്കുന്നു; അസുഖബാധിതനായി ആശുപത്രിയിലായ പെലെയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍
പെലെ സുഖമായിരിക്കുന്നു; അസുഖബാധിതനായി ആശുപത്രിയിലായ പെലെയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍
സ്വന്തം ലേഖകന്‍: പെലെ സുഖമായിരിക്കുന്നു! അസുഖബാധിതനായി ആശുപത്രിയിലായ പെലെയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍. മൂത്രാശയ അണുബാധയെ തുടര്‍ന്ന് പാരിസിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഫുട്‌ബോള്‍ ഇതിഹാസം പെലെ സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വക്താവ്. മൂത്രാശയ അണുബാധയെ തുടര്‍ന്ന് കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ട പെലെയെ ബുധനാഴ്ച വൈകീട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രി …
ലോകത്തിലെ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന കമ്പനിയെന്ന പദവി സ്വന്തമാക്കി സൗദി അരാംകോ കമ്പനി
ലോകത്തിലെ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന കമ്പനിയെന്ന പദവി സ്വന്തമാക്കി സൗദി അരാംകോ കമ്പനി
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന കമ്പനിയെന്ന പദവി സ്വന്തമാക്കി സൗദി അരാംകോ കമ്പനി. ആഗോള ക്രെഡിറ്റ് ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുന്ന കമ്പനിയെന്ന പദവി സൗദി ദേശീയ എണ്ണ കമ്പനിയായ അരാംകോയ്ക്ക്.പോയ വര്‍ഷം പതിനൊന്നായിരത്തി ഒരുന്നൂറ്റി പത്ത് കോടി ഡോളര്‍ അറ്റാദായം നേടിയാണ് ഒന്നാമതെത്തിയത്. ലോകത്തെ …
വെനസ്വേലയില്‍ നിന്നും ആയിരക്കണക്കിന് പേര്‍ കൊളംബിയ വഴി കുടിയേറ്റത്തിന് ശ്രമിക്കുന്നു; അതിര്‍ത്തിയില്‍ സംഘര്‍ഷം?
വെനസ്വേലയില്‍ നിന്നും ആയിരക്കണക്കിന് പേര്‍ കൊളംബിയ വഴി കുടിയേറ്റത്തിന് ശ്രമിക്കുന്നു; അതിര്‍ത്തിയില്‍ സംഘര്‍ഷം?
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ നിന്നും ആയിരക്കണക്കിന് പേര്‍ കൊളംബിയ വഴി കുടിയേറ്റത്തിന് ശ്രമിക്കുന്നു; അതിര്‍ത്തിയില്‍ സംഘര്‍ഷം. വെനിസ്വേലയില്‍ നിന്നും ആയിരക്കണക്കിന് പേര്‍ കൊളംബിയ വഴി കുടിയേറ്റത്തിന് ശ്രമിക്കുന്നു.കടുത്ത ദാരിദ്ര്യവും കുറ്റകൃത്യവും രാജ്യത്തിലെ സമ്പത്ത് വ്യവസ്ഥയെ പൂര്‍ണമായും തകര്‍ത്തിരിക്കുകയാണ്.കൊളംബിയയുടെ അതിര്‍ത്തി നഗരമായ കുക്കാറ്റയിലേക്കുള്ള പ്രധാന അതിര്‍ത്തി റോഡുകള്‍ വെനെസ്വേലയില്‍ തടഞ്ഞുവെച്ചിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് ഇതു വഴി കടക്കാന്‍ …