1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വരൂ, പൗരത്വം നല്‍കാമെന്ന് കാനഡ; എ ആര്‍ റഹ്മാന്റെ മറുപടി മാസ്!
വരൂ, പൗരത്വം നല്‍കാമെന്ന് കാനഡ; എ ആര്‍ റഹ്മാന്റെ മറുപടി മാസ്!
സ്വന്തം ലേഖകന്‍: വരൂ, പൗരത്വം നല്‍കാമെന്ന് കാനഡ; എ ആര്‍ റഹ്മാന്റെ മറുപടി മാസ്! ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ കാഡേഡിയന്‍ പൗരത്വം സംബന്ധിച്ച വിവാദത്തിനിടയില്‍ എ.ആര്‍ റഹ്മാന്‍ കനേഡിയന്‍ പൗരത്വം നിരസിച്ചത് വീണ്ടും ചര്‍ച്ചയാകുന്നു. സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് കാനഡയില്‍ എത്തിയപ്പോഴാണ് എ.ആര്‍ റഹ്മാന് കനേഡിയന്‍ പൗരത്വം നല്‍കാമെന്ന് ഒരു മേയര്‍ വാഗ്ദാനം നല്‍കുന്നത്. …
ബിഗ് ബിയായി മമ്മൂട്ടി; കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി പേളിയും ശ്രീനിയും; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം
ബിഗ് ബിയായി മമ്മൂട്ടി; കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി പേളിയും ശ്രീനിയും; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം
സ്വന്തം ലേഖകന്‍: ബിഗ് ബിയായി മമ്മൂട്ടി; കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങി പേളിയും ശ്രീനിയും; പേളിഷ് വിവാഹ ചിത്രങ്ങള്‍ കാണാം. ടെലിവിഷന്‍ അവതാരകയും നടിയുമായ പേളി മാണിയുടെയും നടന്‍ ശ്രീനിഷ് അരവിന്ദിന്റെയും വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. ചൊവ്വര പള്ളിയില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം എറണാകുളം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹസത്കാരം നടന്നത്. കടുംനീല …
മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ച് ഉത്തരകൊറിയ: കിം വാക്ക് തെറ്റിക്കില്ലെന്ന് വിശ്വസിക്കുന്നുവെന്ന് ട്രംപ്
മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ച് ഉത്തരകൊറിയ: കിം വാക്ക് തെറ്റിക്കില്ലെന്ന് വിശ്വസിക്കുന്നുവെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: മിസൈല്‍ പരീക്ഷണം സ്ഥിരീകരിച്ച് ഉത്തരകൊറിയ: കിം വാക്ക് തെറ്റിക്കില്ലെന്ന് വിശ്വസിക്കുന്നുവെന്ന് ട്രംപ്. മിസൈല്‍ പരീക്ഷണം ഔദ്യോഗികമായി സ്ഥരീകരിച്ച് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി. ശനിയാഴ്ച നടന്ന മിസൈല്‍ പരീക്ഷണം കിം ജോങ്ങ് ഉന്‍ നിര്‍ദ്ദേശിച്ചതാണെന്ന് വാര്‍ത്ത ഏജന്‍സി സ്ഥിരീകരിച്ചു. ജാപ്പനീസ് സമുദ്രത്തിലേക്ക് ഹോഡോ മേഖലയില്‍ നിന്നും നിരവധി ഹൃസ്വദൂര …
തായ്‌ലന്‍ഡില്‍ മഹാ വാജിരലോംഗ്‌കോണ്‍ രാജാവായി അധികാരമേറ്റു; ഇനി അറിയപ്പെടുക രാമ പത്താമന്‍ എന്ന പേരില്‍
തായ്‌ലന്‍ഡില്‍ മഹാ വാജിരലോംഗ്‌കോണ്‍ രാജാവായി അധികാരമേറ്റു; ഇനി അറിയപ്പെടുക രാമ പത്താമന്‍ എന്ന പേരില്‍
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ മഹാ വാജിരലോംഗ്‌കോണ്‍ രാജാവായി അധികാരമേറ്റു; ഇനി അറിയപ്പെടുക രാമ പത്താമന്‍ എന്ന പേരില്‍. തായ്‌ലന്‍ഡിലെ മഹാ വാജിരലോംഗ്‌കോണ്‍ രാജാവിന്റെ കിരീടധാരണം നടന്നു. ബാങ്കോക്കിലെ ഗ്രാന്‍ഡ് പാലസില്‍ നടന്ന ചടങ്ങില്‍ 7.3 കിലോഗ്രാം ഭാരമുള്ള കിരീടം രാജാവ് സ്വയം ധരിച്ചു. ചക്രി രാജവംശത്തിലെ പത്താമതു രാജാവെന്ന നിലയില്‍ രാമ പത്താമന്‍ എന്നാണ് ഇനി …
ഗിസയില്‍ പിരമിഡുകള്‍ക്ക് സമീപം 4,500 വര്‍ഷം പഴക്കമുള്ള നിഗൂഡ ശ്മശാനം കണ്ടെത്തി
ഗിസയില്‍ പിരമിഡുകള്‍ക്ക് സമീപം 4,500 വര്‍ഷം പഴക്കമുള്ള നിഗൂഡ ശ്മശാനം കണ്ടെത്തി
സ്വന്തം ലേഖകന്‍: ഗിസയില്‍ പിരമിഡുകള്‍ക്ക് സമീപം 4,500 വര്‍ഷം പഴക്കമുള്ള നിഗൂഡ ശ്മശാനം കണ്ടെത്തി. ഗിസയിലെ പിരമിഡുകള്‍ക്കു സമീപമുള്ള പുരാതന ശ്മശാനം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. 4,500 വര്‍ഷം പഴക്കമുള്ള ശ്മശാനമാണു കഴിഞ്ഞ ദിവസം പുറംലോകം കണ്ടത്. വിവിധ നിറങ്ങളിലുള്ള മരം കൊണ്ടു നിര്‍മിച്ച ശവപ്പെട്ടികളും ചുണ്ണാമ്പുകല്ലു പ്രതിമകളുമാണു ഗവേഷകര്‍ പ്രധാനമായും കണ്ടെത്തിയത്. ഗിസ സമതലത്തിന്റെ …
ഫോണിയുടെ സംഹാര താണ്ഡവം അവസാനിച്ചു; 24 മണിക്കൂര്‍ കൊണ്ട് മാറ്റിപ്പാര്‍പ്പിച്ചത് 24 ലക്ഷം പേരെ; ഇത് ചരിത്രമെന്ന് ഒഡീഷ മുഖ്യമന്ത്രി
ഫോണിയുടെ സംഹാര താണ്ഡവം അവസാനിച്ചു; 24 മണിക്കൂര്‍ കൊണ്ട് മാറ്റിപ്പാര്‍പ്പിച്ചത് 24 ലക്ഷം പേരെ; ഇത് ചരിത്രമെന്ന് ഒഡീഷ മുഖ്യമന്ത്രി
സ്വന്തം ലേഖകന്‍: ഫോണിയുടെ സംഹാര താണ്ഡവം അവസാനിച്ചു; 24 മണിക്കൂര്‍ കൊണ്ട് മാറ്റിപ്പാര്‍പ്പിച്ചത് 24 ലക്ഷം പേരെ; ഇത് ചരിത്രമെന്ന് ഒഡീഷ മുഖ്യമന്ത്രി. ഫോണി ചുഴലിക്കാറ്റിന്റെ അതിതീവ്ര സ്വഭാവം അവസാനിച്ചു. ഫോണി ബംഗ്ലാദേശിലേക്ക് പ്രവേശിച്ചുവെങ്കിലും പശ്ചിമ ബംഗാളിലെ മിക്കയിടങ്ങളിലും മഴ തുടരുകയാണ്. വന്‍നാശം വിതച്ച ഒഡീഷയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി. ഇന്നലെ രാവിലെയാണ് പശ്ചിമബംഗാളില്‍ നിന്ന് …
സൗദിയില്‍ എല്ലാ പള്ളികളേയും നിരീക്ഷിക്കാനുള്ള ഏകീകൃത സംവിധാനം നിലവില്‍ വന്നു
സൗദിയില്‍ എല്ലാ പള്ളികളേയും നിരീക്ഷിക്കാനുള്ള ഏകീകൃത സംവിധാനം നിലവില്‍ വന്നു
സ്വന്തം ലേഖകന്‍: സൗദിയില്‍ എല്ലാ പള്ളികളേയും നിരീക്ഷിക്കാനുള്ള ഏകീകൃത സംവിധാനം നിലവില്‍ വന്നു. സൗദി അറേബ്യയിലെ മുഴുവന്‍ പള്ളികളേയും നിരീക്ഷിക്കാനുള്ള ഏകീകൃത സംവിധാനം നിലവില്‍ വന്നു. പ്രത്യേക ഉപകരണം സ്ഥാപിച്ച് രാജ്യത്തെ മുഴുവന്‍ പള്ളികളിലേയും പ്രഭാഷണങ്ങളും സുരക്ഷാ സംവിധാനവും ഇനി മതകാര്യ മന്ത്രാലയത്തിന് അറിയാനാകും. മുന്നൂറിലേറെ പള്ളികളില്‍ ഇവ സ്ഥാപിച്ച് കഴിഞ്ഞു. മദീനയിലെ മത കാര്യ …
‘നിങ്ങള്‍ക്കു നിങ്ങളെക്കുറിച്ചു തോന്നുന്ന കാര്യം എന്റെ അച്ഛന്റെ മേല്‍ ചാരുന്നതുകൊണ്ട് രക്ഷപ്പെടാനാവില്ല,’ രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മോദിക്ക് ചുട്ടമറുപടിയുമായി രാഹുലും പ്രിയങ്കയും
‘നിങ്ങള്‍ക്കു നിങ്ങളെക്കുറിച്ചു തോന്നുന്ന കാര്യം എന്റെ അച്ഛന്റെ മേല്‍ ചാരുന്നതുകൊണ്ട് രക്ഷപ്പെടാനാവില്ല,’ രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മോദിക്ക് ചുട്ടമറുപടിയുമായി രാഹുലും പ്രിയങ്കയും
സ്വന്തം ലേഖകന്‍: ‘നിങ്ങള്‍ക്കു നിങ്ങളെക്കുറിച്ചു തോന്നുന്ന കാര്യം എന്റെ അച്ഛന്റെ മേല്‍ ചാരുന്നതുകൊണ്ട് രക്ഷപ്പെടാനാവില്ല,’ രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മോദിക്ക് ചുട്ടമറുപടിയുമായി രാഹുലും പ്രിയങ്കയും. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ നമ്പര്‍ വണ്‍ അഴിമതിക്കാരനെന്നു വിളിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും. മോദിക്കു മോദിയെക്കുറിച്ചു തോന്നുന്ന കാര്യം …
കെജ്‌രിവാളിനെ ആക്രമിച്ചത് മോദി ഭക്തനെന്ന് റിപ്പോര്‍ട്ട്; അക്രമി ആം ആദ്മിക്കാരനെന്ന് സ്ഥാപിക്കാന്‍ പൊലീസിന് തിടുക്കമെന്ന് മനീഷ് സിസോദിയ
കെജ്‌രിവാളിനെ ആക്രമിച്ചത് മോദി ഭക്തനെന്ന് റിപ്പോര്‍ട്ട്; അക്രമി ആം ആദ്മിക്കാരനെന്ന് സ്ഥാപിക്കാന്‍ പൊലീസിന് തിടുക്കമെന്ന് മനീഷ് സിസോദിയ
സ്വന്തം ലേഖകന്‍: കെജ്‌രിവാളിനെ ആക്രമിച്ചത് മോദി ഭക്തനെന്ന് റിപ്പോര്‍ട്ട്; അക്രമി ആം ആദ്മിക്കാരനെന്ന് സ്ഥാപിക്കാന്‍ പൊലീസിന് തിടുക്കമെന്ന് മനീഷ് സിസോദിയ. റോഡ് ഷോയ്ക്കിടെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കയ്യേറ്റം ചെയ്തയാള്‍ കടുത്ത മോദി ഭക്തനെന്ന് ആം ആദ്മി നേതാവും ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. അക്രമിയുടെ ഭാര്യ തന്നെ തന്റെ ഭര്‍ത്താവ് മോദി ഭക്തനാണെന്ന് സമ്മതിച്ചെങ്കിലും …
‘മധുവിധു പാരീസില്‍ എന്ന വാക്ക് പഴയ ചാക്കായി!’ ഷാരൂഖ്, ഗൗരി പ്രണയകഥയിലെ രസകരമായ അധ്യായം
‘മധുവിധു പാരീസില്‍ എന്ന വാക്ക് പഴയ ചാക്കായി!’ ഷാരൂഖ്, ഗൗരി പ്രണയകഥയിലെ രസകരമായ അധ്യായം
സ്വന്തം ലേഖകന്‍: ‘മധുവിധു പാരീസില്‍ എന്ന വാക്ക് പഴയ ചാക്കായി!’ ഷാരൂഖ്, ഗൗരി പ്രണയകഥയിലെ രസകരമായ അധ്യായം. ബോളിവുഡ് താരം ഷാരൂഖ് ഖാന്റെയും ഗൗരി ഖാന്റെയും വിവാഹജീവിതം 28 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഷാരൂഖ് സൂപ്പര്‍താരമാകുന്നതിനും മുന്‍പായിരുന്നു ഗൗരിയുമായുള്ള വിവാഹം. തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ഷാരൂഖ് ഗൗരിയെ ആദ്യമായി കാണുന്നത്. ഗൗരിക്ക് അന്ന് 14 വയസ്സ് മാത്രമായിരുന്നു …