1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കലിന്റെ വേഷപ്പകര്‍ച്ച; വൈറസിന്റെ രണ്ടാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കലിന്റെ വേഷപ്പകര്‍ച്ച; വൈറസിന്റെ രണ്ടാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
സ്വന്തം ലേഖകന്‍: സിസ്റ്റര്‍ ലിനിയായി റിമ കല്ലിങ്കലിന്റെ വേഷപ്പകര്‍ച്ച; വൈറസിന്റെ രണ്ടാമത്തെ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. നിപ രോഗം ബാധിച്ച രോഗികളെ പരിചരിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ട പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിയുടെ വേഷത്തില്‍ റിമ കല്ലിങ്കല്‍. ലിനിയുടെ ജീവിതം കൂടി ഭാഗമാകുന്ന വൈറസില്‍ ആ വേഷമഭിനയിക്കുന്ന റിമ കല്ലിങ്കലിന്റെ ലുക്കോടെയാണ് പുതിയ കാരക്ടര്‍ പോസ്റ്റര്‍ …
മമ്മൂട്ടിയുടെ ‘ഉണ്ട’യ്ക്ക് കേരള പൊലീസിന്റെ സല്യൂട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ടുമായി പൊലീസ് പോസ്റ്ററുകള്‍
മമ്മൂട്ടിയുടെ ‘ഉണ്ട’യ്ക്ക് കേരള പൊലീസിന്റെ സല്യൂട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ടുമായി പൊലീസ് പോസ്റ്ററുകള്‍
സ്വന്തം ലേഖകന്‍: മമ്മൂട്ടിയുടെ ‘ഉണ്ട’യ്ക്ക് കേരള പൊലീസിന്റെ സല്യൂട്ട്; ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ടുമായി പൊലീസ് പോസ്റ്ററുകള്‍. മമ്മൂട്ടി നായകനായ ‘ഉണ്ട’യെ ഏറ്റെടുത്ത് കേരള പൊലീസ്. ഉണ്ടയുടെതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രിബൂട്ട് രൂപത്തിലാണ് പൊലീസുക്കാരുടെ വിവിധ പോസ്റ്ററുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നത്. മമ്മൂട്ടിയടക്കം ഒമ്പത് പൊലീസുക്കാര്‍ വാഹനത്തിന്റെ ടയര്‍ മാറ്റുന്നതായി കാണിക്കുന്ന ഫസ്റ്റ് …
ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം പുറത്തുവിട്ട് ക്ലൗഡ് നയന്‍
ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം പുറത്തുവിട്ട് ക്ലൗഡ് നയന്‍
സ്വന്തം ലേഖകന്‍: ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം പുറത്തുവിട്ട് ക്ലൗഡ് നയന്‍. ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം ക്ലൗഡ് നയന്‍ ഹോസ്പിറ്റല്‍ പുറത്തു വിട്ടു. ഇക്കൊല്ലത്തെ മാതൃദിനമായ മെയ് ഒമ്പതിനായിരുന്നു ഇറോം ശര്‍മിള ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. നിക്‌സ് ശാഖി, ഓട്ടം താര എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍. Irom Sharmilaമാതൃദിനത്തില്‍ തന്നെ കുഞ്ഞുങ്ങള്‍ …
പുനര്‍നിര്‍മിക്കുന്നത് പാരിസ്ഥിതിക ദുരന്തങ്ങളെ നേരിടാന്‍ പ്രാപ്തമായ പുതിയ കേരളത്തെ; ജനീവയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
പുനര്‍നിര്‍മിക്കുന്നത് പാരിസ്ഥിതിക ദുരന്തങ്ങളെ നേരിടാന്‍ പ്രാപ്തമായ പുതിയ കേരളത്തെ; ജനീവയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
സ്വന്തം ലേഖകന്‍: പുനര്‍നിര്‍മിക്കുന്നത് പാരിസ്ഥിതിക ദുരന്തങ്ങളെ നേരിടാന്‍ പ്രാപ്തമായ പുതിയ കേരളത്തെ; ജനീവയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ പരിസ്ഥിതി സൗഹാര്‍ദ പുനര്‍നിര്‍മാണമാണു ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയത്തിനു മുമ്പുണ്ടായിരുന്നവ പുനഃസ്ഥാപിക്കുകയല്ല, പകരം ഭാവിയിലുണ്ടായേക്കാവുന്ന പാരിസ്ഥിതിക ദുരന്തങ്ങളെ നേരിടാന്‍ പ്രാപ്തമായ കേരളത്തെയാണു പുനര്‍നിര്‍മിക്കുകയെന്നും ജനീവയില്‍ ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച ലോക പുനര്‍നിര്‍മാണ സമ്മേളത്തില്‍ സംസാരിക്കവെ അദ്ദേഹം …
ബുര്‍ക്കിനോ ഫാസോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്; പുരോഹിതനടക്കം 6 പേര്‍ കൊല്ലപ്പെട്ടു
ബുര്‍ക്കിനോ ഫാസോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്; പുരോഹിതനടക്കം 6 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ബുര്‍ക്കിനോ ഫാസോയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ വെടിവെപ്പ്; പുരോഹിതനടക്കം 6 പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ആഫ്രിക്കയിലുള്ള രാജ്യമായ ബുര്‍ക്കിനഫാസോയിലെ കത്തോലിക്കാ പള്ളിയില്‍ പുരോഹിതനെയും 5 വിശ്വാസികളെയും ആയുധധാരികള്‍ വെടിവച്ചുകൊന്നു. ഡാബ്ലോയിലുള്ള പള്ളിയില്‍ ഇന്നലെ രാവിലെ 9ന് കുര്‍ബാന ആരംഭിച്ചപ്പോള്‍ 20–30 പേരടങ്ങിയ സംഘം എത്തി വിശ്വാസികള്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് പള്ളിക്കും കടകള്‍ക്കും ഭക്ഷണശാലയ്ക്കും …
മുസ്ലിം വിരുദ്ധ പ്രചാരണം ശക്തം; ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് താല്‍കാലിക വിലക്ക്
മുസ്ലിം വിരുദ്ധ പ്രചാരണം ശക്തം; ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് താല്‍കാലിക വിലക്ക്
സ്വന്തം ലേഖകന്‍: മുസ്ലിം വിരുദ്ധ പ്രചാരണം ശക്തം; ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് താല്‍കാലിക വിലക്ക്. ശ്രീലങ്കയിലെ പള്ളിയിലും ഹോട്ടലിലും ഐഎസ് ഭീകരര്‍ നടത്തിയ ചാവേര്‍ സ്‌ഫോടനത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്കന്‍ അധികൃതര്‍. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മുസ്ലിം വിരുദ്ധ സന്ദേശങ്ങള്‍ മേഖലയില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് നടപടി. ഫേയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് അടക്കമുള്ളവയ്ക്കാണ് താല്‍ക്കാലിക നിരോധനം …
‘പ്രതിയാണെന്ന സംശയം നിലനില്‍ക്കുന്നു’; അസാഞ്ചെയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് വീണ്ടും അന്വേഷിക്കാന്‍ സ്വീഡന്‍
‘പ്രതിയാണെന്ന സംശയം നിലനില്‍ക്കുന്നു’; അസാഞ്ചെയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് വീണ്ടും അന്വേഷിക്കാന്‍ സ്വീഡന്‍
സ്വന്തം ലേഖകന്‍: ‘പ്രതിയാണെന്ന സംശയം നിലനില്‍ക്കുന്നു’; അസാഞ്ചെയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് വീണ്ടും അന്വേഷിക്കാന്‍ സ്വീഡന്‍. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ സ്വീഡന്‍ പുനരന്വേഷണം നടത്തും. കേസിന്റെ പ്രാഥമികാന്വേഷണം പുനരാരംഭിക്കുമെന്ന് സ്വീഡന്‍ പബ്ലിക് പ്രോസിക്യൂഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇവാമേരി പേര്‍സണാണ് അറിയിച്ചത്. ബ്രിട്ടനില്‍ നിന്ന് അസാഞ്ചെയെ സ്വീഡനില്‍ എത്തിക്കുമെന്നും അദ്ദേഹവുമായി ഒരു അഭിമുഖം നടത്തുമെന്നും അവര്‍ …
പൂരങ്ങളുടെ പൂരത്തിന്റെ ആവേശത്തില്‍ തൃശൂര്‍; ജനസാഗരത്തെ ഇളക്കിമറിച്ച് ഇലഞ്ഞിത്തറ മേളം
പൂരങ്ങളുടെ പൂരത്തിന്റെ ആവേശത്തില്‍ തൃശൂര്‍; ജനസാഗരത്തെ ഇളക്കിമറിച്ച് ഇലഞ്ഞിത്തറ മേളം
സ്വന്തം ലേഖകന്‍: പൂരങ്ങളുടെ പൂരത്തിന്റെ ആവേശത്തില്‍ തൃശൂര്‍; ജനസാഗരത്തെ ഇളക്കിമറിച്ച് ഇലഞ്ഞിത്തറ മേളം. ര ലഹരിയില്‍ മുഴുകി തൃശൂര്‍. രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്ന ഇലഞ്ഞിത്തറ മേളം കഴിഞ്ഞതോടെ പൂരം ആവേശകൊടുമുടിയേറി. 2 മണിയോടെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയിലെ ഇലഞ്ഞിത്തറയിലാണ് ലോകപ്രശസ്തമായ മേളത്തിനു തുടക്കമായത്. പെരുവനം കുട്ടന്‍ മരാര്‍ 21–ാം തവണയാണ് ഇലഞ്ഞിത്തറമേളത്തിനു പ്രമാണിത്തം വഹിക്കുന്നത്. ഇനി കുടമാറ്റത്തിനായുള്ള …
സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഒഴിവാക്കണമെന്ന് ട്വീറ്റ് ചെയ്ത് ശുറാ കൗണ്‍സില്‍ അംഗം
സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഒഴിവാക്കണമെന്ന് ട്വീറ്റ് ചെയ്ത് ശുറാ കൗണ്‍സില്‍ അംഗം
സ്വന്തം ലേഖകന്‍: സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഒഴിവാക്കണമെന്ന് ട്വീറ്റ് ചെയ്ത് ശുറാ കൗണ്‍സില്‍ അംഗം. സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഒഴിവാക്കണമെന്ന് ശുറാ കൗണ്‍സില്‍ അംഗം ഫഹദ് ബിന്‍ ജുമുഅ അഭിപ്രായപ്പെട്ടു. ബിനാമി ഇടപാടും ഒളിഞ്ഞ സാമ്പത്തിക വിനിമയവും ഇല്ലാതാക്കാന്‍ ഇതിലൂടെ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിദേശ ജോലിക്കാര്‍ തങ്ങളുടെ ഇടപാടുകള്‍, വ്യവഹാരങ്ങള്‍, സ്വഭാവങ്ങള്‍ എന്നിവക്ക് പൂര്‍ണ …
മുന്‍ ചക്രംമില്ലാതെ ലാന്റ് ചെയ്ത് മ്യാന്മര്‍ വിമാനം; 82 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
മുന്‍ ചക്രംമില്ലാതെ ലാന്റ് ചെയ്ത് മ്യാന്മര്‍ വിമാനം; 82 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
സ്വന്തം ലേഖകന്‍: മുന്‍ ചക്രംമില്ലാതെ ലാന്റ് ചെയ്ത് മ്യാന്മര്‍ വിമാനം; 82 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. മ്യാന്മര്‍ ദേശീയ എയര്‍ലൈന്‍സിന്റെ വിമാനം വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു. യന്ത്ര തകരാറിനെ തുടര്‍ന്ന് വിമാനം എമര്‍ജന്‍സി ലാന്റ് ചെയ്തത് മുന്‍ചക്രങ്ങളില്ലാതെയായിരുന്നു. വിമാനത്തില്‍ 82 യാത്രക്കാരുണ്ടായിരുന്നു. മ്യാന്‍മര്‍ എയര്‍ലൈന്‍സിന്റെ യുബി 103 വിമാനമാണ് വന്‍ അപകടത്തില്‍ നിന്ന് …