സ്വന്തം ലേഖകൻ: നവംബർ മൂന്നിലെ അമേരിക്കൻ പ്രസിഡൻറ് െതരഞ്ഞെടുപ്പിനു മുന്നോടിയായ സർവേകളിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡൻ ബഹുദൂരം മുന്നിൽ. കഴിഞ്ഞ ദിവസം പുറത്തുവന്ന വാഷിങ്ടൺ പോസ്റ്റ്/എ.ബി.സി ന്യൂസ് സർവേയിൽ 55 ശതമാനം പേരുെട പിന്തുണ ബൈഡനാണ്. പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെ 43 ശതമാനം പേരാണ് പിന്തുണച്ചത്. സി.എൻ.എൻ/എസ്.എസ്.ആർ.എസ്, ഫോക്സ് …
സ്വന്തം ലേഖകൻ: സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം വർധിപ്പിക്കുന്നതിനും സർക്കാർ ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളായ ജീവനക്കാരുടെ എണ്ണം കൂട്ടുന്നതിനും തൊഴിൽ സഹായ പദ്ധതിയുമായി സൌദി മാനവ വിഭവ വികസന നിധി (വിധി). ഇതിനായി ചട്ടങ്ങളിൽ നാല് പ്രധാന മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. പരിഷ്കരണങ്ങളിൽ ഏറ്റവും പ്രധാനം സ്വദേശി ജീവനക്കാരുടെ കുറഞ്ഞ വേതനം 4000 ത്തിൽ നിന്ന് 3200 ആയി കുറയ്ക്കുക …
സ്വന്തം ലേഖകൻ: യുഎഇയില്‍ നിന്നും കേരളത്തിലേക്ക് ഒക്ടോബര്‍ 31 മുതല്‍ ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായാണ് വിമാനസര്‍വീസുകള്‍. ടിക്കറ്റ് ബുക്കിങ് തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. കേരളത്തിലെ നാല് വിമാനത്താവളങ്ങളെ കൂടാതെ ഡല്‍ഹി, ലക്നൗ, മുംബൈ, അമൃത്സര്‍, ഹൈദരാബാദ്, ജെയ്പുര്‍, പുണെ, അഹമ്മദാബാദ്, ചെന്നൈ, മധുരൈ, തിരുച്ചിറപ്പിള്ളി …
സ്വന്തം ലേഖകൻ: അബൂദബിയിലെത്തി ആറാം ദിവസം പി.സി.ആർ പരിശോധന നടത്താത്തവർക്ക് 5000 ദിർഹം വീതം പിഴ വീണുതുടങ്ങി. മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴ ലഭിച്ചിട്ടുണ്ട്. മൊബൈലിൽ പിഴയുടെ മെസേജ് വരുേമ്പാഴാണ് പലരും വിവരമറിയുന്നത്. മൊബൈൽ നമ്പർ ട്രാക്ക് ചെയ്താണ് നിയമലംഘകരെ കണ്ടെത്തുന്നത്. സിം കാർഡ് ആരുടെ പേരിലാണോ രജിസ്റ്റർ ചെയ്തിരിക്കുന്നത് അവർക്കാകും പിഴ. എല്ലാ സിം കാർഡുകളും …
സ്വന്തം ലേഖകൻ: സൌദി അറേബ്യയിലെ പ്രമുഖ ബാങ്കുകളായ നാഷനൽ കമേഴ്‌സ്യൽ ബാങ്കും (എൻ.സി.ബി) സാംബ ഫിനാൻഷ്യൽ ഗ്രൂപ്പും (സാംബ) ലയിക്കുന്നു. ലയനത്തോടനുബന്ധിച്ച് 837 ശതകോടി റിയാൽ (223 ശതകോടി ഡോളർ) ആസ്തികളുമായി സംയോജിത കരാറിൽ ഇരുകമ്പനി മേധാവികളും ഒപ്പുവെച്ചു. ഇതോടെ എൻ.സി.ബി അറബ് ലോകത്തെ മൂന്നാമത്തെ വലിയ ബാങ്കിങ് സ്ഥാപനമായി മാറുകയും അറ്റാദായത്തിെൻറ കാര്യത്തിൽ ഒന്നാം …
സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഒമാനില്‍ മൂല്യ വര്‍ധിത നികുതി (വാറ്റ്) പ്രാബല്യത്തില്‍ വരും. ഇത് സംബന്ധിച്ച് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ചുമത്തും. വാറ്റ് നടപ്പിലാക്കാന്‍ 2016ല്‍ ജിസിസി രാഷ്ട്രങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഒമാനിലും വാറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. അടിസ്ഥാന …
സ്വന്തം ലേഖകൻ: മൊബൈൽ ഫോൺ സ്ക്രീൻ, പ്ലാസ്റ്റിക് ബാങ്ക് നോട്ട്, സ്റ്റെയിൻലസ് സ്റ്റീൽ എന്നീ പ്രതലങ്ങളിലെല്ലാം കൊറോണ വൈറസ് 28 ദിവസം അതിജീവിക്കുമെന്ന് പഠനം. ആസ്ട്രേലിയൻ നാഷനൽ സയൻസ് നടത്തിയ പഠനത്തിലാണ് വ്യക്തമായത്. ചില്ലിലും പ്ലാസ്റ്റിക്കിലും മൂന്ന് ദിവസം വരെ വൈറസ് അതിജീവിക്കുമെന്നായിരുന്നു നേരത്തേ കണ്ടെത്തിയത്. ഇരുട്ടിൽ ലാബിലാണ് പരീക്ഷണമെന്നതിനാൽ ഗവേഷണം പൂർണമായും ശരിയാകണമെന്നില്ലെന്ന് മറ്റ് …
സ്വന്തം ലേഖകൻ: കൊവിഡ് വീണ്ടും അനിയന്ത്രിതമായി വ്യാപിക്കുന്ന ബ്രിട്ടനിൽ രണ്ടാം ലോക്ക്ഡൌൺ പ്രഖ്യാപനത്തിന് സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. മൂന്നു തലത്തിൽ നടപ്പിലാക്കുന്ന കടുത്ത നിയന്ത്രണങ്ങളാണ് രണ്ടാം രോഗവ്യാപനത്തെ തടയാൻ സർക്കാർ തയാറാക്കിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ ഇന്ന് ബോറിസ് ജോൺസൺ പ്രഖ്യാപിക്കും. രാജ്യത്തിന്റെ സ്ഥിതി ആപത്ഘട്ടത്തിലാണെന്നും ലോക്ക്ഡൗൺ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും, ആശുപത്രി അഡ്മിഷനുകൾ ഇത്തരത്തിൽ തുടർന്നാൽ …
സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒഴിവാക്കിയ എൻഎച്ച്എസ് സർചാർജ് നേരത്തെ അടച്ചവർക്ക് സർക്കാർ വെബ്സൈറ്റിലൂടെ ക്ലെയിം ചെയ്ത് തിരികെ വാങ്ങാം. 2020 മാർച്ച് മുതലാണ് വിദേശ ഡോക്ടർമാർക്കും നഴ്സുമാർക്കും എൻഎച്ച്എസ് സർചാർജ് സർക്കാർ ഒഴിവാക്കി നൽകിയത്. ഇതിനു മുമ്പേ, മൂന്നുവർഷത്തേക്കുള്ള സർചാർജ് മുൻകൂറായി അടച്ച് വീസ സ്വന്തമാക്കിയവർക്കാണ് മാർച്ചിനു ശേഷമുള്ള കാലാവധിയിലേക്കായി അടച്ച തുക ക്ലെയിം …
സ്വന്തം ലേഖകൻ: പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ചൈനയുടെ തീരദേശ നഗരമായ ചിങ്ഡാവോയിലെ മുഴുവന്‍ ജനങ്ങളെയും കൊവിഡ് ടെസ്റ്റിന് വിധേയരാക്കാനൊരുങ്ങി ചൈന. 12 പുതിയ കേസുകളാണ് കഴിഞ്ഞ ഏതാനും ദിവസത്തിനിടെ ചിങ്ഡാവോയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്നാണ് ഏതാണ്ട് 90 ലക്ഷം ജനസംഖ്യയുള്ള നഗരത്തിലെ മുഴുവന്‍ ആളുകളെയും കൊവിഡ് ടെസ്റ്റിനു വിധേയമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. അഞ്ച് ദിവസത്തിനുള്ളിൽ …