1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“അവരുടെ കഥ യുഎസിന്റെ കഥയാണ്,” കമല ഹാരിസിനെ പുകഴ്ത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍
“അവരുടെ കഥ യുഎസിന്റെ കഥയാണ്,” കമല ഹാരിസിനെ പുകഴ്ത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍
സ്വന്തം ലേഖകൻ: അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ ഏഷ്യന്‍ വംശജയും കറുത്തവര്‍ഗക്കാരിയുമായ കമല ഹാരിസില്‍ പൂര്‍ണ പ്രതീക്ഷയര്‍പ്പിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. എങ്ങനെ ഭരിക്കണമെന്ന് ഉത്തമ ബോധ്യമുള്ള ആളാണ് കമലയെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കയെ പുനര്‍നിര്‍മ്മിക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ഇരുവരും തയ്യാറാണെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് മികച്ച ഭാവി ഉറപ്പുനല്‍കുന്നുവെന്നും …
സാധുതയുള്ള എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് യുഎസ്; നിബന്ധനകൾ ബാധകം!
സാധുതയുള്ള എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് യുഎസ്; നിബന്ധനകൾ ബാധകം!
സ്വന്തം ലേഖകൻ: സാധുവായ എച്ച്-1ബി വിസയുള്ളവര്‍ക്ക് തിരികെ വരാമെന്ന് അമേരിക്ക. പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന് മുമ്പുണ്ടായിരുന്ന ജോലികളില്‍ തിരികെ പ്രവേശിക്കാനാണെങ്കില്‍ മാത്രമേ തിരികെ വരാന്‍ അനുമതിയുള്ളുവെന്ന നിബന്ധന പ്രകാരം മാണ് പുതിയ ഇളവ്. ഇങ്ങനെ വരുന്നവര്‍ക്ക് തങ്ങളുടെ ജീവിത പങ്കാളിയെയും കുട്ടികളെയും കൂടെ കൊണ്ടുവരാനും അനുവാദം നല്‍കുമെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് അഡൈ്വസറി അറിയിച്ചിരിക്കുന്നത്. …
കൊറോണയുടെ ഉറവിടം തേടി വവ്വാൽ കോളനികളിലേക്ക് ഊളിയിട്ട് തായ് ഗവേഷകർ
കൊറോണയുടെ ഉറവിടം തേടി വവ്വാൽ കോളനികളിലേക്ക് ഊളിയിട്ട് തായ് ഗവേഷകർ
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ ഉത്ഭവത്തേപ്പറ്റിയുള്ള അറിയപ്പെടാത്ത രഹസ്യങ്ങള്‍ തേടി തായ്‌ലാന്‍ഡ് ഗവേഷകര്‍. ഇതിന് വേണ്ടി അന്നാട്ടിലെ ഗ്രാമപ്രദേശങ്ങളിലുള്ള ഗുഹകളില്‍ നിന്ന് വവ്വാലുകളെ പിടികൂടി പരിശോധിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണ് ഗവേഷകര്‍. നിലവിലെ വിവരങ്ങള്‍ പ്രകാരം വവ്വാലുകളില്‍ നിന്നാണ് കൊറോണ വൈറസ് മറ്റ് ജീവികളിലേക്ക് വ്യാപിച്ചതെന്നാണ് വിലയിരുത്തുന്നത്. ലോകമെമ്പാടും 7.5ലക്ഷത്തോളം ആളുകളുകളുടെ മരണത്തിനിടയാക്കിയ വൈറസിനോട് ഏറ്റവും അടുത്ത …
കുവൈത്തിൽ നിയമ ഭേദഗതി; വിദേശ വ്യാപാരികൾക്ക് 10 വർഷവും മറ്റുള്ളവർക്ക് 5 വർഷവും ഇഖാമ
കുവൈത്തിൽ നിയമ ഭേദഗതി; വിദേശ വ്യാപാരികൾക്ക് 10 വർഷവും മറ്റുള്ളവർക്ക് 5 വർഷവും ഇഖാമ
സ്വന്തം ലേഖകൻ: ദേശികളായ വ്യാപാരികൾക്കു 10 വർഷവും മറ്റുള്ളവർക്കു 5 വർഷവും ഇഖാമ പുതുക്കി നൽകും വിധമുള്ള താമസാനുമതിരേഖാ ഭേദഗതി നിയമം താമസിയാതെ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു. ഗാർഹികതൊഴിലാളികൾ കുവൈത്തിന് പുറത്ത് താമസിക്കാവുന്ന കാലപരിധി 6 മാസത്തിന് പകരം 4 മാസമായി ചുരുക്കിയിട്ടുമുണ്ട്. ഇഖാ‍മ നിയമലംഘനത്തിന് നിലവിൽ ഒരു ദിവസത്തേക്കുള്ള പിഴ 2 ദിനാറിൽനിന്ന് …
താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഐസിഎ അനുമതിയില്ലാതെ തന്നെ യുഎഇയിലേക്ക് മടങ്ങാം
താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് ഐസിഎ അനുമതിയില്ലാതെ തന്നെ  യുഎഇയിലേക്ക് മടങ്ങാം
സ്വന്തം ലേഖകൻ: ഐസിഎ (ica) അനുമതിയില്ലാതെ തന്നെ താമസ വിസയുള്ള ഇന്ത്യക്കാര്‍ക്ക് യുഎഇയിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചു തുടങ്ങി. തിരികെ എത്താന്‍ ആഗ്രഹിക്കുന്നവര്‍ uaeentry.ica.gov.ae എന്ന വെബ്സൈറ്റില്‍ കയറി വിസയുടെ സാധുത സ്വയം പരിശോധിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പാസ്പോര്‍ട്ട് നമ്പര്‍, എമിറേറ്റ്സ് ഐഡി വിവരം, പൗരത്വം, എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയാല്‍ യുഎഇയിലേക്ക് മടങ്ങാന്‍ യോഗ്യതയുണ്ടെങ്കില്‍ …
അ​ബൂ​ദ​ബി​യി​ൽ ഇ​ത്തി​ഹാ​ദ് യാ​ത്ര​ക്കാ​ർ​ക്ക് കോ​വി​ഡ് സർട്ടിഫിക്കറ്റ് നിർബന്ധം
അ​ബൂ​ദ​ബി​യി​ൽ ഇ​ത്തി​ഹാ​ദ് യാ​ത്ര​ക്കാ​ർ​ക്ക് കോ​വി​ഡ് സർട്ടിഫിക്കറ്റ് നിർബന്ധം
സ്വന്തം ലേഖകൻ: അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് വി​ദേ​ശ​ത്തേ​ക്ക് പു​റ​പ്പെ​ടു​ന്ന ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സ് വി​മാ​ന യാ​ത്ര​ക്കാ​ർ​ക്ക് 16 മു​ത​ൽ കോ​വി​ഡ് നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു.നി​ല​വി​ൽ സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ്, യു.​കെ തു​ട​ങ്ങി​യ യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ യാ​ത്ര​ക്ക്​ മാ​ത്ര​മാ​യി​രു​ന്നു കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം വേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഞാ​യ​റാ​ഴ്​​ച മു​ത​ൽ അ​ബൂ​ദ​ബി​യി​ൽ നി​ന്ന് ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ൽ സ​ഞ്ച​രി​ക്കു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും ബോ​ർ​ഡി​ങ് …
ബ്രിട്ടനിൽ 2,20,000 പേർക്ക് തൊഴിൽ നഷ്ടമായി; രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്?
ബ്രിട്ടനിൽ 2,20,000 പേർക്ക് തൊഴിൽ നഷ്ടമായി; രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്?
സ്വന്തം ലേഖകൻ: ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 220,000 പേർക്ക് തൊഴിൽ നഷ്ടമായതായി ബ്രിട്ടീഷ് സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏഴുലക്ഷത്തിലധികം പേർ ബ്രിട്ടനിൽ തൊഴിൽ രഹിതരായെന്ന് അനൗദ്യോഗിക റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും സാമ്പത്തിക രംഗത്തെ നിലവിലുള്ള മാന്ദ്യം കൂടുതൽ തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്നാണ് ചാൻസിലർ ഋഷി സുനാക് മുന്നറിയിപ്പു നൽകുന്നത്. …
കൊവിഡ് വാക്‌സിന് ‘സ്പുട്‌നിക് വി’ എന്ന് പേരിട്ട് റഷ്യ; യുഎസുമായി പുതിയ ശീതസമരത്തിന് തുടക്കം
കൊവിഡ് വാക്‌സിന് ‘സ്പുട്‌നിക് വി’ എന്ന് പേരിട്ട് റഷ്യ; യുഎസുമായി പുതിയ ശീതസമരത്തിന് തുടക്കം
സ്വന്തം ലേഖകൻ: ലോകത്ത് ആദ്യമായി അംഗീകാരം ലഭിച്ച കൊവിഡ് വാക്‌സിന് റഷ്യ സ്പുട്‌നിക് വി എന്ന് പേരിട്ടു. വിദേശ മാര്‍ക്കറ്റില്‍ ഈ പേരിലാകും റഷ്യന്‍ വാക്‌സിന്‍ അറിയപ്പെടുക. ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹത്തെ സ്മരിച്ചുകൊണ്ടാണ്‌ വാക്‌സിന് ‘സ്പുട്‌നിക് വി’ എന്ന പേരിട്ടത്. ലോകത്തിലെ ആദ്യത്തെ ഉപഗ്രഹമെന്ന നിലക്കും കൊവിഡിനെതിരായ ഒരു വാക്‌സിന്‍ അംഗീകരിക്കുന്ന ആദ്യ രാജ്യമെന്ന …
“അഴിമതിക്കാരെ കുഴിച്ചു മൂടുക,” ലെബനൻ തെരുവുകളിൽ യുവരക്തം തിളച്ച് തൂവുന്നു!
“അഴിമതിക്കാരെ കുഴിച്ചു മൂടുക,” ലെബനൻ തെരുവുകളിൽ യുവരക്തം തിളച്ച് തൂവുന്നു!
സ്വന്തം ലേഖകൻ: സര്‍ക്കാരിന്റെ രാജിക്ക് ശേഷവും പ്രതിഷേധച്ചൂടടങ്ങാതെ ലെബനന്‍. ബെയ്‌റൂട്ട് സ്‌ഫോടനത്തിന് പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജിവെച്ചിരുന്നു. രാജ്യത്തേക്കാളും വലിയ അഴിമതി മൂലമാണ് സ്ഫോടനം ഉണ്ടായെതന്നാണ് ഹസ്സന്‍ ദയിബ് തന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. മാറ്റങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നതിനു വേണ്ടിയാണ് അധികാരമൊഴിയുന്നതെന്നും രാജിക്ക് കാരണമായി പറഞ്ഞിരുന്നു. എന്നാല്‍ രാജികൊണ്ട് മാത്രം ലെബനിലെ ദുരന്തത്തിന് പരിഹാരം ഉണ്ടാവില്ലെന്നാണ് …
കമല ഹാരിസ്: യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജ
കമല ഹാരിസ്: യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ വംശജയായ കമല ഹാരിസിനെ അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് ട്വിറ്ററിലൂടെ കമല ഹാരിസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. രാജ്യത്തെ പ്രമുഖ പൊതുപ്രവര്‍ത്തകരില്‍ ധൈര്യശാലിയായ പോരാളിയെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് ബൈഡന്‍ ട്വീറ്റില്‍ …