1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മൊസാംബിക്കില്‍ ഇഡായ് ചുഴലിക്കാറ്റിന്റെ മരണ താണ്ഡവം; മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു; ഭീതി പരത്തി കോളറ പടര്‍ന്നു പിടിക്കുന്നു
മൊസാംബിക്കില്‍ ഇഡായ് ചുഴലിക്കാറ്റിന്റെ മരണ താണ്ഡവം; മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു; ഭീതി പരത്തി കോളറ പടര്‍ന്നു പിടിക്കുന്നു
സ്വന്തം ലേഖകന്‍: മൊസാംബിക്കില്‍ ഇഡായ് ചുഴലിക്കാറ്റിന്റെ മരണ താണ്ഡവം; മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു; ഭീതി പരത്തി കോളറ പടര്‍ന്നു പിടിക്കുന്നു. മൊസംബിക്കില്‍ ചിലയിടങ്ങളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കോളറ വാക്‌സിനേഷന്‍ അടുത്തയാഴ്ച തന്നെ ആരംഭിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലുണ്ടായ ഇഡായ് ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 700 കവിഞ്ഞു. …
ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി
ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി
സ്വന്തം ലേഖകന്‍: ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന പ്രമേയം യുഎന്‍ രക്ഷാസമിതി പാസാക്കി. വ്യാഴാഴ്ചയാണ് പ്രമേയം രക്ഷാസമിതിയുടെ പരിഗണനയില്‍ എത്തിയത്. ഫ്രാന്‍സ് ആണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയം എതിര്‍പ്പില്ലാതെ രക്ഷാസമിതി പാസാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലെ നാഴിക കല്ലെന്നാണ് ഇന്ത്യ പ്രമേയം പാസായതിനോട് …
വറചട്ടിയില്‍ പൊരിഞ്ഞ് കേരളം; സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
വറചട്ടിയില്‍ പൊരിഞ്ഞ് കേരളം; സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: വറചട്ടിയില്‍ പൊരിഞ്ഞ് കേരളം; സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി; ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം. സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് ഞായറാഴ്ച വരെ നീട്ടി. കൊല്ലം പുനലൂരില്‍ മൂന്ന് പേര്‍ക്കും കുമരകത്ത് ഒരാള്‍ക്കും ഇന്ന് സൂര്യാതപമേറ്റു . അതീവ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നല്‍കി. സംസ്ഥാന ദുരന്ത …
ബ്രെക്‌സിറ്റ് ഉടമ്പടിക്ക് ബദല്‍ കണ്ടെത്താനുള്ള നീക്കവും പരാജയപ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്റ്; പരിഗണിച്ചത് എട്ടു ബദല്‍ നിര്‍ദേശങ്ങള്‍
ബ്രെക്‌സിറ്റ് ഉടമ്പടിക്ക് ബദല്‍ കണ്ടെത്താനുള്ള നീക്കവും പരാജയപ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്റ്; പരിഗണിച്ചത് എട്ടു ബദല്‍ നിര്‍ദേശങ്ങള്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഉടമ്പടിക്ക് ബദല്‍ കണ്ടെത്താനുള്ള നീക്കവും പരാജയപ്പെടുത്തി ബ്രിട്ടീഷ് പാര്‍ലമെന്റ്; പരിഗണിച്ചത് എട്ടു ബദല്‍ നിര്‍ദേശങ്ങള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ അവതരിപ്പിച്ച ബ്രക്‌സിറ്റ് ഉടമ്പടിക്ക് ബദല്‍ കണ്ടെത്താനുള്ള നീക്കം പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. എട്ട് നിര്‍ദേശങ്ങളാണ് പാര്‍ലമെന്റിന് മുന്‍പാകെ എത്തിയിരുന്നത്. അതിനിടെ ബ്രെക്‌സിറ്റ് ഉടമ്പടി പാര്‍ലമെന്റ് അംഗീകരിക്കുകയാണെങ്കില്‍ രാജി വയ്ക്കുമെന്ന് തെരേസ മെയ് …
ഇന്ത്യ ആരോപിക്കുന്ന സ്ഥലങ്ങളില്‍ ഭീകരക്യാമ്പുകളില്ല; പുല്‍വാമ തെളിവുകള്‍ തള്ളി പാക്കിസ്ഥാന്‍
ഇന്ത്യ ആരോപിക്കുന്ന സ്ഥലങ്ങളില്‍ ഭീകരക്യാമ്പുകളില്ല; പുല്‍വാമ തെളിവുകള്‍ തള്ളി പാക്കിസ്ഥാന്‍
സ്വന്തം ലേഖകന്‍: ഇന്ത്യ ആരോപിക്കുന്ന സ്ഥലങ്ങളില്‍ ഭീകരക്യാമ്പുകളില്ല; പ്രഥാമിക കണ്ടെത്തല്‍ എന്ന നിലയില്‍ ഇന്ത്യ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയ 22 പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഭീകരക്യാമ്പുകളൊന്നും കണ്ടെത്താനായില്ലെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 54 പേരെ ഭീകരരുമായി ബന്ധിപ്പിക്കാനുള്ള തെളിവുകളൊന്നും ഇല്ലെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. ഇന്ത്യ അഭ്യര്‍ഥിച്ചാല്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി …
ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന 10 പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ച് യൂറോപ്യന്‍ യൂണിയന്‍
ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന 10 പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ച് യൂറോപ്യന്‍ യൂണിയന്‍
സ്വന്തം ലേഖകന്‍: ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന 10 പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിച്ച് യൂറോപ്യന്‍ യൂണിയന്‍. പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതില്‍ ലോകത്തിന് മാതൃകയായി യൂറോപ്യന്‍ യൂണിയന്‍. ഒറ്റത്തവണ ഉപയോഗിക്കാനാവുന്ന 10 പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ യൂണിയന്‍ നിരോധിച്ചു. 2021 മുതല്‍ നിരോധനം നടപ്പാകും. ഡിസ്‌പോസിബിള്‍ സ്‌ട്രോ, ഫോര്‍ക്, കത്തികള്‍, ബഡ്‌സ് എന്നിങ്ങനെയുള്ള പത്ത് ഉത്പന്നങ്ങള്‍ നിരോധിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചത്. സമുദ്രങ്ങളില്‍ …
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍; ബഹിരാകാശം എല്ലാവര്‍ക്കുമുള്ളതാണെന്ന് ഓര്‍മ വേണമെന്ന് അമേരിക്ക; : ബഹിരാകാശത്ത് സമാധാനം വേണമെന്ന് ചൈന; പൊതു ഇടമെന്ന് പാകിസ്ഥാന്‍
ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍; ബഹിരാകാശം എല്ലാവര്‍ക്കുമുള്ളതാണെന്ന് ഓര്‍മ വേണമെന്ന് അമേരിക്ക; : ബഹിരാകാശത്ത് സമാധാനം വേണമെന്ന് ചൈന; പൊതു ഇടമെന്ന് പാകിസ്ഥാന്‍
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈല്‍; ബഹിരാകാശം എല്ലാവര്‍ക്കുമുള്ളതാണെന്ന് ഓര്‍മ വേണമെന്ന് അമേരിക്ക; : ബഹിരാകാശത്ത് സമാധാനം വേണമെന്ന് ചൈന; പൊതു ഇടമെന്ന് പാകിസ്ഥാന്‍. ഉപഗ്രഹവേധ മിസൈല്‍ പരീക്ഷണം നടത്തിയ ഇന്ത്യന്‍ നടപടിയെ വിമര്‍ശിച്ച് യു.എസ്. ഇത്തരം പരീക്ഷണങ്ങള്‍ നടത്തുമ്പോള്‍ ഉണ്ടാകാവുന്ന ബഹിരാകാശ മാലിന്യങ്ങളെ കുറിച്ച് രാജ്യങ്ങള്‍ ബോധവാന്‍മാരായിരിക്കണമെന്ന് യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് …
മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കരുനീക്കം ശക്തമാക്കി അമേരിക്ക; മുസ്‌ലീങ്ങളോടുള്ള ചൈനയുടെ നിലപാട് നാണംകെട്ട കാപട്യമാണെന്ന് തുറന്നടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കരുനീക്കം ശക്തമാക്കി അമേരിക്ക; മുസ്‌ലീങ്ങളോടുള്ള ചൈനയുടെ നിലപാട് നാണംകെട്ട കാപട്യമാണെന്ന് തുറന്നടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി
സ്വന്തം ലേഖകന്‍: മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കരുനീക്കം ശക്തമാക്കി അമേരിക്ക; മുസ്‌ലീങ്ങളോടുള്ള ചൈനയുടെ നിലപാട് നാണംകെട്ട കാപട്യമാണെന്ന് തുറന്നടിച്ച് യു.എസ് സ്റ്റേറ്റ് സെക്രട്ടറി. പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമവുമായി അമേരിക്ക. യു.എന്‍ രക്ഷാസമിതിയില്‍ അമേരിക്ക ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണയോടെയാണ് പുതിയ കരട് പ്രമേയം തയ്യാറാക്കിയിരിക്കുന്നത്. …
ബ്രെക്‌സിറ്റ് പ്രതിസന്ധി; മൂന്നു മന്ത്രിമാര്‍ കൂടി മന്ത്രിസഭ വിട്ടു; പാര്‍ലമെന്റില്‍ ഒറ്റപ്പെട്ട് പ്രധാനമന്ത്രി തെരേസാ മേയ്; രാജി ആസന്നമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍
ബ്രെക്‌സിറ്റ് പ്രതിസന്ധി; മൂന്നു മന്ത്രിമാര്‍ കൂടി മന്ത്രിസഭ വിട്ടു; പാര്‍ലമെന്റില്‍ ഒറ്റപ്പെട്ട് പ്രധാനമന്ത്രി തെരേസാ മേയ്; രാജി ആസന്നമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പ്രതിസന്ധി; മൂന്നു മന്ത്രിമാര്‍ കൂടി മന്ത്രിസഭ വിട്ടു; പാര്‍ലമെന്റില്‍ ഒറ്റപ്പെട്ട് പ്രധാനമന്ത്രി തെരേസാ മേയ്; രാജി ആസന്നമെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍. ബ്രെക്‌സിറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ രാജിക്കൊരുങ്ങുന്നുവെന്ന് സൂചന. ബ്രെക്‌സിറ്റ് കരാറിനെ കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ന് നടക്കുന്ന ചര്‍ച്ചയിലും തനിക്ക് പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് …
മിസൈല്‍ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചു; ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം; നാടകീയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോദി
മിസൈല്‍ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചു; ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം; നാടകീയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകന്‍: മിസൈല്‍ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചു; ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യം; നാടകീയ പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോദി. ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്ന ശേഷി ഇന്ത്യ കൈവരിച്ചെന്നും ഉപഗ്രഹ വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം അറിയിച്ചത്. ലോകത്ത് …