1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഏത് രാജ്യത്തിന്റേയും യഥാർഥ യാത്രാരേഖ തിരിച്ചറിയാനുള്ള സംവിധാനവുമായി ദുബായ്
ഏത് രാജ്യത്തിന്റേയും യഥാർഥ യാത്രാരേഖ തിരിച്ചറിയാനുള്ള സംവിധാനവുമായി ദുബായ്
സ്വന്തം ലേഖകൻ:  രാജ്യങ്ങളുടെ യഥാർഥ യാത്രാരേഖകൾ തിരിച്ചറിയാനുള്ള ഡിജിറ്റൽ ശേഖരണ പ്ലാറ്റ്‌ഫോം ദുബായ് താമസ കുടിയേറ്റ വകുപ്പിൽ (ജി.ഡി.എഫ്.ആർ.എ.) സജ്ജമായി. ദുബായ് ഇ-ഡോക്യുമെന്റ്‌സ് സിസ്റ്റം എന്നപേരിലുള്ള ഈ ഡിജിറ്റൽ ശേഖരണം കൃത്രിമരേഖകൾ ഉപയോഗിച്ച് രാജ്യത്ത് പ്രവേശിക്കുന്നത് തടയുന്നതിനും വ്യാജന്മാരെ അതിവേഗം കണ്ടത്തുന്നതിനും സഹായിക്കും.  ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും യഥാർഥ യാത്രാ രേഖകളുടെ ഡിജിറ്റൽ പകർപ്പുകൾ ഇതിൽ …
അ​ജ്​​മാ​ൻ തീ​പി​ടി​ത്തം: വെന്ത് വെണ്ണീറായത് കൊവിഡ് കശക്കിയെറിഞ്ഞ സ്വപ്നങ്ങൾ
അ​ജ്​​മാ​ൻ തീ​പി​ടി​ത്തം: വെന്ത് വെണ്ണീറായത് കൊവിഡ് കശക്കിയെറിഞ്ഞ സ്വപ്നങ്ങൾ
സ്വന്തം ലേഖകൻ: കോ​വി​ഡ് പ്ര​തി​സ​ന്ധി എ​ല്ലാ​വ​രെ​യും​പോ​ലെ അ​ജ്​​മാ​ന്‍ ഇ​റാ​നി മാ​ര്‍ക്ക​റ്റി​ലെ വ്യാ​പാ​രി​ക​ളെ​യും പി​ടി​ച്ചു​ല​ച്ചി​രു​ന്നു. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ടു​ണ്ടാ​യ അ​ഗ്​​നി​ബാ​ധ ‘കൂ​നി​ന്മേ​ൽ കു​രു’ എ​ന്ന പോ​ലെ ഇ​വ​രു​ടെ സ്വ​പ്​​ന​ങ്ങ​ളെ ചാ​ര​ക്കൂ​ന​യാ​ക്കി. മാ​ര്‍ക്ക​റ്റി​ലെ 120ഓ​ളം സ്ഥാ​പ​ന​ങ്ങ​ളാ​ണ് ചാ​ര​മാ​യി മാ​റി​യ​ത്. ഇ​റാ​നി മാ​ര്‍ക്ക​റ്റ് എ​ന്നാ​ണ് പേ​രെ​ങ്കി​ലും സാ​ധാ​ര​ണ​ക്കാ​രാ​യ നൂ​റു​ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ളു​ടെ​യും ബം​ഗാ​ളി​ക​ളു​ടെ​യും ഉ​പ​ജീ​വ​ന​മാ​യി​രു​ന്നു മാ​ര്‍ക്ക​റ്റ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍ന്ന് അ​ഞ്ചു മാ​സ​ത്തോ​ള​മാ​യി …
മെറിൻ ഇനി ഓർമ; അവസാനമായി സ്‌ക്രീനിൽ അമ്മയെ കണ്ട് അന്ത്യചുംബനം നൽകാനാകാതെ നോറ
മെറിൻ ഇനി ഓർമ; അവസാനമായി സ്‌ക്രീനിൽ അമ്മയെ കണ്ട് അന്ത്യചുംബനം നൽകാനാകാതെ നോറ
സ്വന്തം ലേഖകൻ: അമേരിക്കയിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്‌സ് മെറിൻ ജോയിയുടെ സംസ്‌കാരം നടന്നു. അമേരിക്കയിലെ റ്റാംബെയിലെ സേക്രഡ് ഹാർട്ട് ക്‌നാനായ കാത്തലിക് പള്ളിയിലായിരുന്നു സംസ്‌കാരം. അമേരിക്കൻ സമയം രാവിലെ പതിനൊന്നരയ്‌ക്കാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി 7.30 ന് ആരംഭിച്ച ചടങ്ങുകൾ ഇന്നു പുലർച്ചെ മൂന്നരയോടെ അവസാനിച്ചു. അമേരിക്കയിലുടെ ബന്ധുക്കളാണ് …
കൊവിഡും ട്രം‌പിനെതിരായ ആയുധമാക്കാൻ ഡെമോക്രാറ്റുകൾ; യുഎസ് തിരഞ്ഞെടുപ്പ് ചൂടിലേക്ക്
കൊവിഡും ട്രം‌പിനെതിരായ ആയുധമാക്കാൻ ഡെമോക്രാറ്റുകൾ; യുഎസ് തിരഞ്ഞെടുപ്പ് ചൂടിലേക്ക്
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും യുഎസ് തിരഞ്ഞടുപ്പ് ചൂടിലേക്ക്.ഡെമോക്രാറ്റുകള്‍ തങ്ങളുടെ പാര്‍ട്ടി കണ്‍വെന്‍ഷന്‍ പൂര്‍ണ്ണമായും വെര്‍ച്വല്‍ ആയിരിക്കുമെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. ഇതാദ്യമായാണ് അമേരിക്കന്‍ ചരിത്രത്തില്‍ ഡെമോക്രാറ്റുകള്‍ ഇത്തരമൊരു ഡിജിറ്റല്‍ കണ്‍വന്‍ഷന്‍ നടത്തുന്നത്. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നത്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആരോഗ്യ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരം, …
സ്കൂൾ തുറക്കുമ്പോൾ ഓ​ൺ​ലൈ​ൻ വേ​ണോ, ക്ലാ​സ്​ മു​റി വേ​ണോ; ദുബായിൽ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ തീ​രു​മാ​നി​ക്കാം
സ്കൂൾ തുറക്കുമ്പോൾ ഓ​ൺ​ലൈ​ൻ വേ​ണോ, ക്ലാ​സ്​ മു​റി വേ​ണോ; ദുബായിൽ  ര​ക്ഷി​താ​ക്ക​ൾ​ക്ക്​ തീ​രു​മാ​നി​ക്കാം
സ്വന്തം ലേഖകൻ: ഈ​മാ​സം അ​വ​സാ​നം സ്​​കൂ​ൾ തു​റ​ക്കു​േ​മ്പാ​ൾ ദു​ബൈ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ നേ​രി​ട്ട്​ സ്​​കൂ​ളി​ലേ​ക്ക്​ അ​യ​​ക്ക​ണോ ​എ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ തീ​രു​മാ​നി​ക്കാം. ദു​ൈ​ബ നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ െഡ​വ​ല​പ്​​മെൻറ്​ അ​തോ​റി​റ്റി​യാ​ണ്​ (കെ.​എ​ച്ച്.​ഡി.​എ) ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ഗ​സ്​​റ്റ്​ 30ന്​ ​പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ക്ലാ​സ്​ മു​റി​ക​ളി​ലെ പ​ഠ​നം ആ​രം​ഭി​ക്ക​ാ​നാ​ണ്​ തീ​രു​മാ​നം. എ​ന്നാ​ൽ, ചി​ല ര​ക്ഷി​താ​ക്ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. മ​ക്ക​ളെ …
യാത്രാ വിലക്ക് നീക്കാൻ ഒമാൻ; ലോക്ക്ഡൌൺ ശനിയാഴ്ച പിൻ‌വലിക്കും
യാത്രാ വിലക്ക് നീക്കാൻ ഒമാൻ; ലോക്ക്ഡൌൺ ശനിയാഴ്ച പിൻ‌വലിക്കും
സ്വന്തം ലേഖകൻ: പെരുന്നാൾ അവധിയിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയിരുന്ന സഞ്ചാര വിലക്ക് ശനിയാഴ്ചയോടെ അവസാനിക്കും. ശനിയാഴ്ച മുതൽ ഓഗസ്റ്റ് 15 വരെ രാത്രികാല സമ്പൂർണ ലോക്ഡൗൺ സമയം രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെയാക്കി കുറച്ചു. നിലവിൽ ഇത് രാത്രി ഏഴ് മുതൽ പുലർച്ചെ ആറ്്‌ വരെയാണ്. ശനിയാഴ്ച വരെ ഇത് തുടരും. …
യുഎഇ വിസിറ്റിങ് വിസ: ആശയക്കുഴപ്പം തുടരുന്നു; മലയാളികളുടെ യാത്ര മുടങ്ങി
യുഎഇ വിസിറ്റിങ് വിസ: ആശയക്കുഴപ്പം തുടരുന്നു; മലയാളികളുടെ യാത്ര മുടങ്ങി
സ്വന്തം ലേഖകൻ: യു.എ.ഇയിലേക്കുള്ള സന്ദർശക വിസയുമായി യാത്ര ചെയ്യാനെത്തിയ മലയാളികൾക്ക്​​ വിമാനം പുറപ്പെടുന്നതിന്​ തൊട്ടുമുൻപ്​ യാത്രാ അനുമതി ​നിഷേധിച്ചു. ചൊവ്വാഴ്​ച രാത്രി കോഴിക്കോട്​ വിമാനത്താവളത്തിലാണ്​ സംഭവം. എമി​ഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ബോർഡിങ്​ പാസുമായി വെയിറ്റിങ്​ ലോഞ്ചിലെത്തിയ ശേഷമാണ്​ ഇവരെ തിരിച്ചിറക്കിയത്​. ദുബൈയിലെ മാതാപിതാക്കളുടെ അടുക്കലേക്ക്​ മടങ്ങിപ്പോകാനൊരുങ്ങിയ കാസർകോട്​ സ്വദേശി ഡോ. മുബാറഖി​െൻറ മകൻ നിഹാൽ, ഭർത്താവി​െൻറ …
വ​ന്ദേഭാരത്​ 5.0​: ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക്​ 13 പുതിയ ഇൻഡിഗോ വിമാനങ്ങൾ കൂടി
വ​ന്ദേഭാരത്​ 5.0​: ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക്​ 13 പുതിയ ഇൻഡിഗോ വിമാനങ്ങൾ കൂടി
സ്വന്തം ലേഖകൻ: വന്ദേഭാ​ര​ത്​​ മി​ഷ​ൻ പ​ദ്ധ​തി​യി​ൽ ഖ​ത്ത​റി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ 13 പു​തി​യ വി​മാ​ന​ങ്ങ​ൾ​ കൂ​ടി. ഇ​ൻ​ഡി​ഗോ​യാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ ഏ​ഴ്​ മു​ത​ൽ 13 വ​രെ ല​ഖ്​​​നോ, കൊ​ച്ചി, ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, മും​ബൈ, ​കോ​ഴി​​ക്കോ​ട്, തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്തു​ന്ന ​ വി​മാ​ന​ങ്ങ​ൾ ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. നേ​ര​ത്തേ ​വ​ന്ദേ​ഭാ​ര​ത്​ മി​ഷ​ൻെ​റ …
ബ്രിട്ടനിൽ സ്കൂൾ തുറക്കലും തണുപ്പും മുതലാക്കാൻ കൊറോണ: വേണ്ടി വന്നാൽ ലണ്ടൻ നഗരം അടച്ചിടും
ബ്രിട്ടനിൽ സ്കൂൾ തുറക്കലും തണുപ്പും മുതലാക്കാൻ കൊറോണ: വേണ്ടി വന്നാൽ ലണ്ടൻ നഗരം അടച്ചിടും
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ സ്കൂൾ തുറക്കലും തണുപ്പും കൊറോണ വൈറസിന്റെ അടുത്ത വ്യാപനമുണ്ടാകുമെന്ന് ആശങ്ക. രണ്ടാമതും കൊവിഡ് വ്യാപനമുണ്ടായാൽ ലണ്ടൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ കടുത്ത പ്രാദേശിക ലോക്ക്ഡൗൺ പ്രഖ്യാപിക്കുമെന്ന സൂചനയാണ് സർക്കാർ നൽകുന്നത്. വ്യാപനം ഉണ്ടായാൽ എം 25 മോട്ടോർവേ അതിർത്തിയാക്കി ലണ്ടൻ നഗരം പൂർണമായും അടയ്ക്കാനുള്ള ഒരുക്കങ്ങളാണ് സർക്കാർ നടത്തുന്നത്. സ്കൂൾ തുറക്കുകയും തണുപ്പുകാലം …
“ചുവന്ന കൂണായി വിരിഞ്ഞ് തീയും പുകയും,” ഇരട്ട സ്ഫോടനങ്ങളിൽ വിറച്ച് ബെയ്‌റൂട്ട്
“ചുവന്ന കൂണായി വിരിഞ്ഞ് തീയും പുകയും,” ഇരട്ട സ്ഫോടനങ്ങളിൽ വിറച്ച് ബെയ്‌റൂട്ട്
സ്വന്തം ലേഖകൻ: ലബനനിലെ ബയ്റുത്തിൽ നടന്ന ഇരട്ട ബോംബ് സ്ഫോടനത്തിന്റെ ഭീകരത വെളിവാക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നു. 2750 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചതെന്നാണ് ലബനീസ് പ്രധാനമന്ത്രി ഹസൻ ദെയ്ബ് പറയുന്നത്. സ്ഫോടനം നടന്ന വെയർഹൗസുകളിലൊന്നിൽ ഇത്രയധികം അമോണിയം നൈട്രേറ്റ് സംഭരിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ആറുവർഷമായ് വെയർഹൗസിൽ ഇത് സൂക്ഷിച്ചിരുന്നുവെന്നും കൃത്യമായ സുരക്ഷാ …