സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ. രാജ്യത്തിന് ഇതുവരെ ലഭിച്ചതില്‍ വെച്ച് ഏറ്റവും കഴിവുകെട്ട പ്രസിഡന്റാണ് ട്രംപ് എന്നാണ് വിമര്‍ശനം. യു.എസ് ഡെമോക്രാറ്റിക് കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു ട്രംപിനെതിരെയുള്ള തന്റെ നിലപാട് മിഷേല്‍ വ്യക്തമാക്കിയത്. “മറ്റുള്ളവരോട് യാതൊരു സഹാനുഭൂതിയും ദയയുമില്ലാത്തയാളാണ് ട്രംപ്. വ്യക്തമായി …
സ്വന്തം ലേഖകൻ: ഫിലിപ്പീൻസിലെ ജനസാന്ദ്രതയുള്ള ചേരി പ്രദേശങ്ങളിൽ കൊവിഡ് വ്യാപനം തടയാന്‍ ഫിലിപ്പീൻസ് സർക്കാർ ഇന്ത്യയുടെ ‘ധാരാവി മാതൃക’ പിന്തുടരും. ഫിലിപ്പീൻസ് ആസ്ഥാനമായുള്ള ഇൻക്വയററിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഫിലിപ്പീൻസ് ആരോഗ്യവകുപ്പ് ധാരാവി മോഡല്‍ പിന്തുടരുമെന്ന് വ്യക്തമാക്കിയത്. ധാരാവി മോഡലിന്റെ വിശദാംശങ്ങൾ ഫിലിപ്പീൻസ് സർക്കാരിന്റെ ആരോഗ്യ വകുപ്പുമായി പങ്കിട്ടിട്ടുണ്ടെന്ന് മുംബൈയിലെ കൊവിഡ് വ്യപനം തടയുന്നതിന് നേതൃത്വം നൽകുന്ന …
സ്വന്തം ലേഖകൻ: സ്കൂളുകളില്‍ പഠനം ആരംഭിക്കാനുള്ള തീരുമാനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ അംഗീകാരം നല്കി. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. കോവിഡ് പ്രതിസന്ധി മാറാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളില്‍ ഓഫ്ലൈനായി പഠനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേയെടുത്ത തീരുമാനം താല്‍ക്കാലികമായി …
സ്വന്തം ലേഖകൻ: അബുദാബിയിലെ 205 സ്കൂളുകൾ 30ന് തുറക്കും. കെജി 1 മുതൽ 5ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾ ആദ്യഘട്ടത്തിൽ സ്കൂളിലെത്തണം. 6 മുതൽ 12 വരെയുള്ള കുട്ടികൾക്ക് 4 ആഴ്ചയ്ക്കു ശേഷം സ്കൂളിൽ പോയാൽ മതി. 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് കൊവിഡ് ടെസ്റ്റ് വേണമെന്നതിനാണ് ഈ തീരുമാനം. അതുവരെ ഇ–ലേണിങ് തുടരും. അബുദാബി …
സ്വന്തം ലേഖകൻ: ഓഗസ്റ്റ് 31ന് ശേഷം വിസ കാലാവധി നീട്ടിനൽകില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.നേരത്തെ രണ്ട് ഘട്ടങ്ങളിലായി മാർച്ച് ഒന്നുമുതൽ ഓഗസ്റ്റ് 31 വരെ സ്വാഭാവിക എക്സ്റ്റൻഷൻ നൽകിയിരുന്നു. 4,05,000 വിദേശികൾക്ക് ഇതിെൻറ പ്രയോജനം ലഭിച്ചു.സന്ദർശക വിസയും ജോലി വിസയും ഉൾപ്പെടെ കാലാവധി കഴിയുന്ന എല്ലാ വിസകൾക്കും പ്രത്യേക അപേക്ഷ നൽകാതെ സ്വാഭാവിക എക്സ്റ്റൻഷൻ …
സ്വന്തം ലേഖകൻ: ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള എയർബബ്ൾ കരാർ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ.നിബന്ധനകൾക്ക് വിധേയമായി ഇന്ത്യൻ വിമാനകമ്പനികൾക്കും ഖത്തർ എയർവേസിനും ഇരുരാജ്യങ്ങളിലേക്കും സർവീസ് നടത്താനുള്ള എയർബബ്ൾ കരാർ ഇന്ത്യൻ വ്യോമയാന മന്ത്രാലയവും ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുമാണ് ഒപ്പുവെച്ചിരിക്കുന്നത്. ആഗസ്റ്റ് 18നാണ് ഉത്തരവ് പ്രാബല്യത്തിലാവുന്നത്. പ്രതിവാര വിമാനസർവീസുകളായിരിക്കും ഇതുപ്രകാരം നടത്തുക. …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ ഇന്ത്യൻ എംബസി ആരംഭിച്ചു. തിരിച്ചുവരാൻ ആഗ്രഹിക്കുന്ന എല്ലാവരും രജിസ്ട്രേഷൻ നടത്തണം. വന്ദേഭാരത് ദൗത്യത്തിൽ ബഹ്റൈനിൽ നിന്ന് നാട്ടിലേക്ക് തിരിച്ചുവരുന്നവർക്കായി രജിസ്ട്രേഷൻ നടത്തിയിരുന്നു. ഇതിന് സമാനമായാണ് ഇപ്പോൾ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുള്ളത്. https://forms.gle/LvRZgihZevKx6SSZ7 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. അതേസമയം, ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് വിമാന …
സ്വന്തം ലേഖകൻ: പൗരന്മാരും താമസക്കാരും ഹെൽത്ത് കാർഡുകൾ പുതുക്കുന്നതിന് ഒൺലൈൻ സേവനം ഉപയോഗപ്പെടുത്തണമെന്നും കേന്ദ്രങ്ങളിൽ നേരിട്ടെത്തുന്നത് ഒഴിവാക്കണമെന്നും ഹമദ് മെഡിക്കൽ കോർപറേഷൻ അറിയിച്ചു.ഒാൺലൈൻ വഴി ഹെൽത്ത് കാർഡുകൾ പുതുക്കുന്നതിനുള്ള സേവനം എല്ലാ സമയവും ലഭ്യമായിരിക്കും. പുതുക്കേണ്ട വിധം ഹെൽത്ത് കാർഡ് ഒാൺലൈൻ വഴി പുതുക്കുന്നതിന് ആവശ്യമായ വിവരങ്ങൾ നൽകി ഒൺലൈൻ ഫോറം പൂരിപ്പിക്കുക. അതിന് ശേഷം …
സ്വന്തം ലേഖകൻ: സെപ്തംബര്‍ 19ന് നടക്കാനിരുന്ന ന്യൂസിലന്‍ഡ് പൊതു തെരഞ്ഞെടുപ്പ് മാറ്റിയതായി പ്രധാനമന്ത്രി ജസീന്താ ആര്‍ഡന്‍. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കണ്ടെത്തിയതോടെയാണ് തീരുമാനം. ചൊവ്വാഴ്ച ഓക്കലാന്റിലെ ഒരു കുടുംബത്തിലെ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ന്യൂസിലന്‍ഡില്‍ നൂറ് ദിവസത്തോളം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചിരുന്നില്ല. നിലവില്‍ പാര്‍ട്ടി നേതാക്കളുമായും തെരഞ്ഞെടുപ്പ് കമ്മീഷനുമായും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ …
സ്വന്തം ലേഖകൻ: പൊതുമാപ്പ് കാലാവധി മൂന്നു മാസത്തേയ്ക്ക് കൂടി നീട്ടി യു.എ.ഇ. മാര്‍ച്ച് 1 ന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് യുഎഇ വിടാന്‍ നവംബര്‍ 17 വരെ സമയം അനുവദിച്ചു യു.എ.ഇ. മെയ് 8 ന് പ്രഖ്യാപിച്ച പൊതുമാപ്പിന്റെ ആനുകൂല്യം ഇന്ന് അവസാനിക്കാനിരിക്കേയാണ് വിസാ നിയമ ലംഘകര്‍ക്ക് പിഴകൂടാതെ രാജ്യം വിടാന്‍ 3 മാസത്തേയ്ക്ക് …