1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ പാക്‌വിരുദ്ധ വികാരം ശക്തമാകുന്നു; പാകിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ബിസിസിഐ; പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് ബോളിവുഡില്‍ വിലക്ക്
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ പാക്‌വിരുദ്ധ വികാരം ശക്തമാകുന്നു; പാകിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ബിസിസിഐ; പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് ബോളിവുഡില്‍ വിലക്ക്
സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയില്‍ പാക്‌വിരുദ്ധ വികാരം ശക്തമാകുന്നു; പാകിസ്ഥാനുമായി ഇനി ക്രിക്കറ്റ് കളിക്കാനില്ലെന്ന് ബിസിസിഐ; പാക് സിനിമാപ്രവര്‍ത്തകര്‍ക്ക് ബോളിവുഡില്‍ വിലക്ക്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാനെതിരെ സമസ്ത മേഖലകളിലും നിയന്ത്രണങ്ങളും നിലപാടുകളും കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു …
കന്നി സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി ബിന്‍ സല്‍മാന്‍ പാകിസ്താനില്‍; നാളെ ഇന്ത്യയിലെത്തും
കന്നി സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി ബിന്‍ സല്‍മാന്‍ പാകിസ്താനില്‍; നാളെ ഇന്ത്യയിലെത്തും
സ്വന്തം ലേഖകന്‍: കന്നി സന്ദര്‍ശനത്തിനായി സൗദി കിരീടാവകാശി ബിന്‍ സല്‍മാന്‍ പാകിസ്താനില്‍; നാളെ ഇന്ത്യയിലെത്തും. തന്റെ കന്നി സന്ദര്‍ശനത്തിന് പാക്കിസ്ഥാനിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് ഊഷ്മളമായ സ്വീകരണം. കശ്മീര്‍ പുല്‍വാമ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പാക്ക് സന്ദര്‍ശനം മാറ്റിവയ്ക്കുമെന്നു അഭ്യൂഹം പരന്നിരുന്നുവെങ്കിലും ഒരു ദിവസം വൈകി ഇന്നലെ അദ്ദേഹം പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയില്‍ വിമാനമിറങ്ങി. …
സിറിയയില്‍ നിന്ന് പിടികൂടിയ ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്ന് ട്രംപ്; ഭീകരരുടെ അവശേഷിക്കുന്ന ഏകതാവളം എസ്ഡിഎഫ് വളഞ്ഞു
സിറിയയില്‍ നിന്ന് പിടികൂടിയ ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്ന് ട്രംപ്; ഭീകരരുടെ അവശേഷിക്കുന്ന ഏകതാവളം എസ്ഡിഎഫ് വളഞ്ഞു
സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്ന് പിടികൂടിയ ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്ന് ട്രംപ്; ഭീകരരുടെ അവശേഷിക്കുന്ന ഏകതാവളം എസ്ഡിഎഫ് വളഞ്ഞു. സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ അവശേഷിക്കുന്ന ഏകതാവളം യുഎസ് പിന്തുണയുള്ള കുര്‍ദുകളുടെ സിറിയന്‍ ഡമോക്രാറ്റിക് ഫോഴ്‌സസ് (എസ്ഡിഎഫ്) വളഞ്ഞു. ബഖൂസ് ഗ്രാമത്തിലെ 700 മീറ്റര്‍ പ്രദേശമാണ് സൈന്യം വളഞ്ഞത്. ഗ്രാമത്തില്‍ ഐഎസ് ഭീകരര്‍ …
ഹെയ്ത്തിയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം; അവശ്യമരുന്നുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും ഇല്ലാതെ ആശുപത്രികളില്‍ പ്രതിസന്ധി
ഹെയ്ത്തിയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം; അവശ്യമരുന്നുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും ഇല്ലാതെ ആശുപത്രികളില്‍ പ്രതിസന്ധി
സ്വന്തം ലേഖകന്‍: ഹെയ്ത്തിയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം; അവശ്യമരുന്നുകളും ജീവന്‍രക്ഷാ ഉപകരണങ്ങളും ഇല്ലാതെ ആശുപത്രികളില്‍ പ്രതിസന്ധി. ജനകീയ പ്രക്ഷോഭം തുടരുന്ന ഹെയ്ത്തിയില്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. അവശ്യമരുന്നുകളുടേയും ജീവന്‍രക്ഷാ ഉപകരണങ്ങളുടെയും അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രസിഡന്റ് ജുവനല്‍ മോയിസിന്റെ രാജി ആവശ്യപ്പെട്ട് ഫെബ്രുവരി ഏഴിന് തുടങ്ങിയതാണ് ജനകീയ പ്രക്ഷോഭം. പണപ്പെരുപ്പവും പ്രസിഡന്റിനെതിരായ …
മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി മൊബൈല്‍ സേവനങ്ങള്‍; ഡേറ്റാ ഉപയോഗം 11 മടങ്ങ് വര്‍ദ്ധിക്കുമെന്ന് കണക്കുകൂട്ടല്‍
മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി മൊബൈല്‍ സേവനങ്ങള്‍; ഡേറ്റാ ഉപയോഗം 11 മടങ്ങ് വര്‍ദ്ധിക്കുമെന്ന് കണക്കുകൂട്ടല്‍
സ്വന്തം ലേഖകന്‍: മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി മൊബൈല്‍ സേവനങ്ങള്‍; ഡേറ്റാ ഉപയോഗം 11 മടങ്ങ് വര്‍ദ്ധിക്കുമെന്ന് കണക്കുകൂട്ടല്‍. മാര്‍ച്ച് അവസാനത്തോടെ യുഎഇയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കാനൊരുങ്ങി എത്തിസാലാത്ത്, ഡു കമ്പനികള്‍. 5ജി സേവനം ആരംഭിക്കാന്‍ തയ്യാറാണെങ്കിലും 5ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിക്കാത്തതു കൊണ്ടാണ് കാലതാമസം വരുന്നതെന്ന് എത്തിസാലാത്തും ഡുവും അറിയിച്ചു. …
ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിന് നേരെ വീണ്ടും ആക്രമണം
ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിന് നേരെ വീണ്ടും ആക്രമണം
സ്വന്തം ലേഖകന്‍: ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിന് നേരെ വീണ്ടും ആക്രമണം. ശവകുടീരത്തില്‍ അധിക്ഷേപ വാക്കുകള്‍ എഴുതിവക്കുകയായിരുന്നു, ഈ മാസം ആദ്യവും ശവകുടീരത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലെ കാറല്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിനുനേരെ ആക്രമണമുണ്ടാകുന്നത്. ശവകുടീരത്തില്‍ ചുവന്ന മഷിയുപയോഗിച്ച് വംശഹത്യയുടെ ആസൂത്രകന്‍, വെറുപ്പിന്റെ സിദ്ധാന്തം, …
യു.എസിലെ വ്യവസായ പാര്‍ക്കിലുണ്ടായ വെടിവെപ്പിന് പ്രകോപനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്; അക്രമി വെടിവെച്ച് വീഴ്ത്തിയത് 5 സഹപ്രവര്‍ത്തകരെ; 5 പോലീസുകാര്‍ക്ക് ഗുരുതര പരുക്ക്
യു.എസിലെ വ്യവസായ പാര്‍ക്കിലുണ്ടായ വെടിവെപ്പിന് പ്രകോപനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്; അക്രമി വെടിവെച്ച് വീഴ്ത്തിയത് 5 സഹപ്രവര്‍ത്തകരെ; 5 പോലീസുകാര്‍ക്ക് ഗുരുതര പരുക്ക്
സ്വന്തം ലേഖകന്‍: യു.എസിലെ വ്യവസായ പാര്‍ക്കിലുണ്ടായ വെടിവെപ്പിന് പ്രകോപനം ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്; അക്രമി വെടിവെച്ച് വീഴ്ത്തിയത് 5 സഹപ്രവര്‍ത്തകരെ; 5 പോലീസുകാര്‍ക്ക് ഗുരുതര പരുക്ക്. യുഎസിലെ ഇല്ലിനോയിയില്‍ ജോലി നഷ്ടപ്പെട്ടയാള്‍ 5 സഹപ്രവര്‍ത്തകരെ വെടിവച്ചുകൊന്നു. അക്രമിയെ ഉടന്‍ വെടിവച്ചുകൊന്നെങ്കിലും 5 പൊലീസുകാര്‍ക്കും ഗുരുതര പരുക്കേറ്റു. ഒരു ജീവനക്കാരനും പരുക്കേറ്റിട്ടുണ്ട്. ഹെന്റി പ്രാറ്റ് കമ്പനിയില്‍ 15 …
ആദ്യമായി ഇന്ത്യ, പാക്, ചൈനാ സന്ദര്‍ശനത്തിന് എത്തുന്ന സൗദി കിരീടവകാശി വന്നിറങ്ങുന്നത് പുല്‍വാമ ആക്രമണമുണ്ടാക്കിയ സംഘര്‍ഷാവസ്ഥയിലേക്ക്; പാക് സന്ദര്‍ശനം ഒരു ദിവസം നീട്ടിയതായി സൗദി. പാക് ഉല്‍പ്പന്നങ്ങള്‍ക്ക് 200% നികുതി കൂട്ടി നികുതി യുദ്ധത്തിന് തുടക്കമിട്ട് ഇന്ത്യ

സ്വന്തം ലേഖകന്‍: ആദ്യമായി ഇന്ത്യ, പാക്, ചൈനാ സന്ദര്‍ശനത്തിന് എത്തുന്ന സൗദി കിരീടവകാശി വന്നിറങ്ങുന്നത് പുല്‍വാമ ആക്രമണമുണ്ടാക്കിയ സംഘര്‍ഷാവസ്ഥയിലേക്ക്; പാക് സന്ദര്‍ശനം ഒരു ദിവസം നീട്ടിയതായി സൗദി. പാക് ഉല്‍പ്പന്നങ്ങള്‍ക്ക് 200% നികുതി കൂട്ടി നികുതി യുദ്ധത്തിന് തുടക്കമിട്ട് ഇന്ത്യ. സൗഹൃദ പദവി എടുത്തു കളഞ്ഞതിനു പിന്നാലെയാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി തീരുവയേക്കാള്‍ ഇരട്ടിതുക …
‘കൊട്ടാരത്തില്‍ 100 ശതമാനം പേരും മലയാളികളാണ് ജോലിക്കാര്‍; എന്തുകൊണ്ടാണ് മലയാളികള്‍ ഇത്രയേറെ യുഎഇയെ ഇഷ്ടപ്പെടുന്നത്’ ദുബായ് ഭരണാധികാരിയുടെ ചോദ്യം; മലയാളികള്‍ ഈ രാജ്യത്തെ രണ്ടാം വീടായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായിയുടെ മറുപടി; ഒപ്പം കേരളത്തിലേക്ക് ക്ഷണവും

സ്വന്തം ലേഖകന്‍: ‘കൊട്ടാരത്തില്‍ 100 ശതമാനം പേരും മലയാളികളാണ് ജോലിക്കാര്‍; എന്തുകൊണ്ടാണ് മലയാളികള്‍ ഇത്രയേറെ യുഎഇയെ ഇഷ്ടപ്പെടുന്നത്’ ദുബായ് ഭരണാധികാരിയുടെ ചോദ്യം; മലയാളികള്‍ ഈ രാജ്യത്തെ രണ്ടാം വീടായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായിയുടെ മറുപടി; ഒപ്പം കേരളത്തിലേക്ക് ക്ഷണവും. ‘യുഎഇ യില്‍ എണ്‍പത് ശതമാനത്തോളം മലയാളികളാണ്. തന്റെ കൊട്ടാരത്തില്‍ 100 ശതമാനം പേരും മലയാളികളാണ് ജോലി …
പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ഖത്തര്‍; വിപ്ലവ സേനയ്‌ക്കെതിരായ ആക്രമണത്തിന് പാകിസ്താന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാനും; പാകിസ്താന്‍ പ്രതിക്കൂട്ടില്‍
പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ഖത്തര്‍; വിപ്ലവ സേനയ്‌ക്കെതിരായ ആക്രമണത്തിന് പാകിസ്താന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാനും; പാകിസ്താന്‍ പ്രതിക്കൂട്ടില്‍
സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് ഖത്തര്‍; ഭീകരരെ നിയന്ത്രിച്ചില്ലെങ്കില്‍ പാകിസ്താന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഇറാന്‍; പാകിസ്താന്‍ പ്രതിക്കൂട്ടില്‍. കശ്മീമിരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ഖത്തര്‍ അപലപിച്ചു. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, ഇന്ത്യന്‍ പ്രസിഡന്റ് രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ …