1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മക്രോണ്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഒന്നേകാല്‍ ലക്ഷത്തോളം മഞ്ഞക്കുപ്പായക്കാര്‍ തെരുവില്‍; ഫ്രാന്‍സില്‍ പ്രക്ഷോഭം ആളിപ്പടരുന്നു
മക്രോണ്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഒന്നേകാല്‍ ലക്ഷത്തോളം മഞ്ഞക്കുപ്പായക്കാര്‍ തെരുവില്‍; ഫ്രാന്‍സില്‍ പ്രക്ഷോഭം ആളിപ്പടരുന്നു
സ്വന്തം ലേഖകന്‍: മക്രോണ്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഒന്നേകാല്‍ ലക്ഷത്തോളം മഞ്ഞക്കുപ്പായക്കാര്‍ തെരുവില്‍; ഫ്രാന്‍സില്‍ പ്രക്ഷോഭം ആളിപ്പടരുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ആളിപ്പടരുന്നു. രാജ്യവ്യാപകമായി ഒന്നേകാല്‍ ലക്ഷത്തിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ആയിരത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിതി നിയന്ത്രണ വിധേയമായെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. ജീവിതം ദുസ്സഹമായതോടെയാണ് …
യമനില്‍ സമാധാനത്തിനായി യുഎന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച തുടരുന്നു; താല്‍ക്കാലിക സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് ഹൂതികള്‍; സനാ വിമാനത്താവളം തുറക്കില്ലെന്ന് പ്രഖ്യാപനം
യമനില്‍ സമാധാനത്തിനായി യുഎന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച തുടരുന്നു; താല്‍ക്കാലിക സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് ഹൂതികള്‍; സനാ വിമാനത്താവളം തുറക്കില്ലെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: യമനില്‍ സമാധാനത്തിനായി യുഎന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച തുടരുന്നു; താല്‍ക്കാലിക സര്‍ക്കാര്‍ ഉണ്ടാമെന്ന് ഹൂതികള്‍; സനാ വിമാനത്താവളം തുറക്കില്ലെന്ന് പ്രഖ്യാപനം. യമന്‍ പ്രശ്‌ന പരിഹാരത്തിനുള്ള ആദ്യ പടിയായി എല്ലാ കക്ഷികളേയും ചേര്‍ത്തുള്ള താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഹൂതികള്‍. എല്ലാ കക്ഷികള്‍ക്കും പ്രവേശിക്കാന്‍ പാകത്തില്‍ ഹുദൈദ സ്വതന്ത്ര മേഖലയായി നിലനിര്‍ത്തണമെന്നും ഹൂതികള്‍ ആവശ്യപ്പെട്ടു. സ്വീഡനില്‍ നടക്കുന്ന …
ചൊവ്വയില്‍ കാറ്റടിക്കുന്നത് ഇങ്ങനെയാണ്; ചരിത്രത്തില്‍ ആദ്യമായി അന്യഗ്രഹത്തിലെ ശബ്ദം കേള്‍പ്പിച്ച് നാസ
ചൊവ്വയില്‍ കാറ്റടിക്കുന്നത് ഇങ്ങനെയാണ്; ചരിത്രത്തില്‍ ആദ്യമായി അന്യഗ്രഹത്തിലെ ശബ്ദം കേള്‍പ്പിച്ച് നാസ
സ്വന്തം ലേഖകന്‍: ചൊവ്വയില്‍ കാറ്റടിക്കുന്നത് ഇങ്ങനെയാണ്; ചരിത്രത്തില്‍ ആദ്യമായി അന്യഗ്രഹത്തിലെ ശബ്ദം കേള്‍പ്പിച്ച് നാസ. മനുഷ്യന്‍ ഇതാദ്യമായി അന്യഗ്രഹത്തിലെ ശബ്ദം കേട്ടു. നാസയുടെ ചൊവ്വപര്യവേഷണ വാഹനമായ ഇന്‍സൈറ്റ് ലാന്‍ഡര്‍ ‘ചുവന്ന ഗ്രഹ’ത്തിലെ കാറ്റിന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്തു. സെക്കന്‍ഡില്‍ 5 മുതല്‍ 7 മീറ്റര്‍ വേഗമുളള കാറ്റ് ഇന്‍സൈറ്റിന്റെ സോളര്‍ പാനലുകളിലൂടെ കടന്നു പോകുന്ന ശബ്ദമാണ് …
മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക് മണ്ണിന്‍ നിന്നുതന്നെ; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക് മണ്ണിന്‍ നിന്നുതന്നെ; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക് മണ്ണിന്‍ നിന്നുതന്നെ; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക്കിസ്ഥാന്‍ മണ്ണില്‍ നിന്ന് തന്നെയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. മുംബൈ ആക്രമണം നടത്തിയവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന പ്രസ്താവനയോടെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. …
ഖത്തറില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ അനുവദിക്കുന്ന നിയമപരിഷ്‌ക്കരണത്തിന് ഭരണകൂടം
ഖത്തറില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ അനുവദിക്കുന്ന നിയമപരിഷ്‌ക്കരണത്തിന് ഭരണകൂടം
സ്വന്തം ലേഖകന്‍: ഖത്തറില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ അനുവദിക്കുന്ന നിയമപരിഷ്‌ക്കരണത്തിന് ഭരണകൂടം. വിദേശികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതിയും വിദ്യാഭ്യാസവും ചികിത്സാ സംവിധാനങ്ങളും അടക്കം സ്വദേശികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്ന നിയമം സെപ്റ്റംബറില്‍ ഖത്തര്‍ പാസാക്കിയിരുന്നു. ഇതിനു പിന്നാലെ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന നിയമവും ഖത്തറില്‍ പ്രാബല്യത്തില്‍ വരാനൊരുങ്ങുന്നു. …
അമേരിക്ക ഒപെകില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി ഇറാന്‍; ആരോപണം ഒപെകില്‍ നിന്ന് ഖത്തറിന്റെ പിന്മാറ്റത്തിന് തൊട്ടുപിന്നാലെ
അമേരിക്ക ഒപെകില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി ഇറാന്‍; ആരോപണം ഒപെകില്‍ നിന്ന് ഖത്തറിന്റെ പിന്മാറ്റത്തിന് തൊട്ടുപിന്നാലെ
സ്വന്തം ലേഖകന്‍: അമേരിക്ക ഒപെകില്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി ഇറാന്‍; ആരോപണം ഒപെകില്‍ നിന്ന് ഖത്തറിന്റെ പിന്മാറ്റത്തിന് തൊട്ടുപിന്നാലെ. ഒപെകില്‍ ഇടപെടാനുള്ള അമേരിക്കന്‍ ശ്രമത്തിനെതിരെ ഇറാന്‍ രംഗത്ത്. ഒപെകില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന ഖത്തറിന്റെ പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെയാണ് ഒപെകില്‍ ഇടപെടാനുള്ള അമേരിക്കന്‍ നീക്കം അവസാനിപ്പിക്കണമെന്ന പ്രസ്താവനയുമായി ഇറാന്‍ പെട്രോളിയം മന്ത്രി രംഗത്തെത്തിയത്. പെട്രോളിയം വാതകത്തില്‍ ശ്രദ്ധയൂന്നുന്നതിനായി …
ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി പാക്, മുസ്ലീം വിരുദ്ധരെന്ന് ഇമ്രാന്‍ ഖാന്‍; സമാധാന ചര്‍ച്ചകള്‍ നീളാന്‍ കാരണം ഇന്ത്യയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍
ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി പാക്, മുസ്ലീം വിരുദ്ധരെന്ന് ഇമ്രാന്‍ ഖാന്‍; സമാധാന ചര്‍ച്ചകള്‍ നീളാന്‍ കാരണം ഇന്ത്യയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍
സ്വന്തം ലേഖകന്‍: ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി പാക്, മുസ്ലീം വിരുദ്ധരെന്ന് ഇമ്രാന്‍ ഖാന്‍; സമാധാന ചര്‍ച്ചകള്‍ നീളാന്‍ കാരണം ഇന്ത്യയില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍. നേരത്തെ ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തള്ളിയിരുന്നു. അതിന് കാരണം ഇന്ത്യയില്‍ തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കുകയാണ്. അതുകൊണ്ടാണ് ഇത്തരമൊരു നടപടിയുണ്ടായതെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഒരു രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്‍ …
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാനൊരുങ്ങി ഫ്രഞ്ച് സര്‍ക്കാര്‍; മഞ്ഞക്കുപ്പായക്കാരെ ഭയന്ന് ഈഫല്‍ ടവര്‍ അടയ്ക്കുന്നു
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാനൊരുങ്ങി ഫ്രഞ്ച് സര്‍ക്കാര്‍; മഞ്ഞക്കുപ്പായക്കാരെ ഭയന്ന് ഈഫല്‍ ടവര്‍ അടയ്ക്കുന്നു
സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടാനൊരുങ്ങി ഫ്രഞ്ച് സര്‍ക്കാര്‍; മഞ്ഞക്കുപ്പായക്കാരെ ഭയന്ന് ഈഫല്‍ ടവര്‍ അടയ്ക്കുന്നു. ശനിയാഴ്ച വ്യാപാര സ്ഥാപനങ്ങള്‍ തുറക്കരുതെന്നും നിര്‍ദേശമുണ്ട്. രണ്ടാഴ്ചയിലേറെ നീണ്ട സമരത്തിനിടെ ഇന്ധന വില കുറച്ചെങ്കിലും പ്രക്ഷോഭകരുടെ മറ്റു ആവശ്യങ്ങളൊന്നും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരം തുടരുന്നത്. പ്രക്ഷോഭം തുടങ്ങി മൂന്നാഴ്ച തികയുന്ന ഇന്നും …
ചരിത്രം കുറിക്കാന്‍ മാര്‍പാപ്പ യുഎഇയിലേക്ക്; ഗള്‍ഫ് സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പ; സന്ദര്‍ശനം ഫെബ്രുവരിയില്‍
ചരിത്രം കുറിക്കാന്‍ മാര്‍പാപ്പ യുഎഇയിലേക്ക്; ഗള്‍ഫ് സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പ; സന്ദര്‍ശനം ഫെബ്രുവരിയില്‍
സ്വന്തം ലേഖകന്‍: ചരിത്രം കുറിക്കാന്‍ മാര്‍പാപ്പ യുഎഇയിലേക്ക്; ഗള്‍ഫ് സന്ദര്‍ശിക്കുന്ന ആദ്യ മാര്‍പാപ്പ; സന്ദര്‍ശനം ഫെബ്രുവരിയില്‍. ഫെബ്രുവരി മൂന്നു മുതല്‍ അഞ്ചുവരെയാണു സന്ദര്‍ശനം. അവിടെ ഒരു അന്താരാഷ്ട്ര മതാന്തര സമ്മേളനത്തില്‍ മാര്‍പാപ്പ പങ്കെടുക്കും. അബുദാബി കിരീടാവകാശിയും സൈനിക ഉപമേധാവിയുമായ ഷെയ്ക് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ രണ്ടുവര്‍ഷം മുന്പ് വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ മാര്‍പാപ്പയെ യുഎഇയിലേക്കു …
ലോകത്ത് ആദ്യത്തെ സമ്പൂര്‍ണ സൗജന്യ പൊതുഗതാഗത സംവിധാനവുമായി ലക്‌സംബര്‍ഗ്; ലക്ഷ്യം സ്വകാര്യ കാറുകളുടെ ഉപയോഗം കുറയ്ക്കല്‍
ലോകത്ത് ആദ്യത്തെ സമ്പൂര്‍ണ സൗജന്യ പൊതുഗതാഗത സംവിധാനവുമായി ലക്‌സംബര്‍ഗ്; ലക്ഷ്യം സ്വകാര്യ കാറുകളുടെ ഉപയോഗം കുറയ്ക്കല്‍
സ്വന്തം ലേഖകന്‍: ലോകത്ത് ആദ്യത്തെ സമ്പൂര്‍ണ സൗജന്യ പൊതുഗതാഗത സംവിധാനവുമായി ലക്‌സംബര്‍ഗ്; ലക്ഷ്യം സ്വകാര്യ കാറുകളുടെ ഉപയോഗം കുറയ്ക്കല്‍. ഇതോടു കൂടി പൊതുഗതാഗതം പൂര്‍ണമായും സൗജന്യമാക്കിയ ലോകത്തെ ആദ്യ രാജ്യമെന്ന പദവി ലക്‌സംബര്‍ഗ് സ്വന്തമാക്കും. അടുത്ത വേനല്‍മുതലാണ് ഈ സൗകര്യം പ്രാബല്യത്തില്‍ വരിക. ട്രെയിന്‍, ബസ് തുടങ്ങി എല്ലാ പൊതുഗതാഗത സൗകര്യങ്ങളും ലക്‌സംബര്‍ഗിലെ ജനങ്ങള്‍ക്ക് സൗജന്യമായി …