1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്ത് കൊവിഡ് മരണം 3.13 ലക്ഷം കവിഞ്ഞു; ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 81 ആയി
ലോകത്ത് കൊവിഡ് മരണം 3.13 ലക്ഷം കവിഞ്ഞു; ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 81 ആയി
സ്വന്തം ലേഖകൻ: ലോകത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചവരുടെ എണ്ണം 4,749,575 ആയി. മരണം 313,791. 1,830,104 പേർക്കാണ് രോഗമുക്​തി. അതേസമയം യു.എസിൽ കോവിഡ്​ രോഗികളുടെ എണ്ണം ശമനമില്ലാതെ പെരുകുകയാണ്​. 1,507,773 പേർക്കാണ്​ ഇവിടെ രോഗബാധ സ്​ഥിരീകരിച്ചത്​. മരിച്ചവരുടെ എണ്ണം 90,113 ആയി. കോവിഡ്​ മരണനിരക്കിൽ ബ്രിട്ടനാണ്​ തൊട്ടുപിന്നിൽ. 24 മണിക്കൂറിനിടെ ബ്രിട്ടനിൽ 468 പേരാണ്​ മരണത്തിന്​ കീഴടങ്ങിയത്​. …
ബ്രസീലിൽ പ്രസിഡന്റിന്റെ മരണക്കളി; കൊവിഡ് വ്യാപനത്തിൽ ലോകത്ത് നാലാം സ്ഥാനത്ത്
ബ്രസീലിൽ പ്രസിഡന്റിന്റെ മരണക്കളി; കൊവിഡ് വ്യാപനത്തിൽ ലോകത്ത് നാലാം സ്ഥാനത്ത്
സ്വന്തം ലേഖകൻ: “ക്ഷമിക്കണം, കുറച്ചു പേര്‍ മരിക്കും, അതാണ് ജീവിതം, മരണം കൂടുന്നതിന്റെ പേരില്‍ കാര്‍ഫാക്ടറി അടച്ചിടേണ്ട കാര്യമില്ല,” മാര്‍ച്ച് അവസാനം ബ്രസീലില്‍ കൊവിഡ് നിയന്ത്രിക്കുന്നതിനായി എടുത്ത നിയന്ത്രണ നടപടികളെ എതിര്‍ത്തു കൊണ്ട് പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ പറഞ്ഞ വാക്കുകളാണിത്. ഈ പരാമര്‍ശം കഴിഞ്ഞ് ഒന്നര മാസത്തിനിപ്പുറം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്ത …
“കൊവിഡ് യുഎസിന്റെ വംശീയ മനസ് തുറന്നുകാട്ടി,” രൂക്ഷ വിമർശനവുമായി ഒബാമ
“കൊവിഡ് യുഎസിന്റെ വംശീയ മനസ് തുറന്നുകാട്ടി,” രൂക്ഷ വിമർശനവുമായി ഒബാമ
സ്വന്തം ലേഖകൻ: കൊവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി അമേരിക്കയിലെ വംശീയ അസമത്വത്തിന് കൂടി അടിവരയിടുന്നതാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ. ജോ​ഗിങ്ങിന് പോയപ്പോൾ 25 കാരനായ അഹമ്മദ് അർബറിയെ വെടിവെച്ച് കൊന്നത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 23നായിരുന്നു കറുത്ത വംശജനായ അഹമ്മദ് അർബെറിയെ കൊലപ്പെടുത്തിയത്. കൊവിഡ് പോലൊരു രോ​ഗം കറുത്ത വംശജർ …
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്; ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്; ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മെയ് 31വരെ നീട്ടും. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കുകയാണ്. പുതുക്കിയ കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. ഇത്തവണ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം ഉണ്ടാകുമെന്നാണ് സൂചന. ലോക്ക്ഡൗണ്‍ തുടരുമെങ്കിലും സമ്പൂര്‍ണ അടച്ചിടല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ മാത്രമായി ചുരുക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരുടെ എണ്ണം പരിമതപ്പെടുത്തി ഗ്രീന്‍, …
സംസ്ഥാനത്ത് 14 പേർക്ക് കൂടി കൊവിഡ്; രോഗികളുടെ എണ്ണം വീണ്ടും 100 കടന്നു; ഒരു ഹോട്ട്സ്പോട്ട് കൂടി
സംസ്ഥാനത്ത് 14 പേർക്ക് കൂടി കൊവിഡ്; രോഗികളുടെ എണ്ണം വീണ്ടും 100 കടന്നു; ഒരു ഹോട്ട്സ്പോട്ട് കൂടി
സ്വന്തം ലേഖകൻ: ഇന്ന് കേരളത്തില്‍ 14 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും കൊല്ലം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്നും (ഒരാള്‍ കുവൈറ്റ്, ഒരാള്‍ യുഎഇ) 10 …
നടത്തവും സൈക്കിളിങ്ങും പ്രോത്സാഹിപ്പിക്കാൻ ബ്രിട്ടൻ; യാത്രാ നിയന്ത്രണങ്ങൾ നീക്കാൻ ഇറ്റലി
നടത്തവും സൈക്കിളിങ്ങും പ്രോത്സാഹിപ്പിക്കാൻ ബ്രിട്ടൻ; യാത്രാ നിയന്ത്രണങ്ങൾ നീക്കാൻ ഇറ്റലി
സ്വന്തം ലേഖകൻ: കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 23ന് മരവിപ്പിച്ച ലണ്ടൻ നഗരത്തിലെ കൺജഷൻ ചാർജ് തിങ്കളാഴ്ച മുതൽ പുന:രാരംഭിക്കും. നിലവിലെ തുകയായ 11.50 പൗണ്ട് ജൂൺമാസം മുതൽ 15 പൗണ്ടായി വർധിപ്പിക്കാനും തീരുമാനമായി. നടത്തവും സൈക്കിളിങ്ങും പ്രോൽസാഹിപ്പിക്കാനാണിത്. പൊതുഗതാഗത സൗകര്യങ്ങൾ ഒഴിവാക്കണമെന്നു സർക്കാർ അഭ്യർഥിച്ചിട്ടുള്ള സാഹചര്യത്തിൽ നഗരത്തിലെ വാഹനങ്ങളുടെ തിരക്ക് ഒഴിവാക്കാനാണ് ചാർജ് പുനഃസ്ഥാപിക്കുന്നതും താൽക്കാലികമായി …
കൊവിഡ് കേസുകളിൽ ചൈനയെ പിന്നിലാക്കി ഇന്ത്യ; രണ്ടാം തരംഗമെന്ന് ആശങ്ക
കൊവിഡ് കേസുകളിൽ ചൈനയെ പിന്നിലാക്കി ഇന്ത്യ; രണ്ടാം തരംഗമെന്ന് ആശങ്ക
സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 85,215 കടന്നു. ഇതോടെ ലോകത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ പതിനൊന്നാം സ്ഥാനത്താണ് ഇന്ത്യ. കൊവിഡ് വലിയ പ്രതിസന്ധി സൃഷ്ടിച്ച ചൈനയേക്കാൾ കൂടുതൽ കേസുകൾ ഇന്ത്യയിൽ ഇപ്പോൾ ഉണ്ട്. അതേസമയം ചൈനയെ അപേക്ഷിച്ച് ഇന്ത്യയിൽ മരണനിരക്ക് കുറവാണ്. 3.2 ശതമാനമാണ് ഇന്ത്യയിൽ മരണനിരക്ക്. ചൈനയിൽ ഇത് 5.5ശതമാനമായിരുന്നു. 27,000 …
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ്; 4 പേർക്ക് രോഗമുക്തി; 6 പുതിയ ഹോട്ട്സ്പോട്ടുകൾ
സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൊവിഡ്; 4 പേർക്ക് രോഗമുക്തി; 6 പുതിയ ഹോട്ട്സ്പോട്ടുകൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 11 പേരും സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും …
ഓക്സ്ഫഡിന്റെ കോവിഡ് വാക്സിൻ വിജയം; മനുഷ്യരിലെ പരീക്ഷണത്തിനു തയാറെന്ന് ഗവേഷക
ഓക്സ്ഫഡിന്റെ കോവിഡ് വാക്സിൻ വിജയം; മനുഷ്യരിലെ പരീക്ഷണത്തിനു തയാറെന്ന് ഗവേഷക
സ്വന്തം ലേഖകൻ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ കുരങ്ങുകളിൽ ഫലപ്രദമാണെന്നു കണ്ടതായി അധികൃതർ വ്യക്തമാക്കി. വാക്സിൻ സ്വീകരിച്ച കുരങ്ങുകളുടെ പ്രതിരോധശേഷി വർധിച്ചെന്നും ദോഷകരമായ പ്രതിപ്രവർത്തനം ഉണ്ടായില്ലെന്നും ഗവേഷകർ അറിയിച്ചു. വൈറസ് പരീക്ഷിച്ച ആറ് റൂസസ് മക്കാക് കുരങ്ങുകളിലാണ് പ്രതീക്ഷയ്ക്കു വകയുള്ള ഫലം കണ്ടെത്തിയിരിക്കുന്നത്. റൂസസ് മക്കാക് കുരങ്ങുകളിൽ നടത്തിയ പരീക്ഷണം വിജയകരമായതു മനുഷ്യനിലും ഈ …
പൊതു-സ്വകാര്യ പങ്കാളിത്തം, ലോക നിലവാരമുള്ള വിമാനത്താവളങ്ങള്‍: ധനമന്ത്രിയുടെ പ്രഖ്യാപനം
പൊതു-സ്വകാര്യ പങ്കാളിത്തം, ലോക നിലവാരമുള്ള വിമാനത്താവളങ്ങള്‍: ധനമന്ത്രിയുടെ പ്രഖ്യാപനം
സ്വന്തം ലേഖകൻ: രാജ്യത്തെ എയര്‍ സ്‌പേസിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും ഇതോടെ യാത്രാ സര്‍വീസുകള്‍ കൂടുതല്‍ മെച്ചപ്പെട്ടതാകുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇതിലൂടെ വ്യോമ മേഖലയ്ക്ക് പ്രതിവര്‍ഷം ആയിരം കോടിയുടെ ലാഭമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ 60% എയര്‍സ്‌പേസ് മാത്രമാണ് യാത്രാ സര്‍വീസുകള്‍ക്ക് ലഭ്യമായിട്ടുള്ളത്. പല സ്ഥലങ്ങളിലേക്കും ദൈര്‍ഘ്യമേറിയ റൂട്ടുകളിലൂടെയാണ് എത്തിച്ചേരുന്നത്. എയര്‍ സ്‌പേസിന്റെ …