1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേനയുടെ കടുംപിടുത്തത്തില്‍ അയവ്; തിങ്കളാഴ്ച നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം
ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേനയുടെ കടുംപിടുത്തത്തില്‍ അയവ്; തിങ്കളാഴ്ച നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പ്രസിഡന്റ് സിരിസേനയുടെ കടുംപിടുത്തത്തില്‍ അയവ്; തിങ്കളാഴ്ച നിര്‍ണായക പാര്‍ലമെന്റ് സമ്മേളനം. പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് വിളിച്ചുകൂട്ടാന്‍ സമ്മതിച്ചതോടെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിക്കു വൈകാതെ പരിഹാരമുണ്ടാകുമെന്നു സൂചന. തിങ്ക ളാഴ്ചയാണ് സമ്മേളനം വിളിച്ചുചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി വിക്രമസിംഗെയെ പുറത്താക്കി മുന്‍ പ്രസിഡന്റ് രാജപക്‌സയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയത്. …
ഹഡ്‌സണ്‍ നദിയില്‍ സൗദി സഹോദരിമാരുടെ മൃതദേഹങ്ങള്‍; ദുരൂഹത തുടരുന്നു; ആത്മഹത്യയോ കൊലപാതകമോയെന്ന് തീര്‍ച്ചപ്പെടുത്താനാകാതെ അധികൃതര്‍
ഹഡ്‌സണ്‍ നദിയില്‍ സൗദി സഹോദരിമാരുടെ മൃതദേഹങ്ങള്‍; ദുരൂഹത തുടരുന്നു; ആത്മഹത്യയോ കൊലപാതകമോയെന്ന് തീര്‍ച്ചപ്പെടുത്താനാകാതെ അധികൃതര്‍
സ്വന്തം ലേഖകന്‍: ഹഡ്‌സണ്‍ നദിയില്‍ സൗദി സഹോദരിമാരുടെ മൃതദേഹങ്ങള്‍; ദുരൂഹത തുടരുന്നു; ആത്മഹത്യയോ കൊലപാതകമോയെന്ന് തീര്‍ച്ചപ്പെടുത്താനാകാതെ അധികൃതര്‍. സൗദിയില്‍നിന്നു 3 വര്‍ഷം മുന്‍പു യുഎസിലേക്കു കുടിയേറിയ സഹോദരിമാരുടെ ദുരൂഹമരണം കൊലപാതകമോ ആത്മഹത്യയോ എന്നു സ്ഥിരീകരിക്കാനാകാതെ പൊലീസ്. വെര്‍ജീനിയയിലെ ഫെയര്‍ഫാക്‌സില്‍ താമസിച്ചിരുന്ന താല ഫാരിയ(16), റൊതാന ഫാരിയ (22) എന്നിവരുടെ മൃതദേഹങ്ങളാണു 400 കിലോമീറ്റര്‍ അകലെ ന്യൂയോര്‍ക്കിലെ …
ചൈനയില്‍ നിന്ന് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്ക് ബസ് സര്‍വീസ്; മുഖം ചുളിച്ച് ഇന്ത്യ
ചൈനയില്‍ നിന്ന് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്ക് ബസ് സര്‍വീസ്; മുഖം ചുളിച്ച് ഇന്ത്യ
സ്വന്തം ലേഖകന്‍: ചൈനയില്‍ നിന്ന് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്ക് ബസ് സര്‍വീസ്; മുഖം ചുളിച്ച് ഇന്ത്യ. ചൈനയിലെ കഷ്ഗറില്‍നിന്ന് പാക്ക് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്കു ബസ് സര്‍വീസ് ചൈന, പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ ഭാഗമാണ്. സര്‍വീസ് നാളെ ആരംഭിക്കും. അതിനിടെ പാക്ക് അധിനിവേശ കശ്മീരിലൂടെ ബസ് സര്‍വീസ് നടത്തുന്നതില്‍ ഇന്ത്യ പ്രതിഷേധം …
വനിതാ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കണം; ലോകവ്യാപകമായി ഗൂഗിള്‍ ജീവനക്കാരുടെ ഇറങ്ങിപ്പോക്കു സമരം
വനിതാ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കണം; ലോകവ്യാപകമായി ഗൂഗിള്‍ ജീവനക്കാരുടെ ഇറങ്ങിപ്പോക്കു സമരം
സ്വന്തം ലേഖകന്‍: വനിതാ ജീവനക്കാര്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളും വിവേചനവും അവസാനിപ്പിക്കണം; ലോകവ്യാപകമായി ഗൂഗിള്‍ ജീവനക്കാരുടെ ഇറങ്ങിപ്പോക്കു സമരം. ജോലിസ്ഥലത്തെ ലൈംഗികഅതിക്രമങ്ങളും സ്ത്രീകളോടുള്ള വിവേചനവും അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ ലോകമെമ്പാടുമുള്ളഎന്‍ജിനിയര്‍മാര്‍ ഉള്‍പ്പെടെ ആയിരക്കണക്കിനു ജീവനക്കാര്‍ പങ്കെടുത്തു. ടോക്കിയോയിലെ ഓഫീസിലാണ് ആരംഭിച്ചത്. ലണ്ടന്‍, ഡബ്ലിന്‍, സിംഗപ്പൂര്‍, ബെര്‍ലിന്‍, ഇസ്രയേലിലെ ഹെയ്ഫ, സൂറിച്ച് എന്നിവിടങ്ങളിലെല്ലാം പ്രതിഷേധം നടന്നു. എല്ലായിടത്തും രാവിലെ …
189 യാത്രക്കാരുമായി കടലില്‍ തകര്‍ന്നു വീണ ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; ആകാംക്ഷയോടെ യാത്രക്കാരുടെ ബന്ധുക്കള്‍
189 യാത്രക്കാരുമായി കടലില്‍ തകര്‍ന്നു വീണ ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി; ആകാംക്ഷയോടെ യാത്രക്കാരുടെ ബന്ധുക്കള്‍
സ്വന്തം ലേഖകന്‍: 189 യാത്രക്കാരുമായി കടലില്‍ തകര്‍ന്നു വീണ ഇന്തൊനേഷ്യന്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കടലില്‍ പതിച്ച ലയണ്‍ എയര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ജാവ കടലില്‍നിന്ന് മുങ്ങല്‍ വിദഗ്ധരാണ് ബ്ലാക്ക് ബോക്‌സിന്റെ സിഗ്‌നല്‍ കണ്ടെത്തിയത്.എന്നാല്‍ ചെളി അടിഞ്ഞുകിടക്കുന്നതിനാല്‍ ബ്ലാക് ബോക്‌സിനടുത്തേക്ക് പോകാന്‍ പ്രയാസകരമാണെന്നാണ് മുങ്ങല്‍ വിദഗ്ധര്‍ പറയുന്നത്. 50 …
സൗദിയില്‍ നിന്നുള്ള സഹോദരിമാര്‍ ന്യൂയോര്‍ക്കില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു; നദീ തീരത്ത് പരസ്പരം ബന്ധിപ്പിച്ച നിലയില്‍ മൃതദേഹങ്ങള്‍
സൗദിയില്‍ നിന്നുള്ള സഹോദരിമാര്‍ ന്യൂയോര്‍ക്കില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു; നദീ തീരത്ത് പരസ്പരം ബന്ധിപ്പിച്ച നിലയില്‍ മൃതദേഹങ്ങള്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ നിന്നുള്ള സഹോദരിമാര്‍ ന്യൂയോര്‍ക്കില്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം പുരോഗമിക്കുന്നു; നദീ തീരത്ത് പരസ്പരം ബന്ധിപ്പിച്ച നിലയില്‍ മൃതദേഹങ്ങള്‍. സൗദിയില്‍ നിന്നുള്ള സഹോദരിമാരായ രണ്ട് യുവതികളെ ന്യൂയോര്‍ക്കില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഒരാഴ്ച മുമ്പാണ് ഹഡ്‌സണ്‍ പുഴയുടെ തീരത്ത് പരസ്പരം ബന്ധിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. …
മികച്ച ബിസിനസ് അനുകൂല അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 77 മത് റാങ്ക്; ഒറ്റയടിക്ക് പിന്നിലാക്കിയത് 23 രാജ്യങ്ങളെ; ഇത് അഭിമാനിക്കാവുന്ന നേട്ടമെന്ന് ലോക ബാങ്ക്
മികച്ച ബിസിനസ് അനുകൂല അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 77 മത് റാങ്ക്; ഒറ്റയടിക്ക് പിന്നിലാക്കിയത് 23 രാജ്യങ്ങളെ; ഇത് അഭിമാനിക്കാവുന്ന നേട്ടമെന്ന് ലോക ബാങ്ക്
സ്വന്തം ലേഖകന്‍: മികച്ച ബിസിനസ് അനുകൂല അന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 77 മത് റാങ്ക്; ഒറ്റയടിക്ക് പിന്നിലാക്കിയത് 23 രാജ്യങ്ങളെ; ഇത് അഭിമാനിക്കാവുന്ന നേട്ടമെന്ന് ലോക ബാങ്ക്. ലോക ബാങ്കിന്റെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം നൂറാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇക്കുറി ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ്. സംരംഭം തുടങ്ങുന്നതും നടത്തുന്നതും സംബന്ധിച്ച 10 മാനദണ്ഡങ്ങളില്‍ …
ഇത് ‘മോദി ജാക്കറ്റോ’ അതോ ‘നെഹ്‌റു ജാക്കറ്റോ’? ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ട്വിറ്ററിലിട്ട ചിത്രം ചര്‍ച്ചയാകുന്നു
ഇത് ‘മോദി ജാക്കറ്റോ’ അതോ ‘നെഹ്‌റു ജാക്കറ്റോ’? ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ട്വിറ്ററിലിട്ട ചിത്രം ചര്‍ച്ചയാകുന്നു
സ്വന്തം ലേഖകന്‍: ഇത് ‘മോദി ജാക്കറ്റോ’ അതോ ‘നെഹ്‌റു ജാക്കറ്റോ’? ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ ട്വിറ്ററിലിട്ട ചിത്രം ചര്‍ച്ചയാകുന്നു. ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ മോദിയോട്, ‘താങ്കള്‍ ഈ ഉടുപ്പില്‍ നല്ല സ്മാര്‍ട്ടായിരിക്കുന്നു’ എന്നു മൂണ്‍ പറഞ്ഞിരുന്നു. പിന്നാലെ, മൂണിന്റെ അളവില്‍ തയ്പിച്ച കോട്ടുകള്‍ മോദി അയച്ചു കൊടുത്തു. അതിലൊന്ന് അണിഞ്ഞുകൊണ്ടുള്ള ചിത്രവും മൂണ്‍ …
യുഎസ് സര്‍വകലാശാലയ്ക്ക് നേരെ സൈബര്‍ ആക്രമണം: ഇന്ത്യന്‍ വംശജന് യുഎസ് കോടതി 86 ലക്ഷം ഡോളര്‍ പിഴയിട്ടു
യുഎസ് സര്‍വകലാശാലയ്ക്ക് നേരെ സൈബര്‍ ആക്രമണം: ഇന്ത്യന്‍ വംശജന് യുഎസ് കോടതി 86 ലക്ഷം ഡോളര്‍ പിഴയിട്ടു
സ്വന്തം ലേഖകന്‍: യുഎസ് സര്‍വകലാശാലയ്ക്ക് നേരെ സൈബര്‍ ആക്രമണം: ഇന്ത്യന്‍ വംശജന് യുഎസ് കോടതി 86 ലക്ഷം ഡോളര്‍ പിഴയിട്ടു. യുഎസിലെ സര്‍വകലാശാലയ്ക്കു നേരെ സൈബര്‍ ആക്രമണ പരമ്പര അഴിച്ചുവിട്ട ഇന്ത്യന്‍ വംശജനായ പരസ് ഝാ എന്ന ഇരുപത്തിരണ്ടുകാരനാണ് 86 ലക്ഷം ഡോളര്‍ (ഏകദേശം 63 കോടി രൂപ) പിഴ. ഇതിനു പുറമേ 6 മാസം …
ഖഷോഗ്ഗി വധം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍; കോണ്‍സുലേറ്റില്‍ കടന്ന ഉടനെ ഖഷോഗ്ഗിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹം നശിപ്പിച്ചത് തുണ്ടം തുണ്ടമാക്കി
ഖഷോഗ്ഗി വധം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍; കോണ്‍സുലേറ്റില്‍ കടന്ന ഉടനെ ഖഷോഗ്ഗിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹം നശിപ്പിച്ചത് തുണ്ടം തുണ്ടമാക്കി
സ്വന്തം ലേഖകന്‍: ഖഷോഗ്ഗി വധം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് തുര്‍ക്കി പ്രോസിക്യൂട്ടര്‍; കോണ്‍സുലേറ്റില്‍ കടന്ന ഉടനെ ഖഷോഗ്ഗിയെ ശ്വാസംമുട്ടിച്ച് കൊന്നു; മൃതദേഹം നശിപ്പിച്ചത് തുണ്ടം തുണ്ടമാക്കി. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതക്കത്തില്‍ സൗദി അറേബ്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് തുര്‍ക്കി ചീഫ് പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തല്‍. ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിലേക്ക് പ്രവേശിച്ച ഉടനെ ഖഷോഗിയെ ശ്വാസംമുട്ടിച്ച് കൊല്ലുകയും ശേഷം …