സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും നാളെ ഇന്ത്യയിലെത്തും. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ രാവിലെ 11.40ന് എത്തുന്ന ഇരുവരും രണ്ട് ദിവസം ഇന്ത്യയിലുണ്ടാകും. വിമാനത്താവളത്തിൽ നിന്ന് ആദ്യം ഇരുവരും എത്തുക സബർമതി ആശ്രമത്തിലാകും. 12.15ന് സബർമതിയിലെത്തുന്ന ട്രംപും പത്നിയും ഗാന്ധി സ്മൃതിയില്‍ പുഷപാര്‍ച്ചന നടത്തും. …
സ്വന്തം ലേഖകൻ: റോഡ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) വാടക സൈക്കിളിൽ ഇനി നഗരം ചുറ്റാം. സ്വകാര്യ ടാക്സി സേവന ദാതാക്കളായ ‘കരീ’മുമായി ചേർന്ന് ആർ.ടി.എ നടപ്പാക്കുന്ന പദ്ധതിക്ക് ജുമേറ ലേക് ടവർ സ്റ്റേഷനിൽ തുടക്കമായി. കരീം ബൈക്ക് എന്ന ആപ് വഴി ബുക്ക് ചെയ്താൽ സൈക്കിൾ സവാരി നടത്താം. ആദ്യഘട്ടത്തിൽ 78 കേന്ദ്രങ്ങളിലായി 780 …
സ്വന്തം ലേഖകൻ: കൊറോണ (കോവിഡ് 19) വൈറസ് ബാധ മൂലം അരക്ഷിതാവസ്ഥയിലായ ചൈനയിൽ ഒമ്പത് മാസം ഗർഭിണിയായ നഴ്സ് ആതുര രംഗത്ത് പ്രവർത്തിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. രാജ്യത്തിെൻറ ‘ഹീറോ’ എന്ന രീതിയിൽ ചൈന യുവതിയെ ഉയർത്തിക്കാട്ടുേമ്പാൾ, സ്ത്രീകളെ സർക്കാരിെൻറ ഗൂഢലക്ഷ്യങ്ങളുടെ ഭാഗമായി ഉപയോഗപ്പെടുത്തുകയാണ് ചൈനയെന്ന് ലോകമെമ്പാടുമുള്ളവർ ആരോപിക്കുന്നു. സാഒ യു എന്ന് പേരായ …
സ്വന്തം ലേഖകൻ: കൊറോണ (COVID-19) ഭീതിയെ തുടര്‍ന്ന് ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തി വെച്ച് കുവൈറ്റ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് കുവൈറ്റ് എയര്‍വേയ്‌സാണ് ഔദ്യോഗികമായി അറിയിച്ചത്. ഇറാനില്‍ കൊറോണ ബാധിച്ച് നാലുപേര്‍ മരിച്ച സാഹചര്യത്തിലാണ് നടപടി. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്റെയും നിര്‍ദ്ദേശപ്രകാരമാണ് ഫ്‌ളൈറ്റുകള്‍ …
സ്വന്തം ലേഖകൻ: ചൈനീസ് യുവതിക്കെതിരായ വംശീയാധിക്ഷേപത്തെ എതിര്‍ത്ത ഇന്ത്യന്‍ വംശജയ്ക്ക് മര്‍ദനം. ബ്രിട്ടനിലെ ബിര്‍മിങ്ഹാമില്‍ അഭിഭാഷക ട്രെയിനിയായി ജോലി ചെയ്യുന്ന മീര സോളാങ്കിക്കാണ് മര്‍ദനമേറ്റത്. ഫെബ്രുവരി ഒമ്പതിനായിരുന്നു സംഭവം. മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതയായി നടപ്പാതയില്‍ വീണ മീര ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം വിവാദമായതോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് അന്വേഷണം ആരംഭിച്ചു. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിലാണ് …
സ്വന്തം ലേഖകൻ: വുഹാനിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമം വൈകുന്നു. പ്രത്യേക വിമാനം ഇറക്കാൻ ചൈന ഇനിയും അനുമതി നൽകാത്തതാണ് കാരണം. കൊറോണ വൈറസ് (കൊവിഡ് 19) ബാധയുടെ പശ്ചാത്തലത്തിൽ സിംഗപ്പൂരിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. 647 ഇന്ത്യക്കാരെയും 7 മാലിദ്വീപുകാരെയും വുഹാനില്‍ നിന്ന് ആദ്യഘട്ടത്തിൽ ദില്ലിയിലെത്തിച്ചിരുന്നു. അവശേഷിക്കുന്നവരെ കൊണ്ടുവരാനായി വ്യോമസേനയുടെ …
സ്വന്തം ലേഖകൻ: “എനിക്ക് ഒട്ടേറെപ്പേരെ കൊല്ലണം. വലുതായി എന്തെങ്കിലും ചെയ്യണം. ഒരു അവിശ്വാസിയെ കൊല്ലുന്നത് എനിക്ക് ഒന്നുമാകില്ല. ചരിത്ര പ്രാധാന്യമുള്ള പള്ളി ക്രിസ്മസ്, ന്യൂ ഇയർ ദിവസങ്ങളിൽ ലക്ഷ്യമിടണം,” ഭീകരാക്രമണത്തിന് പദ്ധതിയിട്ട പടിഞ്ഞാറൻ ലണ്ടനിലെ സഫിയ അമിറ ഷെയ്ഖ് എന്ന 36 വയസ്സുകാരി അയച്ച സന്ദേശങ്ങളിൽ ഞെട്ടി യുകെയിലെ കോടതി. കഴിഞ്ഞ ഓഗസ്റ്റിലാണ് വേഷം മാറി …
സ്വന്തം ലേഖകൻ: ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തില്‍ പൗരത്വ ഭേദഗതിയും എന്‍.ആര്‍.സിയും വിഷയമാകുമെന്ന് സൂചനകള്‍. മതസ്വാതന്ത്ര്യത്തെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്നാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ അറിയിച്ചത്. സി.എ.എ, എന്‍.ആര്‍.സി തുടങ്ങിയ വിഷയങ്ങളില്‍ നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താന്‍ ട്രംപ് ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായിരുന്നു …
സ്വന്തം ലേഖകൻ: അഫ്ഫ്ഘാനിൽ പുതിയ സമാധാന കരാര്‍ ഒപ്പു വെക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ഏഴു ദിവസത്തെ വെടി നിര്‍ത്തല്‍ ശനിയാഴ്ച പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഏഴു ദിവസത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപനം വിജയിച്ചാല്‍ താലിബാന്‍ സംഘവും അമേരിക്കന്‍ സൈന്യവും തമ്മില്‍ ഫെബ്രുവരി 29 ന് ദോഹയില്‍ വെച്ച് സമാധാന കരാര്‍ ഒപ്പു വെക്കും. ഇത് സാധ്യമായാല്‍ അഫ്ഘാനിസ്താനിലെ …
സ്വന്തം ലേഖകൻ: ജര്‍മ്മനിയിലെ ഹനാവു നഗരത്തിലെ രണ്ട് ബാറുകളിലുണ്ടായ വെടിവെയ്പ്പില്‍ എട്ട് മരണം. ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രത്രി പത്ത് മണിയോടെയാണ് ഹനാവുവിലെ ബാറില്‍ ആദ്യം വെടിവെയ്പ്പ് നടന്നത്. ഇവിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ മറ്റൊരു ബാറിലുണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേരും കൊല്ലപ്പെട്ടു. സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കപ്പെടുന്നയാളും …