സ്വന്തം ലേഖകന്‍: ‘മരിച്ചിട്ടില്ല,’ മസൂദ് അസര്‍ മരിച്ചെന്ന വാര്‍ത്ത തള്ളി പാക് മാധ്യമങ്ങള്‍. ഭീകരസംഘടനയായ ജയ്‌ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായുള്ള വാര്‍ത്തകള്‍ തള്ളി പാക് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. മസൂദ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് മസൂദിന്റെ കുടുംബവുമായി അടുത്ത് ബന്ധമുള്ളവരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മസൂദിന്റെ മരണവാര്‍ത്ത ജയ്‌ഷെ നിഷേധിച്ച് രംഗത്തെത്തിയതിന് …
സ്വന്തം ലേഖകന്‍: കിം ഇഫക്ട്! അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുന്നു. ഉത്തര കൊറിയയെ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് പ്രേരിപ്പിക്കാനാണ് നടപടിയെന്നാണ് വിവരം. അതേസമയം, ദക്ഷിണകൊറിയയിലുള്ള അമേരിക്കന്‍ സൈനികരെ തിരിച്ചുവിളിക്കില്ലെന്ന് പെന്റഗണ്‍ അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍ സ്ഥിരമായി സൈനികാഭ്യാസം നിര്‍ത്താനാണോ തീരുമാനമെന്ന് വ്യക്തമല്ല. …
സ്വന്തം ലേഖകന്‍: അല്‍ഖാഇദ തലവനായിരുന്ന ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഐക്യരാഷ്ട്രസഭ. കൊല്ലപ്പെട്ട അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി കരിമ്പട്ടികയില്‍പെടുത്തി. ഇതോടെ ഇദ്ദേഹത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കപ്പെടുകയും ലോകവ്യാപക യാത്രാ വിലക്ക് നിലവില്‍ വരികയും ചെയ്തു. രക്ഷാസമിതിയിലെ ഐഎസ്അല്‍ഖാഇദ ഉപരോധ കമ്മിറ്റിയാണ് നടപടിയെടുത്തത്. …
സ്വന്തം ലേഖകന്‍: ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമ്മേളന വേദിയില്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമര്‍ശനം; ആഭ്യന്തര കാര്യങ്ങളില്‍ ആരും ഇടപെടരുതെന്ന് ഇന്ത്യയുടെ മറുപടി. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷനിലെ (ഒഐസി) 57 രാജ്യങ്ങളും ചേര്‍ന്ന് പാസ്സാക്കിയ പ്രമേയത്തിലാണ് കശ്മീരില്‍ ഇന്ത്യ നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണെന്ന വിമര്‍ശനമുയര്‍ന്നത്. വിശിഷ്ടാതിഥിയായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ …
സ്വന്തം ലേഖകന്‍: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് പാക് അസംബ്ലിയില്‍ പ്രമേയം. പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യയുടെ വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ സമാധാന സൂചകമായി വിട്ടയ്ക്കാനുള്ള തീരുമാനമെടുത്തത് പരിഗണിച്ച് നൊബേല്‍ സമ്മാനം നല്‍കണമെന്നാണ് ആവശ്യം. പാകിസ്ഥാനിലെ വാര്‍ത്താവിതരണ മന്ത്രി ഫവാദ് ചൗധരിയാണ് ഈ ആവശ്യമുയര്‍ത്തി പാക് അസംബ്ലിയില്‍ പ്രമേയം …
സ്വന്തം ലേഖകന്‍: ഷെറിന്‍ മാത്യു വധക്കേസില്‍ 15 മാസത്തെ ജയില്‍വാസത്തിനു ശേഷം മോചിതയായ സിനിയുടെ പ്രതികരണം, വീഡിയോ കാണാം. മൂന്നു വയസുകാരി വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യുവിന്റെ മരണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിയാതിരുന്നതിനെ തുടര്‍ന്ന് മലയാളിയായ സിനി മാത്യുവിനെ യു.എസ് കോടതി വെറുതെ വിട്ടു. ഇപ്പോള്‍ സിനിയുടെ ജയില്‍ വാസത്തിന് ശേഷമുള്ള പ്രതികരണ വീഡിയോ വൈറലായിരിക്കുകയാണ്. …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ആശങ്ക പടരുന്നു; ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷം; സ്ഥിരം കഴിക്കുന്നവര്‍ മരുന്നുകള്‍ വാങ്ങിക്കൂട്ടുന്നു. ബ്രിട്ടനില്‍ മരുന്ന് ക്ഷാമം രൂക്ഷമാകുന്നു. ബ്രെക്‌സിറ്റ് അന്തിമ തീയതി അടുത്തുവരുന്ന സാഹചര്യത്തിലാണ് മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നത്. പലടിയങ്ങളിലും ഡോക്ടര്‍മാര്‍ രണ്ടാം പരിഗണനയിലുള്ള മരുന്നുകള്‍ രോഗികള്‍ക്ക് നിര്‍ദേശിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ബ്രക്‌സിറ്റ് വിഷയത്തില്‍ മാര്‍ച്ച് 14ന് പാര്‍ലമെന്റില്‍ വീണ്ടും വോട്ടടുപ്പിനെ …
സ്വന്തം ലേഖകന്‍: ഇന്ത്യപാക് സംഘര്‍ഷം വളര്‍ത്തുന്നത് ഇസ്രയേല്‍; ലക്ഷ്യം ആയുധക്കച്ചവടത്തിലെ വന്‍ ലാഭമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക്; ഇന്ത്യപാക് പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്ന് പലസ്തീന്‍ വിദേശകാര്യ മന്ത്രി. പ്രതിരോധ മന്ത്രാലയവും ന്യൂദല്‍ഹിയിലെ പ്രതിരോധ മന്ത്രാലയവും തമ്മില്‍ 2500 മൈല്‍ ദൂരമുണ്ടെങ്കിലും രണ്ടിനും സമാനതകളുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക്. കഴിഞ്ഞ കുറേകാലമായി ഇസ്രാഈല്‍ ബി.ജെ.പി …
സ്വന്തം ലേഖകന്‍: യുഎസില്‍ മൂന്നു വയസുകാരി ഷെറിന്‍ മാത്യുവിന്റെ മരണം; 15 മാസത്തിനു ശേഷം മലയാളിയായ വളര്‍ത്തമ്മ സിനി മാത്യുവിനെ വെറുതെ വിട്ടു. മൂന്നു വയസുകാരി വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യുവിന്റെ മരണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനു കഴിയാതിരുന്നതിനെ തുടര്‍ന്ന് മലയാളിയായ സിനി മാത്യുവിനെ യു.എസ്. കോടതി വെറുതെ വിട്ടു. ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ ഷെറിനെ …
സ്വന്തം ലേഖകന്‍: പ്രളയത്തില്‍ രക്ഷകനായ പൈലറ്റ് വശിഷ്ഠിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; ഭര്‍ത്താവിന്റെ മൃതദേഹത്തിന് മുന്നില്‍ ഒട്ടും പതറാതെ ഭാര്യയും സഹപ്രവര്‍ത്തകയുമായ സ്‌ക്വാഡ്രണ്‍ ലീഡര്‍ ആരതി സിംഗ്. കശ്മീരിലെ ബുദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച വ്യോമസേനാ പൈലറ്റും സ്‌ക്വാഡ്രണ്‍ ലീഡറുമായ സിദ്ധാര്‍ത്ഥ് വശിഷ്ഠിന് രാജ്യത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ഭര്‍ത്താവിന്റെ മൃതദേഹത്തിന് മുന്നില്‍ ഭാര്യയും സഹപ്രവര്‍ത്തകയുമായ …