സ്വന്തം ലേഖകന്‍: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി; സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ലാഭം കൊയ്യാമെന്ന് കരുതേണ്ടെന്നും മുന്നറിയിപ്പ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് നല്‍കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. അദാനിക്ക് വിമാനത്താവളം നടത്തി പരിചയമില്ലെന്നും മോദിയുമായി പരിചയമുണ്ട് എന്നതാണ് കാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി വന്നാല്‍ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വോട്ട് നീട്ടിവെച്ചതായി തെരേസാ മേയ് ഭരണകൂടം; അടുത്ത വോട്ടെടുപ്പ് മാര്‍ച്ച് 12 നെന്ന് സൂചന; ഇയു നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തണമെന്ന് മേയ്. ബ്രെക്‌സിറ്റ് സംബന്ധിച്ച് ഈയാഴ്ച പാര്‍ലമെന്റില്‍ നടത്താനിരുന്ന വോട്ടെടുപ്പ് മാറ്റിവച്ചെന്നു പ്രധാനമന്ത്രി തെരേസാ മേയുടെ ഓഫീസ് സ്ഥിരീകരിച്ചു. മാര്‍ച്ച് പന്ത്രണ്ടോടെ വോട്ടെടുപ്പു നടത്താനാവുമെന്നാണു കരുതുന്നതെന്ന് ഈജിപ്തിലെ ഷാംഎല്‍ഷേക്കില്‍ അറബി …
സ്വന്തം ലേഖകന്‍: ധാക്കയില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനം റാഞ്ചാന്‍ ശ്രമം; റാഞ്ചിയെ ബംഗ്ലാദേശ് സൈന്യം വെടിവെച്ചു കൊന്നു. ചിറ്റഗോങ്ങില്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ച അക്രമിയെ ബംഗ്ലാദേശ് സൈന്യം വെടിവെച്ചു കൊന്നു. മെഹ്ദി എന്ന് സ്വയം അവകാശപ്പെട്ട ഇയാള്‍ കീഴടങ്ങാന്‍ വിസമ്മതിച്ചതോടെയാണ് ഇയാളെ വധിച്ചതെന്ന് ബംഗ്ലാദേശ് മേജര്‍ ജനറല്‍ മുതീഉറഹ്മാന്‍ പറഞ്ഞു. 25 വയസ് തോന്നിക്കുന്ന …
സ്വന്തം ലേഖകന്‍: ഇന്ത്യയ്‌ക്കെതിരെ ഒരു അണ്വായുധം പ്രയോഗിച്ചാല്‍ ഇന്ത്യ 20 അണ്വായുധം പ്രയോഗിച്ച് പാകിസ്ഥാനെ തകര്‍ത്തുകളയുമെന്നു മുഷറഫ്. ഇന്ത്യക്കെതിരേ പാക്കിസ്ഥാന്‍ ഒരു അണ്വായുധം പ്രയോഗിച്ചാല്‍ ഇന്ത്യ 20 അണ്വായുധം പ്രയോഗിച്ച് പാക്കിസ്ഥാനെ തകര്‍ത്തുകളയുമെന്ന് മുന്‍ പാക് പട്ടാള ഏകാധിപതി ജനറല്‍ പര്‍വേസ് മുഷാറഫ്. പാക്കിസ്ഥാനുമുന്പിലുള്ള ഏക പോംവഴി ഇന്ത്യക്കെതിരേ ആദ്യം 50 ആണവ ബോംബുകള്‍ പ്രയോഗിക്കുകയെന്നതാണ്. …
സ്വന്തം ലേഖകന്‍: അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജണല്‍ ഹബ്ബായി ഇന്ത്യയെ മാറ്റാനൊരുങ്ങി സൗദി ഭരണകൂടം. അസംസ്‌കൃത എണ്ണ വിതരണത്തിനുള്ള റീജണല്‍ ഹബ്ബായി ഇന്ത്യയെ മാറ്റുന്നകാര്യം പരിഗണനയിലാണെന്ന് സൗദി ധനകാര്യ മന്ത്രി അറിയിച്ചു. സംഭരണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും റിഫൈനറികള്‍ ശക്തിപ്പെടുത്തുന്നതിനുമായി ഇന്ത്യയില്‍ കോടികളുടെ നിക്ഷേപം നടത്തുമെന്നും സൗദി മന്ത്രി ആദില്‍ ബിന്‍ അഹമ്മദ് അല്‍ ജുബൈര്‍ പറഞ്ഞു. …
സ്വന്തം ലേഖകന്‍: നോഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കാമെന്ന് വിചാരിക്കണ്ട! പ്രധാനമന്ത്രി തെരേസ മേയുടെ നീക്കങ്ങളെ പരസ്യമായി എതിര്‍ത്ത് മൂന്ന് ക്യാബിനറ്റ് മന്ത്രിമാര് രംഗത്ത്. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. ബ്രക്‌സിറ്റ് നടപ്പിലാക്കുന്നത് നീട്ടുന്നതിനായി പ്രതിപക്ഷത്തിനും വിമതര്‍ക്കുമൊപ്പം നിലകൊള്ളുമെന്നും മൂവരും പറഞ്ഞു. തെരേസ മേയുടെ ക്യാബിനറ്റിലെ പ്രധാനികളായ ഗ്രേക്ക് ക്ലാര്‍ക്ക്, ആംബര്‍ റുഡ്, ഡേവിഡ് ഗ്വാക്ക് …
സ്വന്തം ലേഖകന്‍: പൊട്ടപ്പടങ്ങള്‍ക്കുള്ള ഓസ്‌കറായ റാസി പുരസ്‌കാരങ്ങളില്‍ തിളങ്ങി ഹോംസ് ആന്‍ഡ് വാട്‌സന്‍; ട്രംപ് ഏറ്റവും മോശം നടന്‍. ഹോംസ് ആന്‍ഡ് വാട്‌സനാണ് ഏറ്റവും മോശം ചിത്രത്തിനുള്ള റാസി അവാര്‍ഡില്‍ നിറഞ്ഞുനിന്നത്. മോശം സംവിധായകനും സഹനടനും മോശം തുടര്‍ചിത്രത്തിനുമുള്ള അവാര്‍ഡുകളും ഈ ചിത്രം ‘സ്വന്തമാക്കി’. സംവിധായകനായി എതന്‍ കോഹനും സഹനടനായി ജോണ്‍.സി.റീലിയും തെരഞ്ഞെടുക്കപ്പെട്ടു. കെല്ലിയാനെ കോണ്‍വേയാണ് …
സ്വന്തം ലേഖകന്‍: പുല്‍വാമ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യ ഒരുങ്ങുകയാണെന്ന സൂചന നല്‍കി ട്രംപ്. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് ശക്തമായ തിരിച്ചടി പാകിസ്താന് നേരിടേണ്ടി വരുമെന്ന സൂചനയുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭീകരാക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്നും ഇത് പരിഹരിക്കാന്‍ യു.എസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സിവില്‍ ഏവിയേഷന്‍ അധികൃതര്‍. എയര്‍ ഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി സന്ദേശം. മുംബൈയിലെ എയര്‍ ഇന്ത്യ കണ്‍ട്രോള്‍ സെന്ററിലാണ് ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ജാഗ്രതാ നിര്‍ദ്ദേശം …
സ്വന്തം ലേഖകന്‍: ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പിടിച്ചെടുത്തതായി പാകിസ്ഥാന്‍; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം അപകടകരമായ അവസ്ഥയിലെന്ന് ട്രംപ്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യപാക് ബന്ധം വളരെ അപകടകരമായ അവസ്ഥയിലാണെന്ന അഭിപ്രായവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടു രാജ്യങ്ങളും തമ്മില്‍ വളരെ അപകടകരമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ നിരവധി …