സ്വന്തം ലേഖകന്‍: പായസത്തിന്റെ മധുരവും ഒപ്പം രസകരമായ പഞ്ച് ഡയലോഗുകളും; സമൂഹ മാധ്യമങ്ങളില്‍ താരമായി സൗദിയിലെ പായസ വില്‍പ്പനക്കാരന്‍ മലയാളി. ‘തിക്കും തിരക്കുമുണ്ടാക്കല്ലേ, കാലിമ്മേ ചവിട്ടല്ലേ… ലുഖ്മാനിയ ഇന്റര്‍നാഷനല്‍ കമ്പനി തയാറാക്കുന്ന പായസം എല്ലാവര്‍ക്കും തരാം,’ തൃശൂര്‍ കയ്പമംഗലം സ്വദേശി ഷാഹുല്‍ ഹമീദ് പറയുന്നു. നടന്‍ ജയസൂര്യ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത …
സ്വന്തം ലേഖകന്‍: റണ്‍വേയില്‍ കുത്തി ഉയര്‍ന്ന് ഹൈദരാബാദ്, ലണ്ടന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം, വന്‍ ദുരന്തം ഒഴിവായത് പൈലറ്റിന്റെ ഇടപെടല്‍ മൂലം. അതിശക്തമായ കാറ്റില്‍ പറന്നിറങ്ങാന്‍ ശ്രമിക്കുന്ന വിമാനാത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. ഹൈദരാബാദില്‍നിന്നു ലണ്ടനിലേക്കു പറന്ന ബ്രിട്ടിഷ് എയര്‍വേയ്‌സ് വിമാനം ഹീത്രൂ വിമാനതാവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടം. റണ്‍വേയിലേക്കു താഴ്ന്നു പറക്കുന്നതിനിടെ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ട്വിറ്റര്‍ രാഷ്ട്രീയ ചായ്‌വ് കാണിക്കുന്നതായി പരാതി; പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകണമെന്ന ആവശ്യം ട്വിറ്റര്‍ സി.ഇ.ഒ തള്ളി. സോഷ്യല്‍ മീഡിയയിലെ അവകാശ സംരക്ഷണം സംബന്ധിച്ചുള്ള പരാതിയില്‍ ട്വിറ്റര്‍ സി.ഇ.ഒയോ മറ്റ് ഉന്നത ഉദ്യോഗസ്ഥരെ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പില്‍ ഹാജരാകില്ല. ഇക്കാര്യം വിശദീകരിച്ച് ട്വിറ്റര്‍ നിയമകാര്യ മേധാവി വിജയ ഗഡ്ഡേ ഐ.ടി. പാര്‍ലമെന്ററി …
സ്വന്തം ലേഖകന്‍: അബൂദാബി കോടതി അറബി, ഇംഗ്ലീഷ് എന്നിവക്ക് പുറമെ ഹിന്ദിയും ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു; നടപടി ഇന്ത്യക്കാര്‍ക്ക് ഗുണകരമാകും. നീതിനിര്‍വഹണം കൂടുതല്‍ സുതാര്യമാക്കുന്ന നടപടികളുടെ ഭാഗമായി അബൂദബി ജുഡീഷ്യല്‍ സംവിധാനത്തില്‍ ഹിന്ദി മൂന്നാം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. കോടതികളില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനും പരാതി ബോധിപ്പിക്കാനും വിദേശികള്‍ക്ക്ഇനി ഹിന്ദിയും ഉപയോഗിക്കാം. യു.എ.ഇയിലെ വിദേശികളില്‍ ഏറ്റവും കൂടുതലുള്ള …
സ്വന്തം ലേഖകന്‍: വിദേശ ജീവനക്കാരുടെ ലെവി മൂലം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് 11.5 ശതകോടി റിയാല്‍ സഹായം പ്രഖ്യാപിച്ച് സൗദി. സൗദിയില്‍ സ്വകാര്യ മേഖലയില്‍ പ്രഖ്യാപിച്ച ലെവി കാരണം ബാധ്യതയുണ്ടായ കമ്പനികള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് സഹായധനം അനുവദിച്ചത്. തൊഴില്‍മന്ത്രി അഹ്മദ് അല്‍ റാജിയാണ് പ്രഖ്യാപനം നടത്തിയത്. സ്വകാര്യ മേഖലയില്‍ വിദേശി ജീവനക്കാര്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതിനെ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; അയര്‍ലന്‍ഡിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളുമായി തെരേസാ മേയ്; ഇയു തൊഴിലാക്കികള്‍ ബ്രിട്ടനെ കൈയ്യൊഴിയുന്നു; ബ്രെക്‌സിറ്റ് അനിശ്ചിതത്വത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട്. ബ്രക്‌സിറ്റ് നടപ്പാക്കാന്‍ പൂര്‍ണ പിന്തുണ ആവശ്യപ്പെടുക എന്ന ലക്ഷ്യവുമായി ബ്രസല്‍സ് സന്ദര്‍ശിച്ചതിനു ശേഷമാണ് മേയ് അയര്‍ലന്‍ഡില്‍ എത്തിയത്. ബ്രസില്‍സ് സന്ദര്‍ശനത്തില്‍ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറിനേയും …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി പദത്തില്‍ നോട്ടമിട്ട് പട്ടാള ഭരണകൂടത്തിനെതിരെ മത്സരിക്കാന്‍ തായ് രാജകുമാരി. തായ്‌ലന്‍ഡിലെ രാജാവ് മഹാവജിരലോങ്‌കോണിന്റെ മൂത്തസഹോദരി ഉബോല്‍രത്തന രാജകന്യ സിരിവധന ബര്‍നാവദി (67) രാഷ്ട്രീയത്തിലേക്ക്. മാര്‍ച്ച് 24 നു നടക്കുന്ന തിരഞ്ഞെടുപ്പില്‍, മുന്‍ പ്രധാനമന്ത്രി തക്‌സിന്‍ ഷിനവത്രയുടെ തായ് രക്ഷാ ചാര്‍ട്ട് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവര്‍ മല്‍സരിക്കും. സൈന്യത്തിന്റെ പിന്‍ബലത്തോടെ ഭരിക്കുന്ന …
സ്വന്തം ലേഖകന്‍: യുഎസില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ മലയാളികളായ രക്ഷിതാക്കളെ പ്രത്യേകം പ്രത്യേകമായി വിചാരണ ചെയ്യും. യുഎസിലെ ടെക്‌സസില്‍ 2017 ഒക്ടോബറില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ബാലിക ഷെറിന്‍ മാത്യൂസിന്റെ രക്ഷിതാക്കളെ പ്രത്യേകം പ്രത്യേകമായി വിചാരണ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. മലയാളി ദന്പതികളായ വെസ്‌ലി മാത്യൂസിന്റെയും(38) സിനി മാത്യൂസിന്റെയും(35) വളര്‍ത്തു പുത്രിയായിരുന്നു മുന്നു വയസുകാരി ഷെറിന്‍. …
സ്വന്തം ലേഖകന്‍: ആര്‍ട്ടിക് മഞ്ഞുമലകള്‍ ഉരുകി ഇല്ലാതാകുന്നു; ലോകം കടന്നുപോകുന്നത് നൂറ്റാണിലെ ഏറ്റവും വലിയ ചൂടിലൂടെ; കാലാവസ്ഥാ മാറ്റം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. ലോക കാലാവസ്ഥയില്‍ ശക്തമായ വ്യതിയാനം അതിവേഗം വരുമെന്നു മുന്നറിയിപ്പ്. അന്റാര്‍ട്ടിക്കയിലെയും ഗ്രീന്‍ലന്‍ഡിലെയും ദശാബ്ദങ്ങളായി തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞ് ഉരുകുന്നതിന്റെ വേഗം വര്‍ധിച്ചിട്ടുണ്ട്. ഈ കൂറ്റന്‍ മഞ്ഞുമലകള്‍ ഉരുകി കടലിലെത്തുന്നതോടെ പ്രാദേശികതലത്തില്‍ കാലാവസ്ഥാമാറ്റം അതിവേഗത്തില്‍ …
സ്വന്തം ലേഖകന്‍: യമനില്‍ സമാധാനത്തിന്റെ വെളിച്ചം; യുദ്ധം അവസാനിപ്പിച്ച് സൈനികരെ പിന്‍വലിക്കാന്‍ വിമതരും ഔദ്യോഗിക സേനയും തമ്മില്‍ ധാരണയായി. യമനില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ വിമതരും സൈനികരും തമ്മില്‍ ധാരണയിലെത്തിയതായി ഐക്യരാഷ്ട്ര സഭ. മൂന്ന് ദിവസമായി നടന്നു വന്ന യോഗത്തിലാണ് തീരുമാനം. ഹുദൈദയില്‍ നിന്നുള്ള ആദ്യ ഘട്ട പിന്മാറ്റം ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൈനിക വിഭാഗങ്ങള്‍ അറിയിച്ചു. ഈ …