സ്വന്തം ലേഖകന്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരിക്കെ സിറിയിയിലേക്ക് ഒളിച്ചോടി ഐഎസില്‍ ചേര്‍ന്ന ബ്രിട്ടീഷ് യുവതിക്ക് പ്രസവിക്കാന്‍ നാട്ടിലെത്തണം; വരരുതെന്ന് ബ്രിട്ടന്‍. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ഐഎസില്‍ ചേരാന്‍ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗം പ്രസവത്തിനായി തിരികെ നാട്ടില്‍ എത്തുന്നത് തുറന്ന് എതിര്‍ത്ത് ബ്രിട്ടന്‍. ഭീകരസംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ തിരിച്ചു വരവിനെ തടയാന്‍ …
സ്വന്തം ലേഖകന്‍: ലോക കേരളസഭ പശ്ചിമേഷ്യന്‍ സമ്മേളനത്തിന് തിരിതെളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രവാസി ക്ഷേമ, പുരനരധിവാസ പദ്ധതികള്‍ മുഖ്യ അജണ്ട; ദുബായ് ഭരണാധികാരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; ശൈഖ് മുഹമ്മദ് കേരളം സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപനം; പ്രവാസികള്‍ക്കായി 24 മണിക്കൂര്‍ ഹെല്‍പ്‌ലൈന്‍. പ്രവാസി മലയാളികള്‍ക്ക് ആവേശം പകര്‍ന്ന് ലോക കേരള സഭ പ്രഥമ പശ്ചിമേഷ്യന്‍ സമ്മേളനത്തിന് …
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തിയതെന്നത് പച്ചക്കള്ളം; ട്രംപിനെതിരെ വീണ്ടും ആഞ്ഞടിച്ച് യു.എസ് മധ്യേഷ്യന്‍ കമാന്‍ഡര്‍. സിറിയയില്‍ ഐ.എസിനെതിരായ യുദ്ധത്തിന് നേതൃത്വം നല്‍കുന്ന കമാന്റര്‍ കമാന്റര്‍ ജോസഫ് വോട്ടെലാണ് ട്രംപിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്. സിറിയയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള യുഎസ് പ്രസിഡന്റിന്റെ തീരുമാനത്തോട് വിയോജിക്കുന്നതായും കമാന്റര്‍ ജോസഫ് വോട്ടെല്‍ സി.എന്‍.എന്നിനോട് പറഞ്ഞു. …
സ്വന്തം ലേഖകന്‍: മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ വിവാദം; അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; ഭരണഘടനാ വിരുദ്ധമെന്ന് ഹൗസ് സ്പീക്കര്‍ നാന്‍സി പോള്‍. അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ച ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. മെക്‌സിക്കന്‍ മതിലിന് ഫണ്ട് ഉറപ്പാക്കാനാണ് ട്രംപിന്റെ നീക്കം. മെക്‌സിക്കോയില്‍നിന്നുള്ള ലഹരി മരുന്ന് കടത്തും അനധികൃത കുടിയേറ്റവും രാജ്യത്തിന്റെ സുരക്ഷയ്ക്ക് …
സ്വന്തം ലേഖകന്‍: ചൈനീസ് കമ്പനിയ്ക്ക് വേണ്ടി കൊക്കകോളയുടെ വ്യാപാര രഹസ്യം ചോര്‍ത്തി; ജീവനക്കാരനെതിരെ കുറ്റപത്രം. 120 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വ്യാപാര രഹസ്യം ചോര്‍ത്തിയതിന് കൊക്ക കോള കമ്പനിയിലെ മുന്‍ ഉദ്യോഗസ്ഥനെതിരെ നിയമ നടപടി. ചൈനീസ് കമ്പനിയ്ക്ക് വ്യാപാര രഹസ്യം ചോര്‍ത്തി നല്‍കിയതിനാണ് മുന്‍ സീനിയര്‍ എന്‍ജിനീയര്‍ യൂ സിയോറോങ്ങിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കൊക്ക കോള …
സ്വന്തം ലേഖകന്‍: സൗദിയില്‍ ഭീതി പരത്തി വീണ്ടും കൊറോണ വൈറസ്; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് അധികൃതര്‍. സൗദിയില്‍ ഒരു ഇടവേളക്ക് ശേഷം വീണ്ടും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലത്തിന്റെ ജാഗ്രതാ നിര്‍ദേശം. ഒരാഴ്ച്ചക്കിടെ ഒരാള്‍ മരിക്കുകയും 24 പേര്‍ക്ക് രോഗം ബാധിച്ചതായും മന്ത്രാലയം അറിയിച്ചു. ഒട്ടകങ്ങളാണ് വൈറസിന്റെ ഉറവിടമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2012 …
സ്വന്തം ലേഖകന്‍: തെരേസ മേയുടെ ബ്രെക്‌സിറ്റ് ഡീല്‍ വീണ്ടും പാര്‍ലമെന്റ് കടമ്പയില്‍ തട്ടി വീണു; പ്ലാന്‍ ബി കരാര്‍ പരാജയപ്പെട്ടത് 45 വോട്ടുകള്‍ക്ക്; തെരേസാ മേയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോര്‍ബിന്‍; ഇനി സര്‍വസമ്മതമായ കരാര്‍ അല്ലെങ്കില്‍ നോഡീല്‍ ബ്രെക്‌സിറ്റ് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന്റെ ഭാഗമായി തെരേസ മേ സര്‍ക്കാര്‍ അവതരിപ്പിച്ച ബ്രെക്‌സിറ്റ് കരാര്‍ (പ്ലാന്‍ ബി) …
സ്വന്തം ലേഖകന്‍: 20 വര്‍ഷത്തിനിടെ കശ്മീരില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ എണ്ണം 44 ആയി; ഒരാള്‍ മലയാളി; പിന്നില്‍ പാകിസ്താനെന്ന് ഇന്ത്യ; 15 ഗ്രാമങ്ങള്‍ വളഞ്ഞ സൈന്യം ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു. കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഭികാരാക്രമണത്തില്‍ 44 സിആര്‍പിഎഫ്. ജവാന്മാര്‍ക്ക് വീരമൃത്യു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സമീപകാലത്ത് …
സ്വന്തം ലേഖകന്‍: യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ ജീവിതോപാധി ഒരുക്കലാണ് നവകേരളയുടെ ലക്ഷ്യമെന്ന് ഷാര്‍ജയില്‍ മുഖ്യമന്ത്രി; ലോക കേരള സഭ പശ്ചിമേഷ്യന്‍ സമ്മേളനത്തിന് ഇന്ന് തുടക്കം. യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ സുസ്ഥിര ജീവിതോപാധി ഒരുക്കുക എന്നതാണ് നവകേരള നിര്‍മാണത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷാര്‍ജയില്‍ ഗള്‍ഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘കമോണ്‍ കേരള’ പ്രദര്‍ശനത്തിന്റെ ബിസിനസ് കോണ്‍ക്ലേവ് …
സ്വന്തം ലേഖകന്‍: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ദിവസങ്ങള്‍ എണ്ണപ്പെട്ടതായി റിപ്പോര്‍ട്ട്; അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെ പ്രശംസിച്ച് ലോകം. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ ഇടപെടലാണ് സിറിയയില്‍ ഇസ്!ലാമിക് സ്റ്റേറ്റിന്റെ ശക്തി കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2014ല്‍ ഐ.എസ് തീവ്രവാദികള്‍ സിറിയയില്‍ പിടിമുറുക്കിയതിന് ശേഷം ദുരിതമയമായിരുന്നു സിറിയന്‍ ജനതയുടെ ജീവിതം. എന്നാല്‍ ഇപ്പോള്‍ സിറിയയില്‍ നൂറിലധികം ഐ.എസ് …