1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കുടുങ്ങിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ എഡ്വേഡ് ഹീത് ജീവിച്ചിരിന്നെങ്കില്‍ ചോദ്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ്
കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കുടുങ്ങിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ എഡ്വേഡ് ഹീത് ജീവിച്ചിരിന്നെങ്കില്‍ ചോദ്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ്
സ്വന്തം ലേഖകന്‍: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കുടുങ്ങിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ എഡ്വേഡ് ഹീത് ജീവിച്ചിരിന്നെങ്കില്‍ ചോദ്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ്. 2015 ല്‍ വില്‍ഷെയര്‍ പൊലീസ് ഹീതിനെതിരായ കേസ് വീണ്ടും പൊടിതട്ടിയെടുത്തിരുന്നു. അതിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ഹീതിനെ ചോദ്യം ചെയ്യുമായിരുന്നു എന്ന പരാമര്‍ശമുള്ളത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഏഴു കേസുകളാണ് ഹീതിനെതിരെ …
ഭീകരത കയറ്റുമതി ചെയ്യുന്ന പരിപാടി നിര്‍ത്തിയില്ലെങ്കില്‍ ‘വേണ്ടതു ചെയ്യും’, പാകിസ്താനെതിരെ അന്ത്യശാസനവുമായി അമേരിക്ക
ഭീകരത കയറ്റുമതി ചെയ്യുന്ന പരിപാടി നിര്‍ത്തിയില്ലെങ്കില്‍ ‘വേണ്ടതു ചെയ്യും’, പാകിസ്താനെതിരെ അന്ത്യശാസനവുമായി അമേരിക്ക
സ്വന്തം ലേഖകന്‍: ഭീകരത കയറ്റുമതി ചെയ്യുന്ന പരിപാടി നിര്‍ത്തിയില്ലെങ്കില്‍ ‘വേണ്ടതു ചെയ്യും’, പാകിസ്താനെതിരെ അന്ത്യശാസനവുമായി അമേരിക്ക. ‘വേണ്ടതെന്താണോ അതു ചെയ്യും’ എന്നായിരുന്നു പാക്കിസ്ഥാനെക്കുറിച്ചുള്ള ചോദ്യത്തിനു യുഎസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ മറുപടി. നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തിയും അമേരിക്കയുമായുള്ള നാറ്റോ ഇതര സഖ്യകക്ഷിയെന്ന സ്ഥാനം എടുത്തുകളഞ്ഞും പാക്കിസ്ഥാനെ പാഠം പഠിപ്പിക്കുമെന്നാണ് ജിം മാറ്റിസിന്റെ പ്രസ്താവന അര്‍ഥമാക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. …
അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാകിസ്താന്റെ ആണവ ശേഖരം തകര്‍ക്കും, പാകിസ്താനെതിരെ മിന്നലാക്രമണ സൂചനകള്‍ നല്‍കി ഇന്ത്യന്‍ വ്യോമസേന മേധാവി
അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാകിസ്താന്റെ ആണവ ശേഖരം തകര്‍ക്കും, പാകിസ്താനെതിരെ മിന്നലാക്രമണ സൂചനകള്‍ നല്‍കി ഇന്ത്യന്‍ വ്യോമസേന മേധാവി
സ്വന്തം ലേഖകന്‍: അടുത്ത സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ പാകിസ്താന്റെ ആണവ ശേഖരം തകര്‍ക്കും, പാകിസ്താനെതിരെ മിന്നലാക്രമണ സൂചനകള്‍ നല്‍കി ഇന്ത്യന്‍ വ്യോമസേന മേധാവി. ഇന്ത്യ ഏത് ആക്രമണവും നടത്താന്‍ തയാറാണെന്നും ഇന്ത്യന്‍ വ്യോമസേന മേധാവി മാര്‍ഷ്യല്‍ ബി.എസ് ധനോവ പറഞ്ഞു. വ്യോമസേനയെ ഉള്‍പ്പെടെയുള്ള ഏതൊരു മിന്നലാക്രമണത്തിനും തയാറാണ്. ഇനിയൊരു ആക്രമണം തീരുമാനിച്ചാല്‍ പാകിസ്താന്റെ ആണവശേഖരം ഒന്നാകെ തകര്‍ക്കുമെന്നും …
കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ഭീകരവിരുദ്ധ നിയമവുമായി ഫ്രാന്‍സ്, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍
കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ഭീകരവിരുദ്ധ നിയമവുമായി ഫ്രാന്‍സ്, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍: കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ഭീകരവിരുദ്ധ നിയമവുമായി ഫ്രാന്‍സ്, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഫ്രഞ്ച് പാര്‍ലമെന്റ് ബില്ലിന് അംഗീകാരം നല്‍കിയതായി ആഭ്യന്തരമന്ത്രി ജെറാര്‍ഡ് കൊളംബ് പറഞ്ഞു. നമ്മള്‍ ഇപ്പോഴും യുദ്ധത്തിന്റെ അവസ്ഥയിലാണെന്നും രാജ്യം വളരെ ഗുരുതരമായി ഭീഷണികള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കുന്നതിലൂടെ മുന്‍കൂര്‍ വാറന്റില്ലാതെ പോലീസിനു രാത്രിയും വീടുകളില്‍ പരിശോധന നടത്താനും …
ലാസ് വേഗാസില്‍ കൂട്ടക്കൊല നടത്തിയ പ്രതിയുടേത് കൃത്യമായ ആസൂത്രണമെന്ന് പോലീസ്, അന്വേഷണം ഫിലിപ്പിനോ വംശജയായ പ്രതിയുടെ കാമുകിയിലേക്കും
ലാസ് വേഗാസില്‍ കൂട്ടക്കൊല നടത്തിയ പ്രതിയുടേത് കൃത്യമായ ആസൂത്രണമെന്ന് പോലീസ്, അന്വേഷണം ഫിലിപ്പിനോ വംശജയായ പ്രതിയുടെ കാമുകിയിലേക്കും
സ്വന്തം ലേഖകന്‍: ലാസ് വേഗാസില്‍ കൂട്ടക്കൊല നടത്തിയ പ്രതിയുടേത് കൃത്യമായ ആസൂത്രണമെന്ന് പോലീസ്, അന്വേഷണം ഫിലിപ്പിനോ വംശജയായ പ്രതിയുടെ കാമുകിയിലേക്കും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയെന്ന് വിശേഷിപ്പിക്കപ്പെട്ട ലാസ് വേഗസ് വെടിവെപ്പ് നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതി സ്റ്റീഫന്‍ പാഡക് തന്റെ റൂമിന് ചുറ്റും കാമറകള്‍ സ്ഥാപിച്ചിരുന്നതായും ലക്ഷം ഡോളര്‍ …
സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയാല്‍ കടുത്ത നടപടി, പുതിയ നിയമവുമായി ജര്‍മന്‍ സര്‍ക്കാര്‍
സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയാല്‍ കടുത്ത നടപടി, പുതിയ നിയമവുമായി ജര്‍മന്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയാല്‍ കടുത്ത നടപടി, പുതിയ നിയമവുമായി ജര്‍മന്‍ സര്‍ക്കാര്‍. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണം ശക്തമായതോടെയാണ് ഇതിന് നിയന്ത്രണം ഏര്‍ടുത്തണമെന്നുള്ള ആവശ്യവും സജീവമായി ഉയര്‍ന്നത്. തുടര്‍ന്ന് ഓണ്‍ലൈനിലൂടെയുള്ള വിദ്വേശ പ്രചരണം ശക്തമായി നിയന്ത്രിക്കാനുള്ള നിയമവുമായി എത്തിയിരിക്കുകയാണ് ജര്‍മന്‍ സര്‍ക്കാര്‍. ഇതിനായി പുതിയ നിയമത്തിനു തന്നെ സര്‍ക്കാര്‍ രൂപം …
ബ്രിട്ടനിലെ മൊണാര്‍ക്ക് വിമാനങ്ങള്‍ പറക്കല്‍ അവസാനിപ്പിക്കുമ്പോള്‍ വഴിയാധാരമാകുന്നത് രണ്ടായിരത്തോളം ജീവനക്കാര്‍, വിദേശ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് യാത്രക്കാരെ മടക്കിക്കൊണ്ടു വരാന്‍ സമാധാന കാലത്തെ ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനം

സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ മൊണാര്‍ക്ക് വിമാനങ്ങള്‍ പറക്കല്‍ അവസാനിപ്പിക്കുമ്പോള്‍ വഴിയാധാരമാകുന്നത് രണ്ടായിരത്തോളം ജീവനക്കാര്‍, വിദേശ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് യാത്രക്കാരെ മടക്കിക്കൊണ്ടു വരാന്‍ സമാധാന കാലത്തെ ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനം. തിങ്കളാഴ്ച രാവിലെയാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ബ്രിട്ടണിലെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിയതായും സര്‍വീസുകള്‍ നിര്‍ത്തലാക്കിയതായും ട്വിറ്ററിലൂടെ അറിയിപ്പുണ്ടായത്. മുന്നറിയിപ്പില്ലാതെ കമ്പനി സര്‍വീസുകള്‍ നിര്‍ത്തിയതോടെ …
സൗദിയില്‍ പ്രവാസികള്‍ക്ക് പേടിസ്വപ്നമായി സ്വദേശിവല്‍ക്കരണം മുന്നോട്ട്, മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടമായത് 61,500 പ്രവാസികള്‍ക്ക്
സൗദിയില്‍ പ്രവാസികള്‍ക്ക് പേടിസ്വപ്നമായി സ്വദേശിവല്‍ക്കരണം മുന്നോട്ട്, മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടമായത് 61,500 പ്രവാസികള്‍ക്ക്
സ്വന്തം ലേഖകന്‍: സൗദിയില്‍ പ്രവാസികള്‍ക്ക് പേടിസ്വപ്നമായി സ്വദേശിവല്‍ക്കരണം മുന്നോട്ട്, മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടമായത് 61,500 പ്രവാസികള്‍ക്ക്. സൗദി തൊഴില്‍ മന്ത്രാലയം സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കിയതിനു ശേഷമുള്ള മൂന്നു മാസത്തിനിടെയാണ് 61,500 പ്രവാസികളെ പിരിച്ചുവിട്ടത്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന സൗദിവല്‍ക്കരണ ശ്രമങ്ങള്‍ ഫലം കാണുന്നതിന് തെളിവാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട പുതിയ …
ഇറാഖിലെ അവസാന ഇസ്ലാമിക് സ്റ്റേറ്റ് നഗരമായ ഹവിജയില്‍ 78,000 പേര്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയതായി യുഎന്‍
ഇറാഖിലെ അവസാന ഇസ്ലാമിക് സ്റ്റേറ്റ് നഗരമായ ഹവിജയില്‍ 78,000 പേര്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയതായി യുഎന്‍
സ്വന്തം ലേഖകന്‍: ഇറാഖിലെ അവസാന ഇസ്ലാമിക് സ്റ്റേറ്റ് നഗരമായ ഹവിജയില്‍ 78,000 പേര്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയതായി യുഎന്‍. വടക്കന്‍ ഇറാഖില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പിടിയിലുള്ള ഹവിജ തിരിച്ചു പിടിക്കാന്‍ സുരക്ഷാ സേന ഒരുങ്ങുമ്പോഴാണ് യുഎന്‍ വാര്‍ത്ത പുറത്തുവിട്ടത്. ഹവിജ തിരിച്ചുപിടിക്കാന്‍ സെപ്റ്റംബര്‍ 21 മുതല്‍ ഇറാഖ് സൈന്യം കടുത്ത ശ്രമത്തിലാണ്. ഏതു വിധേനയും നഗരം …
സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ബ്രിട്ടനിലെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി, ഒരു ലക്ഷത്തോളം യാത്രക്കാര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി
സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ബ്രിട്ടനിലെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി, ഒരു ലക്ഷത്തോളം യാത്രക്കാര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി
സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ബ്രിട്ടനിലെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി, ഒരു ലക്ഷത്തോളം യാത്രക്കാര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള വിമാന കമ്പനിയായ മൊനാര്‍ക്ക് എയര്‍ലൈന്‍സിനെയാണ് വിനോദ സഞ്ചാരികള്‍ കൂടുതലായി ആശ്രയിച്ചിരുന്നത്. എന്നാല്‍ കമ്പനി സര്‍വീസ് നിര്‍ത്തിയതോടെ ഒരു ലക്ഷത്തോളം യാത്രക്കാര്‍ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങി. അടുത്ത …