സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജെറ്റ് എയര്‍വേസിനെ വേണ്ട! ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഇത്തിഹാദ് എയര്‍വേസ്. ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇത്തിഹാദ് എയര്‍വേസ്. അഭ്യൂഹങ്ങളോടും അനുമാനങ്ങളോടും പ്രതികരിക്കാനില്ലെന്ന് ഇത്തിഹാദ് വക്താവ് അറിയിച്ചു. എന്തെങ്കിലും തീരുമാനമെടുണമെങ്കില്‍ അത് ഓഹരി ഉടമകളുമായി ആലോചിച്ച് മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളുവെന്നും കമ്പനി വ്യക്തമാക്കി. ജെറ്റ് എയര്‍വേസിനെ …
സ്വന്തം ലേഖകന്‍: സൗദികളെ ജോലിക്ക് നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ധനസഹായം; സൗദിയുടെ പുതിയ സ്വദേശിവല്‍ക്കരണ പദ്ധതിക്ക് തുടക്കമായി. 36 മാസത്തേക്ക് വേതനത്തിനും തൊഴില്‍ പരിശീലനത്തിനും വരുന്ന ചെലവുകളുടെ നിശ്ചിത ശതമാനമാണ് ലഭിക്കുക. പുതിയതായി സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ആനുകൂല്യം. സ്വദേശിവത്കരണം ശക്തമാക്കലാണ് പദ്ധതിയുടെ ലക്ഷ്യം. സ്വകാര്യ മേഖലയില്‍ പുതിയതായി സ്വദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് ധനസഹായം. വേതനത്തിന്റേയും …
സ്വന്തം ലേഖകന്‍: യുഎഇയിലെ സ്‌കൂളുകള്‍ക്ക് അടുത്ത 3 അധ്യയന വര്‍ഷത്തേക്കുള്ള അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. യുഎഇയിലെ സ്‌കൂളുകളിലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചുള്ള കലണ്ടര്‍ പുറത്തിറങ്ങി. പൊതുസ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ബാധകമായ കലണ്ടറാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയത്. 2018 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളിലെ അവധി ദിനങ്ങളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. വിദേശ സിലബസുകള്‍ പഠിപ്പിക്കുന്ന സ്വകാര്യ …
സ്വന്തം ലേഖകന്‍: യുകെയുടെ ബ്രെക്‌സിറ്റോ തെരേസാ മേയുടെ എക്‌സിറ്റോ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ തള്ളി പാര്‍ലമെന്റ്; അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം; ബ്രിട്ടനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. ബ്രെക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടു. 230 വോട്ടുകള്‍ക്കാണ് ബ്രെക്‌സിറ്റ് പാര്‍ലമെന്റില്‍ പരാജയപ്പെട്ടത്. 202 എം.പിമാര്‍ മാത്രമാണ് കരാറിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. 432 എം.പിമാര്‍ കരാറിനെ …
സ്വന്തം ലേഖകന്‍: പന്ത്രണ്ട് മേഖലകളില്‍ സ്വദേശിവല്‍ക്കരണം; പരിശോധനയും പിഴ ശിക്ഷയും കര്‍ശനമാക്കി സൗദി അധികൃതര്‍. പന്ത്രണ്ട് മേഖലകളില്‍ സൗദിയില്‍ നടപ്പിലായ സ്വദേശിവല്‍ക്കരണ പരിശോധന കര്‍ശനമാക്കി. വിവിധ മേഖലകളില്‍ നടത്തിയ പരിശോധനയില്‍ നിരവധി പേരില്‍ നിന്ന് പിഴ ഈടാക്കി. മതിയായ സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങള്‍ പിഴ ഈടാക്കി അടപ്പിച്ചു. ഇന്നലെയും ഇന്നുമായി ദമ്മാം അല്‍ഖോബാര്‍ നഗരങ്ങളില്‍ നടത്തിയ …
സ്വന്തം ലേഖകന്‍: ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ചൈന; ചന്ദ്രന്റെ ഉപരിതലത്തില്‍ മുളയ്ക്കുന്ന ആദ്യ സസ്യമെന്ന അപൂര്‍വ ബഹുമതി പരുത്തിയ്ക്ക്. ചാന്ദ്രോപരിതലത്തില്‍ വെച്ച് ആദ്യമായി വിത്ത് മുളപ്പിച്ച് ചൈനീസ് ബഹിരാകാശ ഏജന്‍സി. ചൈനയുടെ ബഹിരാകാശ ഏജന്‍സിയായ ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്റെ ചാന്ദ്രപേടകം ചാങ് 4ല്‍ വെച്ചാണ് പരുത്തിചെടിയുടെ വിത്തുകള്‍ മുളപൊട്ടിയത്. ഇതാദ്യമായാണ് ജൈവികമായി ഒരു …
സ്വന്തം ലേഖകന്‍: ഇന്ത്യയും കുവൈത്തും തമ്മില്‍ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണയായി; ഇരു രാജ്യങ്ങളിലേയും വിമാന കമ്പനികള്‍ പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കും. കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. വ്യോമയാനമേഖലയില്‍ ഇരു രാജ്യങ്ങളിള്‍ക്കുമിടയിലെ സഹകരണം ശക്തിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് മേധാവി ഷെയ്ഖ് സല്‍മാന്‍ സബാഹ് …
സ്വന്തം ലേഖകന്‍: സൗദി മരുഭൂമിയില്‍ വാഹനം കുടുങ്ങിയത് 5 ദിവസം; മരണം മുന്നില്‍ക്കണ്ട യുഎഇ പൗരന്‍മാര്‍ക്ക് രക്ഷകരായി സൗദി ബോര്‍ഡര്‍ ഗാര്‍ഡ്‌സ്. സൗദി അറേബ്യന്‍ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് സൗദി അതിര്‍ത്തിയിലെ മരുഭൂമിയില്‍ അഞ്ചു ദിവസമായി കുടുങ്ങിയ എമിറാത്തികളെ രക്ഷിച്ച കാര്യം അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ അറിയിച്ചത്. റബ് അല്‍ ഖലീല്‍ ഭാഗത്തെ മരുഭൂമിയില്‍ വാഹനത്തിന്റെ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വോട്ടെടുപ്പ്; ബ്രെക്‌സിറ്റിന്റേയും പ്രധാനമന്ത്രി തെരേസ മേയുടേയും ഭാവി ഇന്നറിയാം; രാജ്യത്തിനുവേണ്ടി കരാര്‍ അംഗീകരിക്കണമെന്ന് ടോറി എംപിമാരോട് അഭ്യര്‍ഥിച്ച് മേയ്; ബില്‍ പരാജയപ്പെട്ടാല്‍ ഉടന്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ പ്രതിപക്ഷം. യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ വേര്‍പെടുന്നതു സംബന്ധിച്ചു തയാറാക്കിയ കരാറിന്മേല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ന് വോട്ടെടുപ്പു നടക്കും. ബ്രെക്‌സിറ്റ് കരാറിനെ പിന്തുണയ്ക്കാന്‍ പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: സിറിയന്‍ കുര്‍ദുകളെ തൊട്ടുകളിക്കരുതെന്ന് ട്രംപ്; ഭീഷണി വേണ്ടെന്ന് തുര്‍ക്കിയുടെ മറുപടി. അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുന്ന സാഹചര്യം മുതലെടുത്ത് സിറിയയിലെ കുര്‍ദിഷ് സൈനികരെ ആക്രമിച്ചാല്‍ തുര്‍ക്കിക്കെതിരേ കടുത്ത സാന്പത്തിക ഉപരോധവും മറ്റു നടപടികളും ഉണ്ടാവുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താക്കീത്. ഐഎസിനെതിരേയുള്ള പോരാട്ടം വിജയിച്ച സാഹചര്യത്തില്‍ സിറിയയില്‍നിന്നു യുഎസ് സൈന്യത്തെ പിന്‍വലിക്കുകയാണെന്നു കഴിഞ്ഞ …