1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം 14 നാവികര്‍ കൊല്ലപ്പെട്ടു; തീപടര്‍ന്നത് ഇന്ധനം നിറയ്ക്കുന്നതിനിടെ
റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം 14 നാവികര്‍ കൊല്ലപ്പെട്ടു; തീപടര്‍ന്നത് ഇന്ധനം നിറയ്ക്കുന്നതിനിടെ
സ്വന്തം ലേഖകന്‍: റഷ്യന്‍ സമുദ്രാതിര്‍ത്തിയില്‍ കപ്പലുകള്‍ക്ക് തീപിടിച്ച് ഇന്ത്യക്കാരടക്കം 14 നാവികര്‍ കൊല്ലപ്പെട്ടു; തീപടര്‍ന്നത് ഇന്ധനം നിറയ്ക്കുന്നതിനിടെ. ക്രൈമിയയ്ക്കും റഷ്യയ്ക്കുമിടയില്‍ കേര്‍ച്ച് ഉള്‍ക്കടലില്‍ 2 ടാന്‍സാനിയന്‍ കപ്പലുകളിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. കടലില്‍ മുങ്ങിത്താഴുകയായിരുന്ന 12 പേരെ രക്ഷപ്പെടുത്തി. 5 പേരെ ഇനിയും കണ്ടെത്തായിട്ടില്ല. 16 തുര്‍ക്കിക്കാരും 15 ഇന്ത്യക്കാരുമായി ഇരു കപ്പലുകളിലും …
അധികാരത്തിലേറി വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ ട്രംപ് പറഞ്ഞത് 8158 കല്ലുവച്ച നുണകള്‍!
അധികാരത്തിലേറി വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ ട്രംപ് പറഞ്ഞത് 8158 കല്ലുവച്ച നുണകള്‍!
സ്വന്തം ലേഖകന്‍: അധികാരത്തിലേറി വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ ട്രംപ് പറഞ്ഞത് 8158 കല്ലുവച്ച നുണകള്‍! അധികാരത്തില്‍ 2 വര്‍ഷം പിന്നിടുമ്പോള്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 8158 അസത്യ പ്രസ്താവനകള്‍ നടത്തിയതായി റിപ്പോര്‍ട്ട്. പ്രസിഡന്റിന്റെ സംശയകരമായ ഓരോ പ്രസ്താവനയുടെയും അവകാശവാദങ്ങളുടേയും ആധികാരികത പരിശോധിച്ചാണ് റിപ്പോര്‍ട്ട്. പഠനം നടത്തിയ ‘ഫാക്ട് ചെക്’ വെബ്‌സൈറ്റ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ …
‘ബി.ജെ.പി തെലങ്കാന അധ്യക്ഷന്റെ ഫാം ഹൗസില്‍ 11 പേര്‍ കൊല്ലപ്പെട്ടു,’ ദേശീയ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി ‘ഷുജയുടെ വെളിപ്പെടുത്തലുകള്‍,’ ഇവിഎം തിരിമറി നടന്നിട്ടില്ലെന്ന് ഐടി വിദഗ്ദ്ധര്‍; യുഎസ് ഹാക്കറിനെതിരെ പരാതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്വന്തം ലേഖകന്‍: ‘ബി.ജെ.പി തെലങ്കാന അധ്യക്ഷന്റെ ഫാം ഹൗസില്‍ 11 പേര്‍ കൊല്ലപ്പെട്ടു,’ ദേശീയ രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി ‘ഷുജയുടെ വെളിപ്പെടുത്തലുകള്‍,’ ഇവിഎം തിരിമറി നടന്നിട്ടില്ലെന്ന് ഐടി വിദഗ്ദ്ധര്‍; യുഎസ് ഹാക്കറിനെതിരെ പരാതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനുപയോഗിക്കുന്ന വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ സാധിക്കുമെന്നും അങ്ങനെയാണ് 2014ല്‍ ബിജെപി അധികാരത്തിലെത്തിയതെന്നുമുള്ള ആരോപണത്തിലൂടെ രാജ്യത്തെ രാഷ്ട്രീയ …
സൗദി സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം വന്‍ വിജയകരമെന്ന് റിപ്പോര്‍ട്ട്; സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി
സൗദി സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം വന്‍ വിജയകരമെന്ന് റിപ്പോര്‍ട്ട്; സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി
സ്വന്തം ലേഖകന്‍: സൗദി സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം വന്‍ വിജയകരമെന്ന് റിപ്പോര്‍ട്ട്; സ്വദേശി വനിതാ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്, ആഭ്യന്തരമന്ത്രാലയത്തിലെ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സ്വകാര്യമേഖലയിലെ സ്വദേശികള്‍ 17 ശതമാനമായി ഉയര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വനിതാ ജീവനക്കാരുടെ എണ്ണം ഇരട്ടിയായി. സ്വദേശിവത്കരണ …
ബ്രെക്‌സിറ്റ് പ്ലാന്‍ ബിയുമായി തെരേസാ മേയ് പാര്‍ലമെന്റില്‍; ബ്രെക്‌സിറ്റ് വേണ്ടെങ്കില്‍ സാധ്യമായ ഒരു കരാര്‍ അംഗീകരിക്കൂവെന്ന് എംപിമാരോട് മേയ്; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോര്‍ബിന്‍; ബ്രിട്ടനെ ഒഴിവാക്കി വ്യാപാര ഉടമ്പടിയുമായി ഫ്രാന്‍സും ജര്‍മനിയും

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് പ്ലാന്‍ ബിയുമായി തെരേസാ മേയ് പാര്‍ലമെന്റില്‍; ബ്രെക്‌സിറ്റ് വേണ്ടെങ്കില്‍ സാധ്യമായ ഒരു കരാര്‍ അംഗീകരിക്കൂവെന്ന് എംപിമാരോട് മേയ്; പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് കോര്‍ബിന്‍; ബ്രിട്ടനെ ഒഴിവാക്കി വ്യാപാര ഉടമ്പടിയുമായി ഫ്രാന്‍സും ജര്‍മനിയും. പാര്‍ലമെന്റ് തള്ളിയ ബ്രെക്‌സിറ്റ് കരാര്‍ വ്യവസ്ഥകളില്‍ ഭേദഗതി നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് ഒത്തുതീര്‍പ്പിനും ചര്‍ച്ചകള്‍ക്കും തയാറാണെന്ന വ്യക്തമാക്കി മേയുടെ നിര്‍ദേശം. ഐറിഷ് …
2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്
2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്
സ്വന്തം ലേഖകന്‍: 2020 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്. 2020ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് കമല ഹാരിസ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററായിരുന്നു കമലാ ഹാരിസ്. ജമൈക്ക, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നായി അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്ത ദമ്പതികളുടെ മകളാണ് 53കാരിയായ കമല ഹാരിസ്. സെനറ്റിലെത്തുന്ന ആദ്യ …
ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; ഒന്നാമന്‍ ചൈന
ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; ഒന്നാമന്‍ ചൈന
സ്വന്തം ലേഖകന്‍: ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്; ഒന്നാമന്‍ ചൈന. സര്‍ക്കാര്‍, ബിസിനസ്, സന്നദ്ധസംഘടകള്‍, മാധ്യമം എന്നീ രംഗത്ത് ലോകത്ത് ഏറ്റവും വിശ്വസിക്കാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. വിദ്യാസമ്പന്നര്‍ക്കിടയിലാണ് ഇന്ത്യ രണ്ടാം സ്ഥാനത്ത്. അല്ലാത്തവര്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം മൂന്നാമതാണ്. ചൈനയാണ് ആഗോള വിശ്വാസ്യത സൂചികയില്‍ ഒന്നാമത്. വിദ്യാസമ്പന്നര്‍ക്കിടയിലും …
അഫ്ഗാനില്‍ താലിബാന്റെ മിന്നലാക്രമണം; 126 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാന്‍ സാധ്യത
അഫ്ഗാനില്‍ താലിബാന്റെ മിന്നലാക്രമണം; 126 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാന്‍ സാധ്യത
സ്വന്തം ലേഖകന്‍: അഫ്ഗാനില്‍ താലിബാന്റെ മിന്നലാക്രമണം; 126 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയരാന്‍ സാധ്യത. അഫ്ഗാനിസ്ഥാനില്‍ സൈനിക കേന്ദ്രത്തിലും പൊലീസ് പരിശീല കേന്ദ്രത്തിലും താലിബാന്‍ നടത്തിയ അക്രമണത്തില്‍ സൈനികര്‍ക്ക് മരണം. 126 സൈനികരുടെ മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മരണസംഖ്യ കൂടാനാണ് സാധ്യത. അഫ്ഗാനിലെ മുതിര്‍ന്ന പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനാണ് സൈനികരുടെ മരണം സ്ഥിരീകരിച്ചത്. ആക്രമണം …
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും; വാരാണസി സുരക്ഷാ വലയത്തില്‍
പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും; വാരാണസി സുരക്ഷാ വലയത്തില്‍
സ്വന്തം ലേഖകന്‍: പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും; വാരാണസി സുരക്ഷാ വലയത്തില്‍. പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിര്‍വഹിക്കും. വരാണസി സ്റ്റേഡിയത്തില്‍ ഒരുക്കിയ വേദിയിലാണ് മോദി പ്രവാസി പ്രതിനിധികളെ അഭിസംബോധന ചെയ്യുക. മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്‍ദ്ജുഗ് നാഥും ചടങ്ങില്‍ സംബന്ധിക്കും. പുറം …
പുതുക്കിയ ബ്രെക്‌സിറ്റ് കരാറിന്റെ കരടുമായി തെരേസ മേയ് ഇന്ന് പാര്‍ലമെന്റില്‍; ഇന്നും പാര്‍ലമെന്റ് കരാര്‍ തള്ളിയാല്‍ നോ ഡീല്‍ ബ്രെക്‌സിറ്റെന്ന് മുന്നറിയിപ്പ്
പുതുക്കിയ ബ്രെക്‌സിറ്റ് കരാറിന്റെ കരടുമായി തെരേസ മേയ് ഇന്ന് പാര്‍ലമെന്റില്‍; ഇന്നും പാര്‍ലമെന്റ് കരാര്‍ തള്ളിയാല്‍ നോ ഡീല്‍ ബ്രെക്‌സിറ്റെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: പുതുക്കിയ ബ്രെക്‌സിറ്റ് കരാറിന്റെ കരടുമായി തെരേസ മേയ് ഇന്ന് പാര്‍ലമെന്റില്‍; ഇന്നും പാര്‍ലമെന്റ് കരാര്‍ തള്ളിയാല്‍ നോ ഡീല്‍ ബ്രെക്‌സിറ്റെന്ന് മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് കരാറിന്റെ പുതുക്കിയ കരട് തെരേസ മേയ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആദ്യ കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ കരാറിന് മേയ് രൂപം നല്‍കിയിരിക്കുന്നത്. കരാറിന് പിന്തുണ തേടി …