1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബിന്‍ ലാദന്‍ വധവുമായി ബന്ധപ്പെട്ട നൂറിലേറെ രഹസ്യ ഫയലുകള്‍ യുഎസ് ചാരസംഘടന സിഐഎ പുറത്തുവിട്ടു
ബിന്‍ ലാദന്‍ വധവുമായി ബന്ധപ്പെട്ട നൂറിലേറെ രഹസ്യ ഫയലുകള്‍ യുഎസ് ചാരസംഘടന സിഐഎ പുറത്തുവിട്ടു
സ്വന്തം ലേഖകന്‍: ബിന്‍ ലാദന്‍ വധവുമായി ബന്ധപ്പെട്ട നൂറിലേറെ രഹസ്യ ഫയലുകള്‍ യുഎസ് ചാരസംഘടന സിഐഎ പുറത്തുവിട്ടു. അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് അടക്കമുള്ള ചിത്രങ്ങളാണ് സിഐഎ പുറത്തുവിട്ടത്. ലാദന്റെ ഒളിത്താവളത്തില്‍ 2011 മെയ് മാസത്തില്‍ റെയ്ഡ് നടത്തിയപ്പോള്‍ ലഭിച്ച വിവരങ്ങളും പുറത്തുവിട്ടതില്‍ ഉള്‍പ്പെടുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്നതത് അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ …
കുവൈത്തിന് പുതിയ പ്രധാനമന്ത്രി, ഷേഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ
കുവൈത്തിന് പുതിയ പ്രധാനമന്ത്രി, ഷേഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ
സ്വന്തം ലേഖകന്‍: കുവൈത്തിന് പുതിയ പ്രധാനമന്ത്രി, ഷേഖ് ജാബിര്‍ അല്‍ മുബാരക് അല്‍ ഹാമദ് അല്‍ സബയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ. അമീര്‍ ഷേഖ് സബ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബയാണ് അദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിച്ചത്. പുതിയ മന്ത്രിസഭ രൂപീകരണത്തിനും അമീര്‍ ഉത്തരവിട്ടു. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള 16 അംഗ മന്ത്രിസഭ രാജി …
ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണം ഭീകരാക്രമണം തന്നെ, മുഖ്യ സൂത്രധാരന്‍ ഉസ്ബക്ക് കുടിയേറ്റക്കാരന്‍
ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണം ഭീകരാക്രമണം തന്നെ, മുഖ്യ സൂത്രധാരന്‍ ഉസ്ബക്ക് കുടിയേറ്റക്കാരന്‍
സ്വന്തം ലേഖകന്‍: ന്യൂയോര്‍ക്ക് ട്രക്ക് ആക്രമണം ഭീകരാക്രമണം തന്നെ, മുഖ്യ സൂത്രധാരന്‍ ഉസ്ബക്ക് കുടിയേറ്റക്കാരന്‍. മന്‍ഹാട്ടനില്‍ ബൈക്ക് പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി എട്ടു പേരെ കൊലപ്പെടുത്തിയത് സയ്ഫുള്ളോ ഹബീബുള്ളാവിച്ച് സയ്‌പോവ് (29) എന്ന ഉസ്‌ബെക്കിസ്ഥാനില്‍നിന്നുള്ള കുടിയേറ്റക്കാരനാണെന്നും ഇയാള്‍ക്ക് അമേരിക്കന്‍ പൗരത്വമില്ലെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. 2010 ലാണ് ഇയാള്‍ അമേരിക്കയിലെത്തിയത്. ഫ്‌ളോറിഡ, ഒഹായോ, ന്യൂ ജേഴ്‌സിയിലെ …
ഹൈഡ്രജന്‍ ബോംബ് പരീക്ഷണം തിരിച്ചടിച്ചു, ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്ന് ഇരുന്നൂറോളം പേര്‍ മരിച്ചു
ഹൈഡ്രജന്‍ ബോംബ് പരീക്ഷണം തിരിച്ചടിച്ചു, ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്ന് ഇരുന്നൂറോളം പേര്‍ മരിച്ചു
സ്വന്തം ലേഖകന്‍: ഹൈഡ്രജന്‍ ബോംബ് പരീക്ഷണം തിരിച്ചടിച്ചു, ഉത്തര കൊറിയയില്‍ ടണല്‍ തകര്‍ന്ന് ഇരുന്നൂറോളം പേര്‍ മരിച്ചു. ആറാമത്തെ ആണവ പരീക്ഷണം നടത്തിയതിനു തൊട്ടു പിന്നാലെയാണ് പരീക്ഷണ സ്ഥലത്തെ ടണല്‍ തകര്‍ന്നുവീണ് ഇരുനൂറോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തുന്ന കില്‍ജു പട്ടണത്തിലെ പുങ്ഗിയേ–റിക്കു സമീപം സെപ്റ്റംബര്‍ ആദ്യ വാരമാണു …
താന്‍ ബെല്‍ജിയത്തില്‍ രാഷ്ട്ട്രീയ അഭയം തേടിയിട്ടില്ലെന്ന് സ്‌പെയിന്‍ പുറത്താക്കിയ കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ട്
താന്‍ ബെല്‍ജിയത്തില്‍ രാഷ്ട്ട്രീയ അഭയം തേടിയിട്ടില്ലെന്ന് സ്‌പെയിന്‍ പുറത്താക്കിയ കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ട്
സ്വന്തം ലേഖകന്‍: താന്‍ ബെല്‍ജിയത്തില്‍ രാഷ്ട്ട്രീയ അഭയം തേടിയിട്ടില്ലെന്ന് സ്‌പെയിന്‍ പുറത്താക്കിയ കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജെമോണ്ട്.സ്വതന്ത്രമായി സംസാരിക്കാനാണ് ഉദ്ദേശിക്കുന്നതും നിയമപാലനത്തില്‍നിന്ന് ഒളിച്ചോടാന്‍ ശ്രമിച്ചിട്ടില്ലെന്നും പുജെമോണ്ട് വ്യക്തമാക്കി. ബ്രസല്‍സില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞയാഴ്ച സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു ശേഷം പുജെമോണ്ടും മറ്റു നേതാക്കളും ആദ്യമായാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. എത്ര കാലം ബ്രസല്‍സില്‍ …
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നൂറു കോടി ഡോളറിന്റെ നിക്ഷേപവുമായി യുഎഇ
ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നൂറു കോടി ഡോളറിന്റെ നിക്ഷേപവുമായി യുഎഇ
സ്വന്തം ലേഖകന്‍: ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നൂറു കോടി ഡോളറിന്റെ നിക്ഷേപവുമായി യുഎഇ. നാഷനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ) ആണ് നിക്ഷേപം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി 2015ല്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ പ്രഖ്യാപിച്ച 7500 കോടി ഡോളറിന്റെ ഇന്ത്യ, യുഎഇ അടിസ്ഥാന സൗകര്യവികസന സംയുക്ത നിധിയുടെ ഭാഗമാണിത്. …
യുഎസിലെ മന്‍ഹാട്ടനില്‍ കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് അക്രമി വാഹനം ഇടിച്ചു കയറ്റി, എട്ടു പേര്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരുക്ക്
യുഎസിലെ മന്‍ഹാട്ടനില്‍ കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് അക്രമി വാഹനം ഇടിച്ചു കയറ്റി, എട്ടു പേര്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: യുഎസിലെ മന്‍ഹാട്ടനില്‍ കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് അക്രമി വാഹനം ഇടിച്ചു കയറ്റി, എട്ടു പേര്‍ മരിച്ചു, പതിനഞ്ചോളം പേര്‍ക്ക് പരുക്ക്. വെസ്റ്റ് സൈഡ് ഹൈവേയില്‍ കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും ഇടയിലേക്ക് അക്രമി വാഹനമോടിച്ച് കയറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകിട്ടു 3.15ന് ആയിരുന്നു സംഭവം. വാഹനത്തില്‍നിന്നു പുറത്തിറങ്ങിയ അക്രമിയെ പോലീസ് …
പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ച് ഖത്തര്‍, പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം
പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ച് ഖത്തര്‍, പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം
സ്വന്തം ലേഖകന്‍: പുതിയ ജനസംഖ്യാ നയം പ്രഖ്യാപിച്ച് ഖത്തര്‍, പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് വാഗ്ദാനം. സ്ഥിര ജനസംഖ്യാ കമ്മിറ്റിയാണ് 2017, 2022 വര്‍ഷത്തേക്കുള്ള ജനസംഖ്യാ നയം പ്രഖ്യാപിച്ചത്. ജനസംഖ്യാ വളര്‍ച്ചയുടെ ഉയര്‍ന്ന നിരക്ക് നിയന്ത്രിക്കുക, ജനസംഖ്യാ ഘടനയുടെ അനുപാത രാഹിത്യം കുറയ്ക്കുക എന്നിവയാണ് പുതിയ നയപ്രഖ്യാപനത്തിലെ പ്രധാന ലക്ഷ്യങ്ങള്‍. ഏറ്റവും ഫലപ്രദമായ തരത്തില്‍ ജനസംഖ്യാനയം …
കാറ്റലോണിയക്കു മേല്‍ സ്‌പെയിനിന്റെ ഉരുക്കുമുഷ്ടി മുറുകുന്നു, പുറത്താക്കപ്പെട്ട കറ്റാലന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ട് രാജ്യം വിട്ടു, കറ്റാലന്‍ നേതാക്കള്‍ക്കു മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് സ്‌പെയിന്‍

സ്വന്തം ലേഖകന്‍: കാറ്റലോണിയക്കു മേല്‍ സ്‌പെയിനിന്റെ ഉരുക്കുമുഷ്ടി മുറുകുന്നു, പുറത്താക്കപ്പെട്ട കറ്റാലന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ട് രാജ്യം വിട്ടു, കറ്റാലന്‍ നേതാക്കള്‍ക്കു മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് സ്‌പെയിന്‍. കാര്‍ലെസ് പീജ്‌മോണ്ടും അടുത്ത അനുയായികളും ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ എത്തിയതായാണ് റിപ്പോര്‍റ്റുകള്‍. കാറ്റലോണിയയില്‍ പ്രതിഷേധം ആറിത്തണുത്തതോടെ കാര്യമായ എതിര്‍പ്പില്ലാതെ സ്‌പെയിന്‍ അധികാരം ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ …
നികുതി തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ തലവന്മാര്‍ അറസ്റ്റില്‍
നികുതി തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ തലവന്മാര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: നികുതി തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ തലവന്മാര്‍ അറസ്റ്റില്‍. പോള്‍ മാന്‍ഫോര്‍ട്ട്, മാന്‍ഫോര്‍ട്ടിന്റെ ബിസിനസ് പങ്കാളി റിക് ഗേറ്റ്‌സ് എന്നിവരാണ് ഫെഡറല്‍ ബ്യൂറോ എഫ്ബിഐയ്ക്കു മുന്നില്‍ കീഴടങ്ങിയത്. യുഎസ് പ്രസിഡന്റുപ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇവരുടെ കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത്. 2006 മുതല്‍ 2015 വരെ റഷ്യ …