സ്വന്തം ലേഖകന്‍: ഒമാനിലെ എണ്ണശേഖരം 15 വര്‍ഷത്തേക്കു കൂടി മാത്രമെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം. നിലവില്‍ രാജ്യത്തുള്ള എണ്ണശേഖരം പ്രതിദിനം ഒരുദശലക്ഷം ബാരല്‍ എന്ന തോതില്‍ ഉത്പാദനം നടത്തിയാല്‍ 15 വര്‍ഷംവരെ നീണ്ടുനില്‍ക്കുമെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം അണ്ടര്‍സെക്രട്ടറി സാലെം നാസര്‍ അല്‍ ഔഫി വ്യക്തമാക്കി. ഒപെക് രാഷ്ട്രങ്ങളുമായുള്ള ധാരണപ്രകാരം നിലവില്‍ എണ്ണയുത്പാദനത്തില്‍ ഒമാന്‍ …
സ്വന്തം ലേഖകന്‍: ‘സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോ!’ ന്യൂസിലന്‍ഡില്‍ നേരിട്ട വംശീയ ആക്രമണം ഫേസ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്ത് ഇന്ത്യക്കാരന്‍. അമേരിക്കയ്ക്ക് പിന്നാലെ ന്യൂസിലന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ നിന്നാണ് ഇന്ത്യന്‍ പൗരനെതിരെയുള്ള വംശീയ അതിക്രമത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പൗരനായ നരീന്ദെര്‍വീര്‍ സിംഗിനെതിരെയാണ് ആക്രമണമുണ്ടായത്. ‘സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോ’ എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു …
സ്വന്തം ലേഖകന്‍: എന്‍.എച്ച്.എസിനെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ലണ്ടനില്‍ ലക്ഷങ്ങളുടെ പ്രതിഷേധ പ്രകടനം. പൊതുമേഖല സ്ഥാപനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനെ സ്വകാര്യ വല്‍ക്കരിച്ചും ആവശ്യമായ ധനസഹായം നല്‍കാതെയും തകര്‍ത്തുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍ ലക്ഷങ്ങള്‍ അണിനിരന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റ് പാരാ മെഡിക്കല്‍ സ്റ്റാഫും ഇവര്‍ക്ക് പിന്തുണയുമായെത്തിയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരുമടക്കം രണ്ടര …
സ്വന്തം ലേഖകന്‍: സ്ഥാനപതിയെ പുറത്താക്കിയത് ഉത്തര കൊറിയയ്ക്കുള്ള മുന്നറിയിപ്പെന്നു മലേഷ്യ, വിലക്കു ലംഘിച്ച് വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തര കൊറിയ. ഉത്തര കൊറിയന്‍ സ്ഥാനപതി കാംഗ് ചോളിനോട് 48 മണിക്കൂറിനകം രാജ്യംവിടാന്‍ മലേഷ്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ അര്‍ധസഹോദരന്‍ കിംഗ് ജോംഗ് നാമിന്റെ …
സ്വന്തം ലേഖകന്‍: സോമാലിയയില്‍ പട്ടിണിയുടേയും പകര്‍ച്ച വ്യാധികളുടേയും താണ്ഡവം, 48 മണിക്കൂറിനുള്ളില്‍ മരിച്ചു വീണത് 110 പേര്‍. ആഫ്രിക്കന്‍ രാജ്യമായ സൊമാലിയയില്‍ കൊടും പട്ടിണി വ്യാപിക്കുമ്പോള്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ബേ റീജീയണില്‍ 110 പേര്‍ പട്ടിണി മൂലം മരിച്ചതായി പ്രധാനമന്ത്രി ഹസന്‍ അലി ഖയീരിയ അറിയിച്ചു. ചില മേഖലകളില്‍ വരള്‍ച്ച രൂക്ഷമായതാണ് അവസ്ഥ …
സ്വന്തം ലേഖകന്‍: ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട് അതിവേഗ തീവണ്ടി 2020 ല്‍ ഓടിത്തുടങ്ങും, സര്‍വീസ് ബ്രെക്‌സിറ്റിനു ശേഷമുള്ള യൂറോപ്പിന് നിര്‍ണായകം. ബ്രെക്‌സിറ്റിനു ശേഷം ജര്‍മനി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് യുകെയില്‍ ആശയക്കുഴപ്പവും ആശങ്കയും ശക്തമാകവെ പുതിയ തീവണ്ടി സര്‍വീസ് ഏറെ നയതന്ത്ര പ്രാധാന്യമുള്ളതാണെന്ന് കരുതപ്പെടുന്നു. ബ്രെക്‌സിറ്റ് ഹിതപരിശോധനക്കു ശേഷം മുഖം കറുപ്പിച്ചു മാറി നില്‍ക്കുന്ന …
സ്വന്തം ലേഖകന്‍: ജര്‍മനിയും തുര്‍ക്കിയും തുറന്ന നയതന്ത്ര യുദ്ധത്തിലേക്ക്, ജര്‍മനി ഭീകരതയെ വളമിട്ടു വളര്‍ത്തുന്നെന്ന ആരോപണവുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍. ജര്‍മനിയില്‍ തുര്‍ക്കിയുടെ രാഷ്ട്രീയറാലികള്‍ റദ്ദാക്കിയതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. തുര്‍ക്കിയില്‍ ഭീകരതയ്ക്ക് ജര്‍മനി സഹായം നല്‍കുകയാണെന്ന് കുറ്റപ്പെടുത്തിയ തുര്‍ക്കി പ്രസിഡന്റ് റസിപ് തയ്യിപ് എര്‍ദോഗന്‍ തുര്‍ക്കിയില്‍ അറസ്റ്റിലായ ജര്‍മന്‍ മാധ്യമ …
സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പു കാലത്ത് ഒബാമ തന്റെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തി, ആരോപണവുമായി യുഎസ് പ്രസിഡന്റ് ട്രംപ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചരണ കാലയളവില്‍ ഒബാമ ഫോണ്‍ ചോര്‍ത്തിയെന്ന് ട്വിറ്ററിലാണ് ട്രംപ് ആരോപണം ഉന്നയിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച തെളിവുകളൊന്നും അദ്ദേഹം പുറത്തുവിട്ടിട്ടില്ല. തന്റെ ഫോണ്‍ ചോര്‍ത്തിയതിലൂടെ ഒബാമ എത്ര നിലവാരമില്ലാത്ത പ്രവര്‍ത്തിയാണ് ചെയ്തതെന്ന് ട്രംപ് ചോദിച്ചു. …
Sign on door at Harnish Patel’s Lancaster store സ്വന്തം ലേഖകന്‍: യുഎസില്‍ വീണ്ടും വംശീയ അതിക്രമം, ഇന്ത്യക്കാരനെ വെടിവച്ചു കൊന്നു. ബിസിനസുകാരനായ ഹര്‍നിഷ് പട്ടേലാണ് ഇത്തവണ വംശീയവാദികളുടെ ആക്രമണത്തിന് ഇരയായത്. വടക്കന്‍ കരോളിനയില്‍ വീടിന് സമീപത്തായാണ് 43 കാരനായ ഹര്‍നേഷിനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം. രാത്രി …
സ്വന്തം ലേഖകന്‍: ജര്‍മന്‍ സ്‌കൂളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ പരസ്യമായി പ്രാര്‍ഥിക്കുന്നത് നിരോധിച്ചു, നടപടിക്കെതിരെ വ്യാപക പ്രതിഷേധം. പടിഞ്ഞാറന്‍ ജര്‍മനിയിലെ വുപ്പെര്‍ടെലിലെ സ്‌കൂളിലാണ് പരസ്യമായുള്ള പ്രാര്‍ഥന നിരോധിച്ചത്. പരസ്യമായി സ്‌കൂളില്‍ പ്രാര്‍ഥിക്കുന്ന വിദ്യാര്‍ഥികളുടെ പേരു വിവരങ്ങള്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെ അറിയിക്കണമെന്നു അധ്യാപകര്‍ക്കു നിര്‍ദേശം നല്‍കി. സ്‌കൂളിന്റെ ഈ തീരുമാനം പുറത്തായതിനെ തുടര്‍ന്ന് പ്രതിഷേധം വ്യാപകമാകുകയാണെന്ന് ജര്‍മന്‍ …